വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 19:28
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 28 യേശു അവരോടു പറഞ്ഞു: “സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: പുനഃസൃഷ്ടിയിൽ മനുഷ്യപുത്രൻ തന്റെ മഹത്ത്വമാർന്ന സിംഹാസനത്തിൽ ഇരിക്കുമ്പോൾ എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങളും 12 സിംഹാസനത്തിൽ ഇരുന്ന്‌ ഇസ്രായേലിന്റെ 12 ഗോത്രത്തെയും ന്യായം വിധിക്കും.+

  • വെളിപാട്‌ 20:4
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 4 പിന്നെ ഞാൻ സിംഹാ​സ​നങ്ങൾ കണ്ടു. അവയിൽ ഇരിക്കു​ന്ന​വർക്കു ന്യായം വിധി​ക്കാ​നുള്ള അധികാ​രം ലഭിച്ചി​രു​ന്നു. അതെ, യേശു​വി​നുവേണ്ടി സാക്ഷി പറഞ്ഞതുകൊ​ണ്ടും ദൈവത്തെ​ക്കു​റിച്ച്‌ സംസാ​രി​ച്ച​തുകൊ​ണ്ടും കാട്ടു​മൃ​ഗത്തെ​യോ അതിന്റെ പ്രതി​മയെ​യോ ആരാധി​ക്കു​ക​യോ നെറ്റി​യി​ലോ കൈയി​ലോ അതിന്റെ മുദ്രയേൽക്കുകയോ+ ചെയ്യാ​തി​രു​ന്ന​തുകൊ​ണ്ടും കൊല്ലപ്പെട്ടവരെയാണു* ഞാൻ കണ്ടത്‌. അവർ ജീവനി​ലേക്കു വന്ന്‌ 1,000 വർഷം ക്രിസ്‌തു​വിന്റെ​കൂ​ടെ രാജാ​ക്ക​ന്മാ​രാ​യി ഭരിച്ചു.+

  • വെളിപാട്‌ 20:6
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 6 ഒന്നാമത്തെ പുനരുത്ഥാനത്തിൽ+ പങ്കുള്ളവർ സന്തുഷ്ടർ, അവർ വിശു​ദ്ധ​രു​മാണ്‌. അവരുടെ മേൽ രണ്ടാം മരണത്തിന്‌+ അധികാ​ര​മില്ല.+ അവർ ദൈവ​ത്തിന്റെ​യും ക്രിസ്‌തു​വിന്റെ​യും പുരോ​ഹി​ത​ന്മാ​രാ​യി​രി​ക്കും.+ ക്രിസ്‌തു​വിന്റെ​കൂ​ടെ അവർ ആ 1,000 വർഷം രാജാ​ക്ക​ന്മാ​രാ​യി ഭരിക്കു​ക​യും ചെയ്യും.+

  • വെളിപാട്‌ 22:5
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 5 മേലാൽ രാത്രി​യു​ണ്ടാ​യി​രി​ക്കില്ല.+ ദൈവ​മായ യഹോവ* അവരുടെ മേൽ പ്രകാശം ചൊരി​യു​ന്ന​തുകൊണ്ട്‌ അവർക്കു വിളക്കി​ന്റെ വെളി​ച്ച​മോ സൂര്യപ്ര​കാ​ശ​മോ ആവശ്യ​മില്ല.+ അവർ എന്നു​മെന്നേ​ക്കും രാജാ​ക്ക​ന്മാ​രാ​യി ഭരിക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക