വെളിപാട് 3:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 ജയിക്കുന്നവൻ+ അങ്ങനെ വെള്ളവസ്ത്രം അണിയും.+ ജീവന്റെ പുസ്‌തകത്തിൽനിന്ന്+ ഞാൻ അവന്റെ പേര് ഒരിക്കലും മായ്ച്ചുകളയില്ല. എന്റെ പിതാവിന്റെ മുന്നിലും പിതാവിന്റെ ദൂതന്മാരുടെ മുന്നിലും അവന്റെ പേര് ഞാൻ അംഗീകരിക്കും.+
5 ജയിക്കുന്നവൻ+ അങ്ങനെ വെള്ളവസ്ത്രം അണിയും.+ ജീവന്റെ പുസ്‌തകത്തിൽനിന്ന്+ ഞാൻ അവന്റെ പേര് ഒരിക്കലും മായ്ച്ചുകളയില്ല. എന്റെ പിതാവിന്റെ മുന്നിലും പിതാവിന്റെ ദൂതന്മാരുടെ മുന്നിലും അവന്റെ പേര് ഞാൻ അംഗീകരിക്കും.+