2 പക്ഷേ വിശുദ്ധമന്ദിരത്തിനു പുറത്തുള്ള മുറ്റം അളക്കാതെ വിട്ടേക്കുക; അതു ജനതകൾക്കു കൊടുത്തിരിക്കുകയാണ്. 42 മാസം+ അവർ വിശുദ്ധനഗരം+ ചവിട്ടിമെതിക്കും. 3 ഞാൻ എന്റെ രണ്ടു സാക്ഷികളെ അയയ്‌ക്കും. അവർ വിലാപവസ്ത്രം ധരിച്ച് 1,260 ദിവസം പ്രവചിക്കും.”