വെളിപാട് 22:3, 4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 ഇനി ഒരു ശാപവും അവിടെയുണ്ടാകില്ല. ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം+ നഗരത്തിലുണ്ടായിരിക്കും. ദൈവത്തിന്റെ അടിമകൾ ദൈവത്തെ സേവിക്കും.* 4 അവർ ദൈവത്തിന്റെ മുഖം കാണും.+ അവരുടെ നെറ്റിയിൽ ദൈവത്തിന്റെ പേരുണ്ടായിരിക്കും.+
3 ഇനി ഒരു ശാപവും അവിടെയുണ്ടാകില്ല. ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം+ നഗരത്തിലുണ്ടായിരിക്കും. ദൈവത്തിന്റെ അടിമകൾ ദൈവത്തെ സേവിക്കും.* 4 അവർ ദൈവത്തിന്റെ മുഖം കാണും.+ അവരുടെ നെറ്റിയിൽ ദൈവത്തിന്റെ പേരുണ്ടായിരിക്കും.+