വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ന്യായാധിപന്മാർ 8
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

ന്യായാ​ധി​പ​ന്മാർ ഉള്ളടക്കം

      • എഫ്രയീ​മ്യർ ഗിദെ​യോ​നോ​ടു വാദി​ക്കു​ന്നു (1-3)

      • മിദ്യാ​ന്യ​രാ​ജാ​ക്ക​ന്മാ​രെ പിന്തു​ടർന്ന്‌ കൊല്ലു​ന്നു (4-21)

      • ഗിദെ​യോൻ രാജാ​വാ​കാൻ വിസമ്മ​തി​ക്കു​ന്നു (22-27)

      • ഗിദെ​യോ​ന്റെ ജീവിതം ചുരു​ക്ക​ത്തിൽ (28-35)

ന്യായാധിപന്മാർ 8:1

ഒത്തുവാക്യങ്ങള്‍

  • +ന്യായ 7:2
  • +ന്യായ 12:1; 2ദിന 25:10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/15/2000, പേ. 25

ന്യായാധിപന്മാർ 8:2

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +ന്യായ 7:24
  • +ന്യായ 6:11, 34

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    7/2021, പേ. 16-17

    വീക്ഷാഗോപുരം,

    8/15/2000, പേ. 25

ന്യായാധിപന്മാർ 8:3

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അവന്‌ എതി​രെ​യുള്ള അവരുടെ ആത്മാവ്‌ അയഞ്ഞു.”

ഒത്തുവാക്യങ്ങള്‍

  • +ന്യായ 7:24, 25

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/15/2000, പേ. 25

ന്യായാധിപന്മാർ 8:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/15/2004, പേ. 16

ന്യായാധിപന്മാർ 8:7

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വിജന​ഭൂ​മി​യി​ലെ.” പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +ന്യായ 8:16

ന്യായാധിപന്മാർ 8:9

ഒത്തുവാക്യങ്ങള്‍

  • +ന്യായ 8:17

ന്യായാധിപന്മാർ 8:10

ഒത്തുവാക്യങ്ങള്‍

  • +ന്യായ 7:12

ന്യായാധിപന്മാർ 8:11

ഒത്തുവാക്യങ്ങള്‍

  • +സംഖ 32:34, 35

ന്യായാധിപന്മാർ 8:15

ഒത്തുവാക്യങ്ങള്‍

  • +ന്യായ 8:5, 6

ന്യായാധിപന്മാർ 8:16

ഒത്തുവാക്യങ്ങള്‍

  • +ന്യായ 8:7

ന്യായാധിപന്മാർ 8:17

ഒത്തുവാക്യങ്ങള്‍

  • +ന്യായ 8:8, 9

ന്യായാധിപന്മാർ 8:21

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഒരു പുരുഷൻ എങ്ങനെ​യോ അതു​പോ​ലെ​യാ​ണ്‌ അയാളു​ടെ ബലവും.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 83:11

ന്യായാധിപന്മാർ 8:22

ഒത്തുവാക്യങ്ങള്‍

  • +ന്യായ 6:14

ന്യായാധിപന്മാർ 8:23

ഒത്തുവാക്യങ്ങള്‍

  • +പുറ 15:18; 1ശമു 10:19; യശ 33:22; 43:15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/1/1987, പേ. 24

ന്യായാധിപന്മാർ 8:24

ഒത്തുവാക്യങ്ങള്‍

  • +ഉൽ 16:11; 25:13; 28:9; 37:28

ന്യായാധിപന്മാർ 8:26

അടിക്കുറിപ്പുകള്‍

  • *

    ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.

ഒത്തുവാക്യങ്ങള്‍

  • +ന്യായ 8:21

ന്യായാധിപന്മാർ 8:27

ഒത്തുവാക്യങ്ങള്‍

  • +പുറ 28:6; ന്യായ 17:5
  • +ന്യായ 6:11
  • +ന്യായ 2:17
  • +സങ്ക 106:36

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2005, പേ. 16

ന്യായാധിപന്മാർ 8:28

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അവർ തല പൊക്കി​യില്ല.”

ഒത്തുവാക്യങ്ങള്‍

  • +ന്യായ 6:1
  • +ന്യായ 3:11; 5:31

ന്യായാധിപന്മാർ 8:29

ഒത്തുവാക്യങ്ങള്‍

  • +ന്യായ 6:32; 1ശമു 12:11

ന്യായാധിപന്മാർ 8:30

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അവന്റെ തുടയിൽനി​ന്ന്‌ വന്ന 70 ആൺമക്ക​ളും ഉണ്ടായി​രു​ന്നു.”

ന്യായാധിപന്മാർ 8:31

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +ന്യായ 9:1, 2; 2ശമു 11:21

ന്യായാധിപന്മാർ 8:32

ഒത്തുവാക്യങ്ങള്‍

  • +ന്യായ 6:11, 24

ന്യായാധിപന്മാർ 8:33

ഒത്തുവാക്യങ്ങള്‍

  • +ന്യായ 2:17, 19; 10:6
  • +ന്യായ 9:4

ന്യായാധിപന്മാർ 8:34

ഒത്തുവാക്യങ്ങള്‍

  • +സങ്ക 106:43
  • +ന്യായ 3:7

ന്യായാധിപന്മാർ 8:35

ഒത്തുവാക്യങ്ങള്‍

  • +ന്യായ 9:16-18

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

ന്യായാ. 8:1ന്യായ 7:2
ന്യായാ. 8:1ന്യായ 12:1; 2ദിന 25:10
ന്യായാ. 8:2ന്യായ 7:24
ന്യായാ. 8:2ന്യായ 6:11, 34
ന്യായാ. 8:3ന്യായ 7:24, 25
ന്യായാ. 8:7ന്യായ 8:16
ന്യായാ. 8:9ന്യായ 8:17
ന്യായാ. 8:10ന്യായ 7:12
ന്യായാ. 8:11സംഖ 32:34, 35
ന്യായാ. 8:15ന്യായ 8:5, 6
ന്യായാ. 8:16ന്യായ 8:7
ന്യായാ. 8:17ന്യായ 8:8, 9
ന്യായാ. 8:21സങ്ക 83:11
ന്യായാ. 8:22ന്യായ 6:14
ന്യായാ. 8:23പുറ 15:18; 1ശമു 10:19; യശ 33:22; 43:15
ന്യായാ. 8:24ഉൽ 16:11; 25:13; 28:9; 37:28
ന്യായാ. 8:26ന്യായ 8:21
ന്യായാ. 8:27പുറ 28:6; ന്യായ 17:5
ന്യായാ. 8:27ന്യായ 6:11
ന്യായാ. 8:27ന്യായ 2:17
ന്യായാ. 8:27സങ്ക 106:36
ന്യായാ. 8:28ന്യായ 6:1
ന്യായാ. 8:28ന്യായ 3:11; 5:31
ന്യായാ. 8:29ന്യായ 6:32; 1ശമു 12:11
ന്യായാ. 8:31ന്യായ 9:1, 2; 2ശമു 11:21
ന്യായാ. 8:32ന്യായ 6:11, 24
ന്യായാ. 8:33ന്യായ 2:17, 19; 10:6
ന്യായാ. 8:33ന്യായ 9:4
ന്യായാ. 8:34സങ്ക 106:43
ന്യായാ. 8:34ന്യായ 3:7
ന്യായാ. 8:35ന്യായ 9:16-18
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
ന്യായാധിപന്മാർ 8:1-35

ന്യായാ​ധി​പ​ന്മാർ

8 പിന്നീട്‌ എഫ്രയീ​മി​ലെ പുരു​ഷ​ന്മാർ ഗിദെയോനോ​ടു ചോദി​ച്ചു: “ഗിദെ​യോൻ എന്താണ്‌ ഈ ചെയ്‌തത്‌? മിദ്യാ​ന്യരോ​ടു യുദ്ധം ചെയ്യാൻ പോയ​പ്പോൾ ഞങ്ങളെ വിളി​ക്കാ​തി​രു​ന്നത്‌ എന്താണ്‌?”+ അവർ ഗിദെ​യോ​നോ​ട്‌ ഉഗ്രമാ​യി വാദിച്ചു.+ 2 പക്ഷേ ഗിദെ​യോൻ അവരോ​ട്‌: “നിങ്ങൾ ചെയ്‌ത​തുവെച്ച്‌ നോക്കു​മ്പോൾ ഞാൻ ചെയ്‌തത്‌ എത്ര നിസ്സാരം! എഫ്രയീമിന്റെ+ കാലാ പെറുക്കുന്നതല്ലേ* അബിയേസരിന്റെ+ മുന്തി​രിക്കൊ​യ്‌ത്തിനെ​ക്കാൾ നല്ലത്‌! 3 നിങ്ങളുടെ കൈയി​ലല്ലേ ദൈവം മിദ്യാ​ന്യപ്ര​ഭു​ക്ക​ന്മാ​രായ ഓരേ​ബിനെ​യും സേബിനെയും+ ഏൽപ്പി​ച്ചത്‌? നിങ്ങളുടേ​തു​മാ​യി താരത​മ്യം ചെയ്യു​മ്പോൾ ഞാൻ ചെയ്‌തത്‌ എത്ര നിസ്സാരം!” ഗിദെ​യോൻ ഈ രീതി​യിൽ സംസാ​രി​ച്ചപ്പോൾ അവർ ശാന്തരാ​യി.*

4 പിന്നെ ഗിദെ​യോൻ യോർദാൻ നദിക്ക​ര​യിൽ ചെന്ന്‌ അക്കര കടന്നു. വളരെ ക്ഷീണി​ത​രാ​യി​രുന്നെ​ങ്കി​ലും ഗിദെയോ​നും കൂടെ​യു​ണ്ടാ​യി​രുന്ന 300 പേരും ശത്രു​ക്കളെ പിന്തു​ടർന്നു. 5 ഗിദെയോൻ സുക്കോ​ത്തി​ലു​ള്ള​വരോ​ടു പറഞ്ഞു: “ഞാൻ മിദ്യാ​ന്യ​രാ​ജാ​ക്ക​ന്മാ​രായ സേബഹിനെ​യും സൽമു​ന്നയെ​യും പിന്തു​ട​രു​ക​യാണ്‌. എന്റെകൂടെ​യു​ള്ളവർ ആകെ ക്ഷീണി​ച്ചി​രി​ക്കു​ക​യാണ്‌; ദയവായി അവർക്കു കുറച്ച്‌ അപ്പം കൊടു​ക്കുക.” 6 പക്ഷേ സുക്കോ​ത്തി​ലെ പ്രഭു​ക്ക​ന്മാർ ചോദി​ച്ചു: “നിന്റെ സൈന്യ​ത്തി​നു ഞങ്ങൾ അപ്പം തരാൻ സേബഹും സൽമു​ന്ന​യും ഇപ്പോൾത്തന്നെ നിന്റെ കൈയി​ലാ​ണോ?” 7 അപ്പോൾ ഗിദെ​യോൻ പറഞ്ഞു: “അങ്ങനെ​യോ? എങ്കിൽ യഹോവ സേബഹിനെ​യും സൽമു​ന്നയെ​യും എന്റെ കൈയിൽ ഏൽപ്പി​ക്കുമ്പോൾ മരുഭൂമിയിലെ* മുള്ളും മുൾച്ചെ​ടി​യും കൊണ്ട്‌ ഞാൻ നിങ്ങളെ പൊതി​രെ തല്ലും.”+ 8 ഗിദെയോൻ അവി​ടെ​നിന്ന്‌ പെനുവേ​ലിലേക്കു പോയി, അവരോ​ടും ഇങ്ങനെ​തന്നെ ചോദി​ച്ചു. എന്നാൽ പെനുവേ​ലി​ലു​ള്ള​വ​രും സുക്കോ​ത്തി​ലു​ള്ളവർ പറഞ്ഞതുപോലെ​തന്നെ പറഞ്ഞു. 9 അതുകൊണ്ട്‌ ഗിദെ​യോൻ പെനുവേ​ലി​ലു​ള്ള​വരോ​ടു പറഞ്ഞു: “ഞാൻ സമാധാ​നത്തോ​ടെ മടങ്ങി​വ​രുമ്പോൾ ഈ ഗോപു​രം ഇടിച്ചു​ത​കർക്കും.”+

10 ആ സമയത്ത്‌, സേബഹും സൽമു​ന്ന​യും 15,000-ത്തോളം വരുന്ന സൈന്യത്തോടൊ​പ്പം കർക്കോ​രി​ലാ​യി​രു​ന്നു. ഇത്രയും പേർ മാത്ര​മാ​ണു കിഴക്കരുടെ+ സൈന്യ​ത്തിൽ ആകെ അവശേ​ഷി​ച്ചി​രു​ന്നത്‌; വാൾ ഏന്തിയ 1,20,000 യോദ്ധാ​ക്കൾ വീണുപോ​യി​രു​ന്നു. 11 ഗിദെയോൻ നോബ​ഹി​നും യൊഗ്‌ബെഹയ്‌ക്കും+ കിഴക്കുള്ള കൂടാ​ര​വാ​സി​ക​ളു​ടെ സമീപ​ത്തു​കൂ​ടെ ചെന്ന്‌ ശത്രു​പാ​ളയം ആക്രമി​ച്ചു. ആ ആക്രമണം അവർ തീരെ പ്രതീ​ക്ഷി​ച്ചില്ല. 12 മിദ്യാന്യരാജാക്കന്മാരായ സേബഹും സൽമു​ന്ന​യും അവി​ടെ​നിന്ന്‌ ഓടിപ്പോ​യപ്പോൾ ഗിദെ​യോൻ അവരെ പിന്തു​ടർന്ന്‌ പിടിച്ചു. അങ്ങനെ പാളയം മുഴുവൻ പരി​ഭ്രാ​ന്തി​യി​ലാ​യി.

13 യുദ്ധം കഴിഞ്ഞ്‌ യോവാ​ശി​ന്റെ മകനായ ഗിദെ​യോൻ ഹേരെ​സിലേ​ക്കുള്ള ചുരത്തി​ലൂ​ടെ മടങ്ങി. 14 വരുന്ന വഴിക്കു ഗിദെ​യോൻ സുക്കോ​ത്തിൽനി​ന്നുള്ള ഒരു യുവാ​വി​നെ പിടിച്ച്‌ ചോദ്യം ചെയ്‌തു. അയാൾ സുക്കോ​ത്തി​ലെ പ്രഭു​ക്ക​ന്മാ​രും മൂപ്പന്മാ​രും ആയ 77 പുരു​ഷ​ന്മാ​രു​ടെ പേരുകൾ എഴുതി ഗിദെയോ​നു കൊടു​ത്തു. 15 അങ്ങനെ ഗിദെ​യോൻ സുക്കോ​ത്തി​ലു​ള്ള​വ​രു​ടെ അടുത്ത്‌ ചെന്ന്‌ ഇങ്ങനെ പറഞ്ഞു: “ഇതാ, സേബഹും സൽമു​ന്ന​യും! ‘ക്ഷീണി​ത​രായ നിന്റെ ആളുകൾക്കു ഞങ്ങൾ അപ്പം തരാൻ സേബഹും സൽമു​ന്ന​യും ഇപ്പോൾത്തന്നെ നിന്റെ കൈയി​ലാ​ണോ’ എന്നു പറഞ്ഞ്‌ നിങ്ങൾ എന്നെ കളിയാ​ക്കി​യി​ല്ലേ?”+ 16 പിന്നെ ഗിദെ​യോൻ സുക്കോ​ത്തി​ലെ മൂപ്പന്മാ​രെ പിടി​കൂ​ടി മരുഭൂ​മി​യി​ലെ മുള്ളും മുൾച്ചെ​ടി​യും കൊണ്ട്‌ അവരെ ഒരു പാഠം പഠിപ്പി​ച്ചു.+ 17 തുടർന്ന്‌ ഗിദെ​യോൻ പെനുവേ​ലി​ലെ ഗോപു​രം ഇടിച്ചുകളയുകയും+ നഗരവാ​സി​കളെ കൊന്നു​ക​ള​യു​ക​യും ചെയ്‌തു.

18 ഗിദെയോൻ സേബഹിനോ​ടും സൽമു​ന്നയോ​ടും, “താബോ​രിൽവെച്ച്‌ നിങ്ങൾ കൊന്നു​കളഞ്ഞ പുരു​ഷ​ന്മാർ കാഴ്‌ച​യ്‌ക്ക്‌ എങ്ങനെ​യു​ള്ള​വ​രാ​യി​രു​ന്നു” എന്നു ചോദി​ച്ചു. അതിന്‌ അവർ: “നിന്നെപ്പോലെ​തന്നെ, അവരെ​ല്ലാം രാജകു​മാ​ര​ന്മാരെപ്പോലെ​യാ​യി​രു​ന്നു.” 19 അപ്പോൾ ഗിദെ​യോൻ പറഞ്ഞു: “അവർ എന്റെ സഹോ​ദ​ര​ന്മാ​രാ​യി​രു​ന്നു, എന്റെ അമ്മയുടെ മക്കൾ. യഹോ​വ​യാ​ണെ, നിങ്ങൾ അവരെ ജീവ​നോ​ടെ വെച്ചി​രുന്നെ​ങ്കിൽ ഞാൻ നിങ്ങളെ കൊല്ലി​ല്ലാ​യി​രു​ന്നു.” 20 പിന്നെ ഗിദെ​യോൻ മൂത്ത മകൻ യേഥെ​രിനോട്‌, “ചെന്ന്‌ അവരെ കൊല്ലുക!” എന്നു പറഞ്ഞു. എന്നാൽ ചെറു​പ്പ​മാ​യി​രു​ന്ന​തുകൊണ്ട്‌ അവൻ ഭയന്നു, അവൻ വാൾ ഊരി​യില്ല. 21 അപ്പോൾ സേബഹും സൽമു​ന്ന​യും പറഞ്ഞു: “ഗിദെ​യോൻതന്നെ ഞങ്ങളെ കൊല്ലൂ. ഒരു പുരു​ഷനെ അളക്കു​ന്നത്‌ അയാളു​ടെ ശക്തിയാ​ലാണ്‌.”* അങ്ങനെ ഗിദെ​യോൻ ചെന്ന്‌ സേബഹിനെ​യും സൽമു​ന്നയെ​യും കൊന്നു.+ അവരുടെ ഒട്ടകങ്ങ​ളു​ടെ കഴുത്തി​ലു​ണ്ടാ​യി​രുന്ന ചന്ദ്രക്ക​ല​യു​ടെ ആകൃതി​യി​ലുള്ള ആഭരണങ്ങൾ എടുക്കു​ക​യും ചെയ്‌തു.

22 പിന്നീട്‌ ഇസ്രായേ​ലി​ലെ പുരു​ഷ​ന്മാർ ഗിദെയോനോ​ടു പറഞ്ഞു: “ഗിദെ​യോൻ ഞങ്ങളുടെ രാജാ​വാ​കണം. അങ്ങയ്‌ക്കു ശേഷം അങ്ങയുടെ മകനും മകന്റെ മകനും ഞങ്ങളെ ഭരിക്കട്ടെ. അങ്ങ്‌ ഞങ്ങളെ മിദ്യാ​ന്റെ കൈയിൽനി​ന്ന്‌ രക്ഷിച്ച​ല്ലോ.”+ 23 എന്നാൽ ഗിദെ​യോൻ അവരോ​ടു പറഞ്ഞു: “ഞാൻ നിങ്ങളു​ടെ രാജാ​വാ​കില്ല. എന്റെ മകനും നിങ്ങളെ ഭരിക്കില്ല. യഹോ​വ​യാ​ണു നിങ്ങളു​ടെ രാജാവ്‌. ആ രാജാവ്‌ നിങ്ങളെ ഭരിക്കും.”+ 24 ഗിദെയോൻ തുടർന്നു: “ഒരു കാര്യം മാത്രം ഞാൻ നിങ്ങ​ളോട്‌ അപേക്ഷി​ച്ചുകൊ​ള്ളട്ടെ: നിങ്ങൾ ഓരോ​രു​ത്ത​രും നിങ്ങൾക്കു കിട്ടിയ കൊള്ള​വ​സ്‌തു​ക്ക​ളിൽനിന്ന്‌ മൂക്കു​ത്തി​കൾ എനിക്കു തരണം.” (അവർ യിശ്‌മായേല്യരായിരുന്നതുകൊണ്ട്‌+ അവർക്കു സ്വർണ​മൂ​ക്കു​ത്തി​ക​ളു​ണ്ടാ​യി​രു​ന്നു.) 25 “ഞങ്ങൾ തരാം” എന്ന്‌ അവർ പറഞ്ഞു. ഒരു വസ്‌ത്രം നിലത്ത്‌ വിരി​ച്ചിട്ട്‌ അവർ ഓരോ​രു​ത്ത​രും കൊള്ള​യിൽനിന്ന്‌ കിട്ടിയ മൂക്കുത്തി അതിൽ ഇട്ടു. 26 ഗിദെയോൻ ആവശ്യപ്പെ​ട്ട​ത​നു​സ​രിച്ച്‌ അവർ കൊടുത്ത സ്വർണ​മൂ​ക്കു​ത്തി​ക​ളു​ടെ മാത്രം തൂക്കം 1,700 ശേക്കെ​ലാ​യി​രു​ന്നു.* അതു കൂടാതെ, കമ്മലു​ക​ളും ചന്ദ്രക്ക​ല​യു​ടെ ആകൃതി​യി​ലുള്ള ആഭരണ​ങ്ങ​ളും മിദ്യാ​ന്യ​രാ​ജാ​ക്ക​ന്മാർ ധരിച്ചി​രുന്ന പർപ്പിൾ നിറത്തി​ലുള്ള കമ്പിളി​വ​സ്‌ത്ര​ങ്ങ​ളും ഒട്ടകങ്ങ​ളു​ടെ കഴുത്തി​ലെ ആഭരണങ്ങളും+ ഉണ്ടായി​രു​ന്നു.

27 ഗിദെയോൻ അതു​കൊണ്ട്‌ ഒരു ഏഫോദ്‌+ ഉണ്ടാക്കി സ്വന്തം നഗരമായ ഒഫ്രയിൽ+ പ്രദർശി​പ്പി​ച്ചു. എന്നാൽ ഇസ്രാ​യേൽ മുഴുവൻ അതിനെ ആരാധി​ച്ച്‌ ആത്മീയവേ​ശ്യാ​വൃ​ത്തി​യിൽ ഏർപ്പെട്ടു.+ അതു ഗിദെയോ​നും ഗിദെയോ​ന്റെ വീട്ടി​ലു​ള്ള​വർക്കും ഒരു കെണി​യാ​യി​ത്തീർന്നു.+

28 അങ്ങനെ ഒടുവിൽ മിദ്യാൻ+ ഇസ്രായേ​ല്യ​രു​ടെ മുന്നിൽ മുട്ടു​കു​ത്തി. പിന്നെ അവർ ഇസ്രായേ​ല്യ​രെ വെല്ലു​വി​ളി​ച്ചില്ല.* ഗിദെയോ​ന്റെ കാലത്ത്‌ ദേശത്ത്‌ 40 വർഷം സ്വസ്ഥത ഉണ്ടായി.+

29 യോവാശിന്റെ മകനായ യരുബ്ബാൽ+ വീട്ടി​ലേക്കു തിരി​ച്ചു​വന്ന്‌ അവിടെ താമസി​ച്ചു.

30 ഗിദെയോനു കുറെ ഭാര്യ​മാ​രും 70 ആൺമക്ക​ളും ഉണ്ടായി​രു​ന്നു.* 31 ശെഖേമിലുള്ള ഉപപത്‌നിയും* ഒരു മകനെ പ്രസവി​ച്ചു. ഗിദെ​യോൻ ആ മകന്‌ അബീമേലെക്ക്‌+ എന്നു പേരിട്ടു. 32 പിന്നെ യോവാ​ശി​ന്റെ മകനായ ഗിദെ​യോൻ നല്ല വാർധ​ക്യ​ത്തിൽ മരിച്ചു. ഗിദെയോ​നെ അബിയേസര്യരുടെ+ ഒഫ്രയിൽ അപ്പനായ യോവാ​ശി​ന്റെ കല്ലറയിൽ അടക്കം ചെയ്‌തു.

33 ഗിദെയോൻ മരിച്ച ഉടനെ ഇസ്രായേ​ല്യർ വീണ്ടും ബാൽ ദൈവ​ങ്ങ​ളു​മാ​യി ആത്മീയവേ​ശ്യാ​വൃ​ത്തി​യിൽ ഏർപ്പെട്ടു.+ അവർ ബാൽബരീത്തിനെ+ അവരുടെ ദൈവ​മാ​യി പ്രതി​ഷ്‌ഠി​ച്ചു. 34 ചുറ്റുമുണ്ടായിരുന്ന എല്ലാ ശത്രു​ക്ക​ളുടെ​യും കൈയിൽനി​ന്ന്‌ അവരെ രക്ഷിച്ച അവരുടെ ദൈവമായ+ യഹോ​വയെ ഇസ്രായേ​ല്യർ മറന്നു​ക​ളഞ്ഞു.+ 35 ഗിദെയോൻ എന്ന യരുബ്ബാൽ ഇസ്രായേ​ലി​നുവേണ്ടി ചെയ്‌ത നന്മകൾക്കു പകരമാ​യി അവർ ഗിദെയോ​ന്റെ വീട്ടു​കാരോട്‌ അചഞ്ചല​മായ സ്‌നേഹം കാണി​ച്ചു​മില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക