-
യിരെമ്യ 15:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 അവർ നിന്നോട്, ‘ഞങ്ങൾ എവിടെപ്പോകും’ എന്നു ചോദിച്ചാൽ നീ അവരോടു പറയണം: ‘യഹോവ പറയുന്നത് ഇതാണ്:
“മാരകരോഗത്തിനുള്ളവർ മാരകരോഗത്തിലേക്ക്!
വാളിനുള്ളവർ വാളിലേക്ക്!+
ക്ഷാമത്തിനുള്ളവർ ക്ഷാമത്തിലേക്ക്!
അടിമത്തത്തിനുള്ളവർ അടിമത്തത്തിലേക്ക്!”’+
3 “യഹോവ പ്രഖ്യാപിക്കുന്നു: ‘ഞാൻ അവരുടെ മേൽ നാലു ദുരന്തം* വരുത്തും:+ വാൾ അവരെ കൊല്ലും; നായ്‌ക്കൾ അവരെ വലിച്ചിഴയ്ക്കും; ആകാശത്തിലെ പക്ഷികൾ അവരെ തിന്നുമുടിക്കും; ഭൂമിയിലെ മൃഗങ്ങൾ അവരെ വിഴുങ്ങിക്കളയും.+
-