വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 13
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 ദിനവൃ​ത്താ​ന്തം ഉള്ളടക്കം

      • അബീയ യഹൂദ​യു​ടെ രാജാവ്‌ (1-22)

        • അബീയ യൊ​രോ​ബെ​യാ​മി​നെ തോൽപ്പി​ക്കു​ന്നു (3-20)

2 ദിനവൃത്താന്തം 13:1

ഒത്തുവാക്യങ്ങള്‍

  • +1രാജ 15:1, 2

2 ദിനവൃത്താന്തം 13:2

ഒത്തുവാക്യങ്ങള്‍

  • +യോശ 18:28; 1ശമു 10:26
  • +2ദിന 11:20, 21
  • +1രാജ 15:6

2 ദിനവൃത്താന്തം 13:3

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട.”

  • *

    അക്ഷ. “തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട.”

ഒത്തുവാക്യങ്ങള്‍

  • +2ദിന 11:1

2 ദിനവൃത്താന്തം 13:5

അടിക്കുറിപ്പുകള്‍

  • *

    അതായത്‌, സ്ഥിരമാ​യ​തും മാറ്റമി​ല്ലാ​ത്ത​തും ആയ ഒരു ഉടമ്പടി.

ഒത്തുവാക്യങ്ങള്‍

  • +സങ്ക 89:28, 29
  • +2ശമു 7:12, 13; 1ദിന 17:11, 14; ലൂക്ക 1:32
  • +ഉൽ 49:10; 2ശമു 7:8; സങ്ക 78:70, 71

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/2005, പേ. 20

2 ദിനവൃത്താന്തം 13:6

ഒത്തുവാക്യങ്ങള്‍

  • +2ദിന 10:2
  • +1രാജ 11:26, 27; 12:20

2 ദിനവൃത്താന്തം 13:8

ഒത്തുവാക്യങ്ങള്‍

  • +1രാജ 12:26, 28; 2ദിന 11:15

2 ദിനവൃത്താന്തം 13:9

ഒത്തുവാക്യങ്ങള്‍

  • +2ദിന 11:14
  • +1രാജ 12:31, 33; 13:33

2 ദിനവൃത്താന്തം 13:10

ഒത്തുവാക്യങ്ങള്‍

  • +2ദിന 11:16

2 ദിനവൃത്താന്തം 13:11

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പുക ഉയരും​വി​ധം ദഹിപ്പി​ക്കു​ക​യും.”

  • *

    അഥവാ “അടുക്കി​വെ​ച്ചി​രി​ക്കുന്ന അപ്പം.”

ഒത്തുവാക്യങ്ങള്‍

  • +പുറ 30:1
  • +പുറ 29:39
  • +പുറ 25:30
  • +പുറ 25:31
  • +പുറ 27:20

2 ദിനവൃത്താന്തം 13:12

ഒത്തുവാക്യങ്ങള്‍

  • +സംഖ 10:9

2 ദിനവൃത്താന്തം 13:14

ഒത്തുവാക്യങ്ങള്‍

  • +2ദിന 14:11; 18:31

2 ദിനവൃത്താന്തം 13:17

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട.”

2 ദിനവൃത്താന്തം 13:18

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഊന്നി​യ​തു​കൊ​ണ്ട്‌.”

ഒത്തുവാക്യങ്ങള്‍

  • +2രാജ 18:1, 5; 1ദിന 5:20; 2ദിന 16:8; സങ്ക 22:5; 37:5; നഹൂ 1:7

2 ദിനവൃത്താന്തം 13:19

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ചുറ്റു​മുള്ള പട്ടണങ്ങ​ളും.”

ഒത്തുവാക്യങ്ങള്‍

  • +1രാജ 12:28, 29
  • +യോഹ 11:54

2 ദിനവൃത്താന്തം 13:20

ഒത്തുവാക്യങ്ങള്‍

  • +1ശമു 25:38; 1രാജ 14:20; പ്രവൃ 12:21-23

2 ദിനവൃത്താന്തം 13:21

ഒത്തുവാക്യങ്ങള്‍

  • +ആവ 17:17

2 ദിനവൃത്താന്തം 13:22

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വിവര​ണ​ത്തിൽ.”

ഒത്തുവാക്യങ്ങള്‍

  • +2ദിന 9:29; 12:15

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 ദിന. 13:11രാജ 15:1, 2
2 ദിന. 13:2യോശ 18:28; 1ശമു 10:26
2 ദിന. 13:22ദിന 11:20, 21
2 ദിന. 13:21രാജ 15:6
2 ദിന. 13:32ദിന 11:1
2 ദിന. 13:5സങ്ക 89:28, 29
2 ദിന. 13:52ശമു 7:12, 13; 1ദിന 17:11, 14; ലൂക്ക 1:32
2 ദിന. 13:5ഉൽ 49:10; 2ശമു 7:8; സങ്ക 78:70, 71
2 ദിന. 13:62ദിന 10:2
2 ദിന. 13:61രാജ 11:26, 27; 12:20
2 ദിന. 13:81രാജ 12:26, 28; 2ദിന 11:15
2 ദിന. 13:92ദിന 11:14
2 ദിന. 13:91രാജ 12:31, 33; 13:33
2 ദിന. 13:102ദിന 11:16
2 ദിന. 13:11പുറ 30:1
2 ദിന. 13:11പുറ 29:39
2 ദിന. 13:11പുറ 25:30
2 ദിന. 13:11പുറ 25:31
2 ദിന. 13:11പുറ 27:20
2 ദിന. 13:12സംഖ 10:9
2 ദിന. 13:142ദിന 14:11; 18:31
2 ദിന. 13:182രാജ 18:1, 5; 1ദിന 5:20; 2ദിന 16:8; സങ്ക 22:5; 37:5; നഹൂ 1:7
2 ദിന. 13:191രാജ 12:28, 29
2 ദിന. 13:19യോഹ 11:54
2 ദിന. 13:201ശമു 25:38; 1രാജ 14:20; പ്രവൃ 12:21-23
2 ദിന. 13:21ആവ 17:17
2 ദിന. 13:222ദിന 9:29; 12:15
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
2 ദിനവൃത്താന്തം 13:1-22

ദിനവൃ​ത്താ​ന്തം രണ്ടാം ഭാഗം

13 യൊ​രോ​ബെ​യാം രാജാ​വി​ന്റെ വാഴ്‌ച​യു​ടെ 18-ാം വർഷം അബീയ യഹൂദ​യിൽ രാജാ​വാ​യി.+ 2 അബീയ മൂന്നു വർഷം യരുശ​ലേ​മിൽ ഭരണം നടത്തി. ഗിബെയക്കാരനായ+ ഊരി​യേ​ലി​ന്റെ മകൾ മീഖായയായിരുന്നു+ അബീയ​യു​ടെ അമ്മ. അബീയ​യും യൊ​രോ​ബെ​യാ​മും തമ്മിൽ യുദ്ധമു​ണ്ടാ​യി​രു​ന്നു.+

3 അബീയ പരിശീ​ലനം ലഭിച്ച* 4,00,000 വീര​യോ​ദ്ധാ​ക്ക​ളു​മാ​യി യുദ്ധത്തി​നു പുറ​പ്പെട്ടു.+ അപ്പോൾ യൊ​രോ​ബെ​യാം അബീയ​യ്‌ക്കെ​തി​രെ, പരിശീ​ലനം ലഭിച്ച* 8,00,000 വീര​യോ​ദ്ധാ​ക്കളെ അണിനി​രത്തി. 4 അബീയ എഫ്രയീം​മ​ല​നാ​ട്ടി​ലെ സെമരാ​യീം പർവത​ത്തിൽ നിന്നു​കൊണ്ട്‌ ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: “യൊ​രോ​ബെ​യാ​മേ, ഇസ്രാ​യേൽ ജനമേ, കേൾക്കുക! 5 ഇസ്രായേലിന്റെ ദൈവ​മായ യഹോവ ഒരു ഉപ്പുടമ്പടിയിലൂടെ*+ ദാവീ​ദി​നും ആൺമക്കൾക്കും+ ഇസ്രാ​യേ​ലി​ന്റെ മേൽ രാജ്യാ​ധി​കാ​രം എന്നേക്കു​മാ​യി നൽകിയ കാര്യം നിങ്ങൾക്ക്‌ അറിഞ്ഞു​കൂ​ടേ?+ 6 പക്ഷേ നെബാ​ത്തി​ന്റെ മകനും ദാവീ​ദി​ന്റെ മകനായ ശലോ​മോ​ന്റെ ദാസനും ആയ യൊരോബെയാം+ അയാളു​ടെ യജമാ​നനെ എതിർത്തു.+ 7 ഒന്നിനും കൊള്ളാത്ത ചില മടിയ​ന്മാർ യൊ​രോ​ബെ​യാ​മി​ന്റെ പക്ഷം ചേർന്നു. അവർ ശലോ​മോ​ന്റെ മകനായ രഹബെ​യാ​മി​നെ​ക്കാൾ ശക്തിയാർജി​ച്ചു. രഹബെ​യാം അന്നു ചെറു​പ്പ​മാ​യി​രു​ന്നു; വേണ്ടത്ര ധൈര്യ​വു​മി​ല്ലാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ അവരോ​ട്‌ എതിർത്തു​നിൽക്കാൻ രഹബെ​യാ​മി​നു കഴിഞ്ഞില്ല.

8 “നിങ്ങൾക്ക്‌ ഇപ്പോൾ ആൾബല​മുണ്ട്‌; ദൈവ​ങ്ങ​ളാ​യി യൊ​രോ​ബെ​യാം നിങ്ങൾക്കു​വേണ്ടി നിർമിച്ച സ്വർണ​ക്കാ​ള​ക്കു​ട്ടി​ക​ളു​മുണ്ട്‌. അതു​കൊ​ണ്ടു​തന്നെ ദാവീ​ദി​ന്റെ മക്കളുടെ കൈയി​ലുള്ള യഹോ​വ​യു​ടെ രാജ്യ​ത്തോട്‌ എതിർത്തു​നിൽക്കാൻ കഴിയു​മെ​ന്നാ​ണു നിങ്ങൾ കരുതു​ന്നത്‌.+ 9 നിങ്ങൾ അഹരോ​ന്റെ വംശജ​രായ, യഹോ​വ​യു​ടെ പുരോ​ഹി​ത​ന്മാ​രെ​യും ലേവ്യ​രെ​യും ഓടിച്ചുകളഞ്ഞ്‌+ മറ്റു ദേശങ്ങ​ളി​ലെ ജനതക​ളെ​പ്പോ​ലെ സ്വന്തം പുരോ​ഹി​ത​ന്മാ​രെ നിയമി​ച്ചി​ല്ലേ?+ ഒരു കാളക്കു​ട്ടി​യെ​യും ഏഴ്‌ ആടി​നെ​യും കൊണ്ട്‌ വരുന്ന ഏതൊ​രാ​ളെ​യും നിങ്ങൾ ദൈവ​ങ്ങ​ള​ല്ലാ​ത്ത​വ​യ്‌ക്കു പുരോ​ഹി​ത​ന്മാ​രാ​ക്കു​ന്നു! 10 എന്നാൽ ഞങ്ങളുടെ ദൈവം യഹോ​വ​യാണ്‌.+ ഞങ്ങൾ ദൈവത്തെ ഉപേക്ഷി​ച്ചി​ട്ടില്ല. അഹരോ​ന്റെ വംശജ​രാ​ണു ഞങ്ങളുടെ പുരോ​ഹി​ത​ന്മാർ. അവരാണ്‌ യഹോ​വ​യ്‌ക്കു ശുശ്രൂഷ ചെയ്യു​ന്നത്‌; അവരെ സഹായി​ക്കാൻ ലേവ്യ​രു​മുണ്ട്‌. 11 എല്ലാ ദിവസ​വും രാവി​ലെ​യും വൈകു​ന്നേ​ര​വും അവർ സുഗന്ധ​ദ്ര​വ്യം അർപ്പിക്കുകയും+ യഹോ​വ​യ്‌ക്കു ദഹനയാ​ഗങ്ങൾ ദഹിപ്പിക്കുകയും* ചെയ്യുന്നു;+ തനിത്ത​ങ്കം​കൊ​ണ്ടുള്ള മേശയിൽ കാഴ്‌ചയപ്പം* ഒരുക്കി​വെ​ക്കു​ന്നു;+ വൈകു​ന്നേ​ര​ങ്ങ​ളിൽ സ്വർണം​കൊ​ണ്ടുള്ള തണ്ടുവിളക്കുകളും+ അവയുടെ ദീപങ്ങ​ളും തെളി​ച്ചു​വെ​ക്കു​ന്നു.+ അങ്ങനെ യഹോ​വ​യോ​ടുള്ള ഞങ്ങളുടെ കടമ നിറ​വേ​റ്റു​ന്നു. പക്ഷേ നിങ്ങളോ, നിങ്ങൾ ദൈവത്തെ ഉപേക്ഷി​ച്ചി​രി​ക്കു​ന്നു. 12 ഇതാ, ഞങ്ങളെ നയിച്ചു​കൊണ്ട്‌ സത്യ​ദൈ​വ​വും, നിങ്ങൾക്കെ​തി​രെ പോർവി​ളി മുഴക്കാ​നുള്ള കാഹള​ങ്ങ​ളു​മാ​യി ദൈവ​ത്തി​ന്റെ പുരോ​ഹി​ത​ന്മാ​രും ഞങ്ങളോ​ടൊ​പ്പ​മുണ്ട്‌. ഇസ്രാ​യേൽപു​രു​ഷ​ന്മാ​രേ, നിങ്ങളു​ടെ പൂർവി​ക​രു​ടെ ദൈവ​മായ യഹോ​വ​യോ​ടു നിങ്ങൾ പോരാ​ട​രുത്‌; നിങ്ങൾക്കു വിജയി​ക്കാ​നാ​കില്ല.”+

13 എന്നാൽ അവരെ പിന്നി​ലൂ​ടെ വന്ന്‌ ആക്രമി​ക്കാ​നാ​യി യൊ​രോ​ബെ​യാം പതിയി​രി​പ്പു​കാ​രെ അയച്ചു. അങ്ങനെ യൊ​രോ​ബെ​യാ​മി​ന്റെ സൈന്യം യഹൂദ​യു​ടെ മുന്നി​ലും പതിയി​രി​പ്പു​കാർ അവരുടെ പിന്നി​ലും ആയി. 14 യഹൂദാപുരുഷന്മാർ നോക്കി​യ​പ്പോൾ അതാ, മുന്നിൽനി​ന്നും പിന്നിൽനി​ന്നും സൈന്യം വരുന്നു! അപ്പോൾ അവർ യഹോ​വ​യോ​ടു നിലവി​ളി​ച്ചു.+ പുരോ​ഹി​ത​ന്മാർ ഉച്ചത്തിൽ കാഹളം ഊതി​യ​പ്പോൾ 15 യഹൂദാപുരുഷന്മാർ ആർത്തു​വി​ളി​ച്ചു. യഹൂദാ​പു​രു​ഷ​ന്മാർ പോർവി​ളി മുഴക്കി​യ​പ്പോൾ സത്യ​ദൈവം യഹൂദ​യു​ടെ​യും അബീയ​യു​ടെ​യും മുന്നിൽനി​ന്ന്‌ യൊ​രോ​ബെ​യാ​മി​നെ​യും എല്ലാ ഇസ്രാ​യേ​ല്യ​രെ​യും തോൽപ്പി​ച്ച്‌ ഓടിച്ചു. 16 യഹൂദയുടെ മുന്നിൽനി​ന്ന്‌ ഇസ്രാ​യേ​ല്യർ തോ​റ്റോ​ടി; ദൈവം അവരെ യഹൂദ​യു​ടെ കൈയിൽ ഏൽപ്പിച്ചു. 17 അബീയയും സൈന്യ​വും ഇസ്രാ​യേ​ല്യ​രു​ടെ ഇടയിൽ ഒരു മഹാസം​ഹാ​രം നടത്തി. പരിശീ​ലനം സിദ്ധിച്ച* 5,00,000 പടയാ​ളി​കൾ കൊല്ല​പ്പെട്ടു. 18 അങ്ങനെ ഇസ്രാ​യേൽപു​രു​ഷ​ന്മാർ യഹൂദ​യു​ടെ മുന്നിൽ മുട്ടു​കു​ത്തി. പൂർവി​ക​രു​ടെ ദൈവ​മായ യഹോ​വ​യിൽ ആശ്രയിച്ചതുകൊണ്ട്‌* യഹൂദാ​പു​രു​ഷ​ന്മാർ വിജയം വരിച്ചു.+ 19 അബീയ യൊ​രോ​ബെ​യാ​മി​നെ പിന്തു​ടർന്ന്‌ ചെന്ന്‌ അയാളു​ടെ നഗരങ്ങൾ പിടി​ച്ചെ​ടു​ത്തു. ബഥേലും+ അതിന്റെ ആശ്രിതപട്ടണങ്ങളും* യശാന​യും അതിന്റെ ആശ്രി​ത​പ​ട്ട​ണ​ങ്ങ​ളും എഫ്രോനും+ അതിന്റെ ആശ്രി​ത​പ​ട്ട​ണ​ങ്ങ​ളും പിടി​ച്ച​ടക്കി. 20 അബീയയുടെ കാലത്ത്‌ ഒരിക്ക​ലും യൊ​രോ​ബെ​യാ​മി​നു ശക്തി വീണ്ടെ​ടു​ക്കാൻ സാധി​ച്ചില്ല. പിന്നെ യഹോവ യൊ​രോ​ബെ​യാ​മി​നെ പ്രഹരി​ച്ചു; യൊ​രോ​ബെ​യാം മരിച്ചു​പോ​യി.+

21 എന്നാൽ അബീയ പ്രബല​നാ​യി​ത്തീർന്നു. അബീയ​യ്‌ക്ക്‌ 14 ഭാര്യ​മാ​രു​ണ്ടാ​യി​രു​ന്നു.+ അബീയ​യ്‌ക്ക്‌ 22 ആൺമക്ക​ളും 16 പെൺമ​ക്ക​ളും ഉണ്ടായി. 22 അബീയയുടെ ബാക്കി ചരിത്രം, അബീയ​യു​ടെ പ്രവൃ​ത്തി​ക​ളും അബീയ പറഞ്ഞ കാര്യ​ങ്ങ​ളും, ഇദ്ദൊ പ്രവാ​ച​കന്റെ പുസ്‌തകത്തിൽ* രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക