വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ദിനവൃത്താന്തം 3
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

1 ദിനവൃ​ത്താ​ന്തം ഉള്ളടക്കം

      • ദാവീ​ദി​ന്റെ വംശജർ (1-9)

      • ദാവീ​ദി​ന്റെ രാജപ​രമ്പര (10-24)

1 ദിനവൃത്താന്തം 3:1

ഒത്തുവാക്യങ്ങള്‍

  • +2ശമു 3:2-5
  • +2ശമു 13:32
  • +1ശമു 25:43
  • +1ശമു 25:2, 39

1 ദിനവൃത്താന്തം 3:2

ഒത്തുവാക്യങ്ങള്‍

  • +2ശമു 13:28, 37; 15:10; 18:14
  • +1രാജ 1:5, 11; 2:24

1 ദിനവൃത്താന്തം 3:4

ഒത്തുവാക്യങ്ങള്‍

  • +2ശമു 5:5

1 ദിനവൃത്താന്തം 3:5

ഒത്തുവാക്യങ്ങള്‍

  • +2ശമു 5:13-16; 1ദിന 14:3-7
  • +ലൂക്ക 3:23, 31
  • +മത്ത 1:7
  • +2ശമു 11:3, 27

1 ദിനവൃത്താന്തം 3:9

ഒത്തുവാക്യങ്ങള്‍

  • +2ശമു 13:1

1 ദിനവൃത്താന്തം 3:10

ഒത്തുവാക്യങ്ങള്‍

  • +1രാജ 11:43
  • +2ദിന 13:1
  • +2ദിന 14:1
  • +2ദിന 20:31

1 ദിനവൃത്താന്തം 3:11

ഒത്തുവാക്യങ്ങള്‍

  • +2ദിന 21:5
  • +2ദിന 22:2
  • +2ദിന 24:1

1 ദിനവൃത്താന്തം 3:12

ഒത്തുവാക്യങ്ങള്‍

  • +2ദിന 25:1
  • +2രാജ 14:21
  • +2ദിന 27:1

1 ദിനവൃത്താന്തം 3:13

ഒത്തുവാക്യങ്ങള്‍

  • +2ദിന 28:1
  • +2ദിന 29:1
  • +2രാജ 21:1

1 ദിനവൃത്താന്തം 3:14

ഒത്തുവാക്യങ്ങള്‍

  • +2രാജ 21:19
  • +2രാജ 22:1

1 ദിനവൃത്താന്തം 3:15

ഒത്തുവാക്യങ്ങള്‍

  • +2രാജ 23:34; 2ദിന 36:5
  • +2രാജ 24:17; 2ദിന 36:11

1 ദിനവൃത്താന്തം 3:16

ഒത്തുവാക്യങ്ങള്‍

  • +2രാജ 24:6, 8; 25:27; എസ്ഥ 2:6

1 ദിനവൃത്താന്തം 3:17

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/1/2005, പേ. 9

    10/15/1992, പേ. 5-6

1 ദിനവൃത്താന്തം 3:19

ഒത്തുവാക്യങ്ങള്‍

  • +എസ്ര 5:2; മത്ത 1:12; ലൂക്ക 3:23, 27

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/1/2005, പേ. 9

1 ദിനവൃത്താന്തം 3:21

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “പുത്ര​ന്മാർ.”

  • *

    അക്ഷ. “പുത്ര​ന്മാർ.”

  • *

    അക്ഷ. “പുത്ര​ന്മാർ.”

  • *

    അക്ഷ. “പുത്ര​ന്മാർ.”

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

1 ദിന. 3:12ശമു 3:2-5
1 ദിന. 3:12ശമു 13:32
1 ദിന. 3:11ശമു 25:43
1 ദിന. 3:11ശമു 25:2, 39
1 ദിന. 3:22ശമു 13:28, 37; 15:10; 18:14
1 ദിന. 3:21രാജ 1:5, 11; 2:24
1 ദിന. 3:42ശമു 5:5
1 ദിന. 3:52ശമു 5:13-16; 1ദിന 14:3-7
1 ദിന. 3:5ലൂക്ക 3:23, 31
1 ദിന. 3:5മത്ത 1:7
1 ദിന. 3:52ശമു 11:3, 27
1 ദിന. 3:92ശമു 13:1
1 ദിന. 3:101രാജ 11:43
1 ദിന. 3:102ദിന 13:1
1 ദിന. 3:102ദിന 14:1
1 ദിന. 3:102ദിന 20:31
1 ദിന. 3:112ദിന 21:5
1 ദിന. 3:112ദിന 22:2
1 ദിന. 3:112ദിന 24:1
1 ദിന. 3:122ദിന 25:1
1 ദിന. 3:122രാജ 14:21
1 ദിന. 3:122ദിന 27:1
1 ദിന. 3:132ദിന 28:1
1 ദിന. 3:132ദിന 29:1
1 ദിന. 3:132രാജ 21:1
1 ദിന. 3:142രാജ 21:19
1 ദിന. 3:142രാജ 22:1
1 ദിന. 3:152രാജ 23:34; 2ദിന 36:5
1 ദിന. 3:152രാജ 24:17; 2ദിന 36:11
1 ദിന. 3:162രാജ 24:6, 8; 25:27; എസ്ഥ 2:6
1 ദിന. 3:19എസ്ര 5:2; മത്ത 1:12; ലൂക്ക 3:23, 27
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
1 ദിനവൃത്താന്തം 3:1-24

ദിനവൃ​ത്താ​ന്തം ഒന്നാം ഭാഗം

3 ദാവീ​ദി​നു ഹെ​ബ്രോ​നിൽവെച്ച്‌ ജനിച്ച ആൺമക്കൾ+ ഇവരാ​യി​രു​ന്നു: മൂത്ത മകൻ അമ്‌നോൻ;+ ജസ്രീൽക്കാ​രി​യായ അഹീനോവമായിരുന്നു+ അമ്‌നോ​ന്റെ അമ്മ. രണ്ടാമൻ ദാനി​യേൽ; കർമേ​ല്യ​സ്‌ത്രീ​യായ അബീഗയിലായിരുന്നു+ ദാനി​യേ​ലി​ന്റെ അമ്മ. 2 മൂന്നാമൻ അബ്‌ശാ​ലോം;+ ഗശൂർരാ​ജാ​വായ തൽമാ​യി​യു​ടെ മകൾ മാഖയാ​യി​രു​ന്നു അബ്‌ശാ​ലോ​മി​ന്റെ അമ്മ. നാലാമൻ ഹഗ്ഗീത്തി​ന്റെ മകൻ അദോ​നിയ.+ 3 അഞ്ചാമൻ അബീതാ​ലി​ന്റെ മകൻ ശെഫത്യ. ആറാമൻ ദാവീ​ദി​ന്റെ ഭാര്യ​യായ എഗ്ലയുടെ മകൻ യി​ത്രെ​യാം. 4 ഈ ആറു പേരാണു ഹെ​ബ്രോ​നിൽവെച്ച്‌ ദാവീ​ദി​നു ജനിച്ച ആൺമക്കൾ. ദാവീദ്‌ ഏഴു വർഷവും ആറു മാസവും അവിടെ ഭരിച്ചു. ദാവീദ്‌ 33 വർഷം യരുശ​ലേ​മിൽ ഭരണം നടത്തി.+

5 യരുശലേമിൽവെച്ച്‌ ദാവീ​ദി​നു ജനിച്ച ആൺമക്കൾ:+ ശിമെയ, ശോബാ​ബ്‌, നാഥാൻ,+ ശലോ​മോൻ.+ ഇവർ നാലു പേരും അമ്മീ​യേ​ലി​ന്റെ മകളായ ബത്ത്‌-ശേബയിലാണു+ ജനിച്ചത്‌. 6 മറ്റ്‌ ഒൻപത്‌ ആൺമക്കൾ ഇവരാ​യി​രു​ന്നു: യിബ്‌ഹാർ, എലീശാമ, എലീ​ഫേ​ലെത്ത്‌, 7 നോഗഹ്‌, നേഫെഗ്‌, യാഫീയ, 8 എലീശാമ, എല്യാദ, എലീ​ഫേ​ലെത്ത്‌. 9 ഇവരായിരുന്നു ദാവീ​ദി​ന്റെ ആൺമക്കൾ. ഇവരുടെ പെങ്ങളാ​യി​രു​ന്നു താമാർ.+ ഉപപത്‌നി​മാ​രി​ലും ദാവീ​ദിന്‌ ആൺമക്കൾ ഉണ്ടായി.

10 ശലോമോന്റെ മകനാ​യി​രു​ന്നു രഹബെ​യാം.+ രഹബെ​യാ​മി​ന്റെ മകൻ അബീയ;+ അബീയ​യു​ടെ മകൻ ആസ;+ ആസയുടെ മകൻ യഹോ​ശാ​ഫാത്ത്‌;+ 11 യഹോശാഫാത്തിന്റെ മകൻ യഹോ​രാം;+ യഹോ​രാ​മി​ന്റെ മകൻ അഹസ്യ;+ അഹസ്യ​യു​ടെ മകൻ യഹോ​വാശ്‌;+ 12 യഹോവാശിന്റെ മകൻ അമസ്യ;+ അമസ്യ​യു​ടെ മകൻ അസര്യ;+ അസര്യ​യു​ടെ മകൻ യോഥാം;+ 13 യോഥാമിന്റെ മകൻ ആഹാസ്‌;+ ആഹാസി​ന്റെ മകൻ ഹിസ്‌കിയ;+ ഹിസ്‌കി​യ​യു​ടെ മകൻ മനശ്ശെ;+ 14 മനശ്ശെയുടെ മകൻ ആമോൻ;+ ആമോന്റെ മകൻ യോശിയ.+ 15 യോശിയയുടെ ആൺമക്കൾ: മൂത്ത മകൻ യോഹാ​നാൻ; രണ്ടാമൻ യഹോ​യാ​ക്കീം;+ മൂന്നാമൻ സിദെ​ക്കിയ;+ നാലാമൻ ശല്ലൂം. 16 യഹോയാക്കീമിന്റെ ആൺമക്കൾ: യഖൊന്യ,+ യഖൊ​ന്യ​യു​ടെ മകൻ സിദെ​ക്കിയ. 17 തടവുകാരനായ യഖൊ​ന്യ​യു​ടെ ആൺമക്കൾ: ശെയൽതീ​യേൽ, 18 മൽക്കീരാം, പെദായ, ശെനസ്സർ, യക്കമ്യ, ഹോശാമ, നെദബ്യ. 19 പെദായയുടെ ആൺമക്കൾ: സെരു​ബ്ബാ​ബേൽ,+ ശിമെയി. സെരു​ബ്ബാ​ബേ​ലി​ന്റെ ആൺമക്കൾ: മെശു​ല്ലാം, ഹനന്യ. (അവരുടെ പെങ്ങളാ​യി​രു​ന്നു ശെലോ​മീത്ത്‌.) 20 മറ്റ്‌ അഞ്ച്‌ ആൺമക്കൾ ഇവരാണ്‌: ഹശൂബ, ഓഹെൽ, ബേരെഖ്യ, ഹസദ്യ, യൂശബ്‌-ഹേസെദ്‌. 21 ഹനന്യയുടെ ആൺമക്കൾ: പെലത്യ, എശയ്യ. എശയ്യയു​ടെ മകൻ* രഫായ. രഫായ​യു​ടെ മകൻ* അർന്നാൻ. അർന്നാന്റെ മകൻ* ഓബദ്യ. ഓബദ്യ​യു​ടെ മകൻ* ശെഖന്യ. 22 ശെഖന്യയുടെ ആൺമക്കൾ: ശെമയ്യ​യും ശെമയ്യ​യു​ടെ ആൺമക്ക​ളായ ഹത്തൂശ്‌, ഈഗാൽ, ബറിയ, നെയര്യ, ശാഫാത്ത്‌ എന്നിവ​രും. ആകെ ആറു പേർ. 23 നെയര്യയുടെ മൂന്ന്‌ ആൺമക്കൾ: എല്യോ​വേ​നാ​യി, ഹിസ്‌കീയ, അസ്രി​ക്കാം. 24 എല്യോവേനായിയുടെ ഏഴ്‌ ആൺമക്കൾ: ഹോദവ്യ, എല്യാ​ശീബ്‌, പെലായ, അക്കൂബ്‌, യോഹാ​നാൻ, ദലായ, അനാനി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക