വെളിപാട് 22:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 തങ്ങളുടെ കുപ്പായങ്ങൾ കഴുകി വെടിപ്പാക്കുന്നവർ+ സന്തുഷ്ടർ. അവർക്കു ജീവവൃക്ഷങ്ങളുടെ ഫലം+ തിന്നാൻ അധികാരം ലഭിക്കും; കവാടങ്ങളിലൂടെ നഗരത്തിലേക്കു പ്രവേശിക്കാനും+ അവർക്കു കഴിയും.
14 തങ്ങളുടെ കുപ്പായങ്ങൾ കഴുകി വെടിപ്പാക്കുന്നവർ+ സന്തുഷ്ടർ. അവർക്കു ജീവവൃക്ഷങ്ങളുടെ ഫലം+ തിന്നാൻ അധികാരം ലഭിക്കും; കവാടങ്ങളിലൂടെ നഗരത്തിലേക്കു പ്രവേശിക്കാനും+ അവർക്കു കഴിയും.