-
ദാനിയേൽ 12:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
7 അപ്പോൾ, നദിയിലെ വെള്ളത്തിന്മീതെ നിൽക്കുന്ന ലിനൻവസ്ത്രധാരിയായ മനുഷ്യൻ സംസാരിക്കുന്നതു ഞാൻ കേട്ടു. അദ്ദേഹം വലങ്കൈയും ഇടങ്കൈയും ആകാശത്തേക്ക് ഉയർത്തി എന്നെന്നും ജീവിച്ചിരിക്കുന്നവനെച്ചൊല്ലി ഇങ്ങനെ സത്യം ചെയ്‌തു:+ “അതിനു നിശ്ചയിച്ച ഒരു കാലവും കാലങ്ങളും അരക്കാലവും* എടുക്കും. വിശുദ്ധജനത്തിന്റെ ശക്തി തകർത്തുകഴിഞ്ഞാൽ ഉടൻ+ ഇക്കാര്യങ്ങളെല്ലാം പൂർത്തിയാകും.”
-