വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 5
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 ദിനവൃ​ത്താ​ന്തം ഉള്ളടക്കം

      • ദേവാ​ലയം ഉദ്‌ഘാ​ടനം ചെയ്യാ​നുള്ള ഒരുക്കങ്ങൾ (1-14)

        • പെട്ടകം ദേവാ​ല​യ​ത്തി​ലേക്കു കൊണ്ടു​വ​രു​ന്നു (2-10)

2 ദിനവൃത്താന്തം 5:1

ഒത്തുവാക്യങ്ങള്‍

  • +1രാജ 6:38
  • +1ദിന 22:14
  • +1രാജ 7:51; 1ദിന 26:26

2 ദിനവൃത്താന്തം 5:2

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +2ശമു 6:12; 2ദിന 1:4
  • +1രാജ 8:1, 2; സങ്ക 2:6

2 ദിനവൃത്താന്തം 5:3

അടിക്കുറിപ്പുകള്‍

  • *

    അതായത്‌, കൂടാ​രോ​ത്സവം.

ഒത്തുവാക്യങ്ങള്‍

  • +ലേവ 23:34; 2ദിന 7:8

2 ദിനവൃത്താന്തം 5:4

ഒത്തുവാക്യങ്ങള്‍

  • +പുറ 25:14; സംഖ 4:15; 1രാജ 8:3-5; 1ദിന 15:2, 15

2 ദിനവൃത്താന്തം 5:5

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ലേവ്യ​രായ പുരോ​ഹി​ത​ന്മാർ.”

ഒത്തുവാക്യങ്ങള്‍

  • +പുറ 40:35; സംഖ 4:29, 31

2 ദിനവൃത്താന്തം 5:6

ഒത്തുവാക്യങ്ങള്‍

  • +2ശമു 6:13

2 ദിനവൃത്താന്തം 5:7

ഒത്തുവാക്യങ്ങള്‍

  • +1രാജ 6:20, 23; 8:6-9

2 ദിനവൃത്താന്തം 5:8

ഒത്തുവാക്യങ്ങള്‍

  • +പുറ 25:14

2 ദിനവൃത്താന്തം 5:10

ഒത്തുവാക്യങ്ങള്‍

  • +പുറ 19:1
  • +പുറ 19:5; 24:7
  • +പുറ 34:1; 40:20

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 9/2020, പേ. 2

    വീക്ഷാഗോപുരം,

    1/15/2006, പേ. 31

2 ദിനവൃത്താന്തം 5:11

ഒത്തുവാക്യങ്ങള്‍

  • +1ദിന 24:1
  • +പുറ 19:10; സംഖ 8:21

2 ദിനവൃത്താന്തം 5:12

ഒത്തുവാക്യങ്ങള്‍

  • +1ദിന 6:31, 39
  • +1ദിന 6:31, 33
  • +1ദിന 16:41; 25:1, 6; 25:3
  • +1ദിന 15:16
  • +1ദിന 15:24

2 ദിനവൃത്താന്തം 5:13

ഒത്തുവാക്യങ്ങള്‍

  • +1ദിന 16:34
  • +പുറ 40:34, 35; 1രാജ 8:10, 11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/1/1994, പേ. 10

2 ദിനവൃത്താന്തം 5:14

ഒത്തുവാക്യങ്ങള്‍

  • +2ദിന 7:1, 2; യഹ 10:4; വെളി 21:23

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/1/1994, പേ. 10

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 ദിന. 5:11രാജ 6:38
2 ദിന. 5:11ദിന 22:14
2 ദിന. 5:11രാജ 7:51; 1ദിന 26:26
2 ദിന. 5:22ശമു 6:12; 2ദിന 1:4
2 ദിന. 5:21രാജ 8:1, 2; സങ്ക 2:6
2 ദിന. 5:3ലേവ 23:34; 2ദിന 7:8
2 ദിന. 5:4പുറ 25:14; സംഖ 4:15; 1രാജ 8:3-5; 1ദിന 15:2, 15
2 ദിന. 5:5പുറ 40:35; സംഖ 4:29, 31
2 ദിന. 5:62ശമു 6:13
2 ദിന. 5:71രാജ 6:20, 23; 8:6-9
2 ദിന. 5:8പുറ 25:14
2 ദിന. 5:10പുറ 19:1
2 ദിന. 5:10പുറ 19:5; 24:7
2 ദിന. 5:10പുറ 34:1; 40:20
2 ദിന. 5:111ദിന 24:1
2 ദിന. 5:11പുറ 19:10; സംഖ 8:21
2 ദിന. 5:121ദിന 6:31, 39
2 ദിന. 5:121ദിന 6:31, 33
2 ദിന. 5:121ദിന 16:41; 25:1, 6; 25:3
2 ദിന. 5:121ദിന 15:16
2 ദിന. 5:121ദിന 15:24
2 ദിന. 5:131ദിന 16:34
2 ദിന. 5:13പുറ 40:34, 35; 1രാജ 8:10, 11
2 ദിന. 5:142ദിന 7:1, 2; യഹ 10:4; വെളി 21:23
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
2 ദിനവൃത്താന്തം 5:1-14

ദിനവൃ​ത്താ​ന്തം രണ്ടാം ഭാഗം

5 അങ്ങനെ യഹോ​വ​യു​ടെ ഭവനത്തിൽ താൻ ചെയ്യേണ്ട പണിക​ളെ​ല്ലാം ശലോ​മോൻ ചെയ്‌തു​തീർത്തു.+ അപ്പനായ ദാവീദ്‌ വിശു​ദ്ധീ​ക​രിച്ച വസ്‌തു​ക്ക​ളെ​ല്ലാം ശലോ​മോൻ അവി​ടേക്കു കൊണ്ടു​വന്നു.+ സ്വർണ​വും വെള്ളി​യും എല്ലാ ഉപകര​ണ​ങ്ങ​ളും കൊണ്ടു​വന്ന്‌ സത്യ​ദൈ​വ​ത്തി​ന്റെ ഭവനത്തി​ലെ ഖജനാ​വു​ക​ളിൽ വെച്ചു.+ 2 പിന്നെ ശലോ​മോൻ ഇസ്രാ​യേ​ലി​ലെ എല്ലാ മൂപ്പന്മാരെയും* എല്ലാ ഗോ​ത്ര​ത്ത​ല​വ​ന്മാ​രെ​യും ഇസ്രാ​യേ​ലി​ലെ പിതൃ​ഭ​വ​ന​ങ്ങ​ളു​ടെ തലവന്മാ​രെ​യും കൂട്ടി​വ​രു​ത്തി. ദാവീ​ദി​ന്റെ നഗരം+ എന്ന്‌ അറിയ​പ്പെ​ടുന്ന സീയോനിൽനിന്ന്‌+ യഹോ​വ​യു​ടെ ഉടമ്പടി​പ്പെ​ട്ടകം കൊണ്ടു​വ​രാൻ അവർ യരുശ​ലേ​മിൽ വന്നു. 3 ഇസ്രായേലിലെ എല്ലാ പുരു​ഷ​ന്മാ​രും ഏഴാം മാസത്തി​ലെ ഉത്സവത്തിന്റെ* സമയത്ത്‌ രാജാ​വി​ന്റെ മുന്നിൽ കൂടി​വന്നു.+

4 അങ്ങനെ ഇസ്രാ​യേൽമൂ​പ്പ​ന്മാ​രെ​ല്ലാം വന്നു; ലേവ്യർ പെട്ടകം ചുമന്നു.+ 5 പുരോഹിതന്മാരും ലേവ്യ​രും ചേർന്ന്‌* പെട്ടക​വും സാന്നിധ്യകൂടാരവും+ കൂടാ​ര​ത്തി​ലു​ണ്ടാ​യി​രുന്ന വിശു​ദ്ധ​മായ എല്ലാ ഉപകര​ണ​ങ്ങ​ളും കൊണ്ടു​വന്നു. 6 ശലോമോൻ രാജാ​വും രാജാ​വി​ന്റെ മുമ്പാകെ കൂടിവന്ന ഇസ്രാ​യേൽസ​മൂ​ഹം മുഴു​വ​നും പെട്ടക​ത്തി​നു മുന്നിൽ നിന്നു. എണ്ണവും കണക്കും ഇല്ലാത്തത്ര ആടുമാ​ടു​കളെ അവിടെ ബലി അർപ്പിച്ചു.+ 7 പിന്നെ പുരോ​ഹി​ത​ന്മാർ യഹോ​വ​യു​ടെ ഉടമ്പടി​പ്പെ​ട്ടകം അതിന്റെ സ്ഥാനത്ത്‌, ഭവനത്തി​ന്റെ അകത്തെ മുറി​യിൽ, അതായത്‌ അതിവി​ശു​ദ്ധ​ത്തിൽ, കെരൂ​ബു​ക​ളു​ടെ ചിറകിൻകീ​ഴിൽ കൊണ്ടു​വന്ന്‌ വെച്ചു.+ 8 അങ്ങനെ, കെരൂ​ബു​ക​ളു​ടെ ചിറകു​കൾ പെട്ടകം വെച്ച സ്ഥലത്തിനു മീതെ വിരി​ച്ചു​പി​ടിച്ച നിലയി​ലാ​യി. കെരൂ​ബു​ക​ളു​ടെ ചിറകു​കൾ പെട്ടക​ത്തി​നും അതിന്റെ തണ്ടുകൾക്കും+ മീതെ വിടർന്നു​നി​ന്നു. 9 തണ്ടുകൾക്കു വളരെ നീളമു​ണ്ടാ​യി​രു​ന്ന​തി​നാൽ അകത്തെ മുറി​യു​ടെ മുന്നി​ലുള്ള വിശു​ദ്ധ​ത്തിൽനിന്ന്‌ നോക്കി​യാൽ തണ്ടുക​ളു​ടെ അറ്റം കാണാ​നാ​കു​മാ​യി​രു​ന്നു. എന്നാൽ പുറത്തു​നിന്ന്‌ അവ കാണാൻ കഴിയു​മാ​യി​രു​ന്നില്ല. അവ ഇന്നും അവി​ടെ​യുണ്ട്‌. 10 ഈജിപ്‌തിൽനിന്ന്‌ പുറ​പ്പെ​ട്ടു​വന്ന ഇസ്രായേൽ+ ജനവു​മാ​യി യഹോവ ഉടമ്പടി ചെയ്‌ത​പ്പോൾ,+ ഹോ​രേ​ബിൽവെച്ച്‌ മോശ വെച്ച രണ്ടു കൽപ്പലകകളല്ലാതെ+ മറ്റൊ​ന്നും പെട്ടക​ത്തി​ലു​ണ്ടാ​യി​രു​ന്നില്ല.

11 പുരോഹിതന്മാർ വിശു​ദ്ധ​സ്ഥ​ല​ത്തു​നിന്ന്‌ പുറത്ത്‌ വന്നപ്പോൾ (അവിടെ എത്തിയി​രുന്ന എല്ലാ പുരോ​ഹി​ത​ന്മാ​രും, വിഭാഗം ഏതെന്നു നോക്കാതെ+ എല്ലാവ​രും, തങ്ങളെ​ത്തന്നെ ശുദ്ധീ​ക​രി​ച്ചി​രു​ന്നു.)+ 12 ആസാഫ്‌,+ ഹേമാൻ,+ യദൂഥൂൻ,+ അവരുടെ ആൺമക്കൾ, അവരുടെ സഹോ​ദ​ര​ന്മാർ എന്നിവർ അടങ്ങുന്ന ലേവ്യഗായകർ+ മേത്തരം വസ്‌ത്രം ധരിച്ച്‌ ഇലത്താ​ള​ങ്ങ​ളും തന്ത്രി​വാ​ദ്യ​ങ്ങ​ളും കിന്നര​ങ്ങ​ളും പിടി​ച്ചു​കൊണ്ട്‌ യാഗപീ​ഠ​ത്തി​ന്റെ കിഴക്കു​വ​ശത്ത്‌ നിൽക്കു​ന്നു​ണ്ടാ​യി​രു​ന്നു. കാഹളം ഊതി​ക്കൊണ്ട്‌ 120 പുരോഹിതന്മാരും+ അവരോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. 13 കാഹളം ഊതു​ന്ന​വ​രും ഗായക​രും ഏകസ്വ​ര​ത്തിൽ യഹോ​വ​യ്‌ക്കു നന്ദിയും സ്‌തു​തി​യും അർപ്പിച്ചു. കാഹള​ങ്ങ​ളു​ടെ​യും ഇലത്താ​ള​ങ്ങ​ളു​ടെ​യും മറ്റു സംഗീ​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും അകമ്പടി​യോ​ടെ അവർ യഹോ​വയെ സ്‌തു​തിച്ച്‌, “ദൈവം നല്ലവന​ല്ലോ; ദൈവ​ത്തി​ന്റെ അചഞ്ചല​സ്‌നേഹം എന്നും നിലനിൽക്കു​ന്നത്‌”+ എന്നു പാടിയ ഉടനെ യഹോ​വ​യു​ടെ ഭവനം മേഘം​കൊണ്ട്‌ നിറഞ്ഞു!+ 14 മേഘം കാരണം, അവിടെ നിന്ന്‌ ശുശ്രൂഷ ചെയ്യാൻ പുരോ​ഹി​ത​ന്മാർക്കു കഴിഞ്ഞില്ല. സത്യ​ദൈ​വ​ത്തി​ന്റെ ഭവനം യഹോ​വ​യു​ടെ തേജസ്സു​കൊണ്ട്‌ നിറഞ്ഞി​രു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക