വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ന്യായാധിപന്മാർ 17
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

ന്യായാ​ധി​പ​ന്മാർ ഉള്ളടക്കം

      • മീഖയു​ടെ വിഗ്ര​ഹ​ങ്ങ​ളും പുരോ​ഹി​ത​നും (1-13)

ന്യായാധിപന്മാർ 17:1

ഒത്തുവാക്യങ്ങള്‍

  • +യോശ 17:14, 15

ന്യായാധിപന്മാർ 17:3

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ലോഹം വാർത്തു​ണ്ടാ​ക്കിയ പ്രതി​മ​യും.”

ഒത്തുവാക്യങ്ങള്‍

  • +പുറ 20:4; ലേവ 26:1; ആവ 27:15

ന്യായാധിപന്മാർ 17:5

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കുടും​ബ​ദൈ​വ​ങ്ങ​ളും; വിഗ്ര​ഹ​ങ്ങ​ളും.”

ഒത്തുവാക്യങ്ങള്‍

  • +പുറ 28:6; ന്യായ 8:27
  • +ഉൽ 31:19
  • +സംഖ 3:10; ആവ 12:11, 13; 2ദിന 13:8, 9

ന്യായാധിപന്മാർ 17:6

ഒത്തുവാക്യങ്ങള്‍

  • +1ശമു 8:4, 5
  • +ന്യായ 21:25

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/15/2005, പേ. 27

ന്യായാധിപന്മാർ 17:7

ഒത്തുവാക്യങ്ങള്‍

  • +മീഖ 5:2
  • +സംഖ 3:45; യോശ 14:3; 18:7

ന്യായാധിപന്മാർ 17:8

ഒത്തുവാക്യങ്ങള്‍

  • +ന്യായ 17:1, 5

ന്യായാധിപന്മാർ 17:10

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഉപദേ​ശ​ക​നും.”

ന്യായാധിപന്മാർ 17:12

ഒത്തുവാക്യങ്ങള്‍

  • +സംഖ 3:10; ന്യായ 17:5

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

ന്യായാ. 17:1യോശ 17:14, 15
ന്യായാ. 17:3പുറ 20:4; ലേവ 26:1; ആവ 27:15
ന്യായാ. 17:5പുറ 28:6; ന്യായ 8:27
ന്യായാ. 17:5ഉൽ 31:19
ന്യായാ. 17:5സംഖ 3:10; ആവ 12:11, 13; 2ദിന 13:8, 9
ന്യായാ. 17:61ശമു 8:4, 5
ന്യായാ. 17:6ന്യായ 21:25
ന്യായാ. 17:7മീഖ 5:2
ന്യായാ. 17:7സംഖ 3:45; യോശ 14:3; 18:7
ന്യായാ. 17:8ന്യായ 17:1, 5
ന്യായാ. 17:12സംഖ 3:10; ന്യായ 17:5
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
ന്യായാധിപന്മാർ 17:1-13

ന്യായാ​ധി​പ​ന്മാർ

17 എഫ്രയീംമലനാട്ടിൽ+ മീഖ എന്നൊ​രാ​ളു​ണ്ടാ​യി​രു​ന്നു. 2 മീഖ അമ്മയോ​ടു പറഞ്ഞു: “അമ്മയുടെ 1,100 വെള്ളി​ക്കാ​ശു മോഷ്ടി​ച്ച​വനെ അമ്മ ശപിക്കു​ന്നതു ഞാൻ കേട്ടി​രു​ന്നു. ഇതാ, ആ വെള്ളി​ക്കാശ്‌! ഞാനാണ്‌ അത്‌ എടുത്തത്‌.” അപ്പോൾ മീഖയു​ടെ അമ്മ പറഞ്ഞു: “മകനേ, യഹോവ നിന്നെ അനു​ഗ്ര​ഹി​ക്കട്ടെ.” 3 മീഖ ആ 1,100 വെള്ളി​ക്കാശ്‌ അമ്മയ്‌ക്കു തിരി​ച്ചുകൊ​ടു​ത്തു. അമ്മ പറഞ്ഞു: “എന്റെ മകനു​വേണ്ടി, ഒരു വിഗ്ര​ഹ​വും ഒരു ലോഹപ്രതിമയും*+ ഉണ്ടാക്കാൻ എന്റെ കൈയിൽനി​ന്ന്‌ ഈ വെള്ളി ഞാൻ യഹോ​വ​യ്‌ക്കു സമർപ്പി​ക്കും. ഞാൻ ഇതാ, അതു നിനക്കു​തന്നെ തിരി​ച്ചു​ത​രു​ന്നു.”

4 മീഖ വെള്ളി അമ്മയ്‌ക്കു മടക്കിക്കൊ​ടു​ത്തപ്പോൾ അമ്മ 200 വെള്ളി​ക്കാശ്‌ എടുത്ത്‌ വെള്ളി​പ്പ​ണി​ക്കാ​രനു കൊടു​ത്തു. വെള്ളി​പ്പ​ണി​ക്കാ​രൻ ഒരു വിഗ്ര​ഹ​വും ഒരു ലോഹപ്ര​തി​മ​യും ഉണ്ടാക്കി; അവ മീഖയു​ടെ വീട്ടിൽ വെച്ചു. 5 മീഖയ്‌ക്ക്‌ ഒരു ദേവമ​ന്ദി​ര​മു​ണ്ടാ​യി​രു​ന്നു. മീഖ ഒരു ഏഫോദും+ കുലദൈവപ്രതിമകളും*+ ഉണ്ടാക്കി ആൺമക്ക​ളിൽ ഒരാളെ പുരോ​ഹി​ത​നാ​യി അവരോ​ധി​ച്ചു.+ 6 അക്കാലത്ത്‌ ഇസ്രായേ​ലിൽ ഒരു രാജാ​വു​ണ്ടാ​യി​രു​ന്നില്ല.+ ഓരോ​രു​ത്ത​രും തനിക്കു ശരി​യെന്നു തോന്നി​യ​തുപോ​ലെ പ്രവർത്തി​ച്ചുപോ​ന്നു.+

7 യഹൂദയിലെ ബേത്ത്‌ലെഹെമിൽ+ യഹൂദാ​കു​ടും​ബ​ത്തിൽപ്പെട്ട ഒരു യുവാ​വു​ണ്ടാ​യി​രു​ന്നു. ലേവ്യനായ+ ആ യുവാവ്‌ കുറച്ച്‌ കാലമാ​യി അവിടെ താമസി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. 8 താമസിക്കാൻ ഒരു സ്ഥലം അന്വേ​ഷിച്ച്‌ യുവാവ്‌ യഹൂദ​യി​ലെ ബേത്ത്‌ലെ​ഹെം നഗരത്തിൽനി​ന്ന്‌ യാത്ര​യാ​യി. യാത്ര​യ്‌ക്കി​ടെ അയാൾ എഫ്രയീം​മ​ല​നാ​ട്ടിൽ മീഖയുടെ+ വീട്ടിൽ എത്തി. 9 അപ്പോൾ മീഖ ആ യുവാ​വിനോട്‌, “എവി​ടെ​നിന്ന്‌ വരുന്നു” എന്നു ചോദി​ച്ചു. യുവാവ്‌ പറഞ്ഞു: “ഞാൻ യഹൂദ​യി​ലെ ബേത്ത്‌ലെഹെ​മിൽനി​ന്നുള്ള ഒരു ലേവ്യ​നാണ്‌. താമസി​ക്കാൻ ഒരു സ്ഥലം അന്വേ​ഷിച്ച്‌ പോകു​ക​യാണ്‌.” 10 അപ്പോൾ മീഖ പറഞ്ഞു: “എന്നോടൊ​പ്പം താമസി​ച്ച്‌ എനി​ക്കൊ​രു പിതാവും* പുരോ​ഹി​ത​നും ആയി സേവി​ക്കുക. ഞാൻ എല്ലാ വർഷവും പത്തു വെള്ളി​ക്കാ​ശും വസ്‌ത്ര​വും ആഹാര​വും തരാം.” അങ്ങനെ ആ ലേവ്യൻ മീഖ​യോടൊ​പ്പം വീടിന്‌ അകത്തേക്കു ചെന്നു. 11 അയാൾ മീഖ​യോടൊ​പ്പം താമസി​ക്കാൻ സമ്മതിച്ചു. ആ യുവാവ്‌ മീഖയ്‌ക്ക്‌ ഒരു മകനെപ്പോലെ​യാ​യി. 12 മീഖ ആ ലേവ്യനെ സ്വന്തം പുരോ​ഹി​ത​നാ​യി അവരോ​ധി​ച്ചു.+ അയാൾ മീഖയു​ടെ വീട്ടിൽ താമസി​ച്ചു. 13 മീഖ പറഞ്ഞു: “ഒരു ലേവ്യനെ എന്റെ പുരോ​ഹി​ത​നാ​യി ലഭിച്ച​തുകൊണ്ട്‌ യഹോവ എനിക്കു നന്മ വരുത്തു​മെന്ന്‌ ഉറപ്പാണ്‌.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക