വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ദിനവൃത്താന്തം 21
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

1 ദിനവൃ​ത്താ​ന്തം ഉള്ളടക്കം

      • ദാവീദ്‌ അനധി​കൃ​ത​മാ​യി ജനത്തെ എണ്ണുന്നു (1-6)

      • യഹോവ ശിക്ഷി​ക്കു​ന്നു (7-17)

      • ദാവീദ്‌ യാഗപീ​ഠം പണിയു​ന്നു (18-30)

1 ദിനവൃത്താന്തം 21:1

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “ഒരു എതിരാ​ളി.”

ഒത്തുവാക്യങ്ങള്‍

  • +2ശമു 24:1-3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/15/1992, പേ. 5

1 ദിനവൃത്താന്തം 21:2

ഒത്തുവാക്യങ്ങള്‍

  • +2ശമു 8:16
  • +ന്യായ 18:29; 2ശമു 17:11

1 ദിനവൃത്താന്തം 21:4

ഒത്തുവാക്യങ്ങള്‍

  • +2ശമു 24:4, 8

1 ദിനവൃത്താന്തം 21:5

ഒത്തുവാക്യങ്ങള്‍

  • +2ശമു 24:9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/15/1992, പേ. 5

1 ദിനവൃത്താന്തം 21:6

ഒത്തുവാക്യങ്ങള്‍

  • +1ദിന 27:23, 24
  • +സംഖ 1:47

1 ദിനവൃത്താന്തം 21:8

ഒത്തുവാക്യങ്ങള്‍

  • +2ശമു 12:13
  • +സങ്ക 25:11; 51:1
  • +2ശമു 24:10-14

1 ദിനവൃത്താന്തം 21:9

ഒത്തുവാക്യങ്ങള്‍

  • +1ദിന 29:29

1 ദിനവൃത്താന്തം 21:12

ഒത്തുവാക്യങ്ങള്‍

  • +ലേവ 26:26
  • +ലേവ 26:14, 17
  • +ലേവ 26:25
  • +2രാജ 19:35

1 ദിനവൃത്താന്തം 21:13

ഒത്തുവാക്യങ്ങള്‍

  • +പുറ 34:6; സങ്ക 51:1; യശ 55:7; വില 3:22
  • +2ദിന 28:9

1 ദിനവൃത്താന്തം 21:14

ഒത്തുവാക്യങ്ങള്‍

  • +സംഖ 16:46
  • +2ശമു 24:15, 16

1 ദിനവൃത്താന്തം 21:15

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ദുഃഖം.”

ഒത്തുവാക്യങ്ങള്‍

  • +പുറ 32:14; ആവ 32:36
  • +സങ്ക 90:13
  • +2ശമു 5:6
  • +2ദിന 3:1

1 ദിനവൃത്താന്തം 21:16

ഒത്തുവാക്യങ്ങള്‍

  • +സംഖ 22:31; യോശ 5:13
  • +2രാജ 19:1
  • +2ശമു 24:17

1 ദിനവൃത്താന്തം 21:17

ഒത്തുവാക്യങ്ങള്‍

  • +സങ്ക 51:4
  • +പുറ 32:12; സംഖ 16:22

1 ദിനവൃത്താന്തം 21:18

ഒത്തുവാക്യങ്ങള്‍

  • +2ശമു 24:11
  • +2ശമു 24:18-23; 2ദിന 3:1

1 ദിനവൃത്താന്തം 21:22

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “തരുക.”

ഒത്തുവാക്യങ്ങള്‍

  • +സംഖ 25:8

1 ദിനവൃത്താന്തം 21:23

ഒത്തുവാക്യങ്ങള്‍

  • +യശ 28:27

1 ദിനവൃത്താന്തം 21:24

ഒത്തുവാക്യങ്ങള്‍

  • +2ശമു 24:24, 25

1 ദിനവൃത്താന്തം 21:25

അടിക്കുറിപ്പുകള്‍

  • *

    ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.

1 ദിനവൃത്താന്തം 21:26

ഒത്തുവാക്യങ്ങള്‍

  • +പുറ 20:25
  • +ലേവ 9:23, 24; 1രാജ 18:38; 2ദിന 7:1

സൂചികകൾ

  • ഗവേഷണസഹായി

    ‘നിശ്വസ്‌തം’, പേ. 77-78

1 ദിനവൃത്താന്തം 21:27

ഒത്തുവാക്യങ്ങള്‍

  • +2ശമു 24:16; സങ്ക 103:20

1 ദിനവൃത്താന്തം 21:29

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഉയർന്ന സ്ഥലത്താ​യി​രു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +1രാജ 3:4; 1ദിന 16:39; 2ദിന 1:3

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

1 ദിന. 21:12ശമു 24:1-3
1 ദിന. 21:22ശമു 8:16
1 ദിന. 21:2ന്യായ 18:29; 2ശമു 17:11
1 ദിന. 21:42ശമു 24:4, 8
1 ദിന. 21:52ശമു 24:9
1 ദിന. 21:61ദിന 27:23, 24
1 ദിന. 21:6സംഖ 1:47
1 ദിന. 21:82ശമു 12:13
1 ദിന. 21:8സങ്ക 25:11; 51:1
1 ദിന. 21:82ശമു 24:10-14
1 ദിന. 21:91ദിന 29:29
1 ദിന. 21:12ലേവ 26:26
1 ദിന. 21:12ലേവ 26:14, 17
1 ദിന. 21:12ലേവ 26:25
1 ദിന. 21:122രാജ 19:35
1 ദിന. 21:13പുറ 34:6; സങ്ക 51:1; യശ 55:7; വില 3:22
1 ദിന. 21:132ദിന 28:9
1 ദിന. 21:14സംഖ 16:46
1 ദിന. 21:142ശമു 24:15, 16
1 ദിന. 21:15പുറ 32:14; ആവ 32:36
1 ദിന. 21:15സങ്ക 90:13
1 ദിന. 21:152ശമു 5:6
1 ദിന. 21:152ദിന 3:1
1 ദിന. 21:16സംഖ 22:31; യോശ 5:13
1 ദിന. 21:162രാജ 19:1
1 ദിന. 21:162ശമു 24:17
1 ദിന. 21:17സങ്ക 51:4
1 ദിന. 21:17പുറ 32:12; സംഖ 16:22
1 ദിന. 21:182ശമു 24:11
1 ദിന. 21:182ശമു 24:18-23; 2ദിന 3:1
1 ദിന. 21:22സംഖ 25:8
1 ദിന. 21:23യശ 28:27
1 ദിന. 21:242ശമു 24:24, 25
1 ദിന. 21:26പുറ 20:25
1 ദിന. 21:26ലേവ 9:23, 24; 1രാജ 18:38; 2ദിന 7:1
1 ദിന. 21:272ശമു 24:16; സങ്ക 103:20
1 ദിന. 21:291രാജ 3:4; 1ദിന 16:39; 2ദിന 1:3
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
1 ദിനവൃത്താന്തം 21:1-30

ദിനവൃ​ത്താ​ന്തം ഒന്നാം ഭാഗം

21 പിന്നെ സാത്താൻ* ഇസ്രാ​യേ​ലി​നു നേരെ തിരിഞ്ഞ്‌ ഇസ്രാ​യേ​ലി​ന്റെ എണ്ണമെ​ടു​ക്കാൻ ദാവീ​ദി​നെ പ്രേരി​പ്പി​ച്ചു.+ 2 അങ്ങനെ ദാവീദ്‌ യോവാബിനോടും+ ജനത്തിന്റെ തലവന്മാ​രോ​ടും പറഞ്ഞു: “നിങ്ങൾ ചെന്ന്‌ ബേർ-ശേബ മുതൽ ദാൻ+ വരെയുള്ള ഇസ്രാ​യേ​ല്യ​രെ എണ്ണി അത്‌ എത്രയാ​ണെന്ന്‌ എന്നെ അറിയി​ക്കുക.” 3 എന്നാൽ യോവാ​ബ്‌ പറഞ്ഞു: “യഹോവ തന്റെ ജനത്തെ 100 മടങ്ങായി വർധി​പ്പി​ക്കട്ടെ! പക്ഷേ എന്റെ യജമാ​ന​നായ രാജാവേ, അവരെ​ല്ലാം ഇപ്പോൾത്തന്നെ അങ്ങയുടെ ദാസന്മാ​രല്ലേ. പിന്നെ എന്തിനാ​ണ്‌ യജമാനൻ ഇങ്ങനെ ചെയ്യു​ന്നത്‌? അങ്ങ്‌ എന്തിന്‌ ഇസ്രാ​യേ​ലി​നു മേൽ കുറ്റം വരുത്തി​വെ​ക്കു​ന്നു!”

4 പക്ഷേ യോവാ​ബി​നു രാജാവ്‌ പറഞ്ഞത്‌ അനുസ​രി​ക്കേ​ണ്ടി​വന്നു. അങ്ങനെ യോവാ​ബ്‌ പോയി ഇസ്രാ​യേൽ മുഴുവൻ സഞ്ചരിച്ച്‌ യരുശ​ലേ​മിൽ മടങ്ങി​യെത്തി.+ 5 പേര്‌ രേഖ​പ്പെ​ടു​ത്തി​യ​വ​രു​ടെ എണ്ണം യോവാ​ബ്‌ ദാവീ​ദി​നെ അറിയി​ച്ചു. വാളെ​ടു​ക്കാൻ പ്രാപ്‌ത​രായ 11,00,000 പേരാണ്‌ ഇസ്രാ​യേ​ലി​ലു​ണ്ടാ​യി​രു​ന്നത്‌; യഹൂദ​യിൽ 4,70,000 പേരും.+ 6 എന്നാൽ രാജക​ല്‌പ​ന​യോ​ടു കടുത്ത അമർഷം തോന്നിയതുകൊണ്ട്‌+ യോവാ​ബ്‌ ലേവി ഗോ​ത്ര​ത്തെ​യും ബന്യാ​മീൻ ഗോ​ത്ര​ത്തെ​യും എണ്ണിയില്ല.+

7 എന്നാൽ ജനത്തിന്റെ എണ്ണമെ​ടു​ത്തതു സത്യ​ദൈ​വ​ത്തിന്‌ ഇഷ്ടമാ​യില്ല; ദൈവം ഇസ്രാ​യേ​ലി​നെ ശിക്ഷിച്ചു. 8 ദാവീദ്‌ അപ്പോൾ ദൈവ​ത്തോട്‌ അപേക്ഷി​ച്ചു: “ഞാൻ ഒരു മഹാപാ​പം ചെയ്‌തു.+ അങ്ങ്‌ ഈ ദാസന്റെ തെറ്റു ക്ഷമി​ക്കേ​ണമേ.+ ഞാൻ വലിയ മണ്ടത്തരം ചെയ്‌തു​പോ​യി.”+ 9 പിന്നെ യഹോവ ദാവീ​ദി​ന്റെ ദിവ്യ​ദർശി​യായ ഗാദിനോടു+ പറഞ്ഞു: 10 “നീ ചെന്ന്‌ ദാവീ​ദി​നോട്‌ ഇങ്ങനെ പറയണം: ‘യഹോവ പറയുന്നു: “ഞാൻ നിന്റെ മുന്നിൽ മൂന്നു കാര്യങ്ങൾ വെക്കുന്നു. അതിൽ ഒന്നു തിര​ഞ്ഞെ​ടു​ക്കുക; അതു ഞാൻ നിന്റെ മേൽ വരുത്തും.”’” 11 അങ്ങനെ ഗാദ്‌ ദാവീ​ദി​ന്റെ അടുത്ത്‌ ചെന്ന്‌ പറഞ്ഞു: “യഹോവ പറയു​ന്നത്‌ ഇതാണ്‌: 12 ‘ഒന്നുകിൽ മൂന്നു വർഷം ദേശത്ത്‌ ക്ഷാമം+ ഉണ്ടാകും. അല്ലെങ്കിൽ മൂന്നു മാസം നിന്റെ ശത്രുക്കൾ നിന്നെ വേട്ടയാ​ടു​ക​യും നിങ്ങൾ അവരുടെ വാളിന്‌ ഇരയായിത്തീരുകയും+ ചെയ്യും. അതുമ​ല്ലെ​ങ്കിൽ യഹോ​വ​യു​ടെ വാളു​മാ​യി (അതായത്‌ മാരക​മായ ഒരു പകർച്ച​വ്യാ​ധി​യു​മാ​യി)+ യഹോ​വ​യു​ടെ ദൂതൻ മൂന്നു ദിവസം ഇസ്രാ​യേൽ ദേശത്ത്‌ എല്ലായി​ട​ത്തും ഒരു സംഹാരം+ നടത്തും. ഇഷ്ടമു​ള്ളതു തിര​ഞ്ഞെ​ടു​ക്കാം.’ ആലോ​ചിച്ച്‌ തീരു​മാ​നി​ക്കുക. എന്നെ അയച്ചവ​നോട്‌ എനിക്കു മറുപടി പറയാ​നാണ്‌.” 13 ദാവീദ്‌ ഗാദി​നോ​ടു പറഞ്ഞു: “ഞാൻ ആകെ വിഷമ​ത്തി​ലാണ്‌. യഹോ​വ​തന്നെ എന്നെ ശിക്ഷി​ക്കട്ടെ. ദൈവ​ത്തി​ന്റെ കരുണ വളരെ വലുതാ​ണ​ല്ലോ.+ ഒരു കാരണ​വ​ശാ​ലും ഞാൻ മനുഷ്യ​രു​ടെ കൈയിൽ അകപ്പെ​ടാൻ ഇടവരു​ത്ത​രു​തേ.”+

14 അങ്ങനെ യഹോവ ഇസ്രാ​യേ​ലിൽ മാരക​മായ ഒരു പകർച്ചവ്യാധി+ അയച്ചു; 70,000 ഇസ്രാ​യേ​ല്യർ മരിച്ചു​പോ​യി.+ 15 കൂടാതെ യരുശ​ലേ​മി​നെ നശിപ്പി​ക്കാൻ സത്യ​ദൈവം ഒരു ദൈവ​ദൂ​തനെ അയച്ചു. പക്ഷേ ദൂതൻ സംഹരി​ക്കാൻ ഒരുങ്ങി​യ​പ്പോൾ ആ ദുരന്ത​ത്തെ​ക്കു​റിച്ച്‌ യഹോ​വ​യ്‌ക്കു ഖേദം* തോന്നി.+ അതു​കൊണ്ട്‌ നാശം വരുത്തുന്ന ദൈവ​ദൂ​ത​നോ​ടു ദൈവം പറഞ്ഞു: “മതി,+ ഇനി നിന്റെ കൈ താഴ്‌ത്തൂ.” അപ്പോൾ യഹോ​വ​യു​ടെ ദൂതൻ യബൂസ്യനായ+ ഒർന്നാന്റെ+ മെതി​ക്ക​ള​ത്തിന്‌ അടുത്ത്‌ നിൽക്കു​ക​യാ​യി​രു​ന്നു.

16 ദാവീദ്‌ നോക്കി​യ​പ്പോൾ അതാ, യഹോ​വ​യു​ടെ ദൂതൻ ഊരി​പ്പി​ടിച്ച വാളു​മാ​യി ആകാശ​ത്തി​നും ഭൂമി​ക്കും മധ്യേ നിൽക്കു​ന്നു!+ യരുശ​ലേ​മി​നു നേർക്കു വാൾ നീട്ടി​പ്പി​ടി​ച്ചു​നിൽക്കുന്ന ദൂതനെ കണ്ടപ്പോൾ, ദാവീ​ദും കൂടെ​യുള്ള മൂപ്പന്മാ​രും വിലാപവസ്‌ത്രം+ ധരിച്ച്‌ കമിഴ്‌ന്നു​വീണ്‌ നമസ്‌ക​രി​ച്ചു.+ 17 ദാവീദ്‌ സത്യ​ദൈ​വ​ത്തോ​ടു പറഞ്ഞു: “ജനത്തെ എണ്ണാൻ പറഞ്ഞതു ഞാനല്ലേ? ഞാനല്ലേ പാപം ചെയ്‌തത്‌? തെറ്റു​കാ​രൻ ഞാനല്ലേ?+ ഈ ആടുകൾ എന്തു പിഴച്ചു? എന്റെ ദൈവ​മായ യഹോവേ, അങ്ങയുടെ കൈ എന്റെ മേലും എന്റെ പിതൃ​ഭ​വ​ന​ത്തി​ന്മേ​ലും പതിക്കട്ടെ. അങ്ങയുടെ ജനത്തെ അങ്ങ്‌ ശിക്ഷി​ക്ക​രു​തേ.”+

18 യബൂസ്യനായ ഒർന്നാന്റെ മെതി​ക്ക​ള​ത്തിൽ യഹോ​വ​യ്‌ക്ക്‌ ഒരു യാഗപീ​ഠം പണിയുക എന്നു ദാവീ​ദി​നോ​ടു പറയാൻ യഹോ​വ​യു​ടെ ദൂതൻ ഗാദിനോടു+ കല്‌പി​ച്ചു.+ 19 അങ്ങനെ യഹോ​വ​യു​ടെ നാമത്തിൽ ഗാദ്‌ പറഞ്ഞതു​പോ​ലെ ദാവീദ്‌ അവി​ടേക്കു പോയി. 20 ഇതിനിടെ, ഗോതമ്പു മെതി​ക്കു​ക​യാ​യി​രുന്ന ഒർന്നാൻ തിരി​ഞ്ഞു​നോ​ക്കി​യ​പ്പോൾ ദൈവ​ദൂ​തനെ കണ്ടു. ഒർന്നാ​ന്റെ​കൂ​ടെ​യു​ണ്ടാ​യി​രുന്ന നാല്‌ ആൺമക്ക​ളും അപ്പോൾ ഓടി​യൊ​ളി​ച്ചു. 21 ദാവീദ്‌ അടു​ത്തേക്കു വരുന്നതു കണ്ടപ്പോൾ ഒർന്നാൻ ഉടനെ മെതി​ക്ക​ള​ത്തിൽനിന്ന്‌ ഓടി​ച്ചെന്ന്‌ ദാവീ​ദി​ന്റെ മുന്നിൽ കമിഴ്‌ന്നു​വീ​ണു. 22 ദാവീദ്‌ അപ്പോൾ ഒർന്നാ​നോ​ടു പറഞ്ഞു: “ഈ മെതി​ക്ക​ള​വും സ്ഥലവും എനിക്കു വിൽക്കുക;* ഞാൻ ഇവിടെ യഹോ​വ​യ്‌ക്ക്‌ ഒരു യാഗപീ​ഠം പണിയട്ടെ. ജനത്തി​ന്മേൽ വന്നിരി​ക്കുന്ന ബാധ നിലയ്‌ക്കാൻ+ അതിന്റെ മുഴുവൻ വിലയും വാങ്ങി അത്‌ എനിക്കു തരണം.” 23 പക്ഷേ ഒർന്നാൻ ദാവീ​ദി​നോ​ടു പറഞ്ഞു: “എന്റെ യജമാ​ന​നായ രാജാവ്‌ ഇത്‌ എടുത്ത്‌ ഇഷ്ടമു​ള്ള​തെ​ല്ലാം ചെയ്‌തു​കൊ​ള്ളൂ. ദഹനയാ​ഗ​ത്തിന്‌ ആടുമാ​ടു​ക​ളും ധാന്യ​യാ​ഗ​ത്തി​നു ഗോത​മ്പും ഞാൻ തരാം. വിറകാ​യി ഈ മെതിവണ്ടി+ എടുത്തു​കൊ​ള്ളൂ. ഇതെല്ലാം ഞാൻ അങ്ങയ്‌ക്കു തരുന്നു.”

24 എന്നാൽ ദാവീദ്‌ രാജാവ്‌ ഒർന്നാ​നോ​ടു പറഞ്ഞു: “ഇല്ല, അതിന്റെ മുഴുവൻ വിലയും തന്നിട്ടേ ഞാൻ ഇതു വാങ്ങൂ. ഒർന്നാ​ന്റേ​തായ എന്തെങ്കി​ലും എടുത്ത്‌ ഞാൻ യഹോ​വ​യ്‌ക്കു കൊടു​ക്കു​ക​യോ എനിക്ക്‌ ഒരു ചെലവു​മി​ല്ലാ​തെ ദഹനബ​ലി​കൾ അർപ്പി​ക്കു​ക​യോ ഇല്ല.”+ 25 അങ്ങനെ ദാവീദ്‌ ആ സ്ഥലത്തിന്റെ വിലയാ​യി 600 ശേക്കെൽ* സ്വർണം ഒർന്നാനു തൂക്കി​ക്കൊ​ടു​ത്തു. 26 അവിടെ യഹോ​വ​യ്‌ക്ക്‌ ഒരു യാഗപീഠം+ പണിത്‌ ദഹനബ​ലി​ക​ളും സഹഭോ​ജ​ന​ബ​ലി​ക​ളും അർപ്പിച്ചു. ദാവീദ്‌ യഹോ​വ​യു​ടെ പേര്‌ വിളി​ച്ച​പേ​ക്ഷി​ച്ച​പ്പോൾ ആകാശ​ത്തു​നിന്ന്‌ ദഹനയാ​ഗ​പീ​ഠ​ത്തിൽ തീ ഇറക്കി+ ദൈവം ദാവീ​ദിന്‌ ഉത്തരം കൊടു​ത്തു. 27 അപ്പോൾ യഹോവ ദൂത​നോ​ടു വാൾ ഉറയിൽ ഇടാൻ കല്‌പി​ച്ചു.+ 28 യബൂസ്യനായ ഒർന്നാന്റെ മെതി​ക്ക​ള​ത്തിൽവെച്ച്‌ യഹോവ തനിക്ക്‌ ഉത്തരം നൽകി​യെന്നു കണ്ടപ്പോൾ ദാവീദ്‌ പിന്നെ​യും അവിടെ ബലികൾ അർപ്പിച്ചു. 29 എന്നാൽ വിജന​ഭൂ​മി​യിൽവെച്ച്‌ മോശ ഉണ്ടാക്കിയ യഹോ​വ​യു​ടെ വിശു​ദ്ധ​കൂ​ടാ​ര​വും ദഹനയാ​ഗ​പീ​ഠ​വും അക്കാലത്ത്‌ ഗിബെ​യോ​നി​ലെ ആരാധ​നാ​സ്ഥ​ല​ത്താ​യി​രു​ന്നു.*+ 30 പക്ഷേ യഹോ​വ​യു​ടെ ദൂതന്റെ വാളിനെ ഭയമാ​യി​രു​ന്ന​തു​കൊണ്ട്‌ അവിടെ ചെന്ന്‌ ദൈവ​ത്തോട്‌ അരുള​പ്പാ​ടു ചോദി​ക്കാൻ ദാവീ​ദി​നു ധൈര്യം വന്നില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക