വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ദിനവൃത്താന്തം 29
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

1 ദിനവൃ​ത്താ​ന്തം ഉള്ളടക്കം

      • ദേവാ​ല​യ​ത്തി​നു​വേ​ണ്ടി​യുള്ള സംഭാ​വ​നകൾ (1-9)

      • ദാവീ​ദി​ന്റെ പ്രാർഥന (10-19)

      • ജനം ആഹ്ലാദി​ക്കു​ന്നു; ശലോ​മോ​നെ രാജാ​വാ​ക്കു​ന്നു (20-25)

      • ദാവീദ്‌ മരിക്കു​ന്നു (26-30)

1 ദിനവൃത്താന്തം 29:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കോട്ട; കൊട്ടാ​രം.”

ഒത്തുവാക്യങ്ങള്‍

  • +1ദിന 28:5
  • +1രാജ 3:7
  • +2ദിന 2:4

1 ദിനവൃത്താന്തം 29:2

ഒത്തുവാക്യങ്ങള്‍

  • +1ദിന 22:3, 16
  • +1ദിന 22:4, 14

1 ദിനവൃത്താന്തം 29:3

ഒത്തുവാക്യങ്ങള്‍

  • +സങ്ക 26:8; 27:4; 122:1
  • +1ദിന 21:24

1 ദിനവൃത്താന്തം 29:4

അടിക്കുറിപ്പുകള്‍

  • *

    ഒരു താലന്ത്‌ = 34.2 കി.ഗ്രാം. അനു. ബി14 കാണുക.

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 28:16

1 ദിനവൃത്താന്തം 29:5

ഒത്തുവാക്യങ്ങള്‍

  • +പുറ 35:5

1 ദിനവൃത്താന്തം 29:6

ഒത്തുവാക്യങ്ങള്‍

  • +പുറ 18:25
  • +1ദിന 27:25, 29, 31

1 ദിനവൃത്താന്തം 29:7

അടിക്കുറിപ്പുകള്‍

  • *

    ഒരു പേർഷ്യൻ സ്വർണ​നാ​ണയം. അനു. ബി14 കാണുക.

സൂചികകൾ

  • ഗവേഷണസഹായി

    പുതിയ ലോക ഭാഷാന്തരം, പേ. 2337, 2434

    വീക്ഷാഗോപുരം,

    1/1/2010, പേ. 31

1 ദിനവൃത്താന്തം 29:8

ഒത്തുവാക്യങ്ങള്‍

  • +1ദിന 6:1
  • +1ദിന 26:22

1 ദിനവൃത്താന്തം 29:9

ഒത്തുവാക്യങ്ങള്‍

  • +2കൊ 9:7

1 ദിനവൃത്താന്തം 29:10

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അനാദി​കാ​ലം​മു​തൽ അനന്തകാ​ലം​വരെ.”

1 ദിനവൃത്താന്തം 29:11

ഒത്തുവാക്യങ്ങള്‍

  • +സങ്ക 145:3; 1തിമ 1:17
  • +വെളി 5:13
  • +1ദിന 16:27; സങ്ക 8:1
  • +സങ്ക 24:1; യശ 42:5
  • +സങ്ക 103:19; മത്ത 6:10

1 ദിനവൃത്താന്തം 29:12

ഒത്തുവാക്യങ്ങള്‍

  • +ആവ 8:18; സുഭ 10:22; ഫിലി 4:19
  • +2ദിന 20:6
  • +യശ 40:26
  • +ആവ 3:24; എഫ 1:19; വെളി 15:3
  • +2ദിന 1:11, 12
  • +2ദിന 16:9; സങ്ക 18:32; യശ 40:29

1 ദിനവൃത്താന്തം 29:14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    1/2018, പേ. 18

1 ദിനവൃത്താന്തം 29:15

ഒത്തുവാക്യങ്ങള്‍

  • +ലേവ 25:23; എബ്ര 11:13
  • +ഇയ്യ 14:1, 2; യാക്ക 4:13, 14

1 ദിനവൃത്താന്തം 29:17

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ധർമനി​ഷ്‌ഠ​യിൽ.” പദാവ​ലി​യിൽ “ധർമനി​ഷ്‌ഠ” കാണുക.

  • *

    അഥവാ “ആത്മാർഥ​മായ.”

ഒത്തുവാക്യങ്ങള്‍

  • +1ദിന 28:9
  • +സുഭ 11:20; 15:8; എബ്ര 1:9

1 ദിനവൃത്താന്തം 29:18

ഒത്തുവാക്യങ്ങള്‍

  • +സങ്ക 10:17; 86:11

1 ദിനവൃത്താന്തം 29:19

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പൂർണ​മാ​യി അർപ്പി​ത​മായ.”

ഒത്തുവാക്യങ്ങള്‍

  • +1ദിന 22:14
  • +1രാജ 6:12
  • +മർ 12:30

1 ദിനവൃത്താന്തം 29:21

ഒത്തുവാക്യങ്ങള്‍

  • +ലേവ 1:3
  • +ലേവ 23:12, 13; സംഖ 15:5
  • +1രാജ 8:63, 64

1 ദിനവൃത്താന്തം 29:22

ഒത്തുവാക്യങ്ങള്‍

  • +ആവ 12:7; 2ദിന 7:10; നെഹ 8:12
  • +1രാജ 2:35
  • +1രാജ 1:38-40; 1ദിന 23:1

1 ദിനവൃത്താന്തം 29:23

ഒത്തുവാക്യങ്ങള്‍

  • +1ദിന 28:5

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 32

    ഉണരുക!,

    4/8/1990, പേ. 12

1 ദിനവൃത്താന്തം 29:24

ഒത്തുവാക്യങ്ങള്‍

  • +1ദിന 22:17
  • +1ദിന 28:1
  • +1ദിന 3:1-9

1 ദിനവൃത്താന്തം 29:25

ഒത്തുവാക്യങ്ങള്‍

  • +1രാജ 3:12; 2ദിന 1:1, 12; സഭ 2:9

1 ദിനവൃത്താന്തം 29:27

ഒത്തുവാക്യങ്ങള്‍

  • +2ശമു 2:11
  • +2ശമു 5:4, 5

1 ദിനവൃത്താന്തം 29:28

ഒത്തുവാക്യങ്ങള്‍

  • +1രാജ 1:1
  • +1രാജ 2:10-12

1 ദിനവൃത്താന്തം 29:29

ഒത്തുവാക്യങ്ങള്‍

  • +2ശമു 7:2; 12:1
  • +1ദിന 21:9, 10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2009, പേ. 32

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

1 ദിന. 29:11ദിന 28:5
1 ദിന. 29:11രാജ 3:7
1 ദിന. 29:12ദിന 2:4
1 ദിന. 29:21ദിന 22:3, 16
1 ദിന. 29:21ദിന 22:4, 14
1 ദിന. 29:3സങ്ക 26:8; 27:4; 122:1
1 ദിന. 29:31ദിന 21:24
1 ദിന. 29:4ഇയ്യ 28:16
1 ദിന. 29:5പുറ 35:5
1 ദിന. 29:6പുറ 18:25
1 ദിന. 29:61ദിന 27:25, 29, 31
1 ദിന. 29:81ദിന 6:1
1 ദിന. 29:81ദിന 26:22
1 ദിന. 29:92കൊ 9:7
1 ദിന. 29:11സങ്ക 145:3; 1തിമ 1:17
1 ദിന. 29:11വെളി 5:13
1 ദിന. 29:111ദിന 16:27; സങ്ക 8:1
1 ദിന. 29:11സങ്ക 24:1; യശ 42:5
1 ദിന. 29:11സങ്ക 103:19; മത്ത 6:10
1 ദിന. 29:122ദിന 1:11, 12
1 ദിന. 29:122ദിന 16:9; സങ്ക 18:32; യശ 40:29
1 ദിന. 29:12ആവ 8:18; സുഭ 10:22; ഫിലി 4:19
1 ദിന. 29:122ദിന 20:6
1 ദിന. 29:12യശ 40:26
1 ദിന. 29:12ആവ 3:24; എഫ 1:19; വെളി 15:3
1 ദിന. 29:15ലേവ 25:23; എബ്ര 11:13
1 ദിന. 29:15ഇയ്യ 14:1, 2; യാക്ക 4:13, 14
1 ദിന. 29:171ദിന 28:9
1 ദിന. 29:17സുഭ 11:20; 15:8; എബ്ര 1:9
1 ദിന. 29:18സങ്ക 10:17; 86:11
1 ദിന. 29:191ദിന 22:14
1 ദിന. 29:191രാജ 6:12
1 ദിന. 29:19മർ 12:30
1 ദിന. 29:21ലേവ 1:3
1 ദിന. 29:21ലേവ 23:12, 13; സംഖ 15:5
1 ദിന. 29:211രാജ 8:63, 64
1 ദിന. 29:22ആവ 12:7; 2ദിന 7:10; നെഹ 8:12
1 ദിന. 29:221രാജ 2:35
1 ദിന. 29:221രാജ 1:38-40; 1ദിന 23:1
1 ദിന. 29:231ദിന 28:5
1 ദിന. 29:241ദിന 22:17
1 ദിന. 29:241ദിന 28:1
1 ദിന. 29:241ദിന 3:1-9
1 ദിന. 29:251രാജ 3:12; 2ദിന 1:1, 12; സഭ 2:9
1 ദിന. 29:272ശമു 2:11
1 ദിന. 29:272ശമു 5:4, 5
1 ദിന. 29:281രാജ 1:1
1 ദിന. 29:281രാജ 2:10-12
1 ദിന. 29:292ശമു 7:2; 12:1
1 ദിന. 29:291ദിന 21:9, 10
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
1 ദിനവൃത്താന്തം 29:1-30

ദിനവൃ​ത്താ​ന്തം ഒന്നാം ഭാഗം

29 ദാവീദ്‌ രാജാവ്‌ സഭയോ​ടു മുഴുവൻ ഇങ്ങനെ പറഞ്ഞു: “ദൈവം തിര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന എന്റെ മകൻ ശലോമോൻ+ ചെറു​പ്പ​മാണ്‌; അവനു വേണ്ടത്ര അനുഭ​വ​പ​രി​ച​യ​മില്ല.+ എന്നാൽ ഈ ദേവാലയം* മനുഷ്യ​നു​വേ​ണ്ടി​യുള്ള ഒന്നല്ല, ദൈവ​മായ യഹോ​വ​യ്‌ക്കു​വേ​ണ്ടി​യു​ള്ള​താണ്‌.+ അതു​കൊ​ണ്ടു​തന്നെ വലി​യൊ​രു ജോലി​യാ​ണു നമ്മുടെ മുന്നി​ലു​ള്ളത്‌. 2 എന്നെക്കൊണ്ട്‌ കഴിയു​ന്ന​തെ​ല്ലാം ഞാൻ എന്റെ ദൈവ​ത്തി​ന്റെ ഭവനത്തി​നു​വേണ്ടി ചെയ്‌തി​ട്ടുണ്ട്‌. അതിന്റെ പണിക്കു​വേണ്ട സ്വർണ​വും വെള്ളി​യും ചെമ്പും ഇരുമ്പും+ തടിയും+ നഖവർണി​ക്ക​ല്ലു​ക​ളും ചെറിയ അലങ്കാ​ര​ക്ക​ല്ലു​ക​ളും അമൂല്യ​മായ എല്ലാ തരം കല്ലുക​ളും ചാന്തു ചേർത്ത്‌ ഉറപ്പി​ക്കേണ്ട വിശേ​ഷ​പ്പെട്ട കല്ലുക​ളും അനേകം വെൺക​ല്ലു​ക​ളും ഞാൻ ശേഖരി​ച്ചു​വെ​ച്ചി​ട്ടുണ്ട്‌. 3 എന്റെ ദൈവ​ത്തി​ന്റെ ഭവന​ത്തോ​ടുള്ള പ്രത്യേകതാത്‌പര്യം+ കാരണം, വിശു​ദ്ധ​ഭ​വ​ന​ത്തി​നു​വേണ്ടി ഞാൻ ഒരുക്കി​വെ​ച്ചി​ട്ടുള്ള എല്ലാത്തി​നും പുറമേ, എന്റെ സ്വന്തം ഖജനാവിലെ+ സ്വർണ​വും വെള്ളി​യും കൂടി ഞാൻ എന്റെ ദൈവ​ത്തി​ന്റെ ഭവനത്തി​ലേക്കു കൊടു​ക്കു​ന്നു. 4 അതായത്‌, ഓഫീരിൽനിന്നുള്ള+ 3,000 താലന്തു* സ്വർണം, 7,000 താലന്തു ശുദ്ധീ​ക​രിച്ച വെള്ളി എന്നിവ ഭവനങ്ങ​ളു​ടെ ചുവരു​കൾ പൊതി​യു​ന്ന​തി​നും 5 സ്വർണം, വെള്ളി എന്നിവ​കൊ​ണ്ടുള്ള പണികൾക്കും ശില്‌പി​ക​ളു​ടെ എല്ലാ തരം പണികൾക്കും വേണ്ടി ഞാൻ ഇതാ, കൊടു​ക്കു​ന്നു. ഇനി നിങ്ങളിൽ ആരെല്ലാ​മാണ്‌ ഇന്ന്‌ യഹോ​വ​യ്‌ക്കു കാഴ്‌ചയുമായി+ മുന്നോ​ട്ടു വരാൻ ആഗ്രഹി​ക്കു​ന്നത്‌?”

6 അപ്പോൾ പിതൃ​ഭ​വ​ന​ങ്ങ​ളു​ടെ പ്രഭു​ക്ക​ന്മാ​രും ഇസ്രാ​യേൽഗോ​ത്ര​ങ്ങ​ളു​ടെ പ്രഭു​ക്ക​ന്മാ​രും സഹസ്രാ​ധി​പ​ന്മാ​രും ശതാധിപന്മാരും+ രാജാ​വി​ന്റെ കാര്യാ​ദി​കൾ നോക്കി​ന​ട​ത്തി​യി​രുന്ന പ്രമാണിമാരും+ മനസ്സോ​ടെ മുന്നോ​ട്ടു വന്നു. 7 അവർ സത്യ​ദൈ​വ​ത്തി​ന്റെ ഭവനത്തി​ലെ സേവന​ങ്ങൾക്കു​വേണ്ടി 5,000 താലന്തു സ്വർണ​വും 10,000 ദാരിക്കും* 10,000 താലന്തു വെള്ളി​യും 18,000 താലന്തു ചെമ്പും 1,00,000 താലന്ത്‌ ഇരുമ്പും കൊടു​ത്തു. 8 അമൂല്യരത്‌നങ്ങൾ കൈവ​ശ​മു​ണ്ടാ​യി​രു​ന്നവർ അവ യഹോ​വ​യു​ടെ ഭവനത്തി​ലെ ഖജനാ​വി​ലേക്കു കൊണ്ടു​വന്ന്‌ അതിന്റെ ചുമതല വഹിച്ചി​രുന്ന ഗർശോന്യനായ+ യഹീയേലിനെ+ ഏൽപ്പിച്ചു. 9 തങ്ങൾ മനസ്സോ​ടെ നൽകിയ ഈ കാഴ്‌ചകൾ നിമിത്തം ജനം വളരെ സന്തോ​ഷി​ച്ചു. കാരണം പൂർണഹൃദയത്തോടെയാണ്‌+ അവർ അത്‌ യഹോ​വ​യ്‌ക്കു നൽകി​യത്‌. ദാവീദ്‌ രാജാ​വി​നും വളരെ സന്തോ​ഷ​മാ​യി.

10 പിന്നെ ദാവീദ്‌ സഭ മുഴുവൻ കാൺകെ യഹോ​വയെ സ്‌തു​തി​ച്ചു​കൊണ്ട്‌ പറഞ്ഞു: “ഞങ്ങളുടെ പിതാ​വായ ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവേ, അങ്ങ്‌ നിത്യതയിലെന്നും* വാഴ്‌ത്ത​പ്പെ​ടട്ടെ. 11 യഹോവേ, മഹത്ത്വവും+ ശക്തിയും+ മഹിമ​യും തേജസ്സും പ്രതാപവും+ അങ്ങയ്‌ക്കു​ള്ള​താണ്‌; ആകാശ​ത്തി​ലും ഭൂമി​യി​ലും ഉള്ള സകലവും അങ്ങയു​ടേ​ത​ല്ലോ.+ യഹോവേ, രാജ്യം അങ്ങയു​ടേ​താണ്‌.+ സകലത്തി​നും മീതെ തലയായി അങ്ങ്‌ അങ്ങയെ​ത്തന്നെ ഉയർത്തി​യി​രി​ക്കു​ന്നു. 12 സമ്പത്തും കീർത്തി​യും അങ്ങയിൽനി​ന്ന്‌ വരുന്നു;+ അങ്ങ്‌ സകല​ത്തെ​യും ഭരിക്കു​ന്നു.+ ബലവും+ ശക്തിയും+ അങ്ങയുടെ കൈക​ളി​ലുണ്ട്‌. സകലത്തി​നും മഹത്ത്വവും+ ബലവും+ നൽകു​ന്നത്‌ അങ്ങയുടെ കൈക​ളാണ്‌. 13 ഞങ്ങളുടെ ദൈവമേ, ഞങ്ങൾ ഇതാ, അങ്ങയോ​ടു നന്ദി പറയു​ക​യും അങ്ങയുടെ മഹനീ​യ​നാ​മത്തെ സ്‌തു​തി​ക്കു​ക​യും ചെയ്യുന്നു.

14 “എന്നാൽ ഇങ്ങനെ കാഴ്‌ചകൾ കൊണ്ടു​വ​രാൻ എനിക്കും എന്റെ ജനത്തി​നും എന്തു യോഗ്യ​ത​യാ​ണു​ള്ളത്‌? സകലവും അങ്ങയിൽനി​ന്നു​ള്ള​താ​ണ​ല്ലോ; അങ്ങയുടെ കൈക​ളിൽനിന്ന്‌ ലഭിച്ചതു ഞങ്ങൾ അങ്ങയ്‌ക്കു തിരികെ തരു​ന്നെന്നേ ഉള്ളൂ. 15 പൂർവികരെപ്പോലെ+ ഞങ്ങളും തിരു​മു​മ്പാ​കെ പരദേ​ശി​ക​ളും കുടി​യേ​റി​പ്പാർത്ത​വ​രും ആണല്ലോ. ഭൂമി​യിൽ ഞങ്ങളുടെ നാളുകൾ നിഴൽപോ​ലെ​യാണ്‌,+ പ്രത്യാ​ശ​യ്‌ക്ക്‌ ഒരു വകയു​മില്ല. 16 ഞങ്ങളുടെ ദൈവ​മായ യഹോവേ, അങ്ങയുടെ പരിശു​ദ്ധ​നാ​മ​ത്തി​നു​വേണ്ടി ഒരു ഭവനം പണിയാൻ ഞങ്ങൾ സ്വരു​ക്കൂ​ട്ടിയ ഈ സമ്പത്തെ​ല്ലാം ഞങ്ങൾക്ക്‌ അങ്ങയുടെ കൈയിൽനി​ന്ന്‌ ലഭിച്ച​താണ്‌; എല്ലാം അങ്ങയു​ടേ​താണ്‌. 17 എന്റെ ദൈവമേ, അങ്ങ്‌ മനുഷ്യ​രു​ടെ ഹൃദയ​ങ്ങളെ പരിശോധിക്കുകയും+ അവരുടെ നിഷ്‌കളങ്കതയിൽ*+ സന്തോ​ഷി​ക്കു​ക​യും ചെയ്യു​ന്ന​വ​നാ​ണെന്ന്‌ എനിക്കു നന്നായി അറിയാം. ഞാൻ ഇതാ, ശുദ്ധമായ* ഹൃദയ​ത്തോ​ടെ ഈ കാഴ്‌ചകൾ തിരു​മു​മ്പാ​കെ സമർപ്പി​ച്ചി​രി​ക്കു​ന്നു. അങ്ങയുടെ ഈ ജനം അങ്ങയ്‌ക്കു സ്വമന​സ്സാ​ലെ കാഴ്‌ചകൾ കൊണ്ടു​വ​ന്ന​തി​ലും ഞാൻ വളരെ സന്തോ​ഷി​ക്കു​ന്നു. 18 ഞങ്ങളുടെ പൂർവി​ക​രായ അബ്രാ​ഹാ​മി​ന്റെ​യും യിസ്‌ഹാ​ക്കി​ന്റെ​യും ഇസ്രാ​യേ​ലി​ന്റെ​യും ദൈവ​മായ യഹോവേ, ഈ ചിന്തക​ളും ചായ്‌വു​ക​ളും അങ്ങയുടെ ജനത്തിന്റെ ഹൃദയ​ത്തിൽ എക്കാല​വും നിലനി​റു​ത്തി അവരുടെ ഹൃദയ​ങ്ങളെ അങ്ങയി​ലേക്കു തിരി​ക്കേ​ണമേ.+ 19 ഈ ദേവാ​ല​യ​ത്തി​ന്റെ പണിക്കു​വേണ്ട ഒരുക്കങ്ങളെല്ലാം+ ഞാൻ ചെയ്‌തി​രി​ക്കു​ന്നു. ഈ ദേവാ​ലയം പണിതു​പൂർത്തി​യാ​ക്കേ​ണ്ട​തി​നും അങ്ങയുടെ കല്‌പനകളും+ ഓർമി​പ്പി​ക്ക​ലു​ക​ളും ചട്ടങ്ങളും അനുസ​രി​ക്കേ​ണ്ട​തി​നും എന്റെ മകനായ ശലോ​മോന്‌ അങ്ങ്‌ ഏകാഗ്രമായ* ഒരു ഹൃദയം+ നൽകേ​ണമേ.”

20 പിന്നെ ദാവീദ്‌ സഭയോ​ടു മുഴുവൻ പറഞ്ഞു: “നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ സ്‌തു​തി​ക്കൂ!” അപ്പോൾ സഭ മുഴു​വ​നും അവരുടെ പൂർവി​ക​രു​ടെ ദൈവ​മായ യഹോ​വയെ സ്‌തു​തി​ച്ചു. അവർ യഹോ​വ​യു​ടെ​യും രാജാ​വി​ന്റെ​യും മുമ്പാകെ കുമ്പിട്ട്‌ സാഷ്ടാം​ഗം നമസ്‌ക​രി​ച്ചു. 21 പിറ്റെ ദിവസ​വും അവർ യഹോ​വ​യ്‌ക്കു ബലി അർപ്പി​ക്കു​ക​യും യഹോ​വ​യ്‌ക്കു ദഹനയാഗങ്ങൾ+ അർപ്പി​ക്കു​ക​യും ചെയ്‌തു. അവർ 1,000 കാളക്കു​ട്ടി​ക​ളെ​യും 1,000 ആൺചെ​മ്മ​രി​യാ​ടു​ക​ളെ​യും 1,000 ആൺചെ​മ്മ​രി​യാ​ട്ടിൻകു​ട്ടി​ക​ളെ​യും അവയുടെ പാനീയയാഗങ്ങൾ+ സഹിതം അർപ്പിച്ചു. ഇസ്രാ​യേൽ ജനത്തി​നു​വേണ്ടി അവർ കുറെ ബലികൾ അർപ്പിച്ചു.+ 22 അന്നേ ദിവസ​വും അവർ യഹോ​വ​യു​ടെ മുമ്പാകെ തിന്നു​കു​ടിച്ച്‌ ആഹ്ലാദി​ച്ചു.+ രണ്ടാമ​തും അവർ ദാവീ​ദി​ന്റെ മകനായ ശലോ​മോ​നെ രാജാ​വാ​ക്കി. യഹോ​വ​യു​ടെ മുമ്പാകെ അവർ ശലോ​മോ​നെ അവരുടെ നായക​നാ​യും സാദോ​ക്കി​നെ പുരോഹിതനായും+ അഭി​ഷേകം ചെയ്‌തു.+ 23 അങ്ങനെ ശലോ​മോൻ അപ്പനായ ദാവീ​ദി​നു പകരം യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തിൽ ഇരുന്നു.+ ശലോ​മോ​ന്റെ ഭരണം മേൽക്കു​മേൽ പുരോ​ഗതി നേടി; ഇസ്രാ​യേ​ല്യ​രെ​ല്ലാം ശലോ​മോ​നെ അനുസ​രി​ച്ചു. 24 എല്ലാ പ്രഭുക്കന്മാരും+ വീരയോദ്ധാക്കളും+ ദാവീദ്‌ രാജാ​വി​ന്റെ എല്ലാ ആൺമക്കളും+ ശലോ​മോൻ രാജാ​വി​നു കീഴ്‌പെ​ട്ടി​രു​ന്നു. 25 യഹോവ ശലോ​മോ​നെ എല്ലാ ഇസ്രാ​യേ​ലി​ന്റെ​യും മുമ്പാകെ അതി​ശ്രേ​ഷ്‌ഠ​നാ​ക്കി; ഇസ്രാ​യേ​ലിൽ മുമ്പ്‌ ഒരു രാജാ​വി​നും ഉണ്ടായിട്ടില്ലാത്തത്ര+ രാജകീ​യ​പ്ര​താ​പ​വും കനിഞ്ഞു​നൽകി.

26 യിശ്ശായിയുടെ മകനായ ദാവീദ്‌ ഇസ്രാ​യേ​ലി​നെ മുഴുവൻ ഭരിച്ചു. 27 ദാവീദ്‌ 40 വർഷം ഇസ്രാ​യേ​ലിൽ ഭരണം നടത്തി; 7 വർഷം ഹെബ്രോനിലും+ 33 വർഷം യരുശ​ലേ​മി​ലും.+ 28 സമ്പത്തും മഹത്ത്വ​വും നേടി ദീർഘ​കാ​ലം ജീവിച്ച്‌ തൃപ്‌ത​നാ​യി ദാവീദ്‌ നല്ല വാർധക്യത്തിൽ+ മരിച്ചു; ദാവീ​ദി​ന്റെ മകൻ ശലോ​മോൻ അടുത്ത രാജാ​വാ​യി.+ 29 ദിവ്യജ്ഞാനിയായ ശമു​വേ​ലി​ന്റെ​യും പ്രവാ​ച​ക​നായ നാഥാന്റെയും+ ദിവ്യ​ദർശി​യായ ഗാദിന്റെയും+ വിവര​ണ​ങ്ങ​ളിൽ ദാവീദ്‌ രാജാ​വി​ന്റെ ചരിത്രം ആദി​യോ​ടന്തം രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. 30 ദാവീദിന്റെ ഭരണ​ത്തെ​യും വീരകൃ​ത്യ​ങ്ങ​ളെ​യും ദാവീ​ദി​നും ഇസ്രാ​യേ​ലി​നും അയൽരാ​ജ്യ​ങ്ങൾക്കും അക്കാലത്ത്‌ സംഭവിച്ച കാര്യ​ങ്ങ​ളെ​യും കുറിച്ച്‌ അവയിൽ പറഞ്ഞി​രി​ക്കു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക