യശയ്യ 65:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു,+പഴയ കാര്യങ്ങൾ ആരുടെയും മനസ്സിലേക്കു വരില്ല;*ആരുടെയും ഹൃദയത്തിൽ അവയുണ്ടായിരിക്കില്ല.+ യശയ്യ 66:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 “ഞാൻ നിർമിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും+ എന്റെ മുന്നിൽ എന്നും നിലനിൽക്കുന്നതുപോലെ, നിങ്ങളുടെ സന്തതിയും നിങ്ങളുടെ പേരും എന്നേക്കും നിലനിൽക്കും”+ എന്ന് യഹോവ പറയുന്നു. 2 പത്രോസ് 3:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 ദൈവത്തിന്റെ വാഗ്ദാനത്തിനു ചേർച്ചയിൽ പുതിയ ആകാശത്തിനും പുതിയ ഭൂമിക്കും വേണ്ടി കാത്തിരിക്കുകയാണു നമ്മൾ;+ അവിടെ നീതി കളിയാടും.*+
17 ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു,+പഴയ കാര്യങ്ങൾ ആരുടെയും മനസ്സിലേക്കു വരില്ല;*ആരുടെയും ഹൃദയത്തിൽ അവയുണ്ടായിരിക്കില്ല.+
22 “ഞാൻ നിർമിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും+ എന്റെ മുന്നിൽ എന്നും നിലനിൽക്കുന്നതുപോലെ, നിങ്ങളുടെ സന്തതിയും നിങ്ങളുടെ പേരും എന്നേക്കും നിലനിൽക്കും”+ എന്ന് യഹോവ പറയുന്നു.
13 ദൈവത്തിന്റെ വാഗ്ദാനത്തിനു ചേർച്ചയിൽ പുതിയ ആകാശത്തിനും പുതിയ ഭൂമിക്കും വേണ്ടി കാത്തിരിക്കുകയാണു നമ്മൾ;+ അവിടെ നീതി കളിയാടും.*+