വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലൂക്കോസ്‌ 21:34
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 34 “എന്നാൽ നിങ്ങളു​ടെ ഹൃദയം അമിത​മായ തീറ്റി​യും കുടിയും*+ ജീവിതത്തിലെ* ഉത്‌ക​ണ്‌ഠ​ക​ളും കാരണം ഭാരപ്പെട്ടിട്ട്‌,+ പ്രതീ​ക്ഷി​ക്കാത്ത നേരത്ത്‌ ആ ദിവസം പെട്ടെ​ന്നൊ​രു കെണി​പോ​ലെ നിങ്ങളു​ടെ മേൽ വരാതി​രി​ക്കാൻ സൂക്ഷിക്കണം.

  • എഫെസ്യർ 5:15
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 15 അതുകൊണ്ട്‌ നിങ്ങൾ എങ്ങനെ ജീവി​ക്കുന്നെന്നു പ്രത്യേ​കം ശ്രദ്ധി​ക്കുക; ബുദ്ധി​ഹീ​ന​രാ​യല്ല, ബുദ്ധിയോ​ടെ നടന്ന്‌

  • 1 തെസ്സലോനിക്യർ 5:6
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 6 അതുകൊണ്ട്‌ മറ്റുള്ള​വരെപ്പോ​ലെ ഉറക്കത്തിലായിരിക്കാതെ+ നമുക്ക്‌ ഉണർന്ന്‌+ സുബോ​ധത്തോടെ​യി​രി​ക്കാം.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക