വെളിപാട് 12:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 അതുകൊണ്ട് ആ ഭീകരസർപ്പത്തിനു സ്ത്രീയോടു വല്ലാത്ത ദേഷ്യം തോന്നി. ദൈവകല്പനകൾ അനുസരിക്കുകയും യേശുവിനുവേണ്ടി സാക്ഷി പറയാൻ+ നിയമനം ലഭിക്കുകയും ചെയ്‌ത, സ്ത്രീയുടെ സന്തതിയിൽ* ബാക്കിയുള്ളവരോടു യുദ്ധം ചെയ്യാൻ സർപ്പം പുറപ്പെട്ടു.+
17 അതുകൊണ്ട് ആ ഭീകരസർപ്പത്തിനു സ്ത്രീയോടു വല്ലാത്ത ദേഷ്യം തോന്നി. ദൈവകല്പനകൾ അനുസരിക്കുകയും യേശുവിനുവേണ്ടി സാക്ഷി പറയാൻ+ നിയമനം ലഭിക്കുകയും ചെയ്‌ത, സ്ത്രീയുടെ സന്തതിയിൽ* ബാക്കിയുള്ളവരോടു യുദ്ധം ചെയ്യാൻ സർപ്പം പുറപ്പെട്ടു.+