യശയ്യ 60:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 ജനതകളുടെ സമ്പത്തു നിന്റെ അടുക്കൽ കൊണ്ടുവരാൻഅവരുടെ രാജാക്കന്മാർ നേതൃത്വമെടുക്കും.+അതിനായി നിന്റെ വാതിലുകൾ എല്ലായ്പോഴും തുറന്നിരിക്കും;+രാത്രിയും പകലും അത് അടയ്‌ക്കില്ല, യശയ്യ 60:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 പിന്നീട് ഒരിക്കലും നിന്റെ സൂര്യൻ അസ്തമിക്കില്ല,നിന്റെ ചന്ദ്രൻ ക്ഷയിച്ചുപോകില്ല,യഹോവ നിന്റെ നിത്യപ്രകാശമാകും,+നിന്റെ വിലാപകാലം അവസാനിച്ചിരിക്കും.+
11 ജനതകളുടെ സമ്പത്തു നിന്റെ അടുക്കൽ കൊണ്ടുവരാൻഅവരുടെ രാജാക്കന്മാർ നേതൃത്വമെടുക്കും.+അതിനായി നിന്റെ വാതിലുകൾ എല്ലായ്പോഴും തുറന്നിരിക്കും;+രാത്രിയും പകലും അത് അടയ്‌ക്കില്ല,
20 പിന്നീട് ഒരിക്കലും നിന്റെ സൂര്യൻ അസ്തമിക്കില്ല,നിന്റെ ചന്ദ്രൻ ക്ഷയിച്ചുപോകില്ല,യഹോവ നിന്റെ നിത്യപ്രകാശമാകും,+നിന്റെ വിലാപകാലം അവസാനിച്ചിരിക്കും.+