വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 31
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 ദിനവൃ​ത്താ​ന്തം ഉള്ളടക്കം

      • ഹിസ്‌കിയ വിശ്വാ​സ​ത്യാ​ഗം പിഴു​തെ​റി​യു​ന്നു (1)

      • പുരോ​ഹി​ത​ന്മാ​രെ​യും ലേവ്യ​രെ​യും വേണ്ടതു​പോ​ലെ പിന്തു​ണ​യ്‌ക്കു​ന്നു (2-21)

2 ദിനവൃത്താന്തം 31:1

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

  • *

    അക്ഷ. “ഉയർന്ന സ്ഥലങ്ങളും.”

ഒത്തുവാക്യങ്ങള്‍

  • +പുറ 23:24
  • +ആവ 7:5; 2രാജ 18:1, 4; 2ദിന 14:2, 3; 34:1, 3
  • +2ദിന 23:16, 17
  • +ആവ 12:2
  • +2ദിന 30:1, 18

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 5/2023, പേ. 8

2 ദിനവൃത്താന്തം 31:2

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “പാളയ​ങ്ങ​ളു​ടെ.”

ഒത്തുവാക്യങ്ങള്‍

  • +1ദിന 23:6; 24:1
  • +1ദിന 23:13, 27-30
  • +2ദിന 8:14

2 ദിനവൃത്താന്തം 31:3

ഒത്തുവാക്യങ്ങള്‍

  • +പുറ 29:39
  • +സംഖ 28:9
  • +സംഖ 10:10
  • +ആവ 16:16
  • +2ദിന 30:24

2 ദിനവൃത്താന്തം 31:4

ഒത്തുവാക്യങ്ങള്‍

  • +സംഖ 18:21; നെഹ 10:38, 39

2 ദിനവൃത്താന്തം 31:5

ഒത്തുവാക്യങ്ങള്‍

  • +സംഖ 18:12
  • +പുറ 22:29; 23:19; നെഹ 10:37
  • +സുഭ 3:9

2 ദിനവൃത്താന്തം 31:6

ഒത്തുവാക്യങ്ങള്‍

  • +ലേവ 27:30; ആവ 14:28

2 ദിനവൃത്താന്തം 31:7

ഒത്തുവാക്യങ്ങള്‍

  • +ലേവ 23:16
  • +ലേവ 23:24

2 ദിനവൃത്താന്തം 31:10

ഒത്തുവാക്യങ്ങള്‍

  • +സംഖ 18:8
  • +മല 3:10

2 ദിനവൃത്താന്തം 31:11

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഊണു​മു​റി​കൾ.”

ഒത്തുവാക്യങ്ങള്‍

  • +നെഹ 10:38, 39; 12:44

2 ദിനവൃത്താന്തം 31:12

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പത്തി​ലൊ​ന്നും.”

ഒത്തുവാക്യങ്ങള്‍

  • +ലേവ 27:30; ആവ 14:28

2 ദിനവൃത്താന്തം 31:14

ഒത്തുവാക്യങ്ങള്‍

  • +ആവ 12:5, 6; 16:10
  • +1ദിന 26:17, 19
  • +ലേവ 2:10; 7:1
  • +സംഖ 18:8

2 ദിനവൃത്താന്തം 31:15

ഒത്തുവാക്യങ്ങള്‍

  • +1ദിന 24:1
  • +യോശ 21:19

2 ദിനവൃത്താന്തം 31:17

ഒത്തുവാക്യങ്ങള്‍

  • +1ദിന 24:4
  • +സംഖ 4:2, 3; 8:24; 1ദിന 23:24
  • +1ദിന 23:6

2 ദിനവൃത്താന്തം 31:19

ഒത്തുവാക്യങ്ങള്‍

  • +ലേവ 25:33, 34; സംഖ 35:2; യോശ 21:13

2 ദിനവൃത്താന്തം 31:21

ഒത്തുവാക്യങ്ങള്‍

  • +2ദിന 29:35

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 ദിന. 31:1പുറ 23:24
2 ദിന. 31:1ആവ 7:5; 2രാജ 18:1, 4; 2ദിന 14:2, 3; 34:1, 3
2 ദിന. 31:12ദിന 23:16, 17
2 ദിന. 31:1ആവ 12:2
2 ദിന. 31:12ദിന 30:1, 18
2 ദിന. 31:21ദിന 23:6; 24:1
2 ദിന. 31:21ദിന 23:13, 27-30
2 ദിന. 31:22ദിന 8:14
2 ദിന. 31:3പുറ 29:39
2 ദിന. 31:3സംഖ 28:9
2 ദിന. 31:3സംഖ 10:10
2 ദിന. 31:3ആവ 16:16
2 ദിന. 31:32ദിന 30:24
2 ദിന. 31:4സംഖ 18:21; നെഹ 10:38, 39
2 ദിന. 31:5സംഖ 18:12
2 ദിന. 31:5പുറ 22:29; 23:19; നെഹ 10:37
2 ദിന. 31:5സുഭ 3:9
2 ദിന. 31:6ലേവ 27:30; ആവ 14:28
2 ദിന. 31:7ലേവ 23:16
2 ദിന. 31:7ലേവ 23:24
2 ദിന. 31:10സംഖ 18:8
2 ദിന. 31:10മല 3:10
2 ദിന. 31:11നെഹ 10:38, 39; 12:44
2 ദിന. 31:12ലേവ 27:30; ആവ 14:28
2 ദിന. 31:14ആവ 12:5, 6; 16:10
2 ദിന. 31:141ദിന 26:17, 19
2 ദിന. 31:14ലേവ 2:10; 7:1
2 ദിന. 31:14സംഖ 18:8
2 ദിന. 31:151ദിന 24:1
2 ദിന. 31:15യോശ 21:19
2 ദിന. 31:171ദിന 24:4
2 ദിന. 31:17സംഖ 4:2, 3; 8:24; 1ദിന 23:24
2 ദിന. 31:171ദിന 23:6
2 ദിന. 31:19ലേവ 25:33, 34; സംഖ 35:2; യോശ 21:13
2 ദിന. 31:212ദിന 29:35
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
2 ദിനവൃത്താന്തം 31:1-21

ദിനവൃ​ത്താ​ന്തം രണ്ടാം ഭാഗം

31 ഇതെല്ലാം കഴിഞ്ഞ ഉടനെ അവി​ടെ​യു​ണ്ടാ​യി​രുന്ന ഇസ്രാ​യേ​ല്യ​രെ​ല്ലാം യഹൂദാ​ന​ഗ​ര​ങ്ങ​ളി​ലേക്കു ചെന്ന്‌, യഹൂദ​യി​ലും ബന്യാ​മീ​നി​ലും ഉള്ള പൂജാ​സ്‌തം​ഭങ്ങൾ ഉടച്ചുകളയുകയും+ പൂജാസ്‌തൂപങ്ങൾ* വെട്ടിയിടുകയും+ ആരാധനാസ്ഥലങ്ങളും* യാഗപീഠങ്ങളും+ ഇടിച്ചു​ക​ള​യു​ക​യും ചെയ്‌തു.+ എഫ്രയീ​മി​ലും മനശ്ശെയിലും+ അവർ ഇങ്ങനെ​തന്നെ ചെയ്‌തു. ഒന്നു​പോ​ലും ബാക്കി വെക്കാതെ അവയെ​ല്ലാം നശിപ്പി​ച്ച​ശേഷം ഇസ്രാ​യേ​ല്യർ അവരുടെ നഗരങ്ങ​ളി​ലേ​ക്കും അവകാ​ശ​ങ്ങ​ളി​ലേ​ക്കും തിരി​ച്ചു​പോ​യി.

2 പിന്നെ ഹിസ്‌കിയ രാജാവ്‌ പുരോ​ഹി​ത​ന്മാ​രെ​യും ലേവ്യ​രെ​യും അവരവ​രു​ടെ വിഭാ​ഗ​മ​നു​സ​രിച്ച്‌ വ്യത്യ​സ്‌ത​സേ​വ​ന​ങ്ങൾക്കാ​യി നിയമി​ച്ചു.+ അതായത്‌, ദഹനയാ​ഗ​വും സഹഭോ​ജ​ന​ബ​ലി​യും അർപ്പി​ക്കാ​നും ശുശ്രൂഷ ചെയ്യാ​നും യഹോ​വ​യു​ടെ ഭവനത്തി​ന്റെ മുറ്റങ്ങളുടെ* കവാട​ങ്ങ​ളിൽ നന്ദിയും സ്‌തു​തി​യും അർപ്പിക്കാനും+ രാജാവ്‌ അവരെ ഓരോ​രു​ത്ത​രെ​യും നിയോ​ഗി​ച്ചു.+ 3 യഹോവയുടെ നിയമ​ത്തിൽ എഴുതി​യി​രി​ക്കു​ന്ന​തു​പോ​ലെ രാവി​ലെ​യും വൈകു​ന്നേ​ര​വും അർപ്പി​ക്കേണ്ട ദഹനയാ​ഗങ്ങൾ,+ ശബത്തുകളിലും+ കറുത്ത വാവുകളിലും+ ഉത്സവങ്ങളിലും+ അർപ്പി​ക്കേണ്ട ദഹനയാ​ഗങ്ങൾ എന്നിവ​യ്‌ക്കു​വേണ്ടി രാജാവ്‌ സ്വന്തം സമ്പത്തിൽനി​ന്ന്‌ ഒരു ഭാഗം മാറ്റി​വെച്ചു.+

4 പുരോഹിതന്മാർക്കും ലേവ്യർക്കും അവകാ​ശ​പ്പെട്ട ഓഹരി അവർക്കു കൊടു​ക്ക​ണ​മെന്നു രാജാവ്‌ യരുശ​ലേ​മിൽ താമസി​ക്കു​ന്ന​വ​രോ​ടു കല്‌പി​ക്കു​ക​യും ചെയ്‌തു.+ അങ്ങനെ​യാ​കു​മ്പോൾ പുരോ​ഹി​ത​ന്മാർക്കും ലേവ്യർക്കും യഹോ​വ​യു​ടെ നിയമം കൃത്യ​മാ​യി പാലി​ക്കാൻ കഴിയു​മാ​യി​രു​ന്നു. 5 ഈ കല്‌പന പുറ​പ്പെ​ടു​വിച്ച ഉടനെ, ഇസ്രാ​യേ​ല്യർ അവരുടെ ധാന്യ​ത്തി​ന്റെ​യും പുതു​വീ​ഞ്ഞി​ന്റെ​യും എണ്ണയുടെയും+ തേനി​ന്റെ​യും നിലത്തെ എല്ലാ വിളവി​ന്റെ​യും ആദ്യഫലം+ വലിയ തോതിൽ കൊണ്ടു​വന്ന്‌ കൊടു​ത്തു; എല്ലാത്തി​ന്റെ​യും പത്തി​ലൊന്ന്‌ അവർ കൊടു​ത്തു.+ 6 യഹൂദാനഗരങ്ങളിൽ താമസി​ക്കുന്ന ഇസ്രാ​യേ​ല്യ​രും യഹൂദാ​ജ​ന​വും, തങ്ങളുടെ ദൈവ​മായ യഹോ​വ​യ്‌ക്കു​വേണ്ടി വേർതി​രിച്ച, വിശു​ദ്ധ​വ​സ്‌തു​ക്ക​ളു​ടെ പത്തി​ലൊ​ന്നും ആടുമാ​ടു​ക​ളു​ടെ പത്തിലൊന്നും+ കൊണ്ടു​വന്ന്‌ പല കൂട്ടങ്ങ​ളാ​യി കൂട്ടി. 7 മൂന്നാം മാസംമുതൽ+ അവർ സംഭാ​വ​നകൾ കൊണ്ടു​വന്ന്‌ കൂമ്പാ​ര​ങ്ങ​ളാ​യി കൂട്ടി​ത്തു​ടങ്ങി; ഏഴാം മാസംവരെ+ അതു തുടർന്നു. 8 ആ കൂമ്പാ​രങ്ങൾ വന്ന്‌ കണ്ട ഹിസ്‌കി​യ​യും പ്രഭു​ക്ക​ന്മാ​രും യഹോ​വയെ സ്‌തു​തി​ക്കു​ക​യും ദൈവ​ത്തി​ന്റെ ജനമായ ഇസ്രാ​യേ​ലി​നെ അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്‌തു.

9 ഹിസ്‌കിയ ആ കൂമ്പാ​ര​ങ്ങ​ളെ​ക്കു​റിച്ച്‌ പുരോ​ഹി​ത​ന്മാ​രോ​ടും ലേവ്യ​രോ​ടും തിരക്കി. 10 അപ്പോൾ സാദോ​ക്കി​ന്റെ ഭവനത്തിൽപ്പെട്ട മുഖ്യ​പു​രോ​ഹി​ത​നായ അസര്യ പറഞ്ഞു: “യഹോ​വ​യു​ടെ ഭവനത്തി​ലേക്കു സംഭാവന കൊണ്ടുവരാൻതുടങ്ങിയതുമുതൽ+ ജനത്തിനു വേണ്ടു​വോ​ളം ഭക്ഷണമു​ണ്ട്‌; ധാരാളം ബാക്കി​യു​മുണ്ട്‌. യഹോവ തന്റെ ജനത്തെ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു. അതു​കൊ​ണ്ടാണ്‌ ഈ കാണു​ന്ന​തെ​ല്ലാം മിച്ചം​വ​ന്നത്‌.”+

11 അപ്പോൾ ഹിസ്‌കിയ അവരോ​ട്‌ യഹോ​വ​യു​ടെ ഭവനത്തിൽ സംഭരണമുറികൾ* സജ്ജീക​രി​ക്കാൻ കല്‌പി​ച്ചു.+ അവർ അതു ചെയ്‌തു. 12 അവർ വിശ്വ​സ്‌ത​മാ​യി ദശാംശവും*+ സംഭാ​വ​ന​ക​ളും വിശു​ദ്ധ​വ​സ്‌തു​ക്ക​ളും കൊണ്ടു​വ​ന്നു​കൊ​ണ്ടി​രു​ന്നു. അവയു​ടെ​യെ​ല്ലാം മേൽനോ​ട്ട​ക്കാ​ര​നാ​യി ലേവ്യ​നായ കോന​ന്യ​യെ നിയമി​ച്ചു. കോന​ന്യ​യു​ടെ സഹോ​ദ​ര​നായ ശിമെ​യി​യാ​യി​രു​ന്നു രണ്ടാമൻ. 13 ഹിസ്‌കിയ രാജാ​വി​ന്റെ കല്‌പ​ന​യ​നു​സ​രിച്ച്‌ യഹീയേൽ, ആസസ്യ, നഹത്ത്‌, അസാഹേൽ, യരീ​മോത്ത്‌, യോസാ​ബാദ്‌, എലീയേൽ, യിസ്‌മഖ്യ, മഹത്ത്‌, ബനയ എന്നീ ഉദ്യോ​ഗ​സ്ഥ​ന്മാർ കോന​ന്യ​യെ​യും സഹോ​ദരൻ ശിമെ​യി​യെ​യും സഹായി​ച്ചു. അസര്യ​ക്കാ​യി​രു​ന്നു ദൈവ​ഭ​വ​ന​ത്തി​ന്റെ ചുമതല. 14 സത്യദൈവത്തിന്റെ ഭവനത്തി​ലേക്ക്‌ ആളുകൾ സ്വമന​സ്സാ​ലെ കൊണ്ടു​വ​രുന്ന കാഴ്‌ചകളുടെ+ ചുമതല കിഴക്കേ കവാട​ത്തി​ന്റെ കാവൽക്കാ​ര​നാ​യി​രുന്ന, ലേവ്യ​നായ ഇമ്‌ന​യു​ടെ മകൻ കോ​രെ​ക്കാ​യി​രു​ന്നു.+ യഹോ​വ​യ്‌ക്കു ലഭിച്ചി​രുന്ന സംഭാ​വ​ന​ക​ളും അതിവിശുദ്ധവസ്‌തുക്കളും+ വിതരണം ചെയ്‌തി​രു​ന്നതു കോ​രെ​യാണ്‌.+ 15 എല്ലാ വിഭാ​ഗ​ത്തി​ലു​മുള്ള സഹോ​ദ​ര​ങ്ങൾക്കു വലുപ്പ​ച്ചെ​റു​പ്പം നോക്കാ​തെ അവ തുല്യ​മാ​യി വിതരണം ചെയ്യാൻ+ കോ​രെ​യു​ടെ കീഴിൽ ഏദെൻ, മിന്യാ​മീൻ, യേശുവ, ശെമയ്യ, അമര്യ, ശെഖന്യ എന്നീ ആശ്രയ​യോ​ഗ്യ​രായ പുരു​ഷ​ന്മാ​രെ പുരോ​ഹി​ത​ന്മാ​രു​ടെ നഗരങ്ങളിൽ+ നിയമി​ച്ചി​രു​ന്നു. 16 എന്നാൽ ദിവസേന യഹോ​വ​യു​ടെ ഭവനത്തിൽ തങ്ങളുടെ വിഭാ​ഗ​ത്തി​ന്റെ നിയമ​നങ്ങൾ നിർവ​ഹി​ക്കാൻ വരുന്ന, വംശാ​വ​ലി​രേ​ഖ​യിൽ പേരുള്ള എല്ലാവർക്കും ഭക്ഷണത്തി​നു​വേണ്ടി മറ്റൊരു ക്രമീ​ക​ര​ണ​മാ​ണു​ണ്ടാ​യി​രു​ന്നത്‌. ഈ വംശാ​വ​ലി​രേ​ഖ​യിൽ മൂന്നും അതിനു മേലോ​ട്ടും പ്രായ​മുള്ള എല്ലാ ആണുങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.

17 പിതൃഭവനമനുസരിച്ചാണു പുരോഹിതന്മാരെയും+ 20 വയസ്സും അതിനു മേലോ​ട്ടും പ്രായ​മുള്ള ലേവ്യരെയും+ അവരുടെ വിഭാ​ഗ​ങ്ങ​ളി​ലെ നിയമ​ന​ങ്ങ​ളു​ടെ അടിസ്ഥാനത്തിൽ+ വംശാ​വ​ലി​രേ​ഖ​യിൽ പേര്‌ ചേർത്തത്‌. 18 അവരുടെ മക്കളും ഭാര്യ​മാ​രും ആൺമക്ക​ളും പെൺമ​ക്ക​ളും അവരുടെ സഭ മുഴു​വ​നും ചെയ്‌തി​രു​ന്നതു വിശ്വ​സ്‌ത​ത​യോ​ടെ ചെയ്യേണ്ട ജോലി​യാ​യി​രു​ന്ന​തി​നാൽ വിശു​ദ്ധ​വേ​ല​യ്‌ക്കു​വേണ്ടി അവർ തങ്ങളെ​ത്തന്നെ വിശു​ദ്ധീ​ക​രി​ച്ചി​രു​ന്നു. അതു​കൊണ്ട്‌ വംശാ​വ​ലി​രേ​ഖ​യിൽ അവരു​ടെ​യെ​ല്ലാം പേരുകൾ ഉൾപ്പെ​ടു​ത്തി. 19 പുരോഹിതന്മാരുടെ നഗരങ്ങൾക്കു ചുറ്റു​മുള്ള മേച്ചിൽപ്പു​റ​ങ്ങ​ളിൽ താമസി​ച്ചി​രുന്ന, അഹരോ​ന്റെ വംശജ​രായ പുരോഹിതന്മാരുടെയും+ പേരുകൾ അതിലു​ണ്ടാ​യി​രു​ന്നു. പുരോ​ഹി​ത​കു​ടും​ബ​ത്തി​ലെ എല്ലാ പുരു​ഷ​ന്മാർക്കും വംശാ​വ​ലി​രേ​ഖ​യിൽ പേരു​ണ്ടാ​യി​രുന്ന എല്ലാ ലേവ്യർക്കും ഓഹരി കൊടു​ക്കാ​നാ​യി നഗരങ്ങ​ളി​ലെ​ല്ലാം പുരു​ഷ​ന്മാ​രെ പേര്‌ വിളിച്ച്‌ തിര​ഞ്ഞെ​ടു​ത്തു.

20 ഹിസ്‌കിയ രാജാവ്‌ യഹൂദ​യിൽ എല്ലായി​ട​ത്തും ഇങ്ങനെ​തന്നെ ചെയ്‌തു. രാജാവ്‌ തന്റെ ദൈവ​മായ യഹോ​വ​യു​ടെ മുമ്പാകെ നല്ലതും ശരിയും ആയ കാര്യങ്ങൾ ചെയ്‌ത്‌ വിശ്വ​സ്‌ത​ത​യോ​ടെ നടന്നു. 21 ദൈവഭവനത്തിലെ ശുശ്രൂ​ഷ​യോ​ടുള്ള ബന്ധത്തി​ലാ​കട്ടെ,+ ദൈവ​ത്തി​ന്റെ നിയമ​ത്തോ​ടും കല്‌പ​ന​യോ​ടും ഉള്ള ബന്ധത്തി​ലാ​കട്ടെ, തന്റെ ദൈവത്തെ അന്വേ​ഷി​ക്കാ​നാ​യി ചെയ്‌ത​തെ​ല്ലാം ഹിസ്‌കിയ മുഴു​ഹൃ​ദ​യ​ത്തോ​ടെ​യാ​ണു ചെയ്‌തത്‌. അതു​കൊണ്ട്‌ ഹിസ്‌കിയ ചെയ്‌ത​തെ​ല്ലാം സഫലമാ​യി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക