വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 തെസ്സലോനിക്യർ 2
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 തെസ്സ​ലോ​നി​ക്യർ ഉള്ളടക്കം

      • നിയമ​നി​ഷേധി (1-12)

      • ഉറച്ചു​നിൽക്കാ​നുള്ള ഉദ്‌ബോ​ധനം (13-17)

2 തെസ്സലോനിക്യർ 2:1

ഒത്തുവാക്യങ്ങള്‍

  • +മത്ത 24:3
  • +1തെസ്സ 4:17

2 തെസ്സലോനിക്യർ 2:2

അടിക്കുറിപ്പുകള്‍

  • *

    അനു. എ5 കാണുക.

  • *

    അഥവാ “ആത്മാവോ.” പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +സെഫ 1:14; 2പത്ര 3:10
  • +1യോഹ 4:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/1/1990, പേ. 14

    12/1/1986, പേ. 10-15, 19

    ‘നിശ്വസ്‌തം’, പേ. 232

2 തെസ്സലോനിക്യർ 2:3

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വശീക​രി​ക്കാ​തി​രി​ക്കട്ടെ.”

ഒത്തുവാക്യങ്ങള്‍

  • +1തിമ 4:1; 2തിമ 2:16-18; 4:3; 2പത്ര 2:1; 1യോഹ 2:18, 19
  • +2പത്ര 2:1, 3
  • +മത്ത 7:15; പ്രവൃ 20:29, 30

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2008, പേ. 30

    9/1/2003, പേ. 6

    9/1/1990, പേ. 12-17

    8/1/1988, പേ. 15

    9/1/1986, പേ. 11, 19-21

    പുതിയ ലോക ഭാഷാന്തരം, പേ. 2352

2 തെസ്സലോനിക്യർ 2:4

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഭയഭക്തി​യോ​ടെ വീക്ഷി​ക്കു​ന്ന​തോ.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/1/1990, പേ. 13-14, 15-16

    8/1/1988, പേ. 15

2 തെസ്സലോനിക്യർ 2:6

സൂചികകൾ

  • ഗവേഷണസഹായി

    ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി,

    7/2019, പേ. 4

    വീക്ഷാഗോപുരം,

    9/1/1990, പേ. 14

2 തെസ്സലോനിക്യർ 2:7

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 20:29, 30; 1കൊ 11:18, 19; 1യോഹ 2:18

സൂചികകൾ

  • ഗവേഷണസഹായി

    ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി,

    7/2019, പേ. 4

    വീക്ഷാഗോപുരം,

    9/1/1990, പേ. 12

    8/1/1990, പേ. 21-23

2 തെസ്സലോനിക്യർ 2:8

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ആത്മാവി​നാൽ.”

ഒത്തുവാക്യങ്ങള്‍

  • +യശ 11:4; വെളി 19:15
  • +1തിമ 6:13-15; 2തിമ 4:1, 8

സൂചികകൾ

  • ഗവേഷണസഹായി

    ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി,

    7/2019, പേ. 4

    വീക്ഷാഗോപുരം,

    9/15/2010, പേ. 28

    9/15/2008, പേ. 30

    9/1/1990, പേ. 12-16, 17-18, 22-23

    വെളിപ്പാട്‌, പേ. 282-283

2 തെസ്സലോനിക്യർ 2:9

ഒത്തുവാക്യങ്ങള്‍

  • +2കൊ 11:3
  • +മത്ത 24:24

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/1/1990, പേ. 12-13

2 തെസ്സലോനിക്യർ 2:10

ഒത്തുവാക്യങ്ങള്‍

  • +മത്ത 24:11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/1/1990, പേ. 12-13

2 തെസ്സലോനിക്യർ 2:11

ഒത്തുവാക്യങ്ങള്‍

  • +മത്ത 24:5; 1തിമ 4:1; 2തിമ 4:3, 4

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ (2019), 7/2019, പേ. 1-2

2 തെസ്സലോനിക്യർ 2:13

അടിക്കുറിപ്പുകള്‍

  • *

    അനു. എ5 കാണുക.

ഒത്തുവാക്യങ്ങള്‍

  • +യോഹ 17:17; 1കൊ 6:11; 1തെസ്സ 4:7
  • +യോഹ 6:44; റോമ 8:30

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2008, പേ. 30

2 തെസ്സലോനിക്യർ 2:14

ഒത്തുവാക്യങ്ങള്‍

  • +1പത്ര 5:10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2008, പേ. 30

2 തെസ്സലോനിക്യർ 2:15

ഒത്തുവാക്യങ്ങള്‍

  • +1കൊ 11:2
  • +1കൊ 15:58; 16:13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/2013, പേ. 8-9

2 തെസ്സലോനിക്യർ 2:16

ഒത്തുവാക്യങ്ങള്‍

  • +1യോഹ 4:10
  • +1പത്ര 1:3, 4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/1/1995, പേ. 19

2 തെസ്സലോനിക്യർ 2:17

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഉറപ്പു​ള്ള​വ​രാ​ക്കട്ടെ.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/1/1995, പേ. 19

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 തെസ്സ. 2:1മത്ത 24:3
2 തെസ്സ. 2:11തെസ്സ 4:17
2 തെസ്സ. 2:2സെഫ 1:14; 2പത്ര 3:10
2 തെസ്സ. 2:21യോഹ 4:1
2 തെസ്സ. 2:31തിമ 4:1; 2തിമ 2:16-18; 4:3; 2പത്ര 2:1; 1യോഹ 2:18, 19
2 തെസ്സ. 2:32പത്ര 2:1, 3
2 തെസ്സ. 2:3മത്ത 7:15; പ്രവൃ 20:29, 30
2 തെസ്സ. 2:7പ്രവൃ 20:29, 30; 1കൊ 11:18, 19; 1യോഹ 2:18
2 തെസ്സ. 2:8യശ 11:4; വെളി 19:15
2 തെസ്സ. 2:81തിമ 6:13-15; 2തിമ 4:1, 8
2 തെസ്സ. 2:92കൊ 11:3
2 തെസ്സ. 2:9മത്ത 24:24
2 തെസ്സ. 2:10മത്ത 24:11
2 തെസ്സ. 2:11മത്ത 24:5; 1തിമ 4:1; 2തിമ 4:3, 4
2 തെസ്സ. 2:13യോഹ 17:17; 1കൊ 6:11; 1തെസ്സ 4:7
2 തെസ്സ. 2:13യോഹ 6:44; റോമ 8:30
2 തെസ്സ. 2:141പത്ര 5:10
2 തെസ്സ. 2:151കൊ 11:2
2 തെസ്സ. 2:151കൊ 15:58; 16:13
2 തെസ്സ. 2:161യോഹ 4:10
2 തെസ്സ. 2:161പത്ര 1:3, 4
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
2 തെസ്സലോനിക്യർ 2:1-17

തെസ്സ​ലോ​നി​ക്യ​യി​ലു​ള്ള​വർക്ക്‌ എഴുതിയ രണ്ടാമത്തെ കത്ത്‌

2 എങ്കിലും സഹോ​ദ​ര​ങ്ങളേ, നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ സാന്നിധ്യത്തെക്കുറിച്ചും+ യേശു​വി​ന്റെ അടു​ത്തേക്കു നമ്മളെ കൂട്ടിച്ചേർക്കുന്നതിനെക്കുറിച്ചും+ ഞങ്ങൾക്കു പറയാ​നു​ള്ളത്‌ ഇതാണ്‌: 2 യഹോവയുടെ* ദിവസം+ എത്തിക്ക​ഴിഞ്ഞെന്ന്‌ അറിയി​ക്കുന്ന ഒരു അരുളപ്പാടോ*+ പറഞ്ഞു​കേട്ട ഒരു സന്ദേശ​മോ ഞങ്ങളു​ടേ​തെന്നു തോന്നി​ക്കുന്ന ഒരു കത്തോ കാരണം നിങ്ങൾ പെട്ടെന്നു സുബോ​ധം നഷ്ടപ്പെട്ട്‌ ആശയക്കു​ഴ​പ്പ​ത്തി​ലാ​കു​ക​യോ അസ്വസ്ഥ​രാ​കു​ക​യോ അരുത്‌.

3 ആരും ഒരു വിധത്തി​ലും നിങ്ങളെ വഴി​തെ​റ്റി​ക്കാ​തി​രി​ക്കട്ടെ.* കാരണം ആ ദിവസ​ത്തി​നു മുമ്പ്‌ വിശ്വാസത്യാഗം+ സംഭവി​ക്കു​ക​യും നാശപുത്രനായ+ നിയമനിഷേധി+ വെളിപ്പെ​ടു​ക​യും വേണം. 4 മനുഷ്യർ ദൈവം എന്നു വിളി​ക്കു​ന്ന​തോ ആരാധിക്കുന്നതോ* ആയ എല്ലാത്തിനെ​ക്കാ​ളും തന്നെത്തന്നെ ഉയർത്തി, എല്ലാവ​രുടെ​യും മുന്നിൽ ദൈവ​മാണെന്നു നടിച്ചു​കൊ​ണ്ട്‌ ദൈവ​ത്തി​ന്റെ ആലയത്തിൽ ഇരിക്കുന്ന ഒരു എതിരാ​ളി​യാണ്‌ അയാൾ. 5 നിങ്ങളുടെകൂടെയുണ്ടായിരുന്നപ്പോൾത്തന്നെ ഈ കാര്യ​ങ്ങളെ​ക്കു​റിച്ച്‌ ഞാൻ പറഞ്ഞി​രു​ന്നതു നിങ്ങൾ ഓർക്കു​ന്നി​ല്ലേ?

6 സമയത്തിനു മുമ്പ്‌ അയാൾ വെളിപ്പെ​ടാ​തി​രി​ക്കാൻ ഒരു തടസ്സമാ​യി നിൽക്കു​ന്നത്‌ എന്താ​ണെന്നു നിങ്ങൾക്ക്‌ ഇപ്പോൾ അറിയാ​മ​ല്ലോ. 7 നിയമലംഘനത്തിന്റെ ആ ശക്തി ഇപ്പോൾത്തന്നെ നിഗൂ​ഢ​മാ​യി പ്രവർത്തി​ക്കു​ന്നുണ്ട്‌.+ പക്ഷേ ഇപ്പോൾ തടസ്സമാ​യി നിൽക്കു​ന്നവൻ വഴിയിൽനി​ന്ന്‌ മാറു​ന്ന​തു​വരെ മാത്രമേ അതു നിഗൂ​ഢ​മാ​യി​രി​ക്കൂ. 8 തടസ്സം മാറു​മ്പോൾ ആ നിയമ​നിഷേധി വെളി​ച്ചത്ത്‌ വരും. അയാളെ കർത്താ​വായ യേശു തന്റെ വായിലെ ശ്വാസത്താൽ*+ നിഗ്ര​ഹി​ക്കും, തന്റെ സാന്നി​ധ്യം വ്യക്തമാ​കുന്ന സമയത്ത്‌+ ഒടുക്കി​ക്ക​ള​യും. 9 ആ നിയമ​നിഷേ​ധി​യു​ടെ സാന്നി​ധ്യം സാത്താന്റെ സ്വാധീനത്തിൽ+ ചെയ്യുന്ന എല്ലാ തരം വിസ്‌മ​യപ്ര​വൃ​ത്തി​കളോ​ടും വ്യാജ​മായ അടയാ​ള​ങ്ങളോ​ടും അത്ഭുതങ്ങളോടും+ 10 അനീതി നിറഞ്ഞ എല്ലാ തരം വഞ്ചനയോടും+ കൂടെ​യാ​യി​രി​ക്കും. ഇതെല്ലാം, നശിക്കാ​നി​രി​ക്കു​ന്ന​വരെ ലക്ഷ്യമാ​ക്കി​യു​ള്ള​താണ്‌. അത്‌ അവർക്കുള്ള ശിക്ഷയാ​യി​രി​ക്കും. കാരണം രക്ഷ നേടാൻവേണ്ടി അവർ സത്യത്തെ സ്‌നേ​ഹിച്ച്‌ അതു സ്വീക​രി​ച്ചി​ല്ല​ല്ലോ. 11 അതുകൊണ്ടാണ്‌ വഞ്ചകമായ ഒരു സ്വാധീ​നം അവരെ വശീക​രി​ക്കാ​നും അങ്ങനെ അവർ നുണ വിശ്വസിക്കാനും+ ദൈവം അനുവ​ദി​ക്കു​ന്നത്‌. 12 അവർ സത്യം വിശ്വ​സി​ക്കാ​തെ അനീതി​യിൽ രസിച്ച​തി​ന്റെ പേരിൽ അവരെയെ​ല്ലാം ന്യായം വിധി​ക്കാ​നാ​ണു ദൈവം അത്‌ അനുവ​ദി​ക്കു​ന്നത്‌.

13 എന്നാൽ യഹോവയ്‌ക്കു* പ്രിയ​പ്പെട്ട സഹോ​ദ​ര​ങ്ങളേ, നിങ്ങൾക്കു​വേണ്ടി ദൈവ​ത്തിന്‌ എപ്പോ​ഴും നന്ദി കൊടു​ക്കാൻ ഞങ്ങൾ കടപ്പെ​ട്ടി​രി​ക്കു​ന്നു. കാരണം തന്റെ ആത്മാവി​നാ​ലുള്ള വിശുദ്ധീകരണത്താലും+ സത്യത്തി​ലുള്ള നിങ്ങളു​ടെ വിശ്വാ​സ​ത്താ​ലും രക്ഷയ്‌ക്കു​വേണ്ടി ദൈവം നിങ്ങളെ തുടക്ക​ത്തിൽത്തന്നെ തിര​ഞ്ഞെ​ടു​ത്ത​ല്ലോ.+ 14 നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ മഹത്ത്വം+ നിങ്ങളും നേടാൻവേ​ണ്ടി​യാ​ണു ഞങ്ങൾ അറിയി​ക്കുന്ന സന്തോ​ഷ​വാർത്ത​യി​ലൂ​ടെ ദൈവം നിങ്ങളെ രക്ഷയി​ലേക്കു വിളി​ച്ചത്‌. 15 അതുകൊണ്ട്‌ സഹോ​ദ​ര​ങ്ങളേ, വാക്കി​ലൂടെ​യോ കത്തിലൂടെ​യോ ഞങ്ങൾ നിങ്ങളെ പഠിപ്പിച്ച പാരമ്പ​ര്യം മുറുകെ പിടിക്കുകയും+ ഉറച്ചു​നിൽക്കു​ക​യും ചെയ്യുക.+ 16 നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വും, നമ്മളെ സ്‌നേഹിച്ച്‌+ തന്റെ അനർഹ​ദ​യ​യാൽ നമുക്കു നിത്യാ​ശ്വാ​സ​വും നല്ല ഒരു പ്രത്യാശയും+ തന്ന നമ്മുടെ പിതാ​വായ ദൈവ​വും 17 നിങ്ങളുടെ ഹൃദയ​ങ്ങൾക്ക്‌ ആശ്വാസം പകർന്ന്‌ എല്ലാ നല്ല കാര്യ​ങ്ങ​ളും ചെയ്യു​ന്ന​തി​നും പറയു​ന്ന​തി​നും നിങ്ങളെ ശക്തരാ​ക്കട്ടെ.*

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക