വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • റോമർ 2:6, 7
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 6 ഓരോരുത്തനും അവനവന്റെ പ്രവൃ​ത്തി​കൾക്ക​നു​സ​രിച്ച്‌ ദൈവം പകരം നൽകും:+ 7 മടുത്തുപോകാതെ നല്ലതു ചെയ്‌തു​കൊണ്ട്‌ മഹത്ത്വ​ത്തി​നും മാനത്തി​നും അനശ്വരതയ്‌ക്കും+ വേണ്ടി ശ്രമി​ക്കു​ന്ന​വർക്കു നിത്യ​ജീ​വൻ കിട്ടും.

  • വെളിപാട്‌ 2:10
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 10 സഹിക്കാനിരിക്കുന്ന കാര്യ​ങ്ങളെ​ക്കു​റിച്ച്‌ ഓർത്ത്‌ നീ പേടി​ക്കേണ്ടാ.+ ഇതാ, പിശാച്‌ നിങ്ങളിൽ ചിലരെ തടവി​ലാ​ക്കാൻപോ​കു​ന്നു! അങ്ങനെ നിങ്ങൾ പൂർണ​മാ​യി പരി​ശോ​ധി​ക്കപ്പെ​ടും. പത്തു ദിവസം നിങ്ങൾക്കു കഷ്ടത ഉണ്ടാകും. മരി​ക്കേ​ണ്ടി​വ​ന്നാൽപ്പോ​ലും വിശ്വ​സ്‌ത​രാ​യി​രി​ക്കുക. അപ്പോൾ ഞാൻ നിനക്കു ജീവകി​രീ​ടം തരും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക