മത്തായി 24:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 കാരണം കള്ളക്രിസ്‌തുക്കളും കള്ളപ്രവാചകന്മാരും+ എഴുന്നേറ്റ്, കഴിയുമെങ്കിൽ തിരഞ്ഞെടുത്തിരിക്കുന്നവരെപ്പോലും വഴിതെറ്റിക്കാൻ വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.+ എഫെസ്യർ 4:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 അതുകൊണ്ട് നമ്മൾ ഇനി കുട്ടികളെപ്പോലെ മനുഷ്യരുടെ കൗശലങ്ങളിലും വഞ്ചന നിറഞ്ഞ ഉപായങ്ങളിലും കുടുങ്ങി ഉപദേശങ്ങളുടെ ഓരോ കാറ്റിലും പെട്ട് അങ്ങിങ്ങു പറന്നുനടക്കുന്നവരും തിരകളിൽപ്പെട്ടതുപോലെ ആടിയുലയുന്നവരും ആയിരിക്കരുത്.+
24 കാരണം കള്ളക്രിസ്‌തുക്കളും കള്ളപ്രവാചകന്മാരും+ എഴുന്നേറ്റ്, കഴിയുമെങ്കിൽ തിരഞ്ഞെടുത്തിരിക്കുന്നവരെപ്പോലും വഴിതെറ്റിക്കാൻ വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.+
14 അതുകൊണ്ട് നമ്മൾ ഇനി കുട്ടികളെപ്പോലെ മനുഷ്യരുടെ കൗശലങ്ങളിലും വഞ്ചന നിറഞ്ഞ ഉപായങ്ങളിലും കുടുങ്ങി ഉപദേശങ്ങളുടെ ഓരോ കാറ്റിലും പെട്ട് അങ്ങിങ്ങു പറന്നുനടക്കുന്നവരും തിരകളിൽപ്പെട്ടതുപോലെ ആടിയുലയുന്നവരും ആയിരിക്കരുത്.+