ദാനിയേൽ 7:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 25 അയാൾ അത്യുന്നതന് എതിരെ സംസാരിക്കും,+ പരമോന്നതന്റെ വിശുദ്ധരെ നിരന്തരം ദ്രോഹിക്കും. കാലങ്ങളും നിയമവും മാറ്റാൻ അയാൾ പദ്ധതിയിടും. ഒരു കാലവും കാലങ്ങളും അരക്കാലവും*+ കഴിയുന്നതുവരെ അവരെ അയാളുടെ കൈയിൽ ഏൽപ്പിക്കും.
25 അയാൾ അത്യുന്നതന് എതിരെ സംസാരിക്കും,+ പരമോന്നതന്റെ വിശുദ്ധരെ നിരന്തരം ദ്രോഹിക്കും. കാലങ്ങളും നിയമവും മാറ്റാൻ അയാൾ പദ്ധതിയിടും. ഒരു കാലവും കാലങ്ങളും അരക്കാലവും*+ കഴിയുന്നതുവരെ അവരെ അയാളുടെ കൈയിൽ ഏൽപ്പിക്കും.