വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 29
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 ദിനവൃ​ത്താ​ന്തം ഉള്ളടക്കം

      • ഹിസ്‌കിയ യഹൂദ​യു​ടെ രാജാവ്‌ (1, 2)

      • ഹിസ്‌കിയ വരുത്തിയ പരിഷ്‌കാ​രങ്ങൾ (3-11)

      • ദേവാ​ലയം ശുദ്ധീ​ക​രി​ക്കു​ന്നു (12-19)

      • ദേവാ​ല​യ​ശു​ശ്രൂഷ പുതു​ക്കു​ന്നു (20-36)

2 ദിനവൃത്താന്തം 29:1

ഒത്തുവാക്യങ്ങള്‍

  • +യശ 1:1; ഹോശ 1:1; മത്ത 1:10
  • +2രാജ 18:1, 2

2 ദിനവൃത്താന്തം 29:2

ഒത്തുവാക്യങ്ങള്‍

  • +1രാജ 15:5; 2രാജ 18:3
  • +2ദിന 31:20

2 ദിനവൃത്താന്തം 29:3

ഒത്തുവാക്യങ്ങള്‍

  • +1രാജ 6:33, 34; 2ദിന 28:24

2 ദിനവൃത്താന്തം 29:5

ഒത്തുവാക്യങ്ങള്‍

  • +1ദിന 15:11, 12
  • +2രാജ 18:4

2 ദിനവൃത്താന്തം 29:6

ഒത്തുവാക്യങ്ങള്‍

  • +2ദിന 28:22, 23; യിര 44:21
  • +യിര 2:27; യഹ 8:16

2 ദിനവൃത്താന്തം 29:7

ഒത്തുവാക്യങ്ങള്‍

  • +1രാജ 6:33, 34
  • +ലേവ 24:2
  • +പുറ 30:8
  • +പുറ 29:38

2 ദിനവൃത്താന്തം 29:8

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അവരെ നോക്കി ചൂളമ​ടി​ക്കാ​നും.”

ഒത്തുവാക്യങ്ങള്‍

  • +2ദിന 24:18
  • +ലേവ 26:32; ആവ 28:15, 25

2 ദിനവൃത്താന്തം 29:9

ഒത്തുവാക്യങ്ങള്‍

  • +ലേവ 26:14, 17
  • +2ദിന 28:5-8

2 ദിനവൃത്താന്തം 29:10

ഒത്തുവാക്യങ്ങള്‍

  • +2ദിന 15:10-13

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 5/2023, പേ. 7

2 ദിനവൃത്താന്തം 29:11

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വിശ്ര​മി​ക്ക​രു​ത്‌.”

  • *

    അഥവാ “പുക ഉയരും​വി​ധം ദഹിപ്പി​ക്കാ​നും.”

ഒത്തുവാക്യങ്ങള്‍

  • +സംഖ 3:6; ആവ 10:8
  • +1ദിന 23:13

2 ദിനവൃത്താന്തം 29:12

ഒത്തുവാക്യങ്ങള്‍

  • +സംഖ 4:2, 3; 1ദിന 23:12
  • +1ദിന 23:21
  • +1ദിന 23:7

2 ദിനവൃത്താന്തം 29:13

ഒത്തുവാക്യങ്ങള്‍

  • +1ദിന 15:16, 17; 25:1, 2

2 ദിനവൃത്താന്തം 29:14

ഒത്തുവാക്യങ്ങള്‍

  • +1ദിന 25:5
  • +1ദിന 25:1

2 ദിനവൃത്താന്തം 29:15

ഒത്തുവാക്യങ്ങള്‍

  • +2ദിന 29:5

2 ദിനവൃത്താന്തം 29:16

ഒത്തുവാക്യങ്ങള്‍

  • +1രാജ 6:36
  • +2രാജ 23:4, 6; 2ദിന 15:16; യോഹ 18:1

2 ദിനവൃത്താന്തം 29:17

ഒത്തുവാക്യങ്ങള്‍

  • +1രാജ 6:3; 1ദിന 28:11

2 ദിനവൃത്താന്തം 29:18

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അടുക്കി​വെ​ച്ചി​രി​ക്കുന്ന അപ്പത്തിന്റെ.”

ഒത്തുവാക്യങ്ങള്‍

  • +2ദിന 4:1
  • +1രാജ 7:40
  • +1രാജ 7:48

2 ദിനവൃത്താന്തം 29:19

ഒത്തുവാക്യങ്ങള്‍

  • +2ദിന 28:1, 2, 24
  • +2ദിന 29:5

2 ദിനവൃത്താന്തം 29:21

ഒത്തുവാക്യങ്ങള്‍

  • +ലേവ 4:3, 13, 14; സംഖ 15:22-24

2 ദിനവൃത്താന്തം 29:22

ഒത്തുവാക്യങ്ങള്‍

  • +ലേവ 4:4
  • +ലേവ 4:7, 18

2 ദിനവൃത്താന്തം 29:25

ഒത്തുവാക്യങ്ങള്‍

  • +2ശമു 24:11, 12; 1ദിന 29:29
  • +2ശമു 7:2; 12:1
  • +1ദിന 28:12, 13; 2ദിന 8:12, 14
  • +1ദിന 25:1, 6; 2ദിന 9:11

2 ദിനവൃത്താന്തം 29:26

ഒത്തുവാക്യങ്ങള്‍

  • +സംഖ 10:8; 1ദിന 15:24

2 ദിനവൃത്താന്തം 29:27

ഒത്തുവാക്യങ്ങള്‍

  • +ലേവ 1:3, 4

2 ദിനവൃത്താന്തം 29:30

ഒത്തുവാക്യങ്ങള്‍

  • +1ദിന 16:7
  • +2ശമു 23:1

2 ദിനവൃത്താന്തം 29:31

ഒത്തുവാക്യങ്ങള്‍

  • +ലേവ 1:3

2 ദിനവൃത്താന്തം 29:32

ഒത്തുവാക്യങ്ങള്‍

  • +1രാജ 3:4; 8:63; 1ദിന 29:21, 22

2 ദിനവൃത്താന്തം 29:34

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “നേരായ ഹൃദയ​മു​ള്ള​വ​രാ​യി​രു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +2ദിന 30:2, 3
  • +സംഖ 8:19; 2ദിന 30:17; 35:10, 11

2 ദിനവൃത്താന്തം 29:35

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സജ്ജീക​രി​ച്ചു.”

ഒത്തുവാക്യങ്ങള്‍

  • +2ദിന 29:32
  • +ലേവ 3:1, 14-16
  • +സംഖ 15:5

2 ദിനവൃത്താന്തം 29:36

ഒത്തുവാക്യങ്ങള്‍

  • +2ദിന 30:12

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 ദിന. 29:1യശ 1:1; ഹോശ 1:1; മത്ത 1:10
2 ദിന. 29:12രാജ 18:1, 2
2 ദിന. 29:21രാജ 15:5; 2രാജ 18:3
2 ദിന. 29:22ദിന 31:20
2 ദിന. 29:31രാജ 6:33, 34; 2ദിന 28:24
2 ദിന. 29:51ദിന 15:11, 12
2 ദിന. 29:52രാജ 18:4
2 ദിന. 29:62ദിന 28:22, 23; യിര 44:21
2 ദിന. 29:6യിര 2:27; യഹ 8:16
2 ദിന. 29:71രാജ 6:33, 34
2 ദിന. 29:7ലേവ 24:2
2 ദിന. 29:7പുറ 30:8
2 ദിന. 29:7പുറ 29:38
2 ദിന. 29:82ദിന 24:18
2 ദിന. 29:8ലേവ 26:32; ആവ 28:15, 25
2 ദിന. 29:9ലേവ 26:14, 17
2 ദിന. 29:92ദിന 28:5-8
2 ദിന. 29:102ദിന 15:10-13
2 ദിന. 29:11സംഖ 3:6; ആവ 10:8
2 ദിന. 29:111ദിന 23:13
2 ദിന. 29:12സംഖ 4:2, 3; 1ദിന 23:12
2 ദിന. 29:121ദിന 23:21
2 ദിന. 29:121ദിന 23:7
2 ദിന. 29:131ദിന 15:16, 17; 25:1, 2
2 ദിന. 29:141ദിന 25:5
2 ദിന. 29:141ദിന 25:1
2 ദിന. 29:152ദിന 29:5
2 ദിന. 29:161രാജ 6:36
2 ദിന. 29:162രാജ 23:4, 6; 2ദിന 15:16; യോഹ 18:1
2 ദിന. 29:171രാജ 6:3; 1ദിന 28:11
2 ദിന. 29:182ദിന 4:1
2 ദിന. 29:181രാജ 7:40
2 ദിന. 29:181രാജ 7:48
2 ദിന. 29:192ദിന 28:1, 2, 24
2 ദിന. 29:192ദിന 29:5
2 ദിന. 29:21ലേവ 4:3, 13, 14; സംഖ 15:22-24
2 ദിന. 29:22ലേവ 4:4
2 ദിന. 29:22ലേവ 4:7, 18
2 ദിന. 29:252ശമു 24:11, 12; 1ദിന 29:29
2 ദിന. 29:252ശമു 7:2; 12:1
2 ദിന. 29:251ദിന 28:12, 13; 2ദിന 8:12, 14
2 ദിന. 29:251ദിന 25:1, 6; 2ദിന 9:11
2 ദിന. 29:26സംഖ 10:8; 1ദിന 15:24
2 ദിന. 29:27ലേവ 1:3, 4
2 ദിന. 29:301ദിന 16:7
2 ദിന. 29:302ശമു 23:1
2 ദിന. 29:31ലേവ 1:3
2 ദിന. 29:321രാജ 3:4; 8:63; 1ദിന 29:21, 22
2 ദിന. 29:342ദിന 30:2, 3
2 ദിന. 29:34സംഖ 8:19; 2ദിന 30:17; 35:10, 11
2 ദിന. 29:352ദിന 29:32
2 ദിന. 29:35ലേവ 3:1, 14-16
2 ദിന. 29:35സംഖ 15:5
2 ദിന. 29:362ദിന 30:12
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
  • 36
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
2 ദിനവൃത്താന്തം 29:1-36

ദിനവൃ​ത്താ​ന്തം രണ്ടാം ഭാഗം

29 രാജാ​വാ​കു​മ്പോൾ ഹിസ്‌കിയയ്‌ക്ക്‌+ 25 വയസ്സാ​യി​രു​ന്നു. 29 വർഷം ഹിസ്‌കിയ യരുശ​ലേ​മിൽ ഭരണം നടത്തി. സെഖര്യ​യു​ടെ മകളായ അബീയ​യാ​യി​രു​ന്നു ഹിസ്‌കി​യ​യു​ടെ അമ്മ.+ 2 പൂർവികനായ ദാവീദിനെപ്പോലെ+ ഹിസ്‌കിയ യഹോ​വ​യു​ടെ മുമ്പാകെ ശരിയാ​യതു ചെയ്‌തു.+ 3 ഭരണത്തിന്റെ ഒന്നാം വർഷം ഒന്നാം മാസം ഹിസ്‌കിയ യഹോ​വ​യു​ടെ ഭവനത്തി​ന്റെ വാതി​ലു​കൾ തുറന്ന്‌ അവയുടെ കേടു​പാ​ടു​കൾ മാറ്റി.+ 4 പിന്നെ പുരോ​ഹി​ത​ന്മാ​രെ​യും ലേവ്യ​രെ​യും കിഴക്കേ ചത്വര​ത്തിൽ കൂട്ടി​വ​രു​ത്തി 5 അവരോടു പറഞ്ഞു: “ലേവ്യരേ, നിങ്ങ​ളെ​ത്തന്നെ വിശു​ദ്ധീ​ക​രി​ക്കുക.+ നിങ്ങളു​ടെ പൂർവി​ക​രു​ടെ ദൈവ​മായ യഹോ​വ​യു​ടെ ഭവനവും വിശു​ദ്ധീ​ക​രിച്ച്‌ വിശു​ദ്ധ​സ്ഥ​ല​ത്തു​നിന്ന്‌ അശുദ്ധ​മാ​യ​തെ​ല്ലാം നീക്കി​ക്ക​ള​യുക.+ 6 നമ്മുടെ പിതാ​ക്ക​ന്മാർ അവിശ്വ​സ്‌ത​രാ​യി നമ്മുടെ ദൈവ​മായ യഹോ​വ​യു​ടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്‌തു.+ അവർ ദൈവത്തെ ഉപേക്ഷി​ച്ച്‌ യഹോ​വ​യു​ടെ വിശു​ദ്ധ​കൂ​ടാ​ര​ത്തിൽനിന്ന്‌ മുഖം തിരി​ച്ചു​ക​ള​യു​ക​യും ദൈവ​ത്തി​നു പുറം​തി​രി​യു​ക​യും ചെയ്‌തു.+ 7 അവർ മണ്ഡപത്തി​ന്റെ വാതി​ലു​കൾ അടച്ചു​ക​ളഞ്ഞു;+ ദീപങ്ങൾ കെടു​ത്തി​ക്ക​ളഞ്ഞു;+ വിശു​ദ്ധ​സ്ഥ​ലത്ത്‌ ഇസ്രാ​യേ​ലി​ന്റെ ദൈവ​ത്തി​നു സുഗന്ധക്കൂട്ടും+ ദഹനബ​ലി​ക​ളും അർപ്പി​ക്കു​ന്നതു നിറു​ത്ത​ലാ​ക്കി.+ 8 അതുകൊണ്ട്‌ യഹോ​വ​യു​ടെ കോപം യഹൂദ​യ്‌ക്കും യരുശ​ലേ​മി​നും നേരെ ജ്വലിച്ചു.+ നിങ്ങൾ ഇന്നു കാണു​ന്ന​തു​പോ​ലെ ദൈവം അവരെ ഭീതി​ക്കും അമ്പരപ്പി​നും പാത്ര​മാ​ക്കി; ആളുകൾ അവരെ നോക്കി പരിഹാ​സ​ത്തോ​ടെ തല കുലുക്കാനും* ഇടവരു​ത്തി.+ 9 അങ്ങനെ നമ്മുടെ പൂർവി​കർ വാളിന്‌ ഇരയാ​യി​ത്തീർന്നു.+ നമ്മുടെ ഭാര്യ​മാ​രെ​യും ആൺമക്ക​ളെ​യും പെൺമ​ക്ക​ളെ​യും അവർ ബന്ദിക​ളാ​യി കൊണ്ടു​പോ​യി.+ 10 നമുക്കു നേരെ ജ്വലി​ച്ചി​രി​ക്കുന്ന ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വ​യു​ടെ കോപം ശമിക്കാൻവേണ്ടി ദൈവ​വു​മാ​യി ഒരു ഉടമ്പടി ഉണ്ടാക്കാൻ ഞാൻ ഇപ്പോൾ ആത്മാർഥ​മാ​യി ആഗ്രഹി​ക്കു​ന്നു.+ 11 എന്റെ മക്കളേ, നിങ്ങൾ ഇപ്പോൾ അനാസ്ഥ കാണി​ക്ക​രുത്‌.* കാരണം തന്റെ സന്നിധി​യിൽ നിൽക്കാ​നും തനിക്കു ശുശ്രൂഷ ചെയ്യാനും+ തനിക്കു​വേണ്ടി യാഗവ​സ്‌തു​ക്കൾ ദഹിപ്പിക്കാനും* യഹോവ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നതു നിങ്ങ​ളെ​യാണ്‌.”+

12 അപ്പോൾ ലേവ്യർ മുന്നോ​ട്ടു വന്നു: കൊഹാത്യരിൽനിന്ന്‌+ അമസാ​യി​യു​ടെ മകൻ മഹത്ത്‌, അസര്യ​യു​ടെ മകൻ യോവേൽ; മെരാര്യരിൽനിന്ന്‌+ അബ്ദിയു​ടെ മകൻ കീശ്‌, യഹല​ലേ​ലി​ന്റെ മകൻ അസര്യ; ഗർശോന്യരിൽനിന്ന്‌+ സിമ്മയു​ടെ മകൻ യോവാ​ഹ്‌, യോവാ​ഹി​ന്റെ മകൻ ഏദെൻ; 13 എലീസാഫാന്റെ ആൺമക്ക​ളിൽനിന്ന്‌ ശിമ്രി, യയൂവേൽ; ആസാഫി​ന്റെ ആൺമക്കളിൽനിന്ന്‌+ സെഖര്യ, മത്ഥന്യ; 14 ഹേമാന്റെ ആൺമക്കളിൽനിന്ന്‌+ യഹീയേൽ, ശിമെയി; യദൂഥൂ​ന്റെ ആൺമക്കളിൽനിന്ന്‌+ ശെമയ്യ, ഉസ്സീയേൽ. 15 അവർ അവരുടെ സഹോ​ദ​ര​ന്മാ​രെ ഒന്നിച്ചു​കൂ​ട്ടി അവരെ വിശു​ദ്ധീ​ക​രിച്ച്‌ യഹോ​വ​യു​ടെ കല്‌പ​ന​പ്ര​കാ​രം രാജാവ്‌ പറഞ്ഞതു​പോ​ലെ യഹോ​വ​യു​ടെ ഭവനം വിശു​ദ്ധീ​ക​രി​ക്കാൻ മുന്നോ​ട്ടു വന്നു.+ 16 പിന്നെ പുരോ​ഹി​ത​ന്മാർ യഹോ​വ​യു​ടെ ഭവനത്തി​ന്‌ അകത്ത്‌ ചെന്ന്‌ അവിട​മെ​ല്ലാം ശുദ്ധീ​ക​രി​ച്ചു. യഹോ​വ​യു​ടെ ആലയത്തി​ന്‌ ഉള്ളിൽ കണ്ട അശുദ്ധ​വ​സ്‌തു​ക്ക​ളെ​ല്ലാം അവർ യഹോ​വ​യു​ടെ ഭവനത്തി​ന്റെ മുറ്റ​ത്തേക്കു കൊണ്ടു​വന്നു.+ ലേവ്യർ അതു ചുമന്ന്‌ കൊണ്ടു​പോ​യി പുറത്ത്‌ കി​ദ്രോൻ താഴ്‌വ​ര​യിൽ ഇട്ടു.+ 17 അങ്ങനെ ഒന്നാം മാസം ഒന്നാം ദിവസം അവർ ദേവാ​ലയം വിശു​ദ്ധീ​ക​രി​ക്കാൻതു​ടങ്ങി. എട്ടാം ദിവസം അവർ യഹോ​വ​യു​ടെ മണ്ഡപം​വരെ എത്തി.+ എട്ടു ദിവസം അവർ യഹോ​വ​യു​ടെ ഭവനം വിശു​ദ്ധീ​ക​രി​ച്ചു. ഒന്നാം മാസം 16-ാം ദിവസം അതു പൂർത്തി​യാ​ക്കി.

18 അതിനു ശേഷം അവർ ഹിസ്‌കിയ രാജാ​വി​ന്റെ അടുത്ത്‌ ചെന്ന്‌ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ യഹോ​വ​യു​ടെ ഭവനം മുഴുവൻ, ദഹനയാഗപീഠവും+ അതിന്റെ എല്ലാ ഉപകരണങ്ങളും+ കാഴ്‌ചയപ്പത്തിന്റെ* മേശയും+ അതിന്റെ എല്ലാ ഉപകര​ണ​ങ്ങ​ളും, ശുദ്ധീ​ക​രി​ച്ചു. 19 ദൈവത്തോട്‌ അവിശ്വ​സ്‌ത​നാ​യി ഭരണം നടത്തിയ കാലത്ത്‌ ആഹാസ്‌ രാജാവ്‌ ഉപേക്ഷിച്ചിട്ടിരുന്ന+ ഉപകര​ണ​ങ്ങ​ളെ​ല്ലാം നന്നാക്കി​യെ​ടുത്ത്‌ ഞങ്ങൾ വിശു​ദ്ധീ​ക​രി​ച്ചു.+ അതെല്ലാം ഇപ്പോൾ യഹോ​വ​യു​ടെ യാഗപീ​ഠ​ത്തി​നു മുന്നി​ലുണ്ട്‌.”

20 ഹിസ്‌കിയ രാജാവ്‌ അതിരാ​വി​ലെ എഴു​ന്നേറ്റ്‌ നഗരത്തി​ലെ പ്രഭു​ക്ക​ന്മാ​രെ വിളി​ച്ചു​കൂ​ട്ടി യഹോ​വ​യു​ടെ ഭവനത്തി​ലേക്കു പോയി. 21 രാജ്യത്തിനും വിശു​ദ്ധ​മ​ന്ദി​ര​ത്തി​നും യഹൂദ​യ്‌ക്കും വേണ്ടി പാപയാ​ഗ​മാ​യി അർപ്പി​ക്കാൻ അവർ ഏഴ്‌ ആൺകോ​ലാ​ടു​ക​ളെ​യും ഏഴു കാളക​ളെ​യും ഏഴ്‌ ആൺചെ​മ്മ​രി​യാ​ടു​ക​ളെ​യും ഏഴ്‌ ആണാട്ടിൻകു​ട്ടി​ക​ളെ​യും കൊണ്ടു​വന്നു.+ അവയെ യഹോ​വ​യു​ടെ യാഗപീ​ഠ​ത്തിൽ ബലി അർപ്പി​ക്കാൻ രാജാവ്‌ അഹരോ​ന്റെ വംശജ​രായ പുരോ​ഹി​ത​ന്മാ​രോ​ടു കല്‌പി​ച്ചു. 22 അവർ കാളകളെ അറുത്തു.+ പുരോ​ഹി​ത​ന്മാർ അവയുടെ രക്തം എടുത്ത്‌ യാഗപീ​ഠ​ത്തിൽ തളിച്ചു.+ തുടർന്ന്‌ അവർ ആൺചെ​മ്മ​രി​യാ​ടു​കളെ അറുത്ത്‌ അവയുടെ രക്തം യാഗപീ​ഠ​ത്തിൽ തളിച്ചു. പിന്നെ ആണാട്ടിൻകു​ട്ടി​കളെ അറുത്ത്‌ അവയുടെ രക്തം യാഗപീ​ഠ​ത്തിൽ തളിച്ചു. 23 അതിനു ശേഷം അവർ പാപയാ​ഗ​ത്തി​നുള്ള ആൺകോ​ലാ​ടു​കളെ രാജാ​വി​ന്റെ​യും സഭയു​ടെ​യും മുമ്പാകെ കൊണ്ടു​വന്നു. അവർ അവയുടെ മേൽ കൈകൾ വെച്ചു. 24 പുരോഹിതന്മാർ അവയെ അറുത്ത്‌ ഇസ്രാ​യേ​ലി​നു മുഴുവൻ പാപപ​രി​ഹാ​രം വരുത്താ​നാ​യി അവയുടെ രക്തം യാഗപീ​ഠ​ത്തിൽ പാപയാ​ഗ​മാ​യി അർപ്പിച്ചു. കാരണം ദഹനയാ​ഗ​വും പാപയാ​ഗ​വും അർപ്പി​ക്കു​ന്നത്‌ എല്ലാ ഇസ്രാ​യേ​ലി​നും​വേ​ണ്ടി​യാ​യി​രി​ക്ക​ണ​മെന്നു രാജാവ്‌ പറഞ്ഞി​രു​ന്നു.

25 ദാവീദും രാജാ​വി​ന്റെ ദിവ്യ​ദർശി​യായ ഗാദും+ നാഥാൻ+ പ്രവാ​ച​ക​നും നിർദേശിച്ചിരുന്നതനുസരിച്ച്‌+ ഹിസ്‌കിയ ലേവ്യരെ യഹോ​വ​യു​ടെ ഭവനത്തിൽ ഇലത്താളം, തന്ത്രി​വാ​ദ്യം, കിന്നരം എന്നിവ​യു​മാ​യി നിറു​ത്തി​യി​രു​ന്നു.+ കാരണം പ്രവാ​ച​ക​ന്മാ​രി​ലൂ​ടെ യഹോവ നൽകിയ നിർദേ​ശ​മാ​യി​രു​ന്നു ഇത്‌. 26 അങ്ങനെ ലേവ്യർ ദാവീ​ദി​ന്റെ ഉപകര​ണ​ങ്ങ​ളും പുരോ​ഹി​ത​ന്മാർ കാഹള​ങ്ങ​ളും പിടിച്ച്‌ നിന്നു.+

27 അപ്പോൾ ഹിസ്‌കിയ രാജാവ്‌ യാഗപീ​ഠ​ത്തിൽ ദഹനബലി അർപ്പി​ക്കാൻ ഉത്തരവി​ട്ടു.+ ദഹനയാ​ഗം അർപ്പി​ക്കാൻതു​ട​ങ്ങി​യ​തോ​ടെ അവർ യഹോ​വ​യ്‌ക്കു പാട്ടു പാടാ​നും കാഹള​ങ്ങ​ളു​ടെ അകമ്പടി​യോ​ടെ ഇസ്രാ​യേൽരാ​ജാ​വായ ദാവീ​ദി​ന്റെ സംഗീ​തോ​പ​ക​ര​ണങ്ങൾ വായി​ക്കാ​നും തുടങ്ങി. 28 പാട്ടു പാടു​ക​യും കാഹളം മുഴക്കു​ക​യും ചെയ്‌ത സമയത്ത്‌ സഭ മുഴു​വ​നും കുമ്പിട്ട്‌ നമസ്‌ക​രി​ച്ചു. ദഹനയാ​ഗം അർപ്പി​ച്ചു​തീ​രു​ന്ന​തു​വരെ ഇതെല്ലാം തുടർന്നു. 29 അവർ യാഗം അർപ്പി​ച്ചു​തീർന്ന ഉടനെ രാജാ​വും കൂടെ​യുള്ള എല്ലാവ​രും കുമ്പിട്ട്‌ സാഷ്ടാം​ഗം നമസ്‌ക​രി​ച്ചു. 30 പിന്നെ ഹിസ്‌കിയ രാജാ​വും പ്രഭു​ക്ക​ന്മാ​രും ലേവ്യ​രോ​ടു ദാവീ​ദി​ന്റെ​യും ദിവ്യ​ദർശി​യായ ആസാഫിന്റെയും+ സങ്കീർത്ത​നങ്ങൾ പാടി യഹോ​വയെ സ്‌തു​തി​ക്കാൻ ആവശ്യ​പ്പെട്ടു.+ അവർ സന്തോ​ഷി​ച്ചാ​ന​ന്ദിച്ച്‌ സ്‌തു​തി​ഗീ​തങ്ങൾ പാടു​ക​യും കുമ്പിട്ട്‌ സാഷ്ടാം​ഗം നമസ്‌ക​രി​ക്കു​ക​യും ചെയ്‌തു.

31 അപ്പോൾ ഹിസ്‌കിയ പറഞ്ഞു: “നിങ്ങളെ യഹോ​വ​യ്‌ക്കു​വേണ്ടി വേർതി​രി​ച്ചി​രി​ക്കു​ന്ന​തു​കൊണ്ട്‌ യഹോ​വ​യു​ടെ ഭവനത്തി​ലേക്കു ബലിക​ളും നന്ദി​പ്ര​കാ​ശ​ന​യാ​ഗ​ങ്ങ​ളും കൊണ്ടു​വ​രുക.” അങ്ങനെ സഭ ബലിക​ളും നന്ദി​പ്ര​കാ​ശ​ന​യാ​ഗ​ങ്ങ​ളും കൊണ്ടു​വ​രാൻതു​ടങ്ങി. മനസ്സൊ​രു​ക്ക​മുള്ള എല്ലാവ​രും ദഹനയാ​ഗങ്ങൾ കൊണ്ടു​വന്നു.+ 32 ദഹനയാഗത്തിനായി സഭ 70 കാളക​ളെ​യും 100 ആൺചെ​മ്മ​രി​യാ​ടു​ക​ളെ​യും 200 ആണാട്ടിൻകു​ട്ടി​ക​ളെ​യും കൊണ്ടു​വന്നു. ഇവയെ​ല്ലാം യഹോ​വ​യ്‌ക്കു ദഹനയാ​ഗം അർപ്പി​ക്കാൻവേ​ണ്ടി​യാ​യി​രു​ന്നു.+ 33 കൂടാതെ വിശു​ദ്ധ​യാ​ഗ​മാ​യി അവർ 600 കാളക​ളെ​യും 3,000 ആടുക​ളെ​യും കൊണ്ടു​വന്നു. 34 പക്ഷേ ദഹനയാ​ഗ​ത്തി​നുള്ള മൃഗങ്ങ​ളു​ടെ​യെ​ല്ലാം തോലു​രി​ക്കാൻ വേണ്ടത്ര പുരോ​ഹി​ത​ന്മാർ അവി​ടെ​യു​ണ്ടാ​യി​രു​ന്നില്ല. അതു​കൊണ്ട്‌ അവരുടെ സഹോ​ദ​ര​ന്മാ​രായ ലേവ്യർ വന്ന്‌ ആ ജോലി തീരു​ന്ന​തു​വ​രെ​യും പുരോ​ഹി​ത​ന്മാർ തങ്ങളെ​ത്തന്നെ വിശുദ്ധീകരിക്കുന്നതുവരെയും+ അവരെ സഹായി​ച്ചു.+ കാരണം തങ്ങളെ​ത്തന്നെ വിശു​ദ്ധീ​ക​രി​ക്കുന്ന കാര്യ​ത്തിൽ ലേവ്യർ പുരോ​ഹി​ത​ന്മാ​രെ​ക്കാൾ ഉത്സാഹ​മു​ള്ള​വ​രാ​യി​രു​ന്നു.* 35 മാത്രമല്ല ധാരാളം ദഹനയാഗങ്ങളും+ സഹഭോ​ജ​ന​ബ​ലി​ക​ളു​ടെ കൊഴുപ്പും+ ദഹനയാ​ഗ​ത്തി​നുള്ള പാനീ​യ​യാ​ഗ​ങ്ങ​ളും അർപ്പി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു.+ ഇങ്ങനെ യഹോ​വ​യു​ടെ ഭവനത്തി​ലെ ശുശ്രൂഷ പുനഃ​സ്ഥാ​പി​ച്ചു.* 36 ഇതെല്ലാം ഇത്ര പെട്ടെന്നു നടന്നതിൽ എല്ലാവർക്കും സന്തോ​ഷ​മാ​യി. സത്യ​ദൈവം ജനത്തി​നു​വേണ്ടി ചെയ്‌ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഓർത്ത്‌ ഹിസ്‌കി​യ​യും ജനവും ആഹ്ലാദി​ച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക