വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ന്യായാധിപന്മാർ 5
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

ന്യായാ​ധി​പ​ന്മാർ ഉള്ളടക്കം

      • ദബോ​ര​യു​ടെ​യും ബാരാ​ക്കി​ന്റെ​യും വിജയ​ഗീ​തം (1-31)

        • നക്ഷത്രങ്ങൾ സീസെ​ര​യ്‌ക്കെ​തി​രെ പോരാ​ടു​ന്നു (20)

        • കീശോൻ ജലപ്ര​വാ​ഹ​ത്തി​ന്റെ കുത്തൊ​ഴുക്ക്‌ (21)

        • യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നവർ സൂര്യ​നെ​പ്പോ​ലെ (31)

ന്യായാധിപന്മാർ 5:1

ഒത്തുവാക്യങ്ങള്‍

  • +ന്യായ 4:4
  • +ന്യായ 4:6; എബ്ര 11:32
  • +പുറ 15:1; സങ്ക 18:മേലെഴുത്ത്‌

ന്യായാധിപന്മാർ 5:2

അടിക്കുറിപ്പുകള്‍

  • *

    അഥവാ “മുടി അഴിച്ചിട്ട യോദ്ധാ​ക്കൾ.”

ഒത്തുവാക്യങ്ങള്‍

  • +ന്യായ 4:10

ന്യായാധിപന്മാർ 5:3

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സംഗീതം ഉതിർക്കും.”

ഒത്തുവാക്യങ്ങള്‍

  • +പുറ 20:2
  • +2ശമു 22:50; സങ്ക 7:17

ന്യായാധിപന്മാർ 5:4

ഒത്തുവാക്യങ്ങള്‍

  • +ആവ 33:2

ന്യായാധിപന്മാർ 5:5

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “കുലുങ്ങി.”

ഒത്തുവാക്യങ്ങള്‍

  • +ആവ 4:11
  • +പുറ 19:18; നെഹ 9:13
  • +പുറ 20:2

ന്യായാധിപന്മാർ 5:6

ഒത്തുവാക്യങ്ങള്‍

  • +ന്യായ 3:31
  • +ന്യായ 4:17

ന്യായാധിപന്മാർ 5:7

ഒത്തുവാക്യങ്ങള്‍

  • +ന്യായ 4:4
  • +ന്യായ 4:5

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ,

    11/2021, പേ. 5-6

    11/15/2003, പേ. 28

ന്യായാധിപന്മാർ 5:8

ഒത്തുവാക്യങ്ങള്‍

  • +ആവ 32:16, 17; ന്യായ 2:12
  • +ന്യായ 4:1-3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2003, പേ. 29

    12/15/1998, പേ. 11-12

ന്യായാധിപന്മാർ 5:9

ഒത്തുവാക്യങ്ങള്‍

  • +ന്യായ 4:6
  • +ന്യായ 4:10

ന്യായാധിപന്മാർ 5:10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    4/2017, പേ. 30-31

ന്യായാധിപന്മാർ 5:12

ഒത്തുവാക്യങ്ങള്‍

  • +ന്യായ 4:4
  • +ന്യായ 5:1
  • +ന്യായ 4:6

ന്യായാധിപന്മാർ 5:14

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “പകർപ്പെ​ഴു​ത്തു​കാ​രന്റെ ഉപകരണം കൈകാ​ര്യം ചെയ്യു​ന്ന​വ​രും.”

ഒത്തുവാക്യങ്ങള്‍

  • +സംഖ 32:39

ന്യായാധിപന്മാർ 5:15

ഒത്തുവാക്യങ്ങള്‍

  • +ന്യായ 4:6; എബ്ര 11:32
  • +ന്യായ 4:14

ന്യായാധിപന്മാർ 5:16

ഒത്തുവാക്യങ്ങള്‍

  • +സംഖ 32:1

ന്യായാധിപന്മാർ 5:17

ഒത്തുവാക്യങ്ങള്‍

  • +യോശ 22:9
  • +യോശ 19:46, 48
  • +യോശ 19:24, 29

ന്യായാധിപന്മാർ 5:18

ഒത്തുവാക്യങ്ങള്‍

  • +ന്യായ 4:6, 10
  • +ന്യായ 4:14

ന്യായാധിപന്മാർ 5:19

ഒത്തുവാക്യങ്ങള്‍

  • +ന്യായ 4:13
  • +ന്യായ 1:27
  • +ന്യായ 4:16

ന്യായാധിപന്മാർ 5:20

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    4/2017, പേ. 30

    വീക്ഷാഗോപുരം,

    1/15/2005, പേ. 25

    11/15/2003, പേ. 30

    10/1/1990, പേ. 23

    ഉണരുക!,

    7/8/1994, പേ. 6

ന്യായാധിപന്മാർ 5:21

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അരുവി.”

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +ന്യായ 4:7, 13; സങ്ക 83:9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    4/2017, പേ. 30

    വീക്ഷാഗോപുരം,

    12/15/1998, പേ. 11-12

    10/1/1990, പേ. 23

ന്യായാധിപന്മാർ 5:22

ഒത്തുവാക്യങ്ങള്‍

  • +സങ്ക 20:7; സുഭ 21:31

ന്യായാധിപന്മാർ 5:23

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    4/2017, പേ. 30

ന്യായാധിപന്മാർ 5:24

ഒത്തുവാക്യങ്ങള്‍

  • +ന്യായ 4:11
  • +ന്യായ 4:17

ന്യായാധിപന്മാർ 5:25

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വെണ്ണ.”

ഒത്തുവാക്യങ്ങള്‍

  • +ന്യായ 4:19

ന്യായാധിപന്മാർ 5:26

ഒത്തുവാക്യങ്ങള്‍

  • +ന്യായ 4:21, 22

ന്യായാധിപന്മാർ 5:28

ഒത്തുവാക്യങ്ങള്‍

  • +ന്യായ 4:15, 16

ന്യായാധിപന്മാർ 5:30

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഗർഭപാ​ത്രങ്ങൾ.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2003, പേ. 31

ന്യായാധിപന്മാർ 5:31

ഒത്തുവാക്യങ്ങള്‍

  • +സങ്ക 83:9
  • +ന്യായ 3:10, 11, 30

സൂചികകൾ

  • ഗവേഷണസഹായി

    ‘നിശ്വസ്‌തം’, പേ. 50

    വീക്ഷാഗോപുരം,

    3/1/1987, പേ. 27, 30

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

ന്യായാ. 5:1ന്യായ 4:4
ന്യായാ. 5:1ന്യായ 4:6; എബ്ര 11:32
ന്യായാ. 5:1പുറ 15:1; സങ്ക 18:മേലെഴുത്ത്‌
ന്യായാ. 5:2ന്യായ 4:10
ന്യായാ. 5:3പുറ 20:2
ന്യായാ. 5:32ശമു 22:50; സങ്ക 7:17
ന്യായാ. 5:4ആവ 33:2
ന്യായാ. 5:5ആവ 4:11
ന്യായാ. 5:5പുറ 19:18; നെഹ 9:13
ന്യായാ. 5:5പുറ 20:2
ന്യായാ. 5:6ന്യായ 3:31
ന്യായാ. 5:6ന്യായ 4:17
ന്യായാ. 5:7ന്യായ 4:4
ന്യായാ. 5:7ന്യായ 4:5
ന്യായാ. 5:8ആവ 32:16, 17; ന്യായ 2:12
ന്യായാ. 5:8ന്യായ 4:1-3
ന്യായാ. 5:9ന്യായ 4:6
ന്യായാ. 5:9ന്യായ 4:10
ന്യായാ. 5:12ന്യായ 4:4
ന്യായാ. 5:12ന്യായ 5:1
ന്യായാ. 5:12ന്യായ 4:6
ന്യായാ. 5:14സംഖ 32:39
ന്യായാ. 5:15ന്യായ 4:6; എബ്ര 11:32
ന്യായാ. 5:15ന്യായ 4:14
ന്യായാ. 5:16സംഖ 32:1
ന്യായാ. 5:17യോശ 22:9
ന്യായാ. 5:17യോശ 19:46, 48
ന്യായാ. 5:17യോശ 19:24, 29
ന്യായാ. 5:18ന്യായ 4:6, 10
ന്യായാ. 5:18ന്യായ 4:14
ന്യായാ. 5:19ന്യായ 4:13
ന്യായാ. 5:19ന്യായ 1:27
ന്യായാ. 5:19ന്യായ 4:16
ന്യായാ. 5:21ന്യായ 4:7, 13; സങ്ക 83:9
ന്യായാ. 5:22സങ്ക 20:7; സുഭ 21:31
ന്യായാ. 5:24ന്യായ 4:11
ന്യായാ. 5:24ന്യായ 4:17
ന്യായാ. 5:25ന്യായ 4:19
ന്യായാ. 5:26ന്യായ 4:21, 22
ന്യായാ. 5:28ന്യായ 4:15, 16
ന്യായാ. 5:31സങ്ക 83:9
ന്യായാ. 5:31ന്യായ 3:10, 11, 30
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
ന്യായാധിപന്മാർ 5:1-31

ന്യായാ​ധി​പ​ന്മാർ

5 അന്നു ദബോര+ അബീ​നോ​വാ​മി​ന്റെ മകനായ ബാരാക്കിനോടൊപ്പം+ ഈ പാട്ടു പാടി:+

 2 “ഇസ്രായേ​ലി​ലെ അഴിച്ചിട്ട മുടി* നിമി​ത്ത​വും

ജനം സ്വമന​സ്സാ​ലെ പോരാടിയതു+ നിമി​ത്ത​വും

യഹോ​വ​യെ സ്‌തു​തി​ക്കു​വിൻ!

 3 രാജാക്കന്മാരേ, ശ്രദ്ധി​ക്കു​വിൻ! അധിപ​തി​കളേ, ചെവി തരുവിൻ!

ഞാൻ യഹോ​വ​യ്‌ക്കു പാട്ടു പാടും.*

ഇസ്രായേ​ലിൻദൈ​വ​മായ യഹോവയെ+ ഞാൻ പാടി സ്‌തു​തി​ക്കും.+

 4 യഹോവേ, അങ്ങ്‌ സേയീ​രിൽനിന്ന്‌ പുറ​പ്പെ​ട്ടപ്പോൾ,+

ഏദോംപ്രദേ​ശ​ത്തു​നിന്ന്‌ എഴുന്ന​ള്ളി​യപ്പോൾ,

ഭൂമി വിറച്ചു, ആകാശം മാരി ചൊരി​ഞ്ഞു,

മേഘങ്ങൾ ജലം വർഷിച്ചു.

 5 പർവതങ്ങൾ യഹോ​വ​യു​ടെ മുന്നിൽ ഉരുകിപ്പോ​യി,*+

സീനായ്‌പോലും+ ഇസ്രായേ​ലി​ന്റെ ദൈവ​മായ യഹോവയുടെ+ മുന്നിൽ അലിഞ്ഞുപോ​യി.

 6 അനാത്തിന്റെ മകനായ ശംഗരിന്റെ+ കാലത്തും

യായേലിന്റെ+ കാലത്തും വീഥികൾ ശൂന്യ​മാ​യി​ക്കി​ടന്നു,

യാത്രി​കർ ഊടു​വ​ഴി​ക​ളി​ലൂ​ടെ സഞ്ചരിച്ചു.

 7 ദബോര+ എന്ന ഞാൻ എഴു​ന്നേൽക്കും​വരെ,

അതെ, ഞാൻ ഇസ്രായേ​ലി​നു മാതാ​വാ​യി എഴു​ന്നേൽക്കും​വരെ,+

ഇസ്രായേ​ലിൽ ഗ്രാമീ​ണർ ഇല്ലാ​തെ​യാ​യി.

 8 അവർ പുതു​ദൈ​വ​ങ്ങളെ തിര​ഞ്ഞെ​ടു​ത്തു,+

അപ്പോൾ നഗരക​വാ​ട​ത്തിൽ യുദ്ധം തുടങ്ങി.+

ഇസ്രായേ​ലി​ലെ 40,000-ത്തിന്‌ ഇടയിൽ

ഒരു പരിച​യോ കുന്തമോ കാണാ​നി​ല്ലാ​യി​രു​ന്നു.

 9 എന്റെ ഹൃദയം ഇസ്രായേ​ലി​ലെ സൈന്യാ​ധി​പ​ന്മാരോ​ടു​കൂടെ​യാണ്‌,+

അവർ സ്വമന​സ്സാ​ലെ ജനത്തോടൊ​പ്പം പോയ​ല്ലോ!+

യഹോ​വ​യെ സ്‌തു​തി​ക്കു​വിൻ!

10 ചെങ്കഴുതപ്പുറത്ത്‌ സവാരി ചെയ്യു​ന്ന​വരേ,

മേത്തരം പരവതാ​നി​ക​ളിൽ ഇരിക്കു​ന്ന​വരേ,

വീഥി​യി​ലൂ​ടെ നടന്നു​നീ​ങ്ങു​ന്ന​വരേ,

ചിന്തി​ക്കു​വിൻ!

11 വെള്ളം കോരിക്കൊ​ടു​ക്കു​ന്ന​വ​രു​ടെ ശബ്ദം നീർപ്പാ​ത്തി​കൾക്ക​രി​കെ കേട്ടു,

അവിടെ അവർ യഹോ​വ​യു​ടെ നീതിപ്ര​വൃ​ത്തി​കൾ വർണി​ച്ചുകൊ​ണ്ടി​രു​ന്നു,

ഇസ്രായേ​ലിൽ ദൈവ​ത്തി​ന്റെ ഗ്രാമ​വാ​സി​ക​ളു​ടെ നീതിപ്ര​വൃ​ത്തി​കൾതന്നെ.

പിന്നെ യഹോ​വ​യു​ടെ ജനം നഗരക​വാ​ട​ങ്ങ​ളിലേക്കു പോയി.

12 ഉണരൂ ദബോരാ,+ ഉണരൂ!

ഉണർന്നെ​ഴുന്നേറ്റ്‌ ഒരു പാട്ടു പാടൂ!+

ബാരാക്കേ, എഴു​ന്നേൽക്കൂ!+ അബീ​നോ​വാ​മി​ന്റെ മകനേ, ബന്ദികളെ കൊണ്ടുപോ​കൂ!

13 അപ്പോൾ, ശേഷി​ച്ചവർ ശ്രേഷ്‌ഠ​ന്മാ​രു​ടെ അടു​ത്തേക്കു വന്നു;

വീരന്മാരോ​ടു പോരാ​ടാൻ യഹോ​വ​യു​ടെ ജനം എന്റെ അടു​ത്തേക്കു വന്നു.

14 താഴ്‌വരയിൽ വന്നവരു​ടെ ഉത്ഭവം എഫ്രയീ​മിൽനി​ന്നാ​യി​രു​ന്നു,

ബന്യാ​മീ​നേ, നിന്റെ ജനത്തോടൊ​പ്പം അവർ നിന്നെ അനുഗ​മി​ക്കു​ന്നു.

മാഖീരിൽനിന്ന്‌+ സൈന്യാ​ധി​പ​ന്മാ​രും,

സെബു​ലൂ​നിൽനിന്ന്‌ സേനാ​നാ​യ​ക​രു​ടെ ദണ്ഡു വഹിക്കുന്നവരും* ഇറങ്ങി​വന്നു.

15 യിസ്സാഖാരിന്റെ പ്രഭു​ക്ക​ന്മാർ ദബോ​രയോടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു,

യിസ്സാ​ഖാ​രിനെപ്പോലെ​തന്നെ ബാരാ​ക്കും.+

താഴ്‌വ​ര​യിലേക്ക്‌ അയാൾ കാൽന​ട​യാ​യി പോയി.+

രൂബേന്റെ കുലങ്ങ​ളി​ലാ​കട്ടെ, തീവ്ര​മായ കൂടി​യാലോ​ച​നകൾ നടന്നു.

16 ആട്ടിൻപറ്റങ്ങളെ വിളി​ച്ചുകൊ​ണ്ടുള്ള അവരുടെ കുഴൽവി​ളി കേട്ട്‌+

രണ്ടു ചുമടു​കൾക്കു മധ്യേ നീ ഇരുന്നത്‌ എന്ത്‌?

രൂബേന്റെ കുലങ്ങ​ളി​ലാ​കട്ടെ, തീവ്ര​മായ കൂടി​യാലോ​ച​നകൾ നടന്നു.

17 ഗിലെയാദ്‌ യോർദാ​ന്‌ അക്കരെ വസിച്ചു;+

ദാൻ കപ്പലു​കൾക്കൊ​പ്പം താമസി​ച്ചത്‌ എന്തിന്‌?+

ആശേർ കടൽത്തീ​രത്ത്‌ അനങ്ങാ​തി​രു​ന്നു,

തന്റെ തുറമു​ഖ​ങ്ങ​ളിൽനിന്ന്‌ ആശേർ അനങ്ങി​യില്ല.+

18 സെബുലൂൻ മരണം വകവയ്‌ക്കാ​തെ, ജീവൻ പണയ​പ്പെ​ടു​ത്തിയ ജനം;

നഫ്‌താലിയും+ കുന്നിന്മുകളിൽ+ തങ്ങളുടെ ജീവൻ വകവെ​ച്ചില്ല.

19 രാജാക്കന്മാർ വന്നു, അവർ പൊരു​തി;+

താനാ​ക്കിൽവെച്ച്‌, മെഗിദ്ദോ+ നീരു​റ​വിന്‌ അരികിൽവെച്ച്‌,

കനാന്യ​രാ​ജാ​ക്ക​ന്മാ​രും പൊരു​തി.

വെള്ളിയൊ​ന്നും കൊള്ള​യ​ടി​ക്കാൻ അവർക്കാ​യില്ല.+

20 ആകാശത്തുനിന്ന്‌ നക്ഷത്രങ്ങൾ പോരാ​ടി;

അവയുടെ ഭ്രമണ​പ​ഥ​ങ്ങ​ളിൽനി​ന്നുകൊണ്ട്‌ അവ സീസെ​ര​യ്‌ക്കെ​തി​രെ യുദ്ധം ചെയ്‌തു.

21 കീശോൻ ജലപ്രവാഹം*+ അവരെ ഒഴുക്കി​ക്ക​ളഞ്ഞു;

പുരാ​ത​ന​മാ​യ കീശോൻ പ്രവാ​ഹം​തന്നെ.

എൻ ദേഹിയേ,* നീ ശക്തരെ ചവിട്ടിമെ​തി​ച്ചു.

22 കുളമ്പുകൾകൊണ്ട്‌ ചവിട്ടിമെ​തിച്ച്‌

സീസെ​ര​യു​ടെ പടക്കുതിരകൾ+ കുതി​ച്ചു​പാ​ഞ്ഞു.

23 യഹോവയുടെ ദൂതൻ പറഞ്ഞു, ‘മേരോ​സി​നെ ശപിക്കുക,

അതെ, അതിലെ നിവാ​സി​കളെ ശപിക്കു​വിൻ!

അവർ യഹോ​വ​യു​ടെ സഹായ​ത്തിന്‌ എത്തിയി​ല്ല​ല്ലോ,

ശക്തരോ​ടു​കൂ​ടെ യഹോ​വ​യു​ടെ സഹായ​ത്തിന്‌ എത്തിയി​ല്ല​ല്ലോ.’

24 കേന്യനായ ഹേബെരിന്റെ+ ഭാര്യ യായേൽ+

സ്‌ത്രീ​ക​ളിൽ ഏറ്റവും അനു​ഗ്ര​ഹി​ക്കപ്പെ​ട്ടവൾ!

കൂടാ​ര​വാ​സി​ക​ളായ സ്‌ത്രീ​ക​ളിൽ ഏറ്റവും അനുഗൃ​ഹീത!

25 സീസെര വെള്ളം ചോദി​ച്ചു, യായേൽ പാൽ കൊടു​ത്തു;

പ്രൗഢിയേ​റി​യ വിരു​ന്നു​പാത്ര​ത്തിൽ സീസെ​ര​യ്‌ക്കു തൈരു* കൊടു​ത്തു.+

26 കൂടാരക്കുറ്റി എടുക്കാൻ യായേൽ കൈ നീട്ടി,

പണിക്കാ​ര​ന്റെ കൊട്ടു​വടി എടുക്കാൻ വലതു​കൈ നീട്ടി.

യായേൽ ചുറ്റി​കകൊണ്ട്‌ അടിച്ച്‌ സീസെ​ര​യു​ടെ തല തകർത്തു,

ആഞ്ഞടിച്ച്‌ സീസെ​ര​യു​ടെ ചെന്നി തുളച്ചു.+

27 യായേലിന്റെ കാൽച്ചു​വ​ട്ടിൽ അയാൾ വീണു; അയാൾ ചലനമറ്റ്‌ കിടന്നു,

യായേ​ലി​ന്റെ കാൽച്ചു​വ​ട്ടിൽ വീണു​കി​ടന്നു.

വീണി​ട​ത്തു​ത​ന്നെ അയാൾ മരിച്ചു​കി​ടന്നു.

28 ജനലിലൂടെ ഒരു സ്‌ത്രീ നോക്കി​നി​ന്നു,

ജനലഴി​ക​ളി​ലൂ​ടെ സീസെ​ര​യു​ടെ അമ്മ ഉറ്റു​നോ​ക്കി,

‘സീസെ​ര​യു​ടെ രഥം വൈകു​ന്നത്‌ എന്താണ്‌?

അവന്റെ രഥം വലിക്കുന്ന കുതി​ര​ക​ളു​ടെ കുളമ്പ​ടി​ശബ്ദം കേൾക്കാ​ത്തത്‌ എന്താണ്‌?’+

29 അപ്പോൾ ജ്ഞാനമുള്ള കുലീ​നതോ​ഴി​മാർ മറുപടി പറയും,

അതെ, അവളും തന്നോ​ടു​തന്നെ ഇങ്ങനെ പറയും:

30 ‘അവർ കൊള്ള​മു​തൽ വീതി​ക്കു​ക​യാ​യി​രി​ക്കും,

ഓരോ പടയാ​ളി​ക്കും ഒന്നും രണ്ടും പെൺകു​ട്ടി​കൾ,*

സീസെ​ര​യ്‌ക്കു ചായം മുക്കിയ വസ്‌ത്രങ്ങൾ,

കൊള്ള​യാ​യി കിട്ടിയ നിറം മുക്കിയ വസ്‌ത്ര​ങ്ങൾതന്നെ;

കൊള്ള​യ​ടി​ച്ച​വ​രു​ടെ കഴുത്തിൽ അണിയാൻ

നിറം പിടി​പ്പിച്ച, ചിത്ര​ത്ത​യ്യ​ലുള്ള വസ്‌ത്രം, ചിത്ര​ത്ത​യ്യ​ലുള്ള രണ്ടു വസ്‌ത്രങ്ങൾ.’

31 യഹോവേ, അങ്ങയുടെ ശത്രു​ക്കളെ​ല്ലാം നശിച്ചുപോ​കട്ടെ,+

എന്നാൽ അങ്ങയെ സ്‌നേ​ഹി​ക്കു​ന്നവർ ഉദിച്ചു​യ​രുന്ന സൂര്യനെപ്പോ​ലെ ശോഭി​ക്കട്ടെ.”

പിന്നെ ദേശത്ത്‌ 40 വർഷം സ്വസ്ഥത ഉണ്ടായി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക