വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോഹന്നാൻ 1:14
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 14 വചനം മനുഷ്യനായിത്തീർന്ന്‌+ ഞങ്ങളുടെ ഇടയിൽ കഴിഞ്ഞു. ഞങ്ങൾ അദ്ദേഹത്തിന്റെ തേജസ്സു കണ്ടു; ഒരു അപ്പനിൽനിന്ന്‌ അയാളു​ടെ ഒരേ ഒരു മകനു+ ലഭിക്കുന്ന തരം തേജസ്സാ​യി​രു​ന്നു അത്‌. വചനം ദിവ്യ​പ്രീ​തി​യും സത്യവും+ നിറഞ്ഞയാളായിരുന്നു.

  • 1 കൊരിന്ത്യർ 12:3
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 3 എന്നാൽ ഇപ്പോൾ നിങ്ങൾ ഇതു മനസ്സി​ലാ​ക്ക​ണമെന്നു ഞാൻ ആഗ്രഹി​ക്കു​ന്നു: ദൈവാ​ത്മാ​വി​നാൽ സംസാ​രി​ക്കു​ന്നവർ ആരും, “യേശു ശപിക്കപ്പെ​ട്ടവൻ” എന്നു പറയില്ല. പരിശു​ദ്ധാ​ത്മാ​വി​നാ​ല​ല്ലാ​തെ ആർക്കും, “യേശു കർത്താ​വാണ്‌” എന്നു പറയാ​നും സാധ്യമല്ല.+

  • വെളിപാട്‌ 19:10
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 10 അപ്പോൾ ദൂതനെ ആരാധി​ക്കാൻ ഞാൻ ദൂതന്റെ കാൽക്കൽ വീണു. എന്നാൽ ദൂതൻ എന്നോടു പറഞ്ഞു: “എന്താണ്‌ ഈ ചെയ്യു​ന്നത്‌? അരുത്‌!+ ദൈവത്തെ​യാണ്‌ ആരാധിക്കേ​ണ്ടത്‌.+ നിന്നോ​ടും നിന്നെപ്പോ​ലെ യേശു​വി​നുവേണ്ടി സാക്ഷി പറയുന്ന+ നിന്റെ സഹോ​ദ​ര​ന്മാരോ​ടും ഒപ്പം പ്രവർത്തി​ക്കുന്ന ഒരു അടിമ മാത്ര​മാ​ണു ഞാൻ. യേശു​വി​നുവേണ്ടി സാക്ഷി പറയുക എന്നതാ​ണ​ല്ലോ പ്രവച​ന​ത്തി​ന്റെ ഉദ്ദേശ്യം.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക