വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 33:20
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 20 എന്നാൽ ദൈവം ഇതും​കൂ​ടെ പറഞ്ഞു: “നിനക്ക്‌ എന്റെ മുഖം കാണാൻ സാധി​ക്കില്ല. കാരണം എന്നെ കണ്ടിട്ട്‌ ഒരു മനുഷ്യ​നും ജീവ​നോ​ടി​രി​ക്കില്ല.”

  • യോഹന്നാൻ 1:18
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 18 ആരും ഒരിക്ക​ലും ദൈവത്തെ കണ്ടിട്ടില്ല.+ ദൈവ​ത്തെ​ക്കു​റിച്ച്‌ നമുക്കു വിവരിച്ചുതന്നതു+ പിതാവിന്റെ അരികിലുള്ള+ ഏകജാ​ത​നായ ദൈവമാണ്‌.+

  • യോഹന്നാൻ 4:24
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 24 ദൈവം ഒരു ആത്മവ്യക്തിയാണ്‌.+ ദൈവത്തെ ആരാധി​ക്കു​ന്നവർ ദൈവാ​ത്മാ​വോ​ടെ​യും സത്യ​ത്തോ​ടെ​യും ആരാധിക്കണം.”+

  • യോഹന്നാൻ 6:46
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 46 ദൈവ​ത്തിൽനി​ന്നു​ള്ള​വ​ന​ല്ലാ​തെ മറ്റ്‌ ഏതെങ്കി​ലും മനുഷ്യൻ പിതാ​വി​നെ കണ്ടിട്ടുണ്ടെന്നല്ല+ ഇതിന്‌ അർഥം. എന്നാൽ ദൈവ​ത്തിൽനി​ന്നു​ള്ളവൻ പിതാ​വി​നെ കണ്ടിട്ടുണ്ട്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക