1 യോഹന്നാൻ 4:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 ദൈവത്തിനു ഞങ്ങളോടുള്ള സ്‌നേഹം ഞങ്ങൾ തിരിച്ചറിയുകയും വിശ്വസിക്കുകയും ചെയ്തിരിക്കുന്നു.+ ദൈവം സ്നേഹമാണ്.+ സ്നേഹത്തിൽ നിലനിൽക്കുന്നയാൾ ദൈവവുമായും ദൈവം അയാളുമായും യോജിപ്പിലാണ്.+
16 ദൈവത്തിനു ഞങ്ങളോടുള്ള സ്‌നേഹം ഞങ്ങൾ തിരിച്ചറിയുകയും വിശ്വസിക്കുകയും ചെയ്തിരിക്കുന്നു.+ ദൈവം സ്നേഹമാണ്.+ സ്നേഹത്തിൽ നിലനിൽക്കുന്നയാൾ ദൈവവുമായും ദൈവം അയാളുമായും യോജിപ്പിലാണ്.+