റോമർ 8:34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 34 അവരെ കുറ്റം വിധിക്കാൻ ആർക്കു കഴിയും? ക്രിസ്തുയേശുവാണല്ലോ മരിച്ച്, അതിലുപരി മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ട്, ദൈവത്തിന്റെ വലതുഭാഗത്ത് ഇരുന്ന്+ നമുക്കുവേണ്ടി അപേക്ഷിക്കുന്നത്.+ 1 തിമൊഥെയൊസ് 2:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 ഒരു ദൈവമേ ഉള്ളൂ.+ ദൈവത്തിനും മനുഷ്യർക്കും ഇടയിൽ+ മധ്യസ്ഥനും+ ഒരാളേ ഉള്ളൂ, ക്രിസ്തുയേശു.+ ആ മനുഷ്യനാണു എബ്രായർ 7:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 25 അതുകൊണ്ട് തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂർണമായി രക്ഷിക്കാൻ യേശു പ്രാപ്തനാണ്; അവർക്കുവേണ്ടി അപേക്ഷിക്കാൻ യേശു എന്നും ജീവനോടെയുണ്ട്.+
34 അവരെ കുറ്റം വിധിക്കാൻ ആർക്കു കഴിയും? ക്രിസ്തുയേശുവാണല്ലോ മരിച്ച്, അതിലുപരി മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ട്, ദൈവത്തിന്റെ വലതുഭാഗത്ത് ഇരുന്ന്+ നമുക്കുവേണ്ടി അപേക്ഷിക്കുന്നത്.+
5 ഒരു ദൈവമേ ഉള്ളൂ.+ ദൈവത്തിനും മനുഷ്യർക്കും ഇടയിൽ+ മധ്യസ്ഥനും+ ഒരാളേ ഉള്ളൂ, ക്രിസ്തുയേശു.+ ആ മനുഷ്യനാണു
25 അതുകൊണ്ട് തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂർണമായി രക്ഷിക്കാൻ യേശു പ്രാപ്തനാണ്; അവർക്കുവേണ്ടി അപേക്ഷിക്കാൻ യേശു എന്നും ജീവനോടെയുണ്ട്.+