വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ദിനവൃത്താന്തം 9
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

1 ദിനവൃ​ത്താ​ന്തം ഉള്ളടക്കം

      • ബാബി​ലോ​ണിൽനിന്ന്‌ മടങ്ങി​വ​ന്ന​വ​രു​ടെ വംശാ​വലി (1-34)

      • ശൗലിന്റെ കുടും​ബ​പ​രമ്പര ഒരിക്കൽക്കൂ​ടി (35-44)

1 ദിനവൃത്താന്തം 9:1

ഒത്തുവാക്യങ്ങള്‍

  • +യിര 39:9

1 ദിനവൃത്താന്തം 9:2

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നെഥി​നി​മും.” അക്ഷ. “നൽക​പ്പെ​ട്ട​വ​രും.”

ഒത്തുവാക്യങ്ങള്‍

  • +യോശ 9:3, 27; എസ്ര 2:43-54, 70; 8:20; നെഹ 7:73; 11:3

1 ദിനവൃത്താന്തം 9:3

ഒത്തുവാക്യങ്ങള്‍

  • +നെഹ 11:4, 5
  • +നെഹ 11:7-9

1 ദിനവൃത്താന്തം 9:4

ഒത്തുവാക്യങ്ങള്‍

  • +ഉൽ 46:12; 1ദിന 2:4

1 ദിനവൃത്താന്തം 9:6

ഒത്തുവാക്യങ്ങള്‍

  • +1ദിന 2:4, 6

1 ദിനവൃത്താന്തം 9:10

ഒത്തുവാക്യങ്ങള്‍

  • +നെഹ 11:10-14

1 ദിനവൃത്താന്തം 9:11

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ആലയത്തി​ന്റെ.”

1 ദിനവൃത്താന്തം 9:14

ഒത്തുവാക്യങ്ങള്‍

  • +നെഹ 11:15

1 ദിനവൃത്താന്തം 9:16

ഒത്തുവാക്യങ്ങള്‍

  • +1ദിന 2:54; നെഹ 12:28

1 ദിനവൃത്താന്തം 9:17

ഒത്തുവാക്യങ്ങള്‍

  • +എസ്ര 2:1, 42; നെഹ 11:19

1 ദിനവൃത്താന്തം 9:18

ഒത്തുവാക്യങ്ങള്‍

  • +നെഹ 3:29

1 ദിനവൃത്താന്തം 9:20

ഒത്തുവാക്യങ്ങള്‍

  • +പുറ 6:25; സംഖ 3:32
  • +സംഖ 25:11, 13; യോശ 22:30; ന്യായ 20:28

1 ദിനവൃത്താന്തം 9:21

ഒത്തുവാക്യങ്ങള്‍

  • +1ദിന 26:14, 19

1 ദിനവൃത്താന്തം 9:22

ഒത്തുവാക്യങ്ങള്‍

  • +1ദിന 9:1
  • +1ശമു 9:9

1 ദിനവൃത്താന്തം 9:23

ഒത്തുവാക്യങ്ങള്‍

  • +2ദിന 23:16, 19; നെഹ 12:45

1 ദിനവൃത്താന്തം 9:24

ഒത്തുവാക്യങ്ങള്‍

  • +1ദിന 26:14-16

1 ദിനവൃത്താന്തം 9:26

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “വീരന്മാ​രായ കാവൽക്കാ​രാ​യി.”

  • *

    അഥവാ “ഊണു​മു​റി​ക​ളു​ടെ​യും.”

ഒത്തുവാക്യങ്ങള്‍

  • +1ദിന 26:20; 28:11, 12; 2ദിന 31:12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/1/2005, പേ. 9

1 ദിനവൃത്താന്തം 9:27

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/1/2005, പേ. 9

1 ദിനവൃത്താന്തം 9:28

ഒത്തുവാക്യങ്ങള്‍

  • +സംഖ 1:50

1 ദിനവൃത്താന്തം 9:29

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സുഗന്ധ​ക്ക​റ​യു​ടെ​യും.”

ഒത്തുവാക്യങ്ങള്‍

  • +1രാജ 8:4
  • +ലേവ 2:1; 1ദിന 23:29
  • +ലേവ 23:12, 13
  • +പുറ 27:20
  • +ലേവ 2:1, 2
  • +പുറ 25:3, 6

1 ദിനവൃത്താന്തം 9:31

ഒത്തുവാക്യങ്ങള്‍

  • +ലേവ 2:5, 7

1 ദിനവൃത്താന്തം 9:32

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അടുക്കി​വെ​ച്ചി​രി​ക്കുന്ന അപ്പത്തിന്റെ.”

ഒത്തുവാക്യങ്ങള്‍

  • +2ദിന 2:4; 13:11
  • +ലേവ 24:6, 8

1 ദിനവൃത്താന്തം 9:33

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഊണു​മു​റി​ക​ളി​ലു​ണ്ടാ​യി​രുന്ന.”

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 7/2023, പേ. 12

1 ദിനവൃത്താന്തം 9:35

ഒത്തുവാക്യങ്ങള്‍

  • +യോശ 21:8, 17

1 ദിനവൃത്താന്തം 9:39

ഒത്തുവാക്യങ്ങള്‍

  • +1ശമു 14:50
  • +1ശമു 9:1, 2; 11:15
  • +1ശമു 14:45; 18:1; 2ശമു 1:23
  • +1ശമു 14:49
  • +1ശമു 31:2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    3/2017, പേ. 32

1 ദിനവൃത്താന്തം 9:40

ഒത്തുവാക്യങ്ങള്‍

  • +2ശമു 4:4
  • +2ശമു 9:12

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

1 ദിന. 9:1യിര 39:9
1 ദിന. 9:2യോശ 9:3, 27; എസ്ര 2:43-54, 70; 8:20; നെഹ 7:73; 11:3
1 ദിന. 9:3നെഹ 11:4, 5
1 ദിന. 9:3നെഹ 11:7-9
1 ദിന. 9:4ഉൽ 46:12; 1ദിന 2:4
1 ദിന. 9:61ദിന 2:4, 6
1 ദിന. 9:10നെഹ 11:10-14
1 ദിന. 9:14നെഹ 11:15
1 ദിന. 9:161ദിന 2:54; നെഹ 12:28
1 ദിന. 9:17എസ്ര 2:1, 42; നെഹ 11:19
1 ദിന. 9:18നെഹ 3:29
1 ദിന. 9:20പുറ 6:25; സംഖ 3:32
1 ദിന. 9:20സംഖ 25:11, 13; യോശ 22:30; ന്യായ 20:28
1 ദിന. 9:211ദിന 26:14, 19
1 ദിന. 9:221ദിന 9:1
1 ദിന. 9:221ശമു 9:9
1 ദിന. 9:232ദിന 23:16, 19; നെഹ 12:45
1 ദിന. 9:241ദിന 26:14-16
1 ദിന. 9:261ദിന 26:20; 28:11, 12; 2ദിന 31:12
1 ദിന. 9:28സംഖ 1:50
1 ദിന. 9:291രാജ 8:4
1 ദിന. 9:29ലേവ 2:1; 1ദിന 23:29
1 ദിന. 9:29ലേവ 23:12, 13
1 ദിന. 9:29പുറ 27:20
1 ദിന. 9:29ലേവ 2:1, 2
1 ദിന. 9:29പുറ 25:3, 6
1 ദിന. 9:31ലേവ 2:5, 7
1 ദിന. 9:322ദിന 2:4; 13:11
1 ദിന. 9:32ലേവ 24:6, 8
1 ദിന. 9:35യോശ 21:8, 17
1 ദിന. 9:391ശമു 14:50
1 ദിന. 9:391ശമു 9:1, 2; 11:15
1 ദിന. 9:391ശമു 14:45; 18:1; 2ശമു 1:23
1 ദിന. 9:391ശമു 14:49
1 ദിന. 9:391ശമു 31:2
1 ദിന. 9:402ശമു 4:4
1 ദിന. 9:402ശമു 9:12
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
  • 36
  • 37
  • 38
  • 39
  • 40
  • 41
  • 42
  • 43
  • 44
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
1 ദിനവൃത്താന്തം 9:1-44

ദിനവൃ​ത്താ​ന്തം ഒന്നാം ഭാഗം

9 എല്ലാ ഇസ്രാ​യേ​ല്യ​രെ​യും വംശാ​വ​ലി​യ​നു​സ​രിച്ച്‌ രേഖയിൽ ചേർത്തു. അത്‌ ഇസ്രാ​യേൽരാ​ജാ​ക്ക​ന്മാ​രു​ടെ പുസ്‌ത​ക​ത്തിൽ എഴുതി​യി​ട്ടുണ്ട്‌. തങ്ങളുടെ അവിശ്വ​സ്‌തത കാരണം യഹൂദ​യ്‌ക്കു ബാബി​ലോ​ണി​ലേക്കു ബന്ദിക​ളാ​യി പോ​കേ​ണ്ടി​വന്നു.+ 2 ചില ഇസ്രാ​യേ​ല്യ​രും പുരോ​ഹി​ത​ന്മാ​രും ലേവ്യ​രും ദേവാലയസേവകരും*+ ആണ്‌ തങ്ങളുടെ നഗരങ്ങ​ളി​ലെ അവകാ​ശ​ത്തി​ലേക്ക്‌ ആദ്യം മടങ്ങി​വ​ന്നത്‌. 3 യഹൂദയുടെയും+ ബന്യാമീന്റെയും+ എഫ്രയീ​മി​ന്റെ​യും മനശ്ശെ​യു​ടെ​യും വംശജ​രിൽ ചിലർ യരുശ​ലേ​മിൽ താമസ​മാ​ക്കി: 4 യഹൂദയുടെ മകനായ പേരെസിന്റെ+ വംശജ​രിൽ ബാനി​യു​ടെ മകനായ ഇമ്രി​യു​ടെ മകനായ ഒമ്രി​യു​ടെ മകനായ അമ്മീഹൂ​ദി​ന്റെ മകൻ ഊഥായി; 5 ശീലോന്യരിൽ മൂത്ത മകനായ അസായ, അയാളു​ടെ ആൺമക്കൾ; 6 സേരഹിന്റെ ആൺമക്കളിൽ+ യയൂവേൽ, അവരുടെ 690 സഹോ​ദ​ര​ന്മാർ.

7 ബന്യാമീന്റെ വംശജ​രിൽ ഹസ്സെനൂ​വ​യു​ടെ മകനായ ഹോദ​വ്യ​യു​ടെ മകനായ മെശു​ല്ലാ​മി​ന്റെ മകൻ സല്ലു, 8 യരോഹാമിന്റെ മകനായ യിബ്‌നെയ, മിക്രി​യു​ടെ മകനായ ഉസ്സിയു​ടെ മകൻ ഏലെ, യിബ്‌നി​യ​യു​ടെ മകനായ രയൂ​വേ​ലി​ന്റെ മകനായ ശെഫത്യ​യു​ടെ മകൻ മെശു​ല്ലാം. 9 വംശാവലിയനുസരിച്ച്‌ അവരുടെ സഹോ​ദ​ര​ന്മാർ 956 പേർ. ഇവരെ​ല്ലാം അവരവ​രു​ടെ പിതൃ​ഭ​വ​ന​ങ്ങ​ളു​ടെ തലവന്മാ​രാ​യി​രു​ന്നു.

10 പുരോഹിതന്മാരിൽ യദയ, യഹോ​യാ​രീബ്‌, യാഖീൻ,+ 11 സത്യദൈവത്തിന്റെ ഭവനത്തിന്റെ* ഒരു നായക​നായ അഹീതൂ​ബി​ന്റെ മകനായ മെരാ​യോ​ത്തി​ന്റെ മകനായ സാദോ​ക്കി​ന്റെ മകനായ മെശു​ല്ലാ​മി​ന്റെ മകനായ ഹിൽക്കി​യ​യു​ടെ മകൻ അസര്യ, 12 മൽക്കീയയുടെ മകനായ പശ്‌ഹൂ​രി​ന്റെ മകനായ യരോ​ഹാ​മി​ന്റെ മകൻ അദായ, ഇമ്മേരി​ന്റെ മകനായ മെശി​ല്ലേ​മീ​ത്തി​ന്റെ മകനായ മെശു​ല്ലാ​മി​ന്റെ മകനായ യഹ്‌സേ​ര​യു​ടെ മകനായ അദീ​യേ​ലി​ന്റെ മകൻ മയശായി എന്നിവ​രും 13 അവരുടെ സഹോ​ദ​ര​ന്മാ​രും. സത്യ​ദൈ​വ​ത്തി​ന്റെ ഭവനത്തിൽ സേവി​ച്ചി​രുന്ന ഈ പിതൃ​ഭ​വ​ന​ത്ത​ല​വ​ന്മാ​രെ​ല്ലാം പ്രാപ്‌ത​രായ വീരന്മാ​രാ​യി​രു​ന്നു. അവരുടെ എണ്ണം ആകെ 1,760.

14 ലേവ്യരിൽ മെരാ​രി​യു​ടെ വംശത്തിൽനി​ന്ന്‌ ഹശബ്യ​യു​ടെ മകനായ അസ്രി​ക്കാ​മി​ന്റെ മകനായ ഹശ്ശൂബി​ന്റെ മകൻ ശെമയ്യ.+ 15 കൂടാതെ ബക്‌ബക്കർ, ഹേരെശ്‌, ഗാലാൽ, ആസാഫി​ന്റെ മകനായ സിക്രി​യു​ടെ മകനായ മീക്കയു​ടെ മകൻ മത്ഥന്യ, 16 യദൂഥൂന്റെ മകനായ ഗാലാ​ലി​ന്റെ മകനായ ശെമയ്യ​യു​ടെ മകൻ ഓബദ്യ, നെതോഫത്യരുടെ+ ഗ്രാമ​ങ്ങ​ളിൽ താമസി​ച്ചി​രുന്ന എൽക്കാ​ന​യു​ടെ മകനായ ആസയുടെ മകൻ ബേരെഖ്യ.

17 അക്കൂബ്‌, തൽമോൻ, അഹീമാൻ എന്നിവ​രും അവരുടെ ബന്ധുവായ ശല്ലൂമും ആയിരു​ന്നു കവാട​ത്തി​ന്റെ കാവൽക്കാർ.+ ശല്ലൂമാ​യി​രു​ന്നു അവരുടെ തലവൻ; 18 മുമ്പ്‌ അയാൾ കിഴ​ക്കോ​ട്ടുള്ള രാജക​വാ​ട​ത്തി​ലാ​യി​രു​ന്നു.+ ഇവരാ​യി​രു​ന്നു ലേവ്യ​രു​ടെ ഗ്രാമ​ങ്ങ​ളി​ലെ കാവൽക്കാർ. 19 കോരഹിന്റെ മകനായ എബ്യാ​സാ​ഫി​ന്റെ മകനായ കോ​രെ​യു​ടെ മകൻ ശല്ലൂമും ശല്ലൂമി​ന്റെ സഹോ​ദ​ര​ന്മാ​രും, അതായത്‌ ശല്ലൂമി​ന്റെ പിതൃ​ഭ​വ​ന​ത്തിൽപ്പെട്ട കോര​ഹ്യ​രും, ആണ്‌ സേവന​ങ്ങൾക്കു മേൽനോ​ട്ടം വഹിച്ചി​രു​ന്നത്‌. അവർ കൂടാ​ര​വാ​തി​ലി​ന്റെ കാവൽക്കാ​രാ​യി​രു​ന്നു. അവരുടെ അപ്പന്മാ​രും പണ്ട്‌ യഹോ​വ​യു​ടെ കൂടാ​ര​ത്തി​ലെ പ്രവേ​ശ​ന​ക​വാ​ട​ത്തി​ന്റെ കാവൽക്കാ​രാ​യി കൂടാ​ര​ത്തി​ന്റെ ചുമതല വഹിച്ചി​രു​ന്നു. 20 എലെയാസരിന്റെ+ മകനായ ഫിനെഹാസായിരുന്നു+ മുമ്പ്‌ അവരുടെ തലവൻ; യഹോവ അദ്ദേഹ​ത്തോ​ടു​കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. 21 മെശേലെമ്യയുടെ മകനായ സെഖര്യയായിരുന്നു+ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ വാതിൽക്കലെ കാവൽക്കാ​രൻ.

22 വാതിൽപ്പടികളിൽ കാവൽ നിൽക്കാൻ 212 പേരെ തിര​ഞ്ഞെ​ടു​ത്തി​രു​ന്നു. വംശാവലിരേഖയനുസരിച്ചാണ്‌+ അവർ അവരുടെ ഗ്രാമ​ങ്ങ​ളിൽ താമസി​ച്ചി​രു​ന്നത്‌. ദാവീ​ദും ദിവ്യജ്ഞാനിയായ+ ശമു​വേ​ലും ആയിരു​ന്നു ആശ്രയ​യോ​ഗ്യ​രായ ഈ പുരു​ഷ​ന്മാ​രെ അവരുടെ ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ങ്ങ​ളിൽ നിയമി​ച്ചത്‌. 23 അവർക്കും അവരുടെ ആൺമക്കൾക്കും ആയിരു​ന്നു യഹോ​വ​യു​ടെ ഭവനത്തി​ന്റെ കവാട​ങ്ങ​ളു​ടെ, അതായത്‌ കൂടാ​ര​ഭ​വ​ന​ത്തി​ന്റെ കവാട​ങ്ങ​ളു​ടെ, സംരക്ഷ​ണ​ച്ചു​മതല.+ 24 കിഴക്കും പടിഞ്ഞാ​റും വടക്കും തെക്കും, അങ്ങനെ നാലു വശത്തും കാവൽക്കാ​രു​ണ്ടാ​യി​രു​ന്നു.+ 25 ഇടയ്‌ക്കിടെ അവരുടെ സഹോ​ദ​ര​ന്മാർ അവരുടെ ഗ്രാമ​ങ്ങ​ളിൽനിന്ന്‌ വന്ന്‌ അവരോ​ടൊ​പ്പം ഏഴു ദിവസം സേവി​ക്ക​ണ​മാ​യി​രു​ന്നു. 26 പ്രധാനകാവൽക്കാരായി* ആശ്രയ​യോ​ഗ്യ​രായ നാലു പേരു​ണ്ടാ​യി​രു​ന്നു. ലേവ്യ​രായ ആ പുരു​ഷ​ന്മാർക്കാ​യി​രു​ന്നു അറകളുടെയും* സത്യ​ദൈ​വ​ത്തി​ന്റെ ഭവനത്തി​ലെ ഖജനാ​വു​ക​ളു​ടെ​യും ചുമതല.+ 27 സത്യദൈവത്തിന്റെ ഭവനത്തി​നു ചുറ്റു​മാ​യി അവരവ​രു​ടെ സ്ഥാനങ്ങ​ളിൽ അവർ രാത്രി കാവൽ നിൽക്കു​മാ​യി​രു​ന്നു. കാവൽ നിൽക്കാ​നും താക്കോൽ സൂക്ഷി​ക്കാ​നും എല്ലാ ദിവസ​വും രാവിലെ വാതിൽ തുറക്കാ​നും ഉള്ള ചുമതല അവർക്കാ​യി​രു​ന്നു.

28 അവരിൽ ചിലർക്കാ​യി​രു​ന്നു ശുശ്രൂ​ഷ​യ്‌ക്ക്‌ ഉപയോ​ഗി​ച്ചി​രുന്ന ഉപകരണങ്ങളുടെ+ ചുമതല. അകത്തേക്കു കൊണ്ടു​വ​രു​മ്പോ​ഴും പുറ​ത്തേക്കു കൊണ്ടു​പോ​കു​മ്പോ​ഴും അവർ അവ എണ്ണി​നോ​ക്കു​മാ​യി​രു​ന്നു. 29 ചിലർക്ക്‌ ഉപകര​ണ​ങ്ങ​ളു​ടെ​യും, അതായത്‌ വിശു​ദ്ധ​മായ എല്ലാ ഉപകര​ണ​ങ്ങ​ളു​ടെ​യും,+ നേർത്ത ധാന്യപ്പൊടിയുടെയും+ വീഞ്ഞിന്റെയും+ എണ്ണയുടെയും+ കുന്തിരിക്കത്തിന്റെയും+ സുഗന്ധതൈലത്തിന്റെയും*+ ചുമത​ല​യു​ണ്ടാ​യി​രു​ന്നു. 30 പുരോഹിതപുത്രന്മാരിൽ ചിലരാ​ണു സുഗന്ധ​തൈ​ല​ക്കൂട്ട്‌ ഉണ്ടാക്കി​യി​രു​ന്നത്‌. 31 ലേവിഗോത്രക്കാരനും കോര​ഹ്യ​നായ ശല്ലൂമി​ന്റെ മൂത്ത മകനും ആയ മത്ഥിഥ്യ​യെ​യാ​ണു ചട്ടിക​ളിൽ അടകൾ ചുട്ടെടുക്കാനുള്ള+ ചുമതല ഏൽപ്പി​ച്ചി​രു​ന്നത്‌. 32 അവരുടെ സഹോ​ദ​ര​ന്മാ​രായ ചില കൊഹാ​ത്യർക്കാ​യി​രു​ന്നു കാഴ്‌ചയപ്പത്തിന്റെ*+ ചുമതല; എല്ലാ ശബത്തി​ലും അവർ അത്‌ ഉണ്ടാക്ക​ണ​മാ​യി​രു​ന്നു.+

33 മുറികളിലുണ്ടായിരുന്ന,* ലേവ്യ​രു​ടെ പിതൃ​ഭ​വ​ന​ത്ത​ല​വ​ന്മാ​രായ ഗായകർ ഇവരാ​യി​രു​ന്നു. രാവും പകലും സേവി​ക്കേ​ണ്ടി​യി​രു​ന്ന​തു​കൊണ്ട്‌ ഇവരെ മറ്റ്‌ ഉത്തരവാ​ദി​ത്വ​ങ്ങ​ളിൽനിന്ന്‌ ഒഴിവാ​ക്കി​യി​രു​ന്നു. 34 ഇവരാണു വംശാ​വ​ലി​യ​നു​സ​രിച്ച്‌ ലേവ്യ​രു​ടെ പിതൃ​ഭ​വ​ന​ങ്ങ​ളു​ടെ തലവന്മാർ. യരുശ​ലേ​മി​ലാണ്‌ ഇവർ താമസി​ച്ചി​രു​ന്നത്‌.

35 ഗിബെയോന്റെ അപ്പനായ യയീയേൽ ഗിബെയോനിലാണു+ താമസി​ച്ചി​രു​ന്നത്‌. മാഖയാ​യി​രു​ന്നു യയീ​യേ​ലി​ന്റെ ഭാര്യ. 36 യയീയേലിന്റെ മൂത്ത മകൻ അബ്ദോൻ. പിന്നെ സൂർ, കീശ്‌, ബാൽ, നേർ, നാദാബ്‌, 37 ഗദോർ, അഹ്യൊ, സെഖര്യ, മിക്ലോ​ത്ത്‌. 38 മിക്ലോത്തിനു ശിമെ​യാം ജനിച്ചു. അവരെ​ല്ലാം യരുശ​ലേ​മിൽ അവരുടെ സഹോ​ദ​ര​ന്മാർക്ക​രി​കെ അവരുടെ മറ്റു സഹോ​ദ​ര​ന്മാ​രോ​ടൊ​പ്പ​മാ​ണു താമസി​ച്ചി​രു​ന്നത്‌. 39 നേരിനു+ കീശ്‌ ജനിച്ചു; കീശിനു ശൗൽ+ ജനിച്ചു; ശൗലിനു യോനാ​ഥാൻ,+ മൽക്കീ-ശുവ,+ അബീനാ​ദാബ്‌,+ എശ്‌ബാൽ എന്നിവർ ജനിച്ചു. 40 യോനാഥാന്റെ മകനാ​യി​രു​ന്നു മെരീ​ബ്ബാൽ.+ മെരീ​ബ്ബാ​ലി​നു മീഖ+ ജനിച്ചു. 41 മീഖയുടെ ആൺമക്കൾ: പീഥോൻ, മേലെക്ക്‌, തഹ്രയേ, ആഹാസ്‌. 42 ആഹാസിനു യാര ജനിച്ചു; യാരയ്‌ക്ക്‌ അലെ​മേത്ത്‌, അസ്‌മാ​വെത്ത്‌, സിമ്രി എന്നിവർ ജനിച്ചു; സിമ്രി​ക്കു മോസ ജനിച്ചു. 43 മോസയ്‌ക്കു ബിനയ ജനിച്ചു; അയാളു​ടെ മകൻ രഫായ, അയാളു​ടെ മകൻ എലെയാശ, അയാളു​ടെ മകൻ ആസേൽ. 44 ആസേലിന്റെ ആറ്‌ ആൺമക്കൾ: അസ്രി​ക്കാം, ബോ​ഖെറു, യിശ്‌മാ​യേൽ, ശെയര്യ, ഓബദ്യ, ഹാനാൻ. ഇവരെ​ല്ലാ​മാണ്‌ ആസേലി​ന്റെ ആൺമക്കൾ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക