വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ദിനവൃത്താന്തം 16
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

1 ദിനവൃ​ത്താ​ന്തം ഉള്ളടക്കം

      • പെട്ടകം ഒരു കൂടാ​ര​ത്തിൽ വെക്കുന്നു (1-6)

      • ദാവീ​ദി​ന്റെ കൃതജ്ഞ​താ​ഗീ​തം (7-36)

        • “യഹോവ രാജാ​വാ​യി​രി​ക്കു​ന്നു!” (31)

      • പെട്ടക​ത്തി​നു മുന്നിലെ ശുശ്രൂഷ (37-43)

1 ദിനവൃത്താന്തം 16:1

ഒത്തുവാക്യങ്ങള്‍

  • +1രാജ 8:1; 1ദിന 15:1
  • +2ശമു 6:17-19; 1രാജ 8:5

1 ദിനവൃത്താന്തം 16:2

ഒത്തുവാക്യങ്ങള്‍

  • +ലേവ 1:3
  • +ലേവ 3:1

1 ദിനവൃത്താന്തം 16:4

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഓർക്കാ​നും.”

ഒത്തുവാക്യങ്ങള്‍

  • +സംഖ 18:2

1 ദിനവൃത്താന്തം 16:5

ഒത്തുവാക്യങ്ങള്‍

  • +1ദിന 6:31, 39
  • +1ദിന 15:18
  • +1ദിന 15:21
  • +1ദിന 15:17, 19

1 ദിനവൃത്താന്തം 16:7

ഒത്തുവാക്യങ്ങള്‍

  • +1ദിന 6:31, 39

1 ദിനവൃത്താന്തം 16:8

ഒത്തുവാക്യങ്ങള്‍

  • +സങ്ക 106:1
  • +സങ്ക 67:2; 105:1-6; യശ 12:4

1 ദിനവൃത്താന്തം 16:9

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ദൈവ​ത്തി​നു സംഗീതം ഉതിർക്കു​വിൻ.”

  • *

    മറ്റൊരു സാധ്യത “സംസാ​രി​ക്കു​വിൻ.”

ഒത്തുവാക്യങ്ങള്‍

  • +2ശമു 23:1; എഫ 5:19
  • +സങ്ക 107:43

1 ദിനവൃത്താന്തം 16:10

ഒത്തുവാക്യങ്ങള്‍

  • +ലേവ 22:32; യശ 45:25; യിര 9:24
  • +1ദിന 28:9; ഫിലി 4:4

1 ദിനവൃത്താന്തം 16:11

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സാന്നി​ധ്യം.”

ഒത്തുവാക്യങ്ങള്‍

  • +ആമോ 5:4; സെഫ 2:3
  • +സങ്ക 24:5, 6

1 ദിനവൃത്താന്തം 16:12

ഒത്തുവാക്യങ്ങള്‍

  • +സങ്ക 111:2-4

1 ദിനവൃത്താന്തം 16:13

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വംശജരേ.” അക്ഷ. “വിത്തേ.”

ഒത്തുവാക്യങ്ങള്‍

  • +യശ 41:8
  • +സങ്ക 135:4

1 ദിനവൃത്താന്തം 16:14

ഒത്തുവാക്യങ്ങള്‍

  • +സങ്ക 95:7
  • +സങ്ക 105:7-11

1 ദിനവൃത്താന്തം 16:15

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അവൻ കല്‌പിച്ച വാക്കുകൾ.”

ഒത്തുവാക്യങ്ങള്‍

  • +ആവ 7:9

1 ദിനവൃത്താന്തം 16:16

ഒത്തുവാക്യങ്ങള്‍

  • +ഉൽ 15:18; 17:1, 2
  • +ഉൽ 26:3-5

1 ദിനവൃത്താന്തം 16:17

ഒത്തുവാക്യങ്ങള്‍

  • +ഉൽ 28:14

1 ദിനവൃത്താന്തം 16:18

ഒത്തുവാക്യങ്ങള്‍

  • +ഉൽ 12:7; 17:8; 35:12
  • +ആവ 32:8

1 ദിനവൃത്താന്തം 16:19

ഒത്തുവാക്യങ്ങള്‍

  • +ഉൽ 34:30; ആവ 26:5; സങ്ക 105:12-15

1 ദിനവൃത്താന്തം 16:20

ഒത്തുവാക്യങ്ങള്‍

  • +ഉൽ 20:1; 46:6

1 ദിനവൃത്താന്തം 16:21

ഒത്തുവാക്യങ്ങള്‍

  • +ഉൽ 31:7, 42
  • +ഉൽ 12:17; 20:3

1 ദിനവൃത്താന്തം 16:22

ഒത്തുവാക്യങ്ങള്‍

  • +ഉൽ 20:7

1 ദിനവൃത്താന്തം 16:23

ഒത്തുവാക്യങ്ങള്‍

  • +സങ്ക 40:10; 96:1-6

1 ദിനവൃത്താന്തം 16:25

ഒത്തുവാക്യങ്ങള്‍

  • +പുറ 15:11

1 ദിനവൃത്താന്തം 16:26

ഒത്തുവാക്യങ്ങള്‍

  • +യശ 45:20; 1കൊ 8:4
  • +യശ 44:24

1 ദിനവൃത്താന്തം 16:27

ഒത്തുവാക്യങ്ങള്‍

  • +ആവ 33:26; സങ്ക 8:1
  • +1തിമ 1:11

1 ദിനവൃത്താന്തം 16:28

ഒത്തുവാക്യങ്ങള്‍

  • +സങ്ക 68:34; 96:7-13

1 ദിനവൃത്താന്തം 16:29

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “ദൈവ​ത്തി​ന്റെ വിശു​ദ്ധി​യു​ടെ മാഹാ​ത്മ്യം നിമിത്തം.”

  • *

    അഥവാ “യഹോ​വയെ ആരാധി​ക്കൂ.”

ഒത്തുവാക്യങ്ങള്‍

  • +ആവ 28:58; നെഹ 9:5; സങ്ക 148:13
  • +1ദിന 29:3-5; മത്ത 5:23
  • +ആവ 26:10

1 ദിനവൃത്താന്തം 16:30

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കുലു​ക്കാ​നാ​കില്ല; ഉലയ്‌ക്കാ​നാ​കില്ല.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 104:5; സഭ 1:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/1/2005, പേ. 10

1 ദിനവൃത്താന്തം 16:31

ഒത്തുവാക്യങ്ങള്‍

  • +സങ്ക 97:1
  • +വെളി 19:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/15/2014, പേ. 10-11

1 ദിനവൃത്താന്തം 16:33

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വന്നിരി​ക്കു​ന്നു.”

1 ദിനവൃത്താന്തം 16:34

ഒത്തുവാക്യങ്ങള്‍

  • +2ദിന 5:13; ലൂക്ക 18:19
  • +സങ്ക 103:17; യിര 31:3; വില 3:22

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/15/2002, പേ. 11

1 ദിനവൃത്താന്തം 16:35

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അങ്ങയുടെ സ്‌തു​തി​യിൽ ആനന്ദി​ക്കാൻ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 68:20
  • +സങ്ക 122:4
  • +യശ 43:21

1 ദിനവൃത്താന്തം 16:36

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അനാദി​കാ​ലം​മു​തൽ അനന്തകാ​ലം​വരെ.”

  • *

    അഥവാ “അങ്ങനെ​ത​ന്നെ​യാ​കട്ടെ!”

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 9

1 ദിനവൃത്താന്തം 16:37

ഒത്തുവാക്യങ്ങള്‍

  • +1ദിന 16:4-6
  • +1ദിന 15:16, 17
  • +പുറ 29:38; 2ദിന 13:11; എസ്ര 3:4

1 ദിനവൃത്താന്തം 16:39

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഉയർന്ന സ്ഥലത്ത്‌.”

ഒത്തുവാക്യങ്ങള്‍

  • +1ദിന 12:28
  • +1രാജ 3:4

1 ദിനവൃത്താന്തം 16:40

ഒത്തുവാക്യങ്ങള്‍

  • +പുറ 29:39; 2ദിന 2:4

1 ദിനവൃത്താന്തം 16:41

ഒത്തുവാക്യങ്ങള്‍

  • +1ദിന 25:1
  • +1ദിന 16:4; 2ദിന 5:13; എസ്ര 3:11

1 ദിനവൃത്താന്തം 16:42

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സത്യ​ദൈ​വ​ത്തി​ന്റെ പാട്ടി​നുള്ള.”

ഒത്തുവാക്യങ്ങള്‍

  • +1ദിന 6:31, 33; 15:16, 17
  • +1ദിന 25:1, 3

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

1 ദിന. 16:11രാജ 8:1; 1ദിന 15:1
1 ദിന. 16:12ശമു 6:17-19; 1രാജ 8:5
1 ദിന. 16:2ലേവ 1:3
1 ദിന. 16:2ലേവ 3:1
1 ദിന. 16:4സംഖ 18:2
1 ദിന. 16:51ദിന 6:31, 39
1 ദിന. 16:51ദിന 15:18
1 ദിന. 16:51ദിന 15:21
1 ദിന. 16:51ദിന 15:17, 19
1 ദിന. 16:71ദിന 6:31, 39
1 ദിന. 16:8സങ്ക 106:1
1 ദിന. 16:8സങ്ക 67:2; 105:1-6; യശ 12:4
1 ദിന. 16:92ശമു 23:1; എഫ 5:19
1 ദിന. 16:9സങ്ക 107:43
1 ദിന. 16:10ലേവ 22:32; യശ 45:25; യിര 9:24
1 ദിന. 16:101ദിന 28:9; ഫിലി 4:4
1 ദിന. 16:11ആമോ 5:4; സെഫ 2:3
1 ദിന. 16:11സങ്ക 24:5, 6
1 ദിന. 16:12സങ്ക 111:2-4
1 ദിന. 16:13യശ 41:8
1 ദിന. 16:13സങ്ക 135:4
1 ദിന. 16:14സങ്ക 95:7
1 ദിന. 16:14സങ്ക 105:7-11
1 ദിന. 16:15ആവ 7:9
1 ദിന. 16:16ഉൽ 15:18; 17:1, 2
1 ദിന. 16:16ഉൽ 26:3-5
1 ദിന. 16:17ഉൽ 28:14
1 ദിന. 16:18ഉൽ 12:7; 17:8; 35:12
1 ദിന. 16:18ആവ 32:8
1 ദിന. 16:19ഉൽ 34:30; ആവ 26:5; സങ്ക 105:12-15
1 ദിന. 16:20ഉൽ 20:1; 46:6
1 ദിന. 16:21ഉൽ 31:7, 42
1 ദിന. 16:21ഉൽ 12:17; 20:3
1 ദിന. 16:22ഉൽ 20:7
1 ദിന. 16:23സങ്ക 40:10; 96:1-6
1 ദിന. 16:25പുറ 15:11
1 ദിന. 16:26യശ 45:20; 1കൊ 8:4
1 ദിന. 16:26യശ 44:24
1 ദിന. 16:27ആവ 33:26; സങ്ക 8:1
1 ദിന. 16:271തിമ 1:11
1 ദിന. 16:28സങ്ക 68:34; 96:7-13
1 ദിന. 16:29ആവ 28:58; നെഹ 9:5; സങ്ക 148:13
1 ദിന. 16:291ദിന 29:3-5; മത്ത 5:23
1 ദിന. 16:29ആവ 26:10
1 ദിന. 16:30സങ്ക 104:5; സഭ 1:4
1 ദിന. 16:31സങ്ക 97:1
1 ദിന. 16:31വെളി 19:6
1 ദിന. 16:342ദിന 5:13; ലൂക്ക 18:19
1 ദിന. 16:34സങ്ക 103:17; യിര 31:3; വില 3:22
1 ദിന. 16:35സങ്ക 68:20
1 ദിന. 16:35സങ്ക 122:4
1 ദിന. 16:35യശ 43:21
1 ദിന. 16:371ദിന 16:4-6
1 ദിന. 16:371ദിന 15:16, 17
1 ദിന. 16:37പുറ 29:38; 2ദിന 13:11; എസ്ര 3:4
1 ദിന. 16:391ദിന 12:28
1 ദിന. 16:391രാജ 3:4
1 ദിന. 16:40പുറ 29:39; 2ദിന 2:4
1 ദിന. 16:411ദിന 25:1
1 ദിന. 16:411ദിന 16:4; 2ദിന 5:13; എസ്ര 3:11
1 ദിന. 16:421ദിന 6:31, 33; 15:16, 17
1 ദിന. 16:421ദിന 25:1, 3
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
  • 36
  • 37
  • 38
  • 39
  • 40
  • 41
  • 42
  • 43
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
1 ദിനവൃത്താന്തം 16:1-43

ദിനവൃ​ത്താ​ന്തം ഒന്നാം ഭാഗം

16 അങ്ങനെ അവർ സത്യ​ദൈ​വ​ത്തി​ന്റെ പെട്ടകം കൊണ്ടു​വന്ന്‌ ദാവീദ്‌ അതിനു​വേണ്ടി നിർമിച്ച കൂടാ​ര​ത്തി​നു​ള്ളിൽ വെച്ചു.+ പിന്നെ അവർ സത്യ​ദൈ​വ​ത്തി​ന്റെ സന്നിധി​യിൽ ദഹനയാ​ഗ​ങ്ങ​ളും സഹഭോ​ജ​ന​ബ​ലി​ക​ളും അർപ്പിച്ചു.+ 2 ദഹനയാഗങ്ങളും+ സഹഭോജനബലികളും+ അർപ്പി​ച്ച​ശേഷം ദാവീദ്‌ യഹോ​വ​യു​ടെ നാമത്തിൽ ജനത്തെ അനു​ഗ്ര​ഹി​ച്ചു. 3 കൂടാതെ ദാവീദ്‌ എല്ലാ ഇസ്രാ​യേ​ല്യർക്കും, അതായത്‌ എല്ലാ പുരു​ഷ​ന്മാർക്കും സ്‌ത്രീ​കൾക്കും, ഈന്തപ്പ​ഴം​കൊ​ണ്ടുള്ള ഒരു അടയും ഒരു ഉണക്കമു​ന്തി​രി​യ​ട​യും അപ്പവും കൊടു​ത്തു. 4 അതിനു ശേഷം ചില ലേവ്യരെ യഹോ​വ​യു​ടെ പെട്ടക​ത്തി​നു മുന്നിൽ ശുശ്രൂഷ ചെയ്യാനും+ ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വയെ മഹത്ത്വപ്പെടുത്താനും* സ്‌തു​തി​ക്കാ​നും ദൈവ​ത്തോ​ടു നന്ദി പറയാ​നും നിയമി​ച്ചു. 5 ആസാഫായിരുന്നു+ അവരുടെ തലവൻ; രണ്ടാമൻ സെഖര്യ; യയീയേൽ, ശെമീ​രാ​മോത്ത്‌, യഹീയേൽ, മത്ഥിഥ്യ, എലിയാ​ബ്‌, ബനയ, ഓബേദ്‌-ഏദോം, യയീയേൽ+ എന്നിവർ തന്ത്രി​വാ​ദ്യ​ങ്ങ​ളും കിന്നരങ്ങളും+ വായിച്ചു; ആസാഫ്‌ ഇലത്താളം+ കൊട്ടി. 6 പുരോഹിതന്മാരായ ബനയയും യഹസീ​യേ​ലും സത്യ​ദൈ​വ​ത്തി​ന്റെ ഉടമ്പടി​പ്പെ​ട്ട​ക​ത്തി​നു മുമ്പാകെ ഇടവി​ടാ​തെ കാഹളം മുഴക്കി.

7 അന്നാണു ദാവീദ്‌ യഹോ​വ​യോ​ടു നന്ദി പറഞ്ഞു​കൊണ്ട്‌ ആദ്യമാ​യി ഒരു പാട്ടു രചിച്ച്‌ ആസാഫിനെയും+ സഹോ​ദ​ര​ന്മാ​രെ​യും കൊണ്ട്‌ പാടി​ച്ചത്‌:

 8 “യഹോ​വ​യോ​ടു നന്ദി പറയൂ,+ തിരു​നാ​മം വിളി​ച്ച​പേ​ക്ഷി​ക്കൂ,

ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​കൾ ജനങ്ങൾക്കി​ട​യിൽ പ്രസി​ദ്ധ​മാ​ക്കൂ!+

 9 ദൈവത്തിനു പാട്ടു പാടു​വിൻ, ദൈവത്തെ സ്‌തു​തി​ച്ചു​പാ​ടു​വിൻ,*+

ദൈവ​ത്തി​ന്റെ അത്ഭുത​ചെ​യ്‌തി​ക​ളെ​ക്കു​റി​ച്ചെ​ല്ലാം ധ്യാനി​ക്കു​വിൻ.*+

10 വിശുദ്ധമായ തിരു​നാ​മ​ത്തെ​പ്രതി അഭിമാ​നം​കൊ​ള്ളു​വിൻ.+

യഹോ​വ​യെ അന്വേ​ഷി​ക്കു​ന്ന​വ​രു​ടെ ഹൃദയം ആഹ്ലാദി​ക്കട്ടെ.+

11 യഹോവയെ അന്വേ​ഷി​ക്കു​വിൻ;+ ദൈവ​ത്തി​ന്റെ ശക്തി തേടു​വിൻ.

ഇടവി​ടാ​തെ ദൈവ​ത്തി​ന്റെ മുഖപ്രസാദം* തേടു​വിൻ.+

12 ദൈവത്തിന്റെ മഹാപ്രവൃത്തികളും+ അത്ഭുത​ങ്ങ​ളും

ദൈവം പ്രസ്‌താ​വിച്ച വിധി​ക​ളും ഓർത്തു​കൊ​ള്ളൂ,

13 ദൈവദാസനായ ഇസ്രാ​യേ​ലി​ന്റെ സന്തതിയേ,*+

യാക്കോ​ബിൻമ​ക്കളേ, ദൈവം തിര​ഞ്ഞെ​ടു​ത്ത​വരേ,+

നിങ്ങൾ അവ മറന്നു​ക​ള​യ​രുത്‌.

14 ഇതു നമ്മുടെ ദൈവ​മായ യഹോ​വ​യാണ്‌.+

ദൈവ​ത്തി​ന്റെ ന്യായ​വി​ധി​കൾ ഭൂമി മുഴുവൻ നിറഞ്ഞി​രി​ക്കു​ന്നു.+

15 ദൈവത്തിന്റെ ഉടമ്പടി എക്കാല​വും

ദൈവ​ത്തി​ന്റെ വാഗ്‌ദാനം* ആയിരം തലമു​റ​യോ​ള​വും ഓർക്കു​വിൻ.+

16 അതെ, ദൈവം അബ്രാ​ഹാ​മു​മാ​യി ചെയ്‌ത ഉടമ്പടിയും+

യിസ്‌ഹാ​ക്കി​നോ​ടു ചെയ്‌ത സത്യവും ഓർക്കു​വിൻ.+

17 ദൈവം അതു യാക്കോ​ബിന്‌ ഒരു നിയമമായും+

ഇസ്രാ​യേ​ലിന്‌, ദീർഘ​കാ​ല​ത്തേ​ക്കുള്ള ഒരു ഉടമ്പടി​യാ​യും ഉറപ്പിച്ചു.

18 ‘ഞാൻ കനാൻ ദേശം+ നിങ്ങളു​ടെ അവകാ​ശ​മാ​യി,

നിങ്ങളു​ടെ ഓഹരി​യാ​യി, തരും’+ എന്നു പറഞ്ഞു​കൊ​ണ്ടു​തന്നെ.

19 നിങ്ങൾ അന്ന്‌ എണ്ണത്തിൽ കുറവാ​യി​രു​ന്നു; അതെ, എണ്ണത്തിൽ തീരെ കുറവ്‌.

പോരാ​ത്ത​തി​നു നിങ്ങൾ അവിടെ പരദേ​ശി​ക​ളു​മാ​യി​രു​ന്നു.+

20 അവർ ജനതക​ളിൽനിന്ന്‌ ജനതക​ളി​ലേ​ക്കും

ഒരു രാജ്യ​ത്തു​നിന്ന്‌ മറ്റൊരു രാജ്യ​ത്തേ​ക്കും സഞ്ചരിച്ചു.+

21 അവരെ ദ്രോ​ഹി​ക്കാൻ ദൈവം ആരെയും അനുവ​ദി​ച്ചില്ല.+

അവർ കാരണം ദൈവം രാജാ​ക്ക​ന്മാ​രെ ഇങ്ങനെ ശാസിച്ചു:+

22 ‘എന്റെ അഭിഷി​ക്തരെ തൊട്ടു​പോ​ക​രുത്‌,

എന്റെ പ്രവാ​ച​കരെ ദ്രോ​ഹി​ക്കു​ക​യു​മ​രുത്‌.’+

23 സർവഭൂമിയുമേ, യഹോ​വ​യ്‌ക്കു പാട്ടു പാടു​വിൻ!

ദിനം​തോ​റും ദിവ്യരക്ഷ പ്രസി​ദ്ധ​മാ​ക്കു​വിൻ!+

24 ജനതകൾക്കിടയിൽ ദൈവ​ത്തി​ന്റെ മഹത്ത്വം ഘോഷി​ക്കു​വിൻ;

ജനങ്ങൾക്കി​ട​യിൽ ദൈവ​ത്തി​ന്റെ മഹനീ​യ​പ്ര​വൃ​ത്തി​ക​ളും.

25 യഹോവ മഹാനും അത്യന്തം സ്‌തു​ത്യ​നും ആണ്‌.

മറ്റെല്ലാ ദൈവ​ങ്ങ​ളെ​ക്കാ​ളും ഭയാദ​രവ്‌ ഉണർത്തു​ന്നവൻ!+

26 ജനതകളുടെ ദൈവങ്ങൾ ഒരു ഗുണവു​മി​ല്ലാ​ത്ത​വ​രാണ്‌;+

യഹോ​വ​യോ ആകാശത്തെ ഉണ്ടാക്കിയ ദൈവം.+

27 തിരുസന്നിധി മഹത്ത്വ​വും തേജസ്സും കൊണ്ട്‌ ശോഭി​ക്കു​ന്നു;+

ദൈവ​ത്തി​ന്റെ വാസസ്ഥ​ലത്ത്‌ ബലവും ആനന്ദവും ഉണ്ട്‌.+

28 ജനതകളുടെ കുലങ്ങളേ, യഹോവ അർഹി​ക്കു​ന്നതു കൊടു​ക്കു​വിൻ,

യഹോ​വ​യു​ടെ മഹത്ത്വ​ത്തി​നും ശക്തിക്കും അനുസൃ​ത​മാ​യി കൊടു​ക്കു​വിൻ.+

29 യഹോവയ്‌ക്കു തിരു​നാ​മ​ത്തി​നു ചേർന്ന മഹത്ത്വം നൽകു​വിൻ;+

കാഴ്‌ച​യു​മാ​യി തിരു​മു​മ്പാ​കെ ചെല്ലു​വിൻ.+

വിശുദ്ധവസ്‌ത്രാലങ്കാരത്തോടെ* യഹോ​വ​യു​ടെ മുന്നിൽ വണങ്ങു​വിൻ.*+

30 സർവഭൂമിയുമേ, തിരു​മു​മ്പിൽ നടുങ്ങി​വി​റ​യ്‌ക്കു​വിൻ!

ദൈവം ഭൂമിയെ സുസ്ഥി​ര​മാ​യി സ്ഥാപി​ച്ചി​രി​ക്കു​ന്നു, അതിനെ നീക്കാ​നാ​കില്ല.*+

31 ആകാശം ആനന്ദി​ക്കട്ടെ, ഭൂമി സന്തോ​ഷി​ക്കട്ടെ;+

ജനതകൾക്കി​ട​യിൽ വിളം​ബരം ചെയ്യൂ: ‘യഹോവ രാജാ​വാ​യി​രി​ക്കു​ന്നു!’+

32 സമുദ്രവും അതിലു​ള്ള​തൊ​ക്കെ​യും ആർത്തു​ല്ല​സി​ക്കട്ടെ;

വയലു​ക​ളും അവയി​ലു​ള്ള​തൊ​ക്കെ​യും ആഹ്ലാദി​ക്കട്ടെ.

33 വനവൃക്ഷങ്ങളും യഹോ​വ​യു​ടെ മുന്നിൽ ആനന്ദി​ച്ചാർക്കട്ടെ;

ദൈവം ഇതാ, ഭൂമിയെ ന്യായം വിധി​ക്കാൻ എഴുന്ന​ള്ളു​ന്നു!*

34 യഹോവയോടു നന്ദി പറയു​വിൻ, ദൈവം നല്ലവന​ല്ലോ;+

ദൈവ​ത്തി​ന്റെ അചഞ്ചല​സ്‌നേഹം എന്നും നിലനിൽക്കു​ന്നത്‌.+

35 ഇങ്ങനെ പാടു​വിൻ: ‘ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ കാത്തു​കൊ​ള്ളേ​ണമേ,+

തിരു​നാ​മ​ത്തി​നു നന്ദി അർപ്പിച്ച്‌+

അത്യാ​ന​ന്ദ​ത്തോ​ടെ അങ്ങയെ സ്‌തുതിക്കാൻ*+

ജനതക​ളിൽനിന്ന്‌ രക്ഷിച്ച്‌ ഞങ്ങളെ കൂട്ടി​ച്ചേർക്കേ​ണമേ.

36 ഇസ്രായേലിന്റെ ദൈവ​മായ യഹോവ

നിത്യതയിലെന്നും* വാഴ്‌ത്ത​പ്പെ​ടട്ടെ.’”

അപ്പോൾ ജനം മുഴുവൻ “ആമേൻ!”* എന്നു പറഞ്ഞു; അവർ യഹോ​വയെ സ്‌തു​തി​ച്ചു.

37 പിന്നീട്‌, യഹോ​വ​യു​ടെ ഉടമ്പടി​പ്പെ​ട്ട​ക​ത്തി​നു മുമ്പാകെ മുടങ്ങാ​തെ ശുശ്രൂഷ ചെയ്യാൻ+ ദാവീദ്‌ ആസാഫിനെയും+ സഹോ​ദ​ര​ന്മാ​രെ​യും നിയോ​ഗി​ച്ചു. അവർ ദിവസവും+ പെട്ടക​ത്തി​നു മുന്നിൽ ശുശ്രൂഷ ചെയ്‌തു. 38 കൂടാതെ ഓബേദ്‌-ഏദോ​മും 68 സഹോ​ദ​ര​ന്മാ​രും അവി​ടെ​യു​ണ്ടാ​യി​രു​ന്നു. യദൂഥൂ​ന്റെ മകനായ ഓബേദ്‌-ഏദോ​മി​നെ​യും ഹോസ​യെ​യും ദാവീദ്‌ വാതിൽക്കാ​വൽക്കാ​രാ​ക്കി. 39 ദാവീദ്‌ സാദോക്ക്‌+ പുരോ​ഹി​ത​നെ​യും സഹപു​രോ​ഹി​ത​ന്മാ​രെ​യും ഗിബെയോനിലെ+ ആരാധ​നാ​സ്ഥ​ലത്ത്‌,* യഹോ​വ​യു​ടെ വിശു​ദ്ധ​കൂ​ടാ​ര​ത്തി​നു മുമ്പാകെ, നിയമി​ച്ചു. 40 അവർ രാവി​ലെ​യും വൈകി​ട്ടും പതിവാ​യി യാഗപീ​ഠ​ത്തിൽ യഹോ​വ​യ്‌ക്കു ദഹനയാ​ഗം അർപ്പി​ക്കു​ക​യും യഹോവ ഇസ്രാ​യേ​ലി​നോ​ടു കല്‌പിച്ച ദൈവനിയമത്തിൽ+ എഴുതി​യി​രു​ന്ന​തെ​ല്ലാം ചെയ്യു​ക​യും ചെയ്‌തു. 41 അവരോടുകൂടെ ഹേമാൻ, യദൂഥൂൻ+ എന്നിവ​രെ​യും പേര്‌ വിളിച്ച്‌ തിര​ഞ്ഞെ​ടുത്ത ചില​രെ​യും, ‘യഹോ​വ​യു​ടെ അചഞ്ചല​സ്‌നേഹം എന്നും നിലനിൽക്കു​ന്നത്‌’ ആയതു​കൊണ്ട്‌ ദൈവ​ത്തോ​ടു നന്ദി പറയാൻ+ നിയോ​ഗി​ച്ചു. 42 ഹേമാനും+ യദൂഥൂ​നും സത്യ​ദൈ​വത്തെ സ്‌തുതിക്കാൻ* സംഗീ​തോ​പ​ക​ര​ണങ്ങൾ വായി​ക്കു​ക​യും കാഹളം മുഴക്കു​ക​യും ഇലത്താളം കൊട്ടു​ക​യും ചെയ്‌തു. യദൂഥൂ​ന്റെ ആൺമക്കൾക്കായിരുന്നു+ കവാട​ത്തി​ന്റെ ചുമതല. 43 പിന്നെ ജനം മുഴുവൻ അവരുടെ വീടു​ക​ളി​ലേക്കു പോയി; സ്വന്തം വീട്ടി​ലു​ള്ള​വരെ അനു​ഗ്ര​ഹി​ക്കാൻ ദാവീ​ദും പോയി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക