വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ദിനവൃത്താന്തം 27
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

1 ദിനവൃ​ത്താ​ന്തം ഉള്ളടക്കം

      • രാജാ​വി​നു ശുശ്രൂഷ ചെയ്യുന്ന അധികാ​രി​കൾ (1-34)

1 ദിനവൃത്താന്തം 27:1

ഒത്തുവാക്യങ്ങള്‍

  • +പുറ 18:25; ആവ 1:15; 1ശമു 8:11, 12
  • +1ദിന 28:1

1 ദിനവൃത്താന്തം 27:2

ഒത്തുവാക്യങ്ങള്‍

  • +1ദിന 11:11

1 ദിനവൃത്താന്തം 27:3

ഒത്തുവാക്യങ്ങള്‍

  • +സംഖ 26:20, 21

1 ദിനവൃത്താന്തം 27:4

ഒത്തുവാക്യങ്ങള്‍

  • +2ശമു 23:9; 1ദിന 8:1, 4

1 ദിനവൃത്താന്തം 27:5

ഒത്തുവാക്യങ്ങള്‍

  • +1ദിന 12:27
  • +2ശമു 23:20-23; 1രാജ 4:4

1 ദിനവൃത്താന്തം 27:7

ഒത്തുവാക്യങ്ങള്‍

  • +2ശമു 2:18; 23:8, 24; 1ദിന 2:15, 16

1 ദിനവൃത്താന്തം 27:9

ഒത്തുവാക്യങ്ങള്‍

  • +2ദിന 11:5, 6; ആമോ 1:1
  • +2ശമു 23:8, 26

1 ദിനവൃത്താന്തം 27:10

ഒത്തുവാക്യങ്ങള്‍

  • +1ദിന 11:10, 27

1 ദിനവൃത്താന്തം 27:11

ഒത്തുവാക്യങ്ങള്‍

  • +സംഖ 26:20
  • +2ശമു 21:18

1 ദിനവൃത്താന്തം 27:12

ഒത്തുവാക്യങ്ങള്‍

  • +2ശമു 23:8, 27; 1ദിന 6:60, 64

1 ദിനവൃത്താന്തം 27:13

ഒത്തുവാക്യങ്ങള്‍

  • +സംഖ 26:20; 2ശമു 23:8, 28

1 ദിനവൃത്താന്തം 27:14

ഒത്തുവാക്യങ്ങള്‍

  • +2ശമു 23:8, 30

1 ദിനവൃത്താന്തം 27:18

ഒത്തുവാക്യങ്ങള്‍

  • +1ശമു 16:1, 6; 17:28

1 ദിനവൃത്താന്തം 27:21

ഒത്തുവാക്യങ്ങള്‍

  • +1ശമു 14:50; 2ശമു 3:27

1 ദിനവൃത്താന്തം 27:23

ഒത്തുവാക്യങ്ങള്‍

  • +ഉൽ 15:5

1 ദിനവൃത്താന്തം 27:24

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “എണ്ണമെ​ടു​ത്ത​തു​കൊ​ണ്ട്‌ അവർക്കു നേരെ കോപം ഉണ്ടായി.”

ഒത്തുവാക്യങ്ങള്‍

  • +2ശമു 24:2, 15; 1ദിന 21:6, 7

1 ദിനവൃത്താന്തം 27:25

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഖജനാ​വു​ക​ളു​ടെ.”

ഒത്തുവാക്യങ്ങള്‍

  • +2രാജ 18:15

1 ദിനവൃത്താന്തം 27:28

ഒത്തുവാക്യങ്ങള്‍

  • +2ദിന 26:9, 10
  • +2ദിന 9:27

1 ദിനവൃത്താന്തം 27:29

ഒത്തുവാക്യങ്ങള്‍

  • +യശ 35:2

1 ദിനവൃത്താന്തം 27:30

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “പെൺക​ഴു​ത​കളെ.”

1 ദിനവൃത്താന്തം 27:32

ഒത്തുവാക്യങ്ങള്‍

  • +2ശമു 13:3; 21:21
  • +1ദിന 3:1-9

1 ദിനവൃത്താന്തം 27:33

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ആത്മമി​ത്ര​മാ​യി​രു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +2ശമു 15:12; 16:23; 17:23
  • +2ശമു 15:37; 16:16, 17

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    3/2017, പേ. 29

1 ദിനവൃത്താന്തം 27:34

ഒത്തുവാക്യങ്ങള്‍

  • +2ശമു 23:20-23; 1രാജ 2:35
  • +1രാജ 1:7
  • +1ദിന 11:6

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

1 ദിന. 27:1പുറ 18:25; ആവ 1:15; 1ശമു 8:11, 12
1 ദിന. 27:11ദിന 28:1
1 ദിന. 27:21ദിന 11:11
1 ദിന. 27:3സംഖ 26:20, 21
1 ദിന. 27:42ശമു 23:9; 1ദിന 8:1, 4
1 ദിന. 27:51ദിന 12:27
1 ദിന. 27:52ശമു 23:20-23; 1രാജ 4:4
1 ദിന. 27:72ശമു 2:18; 23:8, 24; 1ദിന 2:15, 16
1 ദിന. 27:92ദിന 11:5, 6; ആമോ 1:1
1 ദിന. 27:92ശമു 23:8, 26
1 ദിന. 27:101ദിന 11:10, 27
1 ദിന. 27:11സംഖ 26:20
1 ദിന. 27:112ശമു 21:18
1 ദിന. 27:122ശമു 23:8, 27; 1ദിന 6:60, 64
1 ദിന. 27:13സംഖ 26:20; 2ശമു 23:8, 28
1 ദിന. 27:142ശമു 23:8, 30
1 ദിന. 27:181ശമു 16:1, 6; 17:28
1 ദിന. 27:211ശമു 14:50; 2ശമു 3:27
1 ദിന. 27:23ഉൽ 15:5
1 ദിന. 27:242ശമു 24:2, 15; 1ദിന 21:6, 7
1 ദിന. 27:252രാജ 18:15
1 ദിന. 27:282ദിന 26:9, 10
1 ദിന. 27:282ദിന 9:27
1 ദിന. 27:29യശ 35:2
1 ദിന. 27:322ശമു 13:3; 21:21
1 ദിന. 27:321ദിന 3:1-9
1 ദിന. 27:332ശമു 15:12; 16:23; 17:23
1 ദിന. 27:332ശമു 15:37; 16:16, 17
1 ദിന. 27:342ശമു 23:20-23; 1രാജ 2:35
1 ദിന. 27:341രാജ 1:7
1 ദിന. 27:341ദിന 11:6
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
1 ദിനവൃത്താന്തം 27:1-34

ദിനവൃ​ത്താ​ന്തം ഒന്നാം ഭാഗം

27 ഇവയാണു രാജാ​വി​ന്റെ സൈന്യ​ത്തി​ലു​ണ്ടാ​യി​രുന്ന, ഇസ്രാ​യേ​ല്യ​രു​ടെ വിഭാ​ഗങ്ങൾ. അവയിൽ പിതൃ​ഭ​വ​ന​ത്ത​ല​വ​ന്മാ​രും സഹസ്രാ​ധി​പ​ന്മാ​രും ശതാധിപന്മാരും+ വിഭാ​ഗ​ങ്ങ​ളു​ടെ കാര്യങ്ങൾ നോക്കി​ന​ടത്തി രാജാ​വി​നു ശുശ്രൂഷ ചെയ്യുന്ന അധികാരികളും+ ഉണ്ടായി​രു​ന്നു. ഓരോ വിഭാ​ഗ​വും ഊഴമ​നു​സ​രിച്ച്‌ വർഷത്തി​ലെ ഓരോ മാസം സേവിച്ചു. 24,000 പേരാണ്‌ ഓരോ വിഭാ​ഗ​ത്തി​ലു​മു​ണ്ടാ​യി​രു​ന്നത്‌.

2 ഒന്നാം മാസം സേവി​ക്കേണ്ട ഒന്നാം വിഭാ​ഗ​ത്തി​ന്റെ ചുമതല സബ്ദീ​യേ​ലി​ന്റെ മകനായ യാശോ​ബെ​യാ​മി​നാ​യി​രു​ന്നു.+ ആ വിഭാ​ഗ​ത്തിൽ 24,000 പേർ. 3 പേരെസിന്റെ ആൺമക്ക​ളിൽ,+ ഒന്നാം മാസം സേവി​ക്കാൻ നിയമനം ലഭിച്ച ഉപവി​ഭാ​ഗ​ങ്ങ​ളു​ടെ തലവന്മാ​രെ​ല്ലാം യാശോ​ബെ​യാ​മി​ന്റെ കീഴി​ലാ​യി​രു​ന്നു. 4 രണ്ടാം മാസത്തി​ലെ വിഭാ​ഗ​ത്തി​ന്റെ ചുമതല അഹോ​ഹ്യ​നായ ദോദാ​യി​ക്കാ​യി​രു​ന്നു.+ മിക്ലോ​ത്താ​യി​രു​ന്നു അതിന്റെ നായകൻ. ആ വിഭാ​ഗ​ത്തിൽ 24,000 പേർ. 5 മൂന്നാം മാസം സേവി​ക്കാൻ നിയമനം ലഭിച്ച മൂന്നാം വിഭാ​ഗ​ത്തി​ന്റെ തലവൻ മുഖ്യ​പു​രോ​ഹി​ത​നായ യഹോയാദയുടെ+ മകൻ ബനയയാ​യി​രു​ന്നു.+ ആ വിഭാ​ഗ​ത്തിൽ 24,000 പേർ. 6 ബനയ മുപ്പതു പേരിൽവെച്ച്‌ വീര​യോ​ദ്ധാ​വും ആ മുപ്പതു പേർക്ക്‌ അധിപ​നും ആയിരു​ന്നു. ബനയയു​ടെ മകൻ അമ്മീസാ​ബാ​ദാ​ണു ബനയയു​ടെ വിഭാ​ഗ​ത്തി​ന്റെ ചുമതല വഹിച്ചി​രു​ന്നത്‌. 7 നാലാം മാസത്തി​ലെ നാലാം വിഭാ​ഗ​ത്തി​ന്റെ ചുമതല യോവാ​ബി​ന്റെ സഹോ​ദ​ര​നായ അസാ​ഹേ​ലി​നാ​യി​രു​ന്നു.+ അസാ​ഹേ​ലി​നു ശേഷം മകൻ സെബദ്യ ആ സ്ഥാനം വഹിച്ചു. ആ വിഭാ​ഗ​ത്തിൽ 24,000 പേർ. 8 അഞ്ചാം മാസത്തി​ലെ അഞ്ചാം വിഭാ​ഗ​ത്തി​ന്റെ തലവൻ യിസ്ര​ഹ്യ​നായ ശംഹൂ​ത്താ​യി​രു​ന്നു. ആ വിഭാ​ഗ​ത്തിൽ 24,000 പേർ. 9 ആറാം മാസത്തി​ലെ ആറാം വിഭാ​ഗ​ത്തി​ന്റെ തലവൻ തെക്കോവ്യനായ+ ഇക്കേശി​ന്റെ മകൻ ഈരയാ​യി​രു​ന്നു.+ ആ വിഭാ​ഗ​ത്തിൽ 24,000 പേർ. 10 ഏഴാം മാസത്തി​ലെ ഏഴാം വിഭാ​ഗ​ത്തി​ന്റെ തലവൻ എഫ്രയീ​മ്യ​രിൽപ്പെട്ട പെലോ​ന്യ​നായ ഹേലെ​സാ​യി​രു​ന്നു.+ ആ വിഭാ​ഗ​ത്തിൽ 24,000 പേർ. 11 എട്ടാം മാസത്തി​ലെ എട്ടാം വിഭാ​ഗ​ത്തി​ന്റെ തലവൻ സേരഹ്യരിൽപ്പെട്ട+ ഹൂശത്യ​നായ സിബ്ബെ​ഖാ​യി​യാ​യി​രു​ന്നു.+ ആ വിഭാ​ഗ​ത്തിൽ 24,000 പേർ. 12 ഒൻപതാം മാസത്തി​ലെ ഒൻപതാം വിഭാ​ഗ​ത്തി​ന്റെ തലവൻ ബന്യാ​മീ​ന്യ​രിൽപ്പെട്ട അനാ​ഥോ​ത്യ​നായ അബി​യേ​സ​രാ​യി​രു​ന്നു.+ ആ വിഭാ​ഗ​ത്തിൽ 24,000 പേർ. 13 പത്താം മാസത്തി​ലെ പത്താം വിഭാ​ഗ​ത്തി​ന്റെ തലവൻ സേരഹ്യ​രിൽപ്പെട്ട നെതോ​ഫ​ത്യ​നായ മഹരാ​യി​യാ​യി​രു​ന്നു.+ ആ വിഭാ​ഗ​ത്തിൽ 24,000 പേർ. 14 11-ാം മാസത്തി​ലെ 11-ാം വിഭാ​ഗ​ത്തി​ന്റെ തലവൻ എഫ്രയീ​മി​ന്റെ വംശജ​രിൽപ്പെട്ട പിരാ​ഥോ​ന്യ​നായ ബനയയാ​യി​രു​ന്നു.+ ആ വിഭാ​ഗ​ത്തിൽ 24,000 പേർ. 15 12-ാം മാസത്തി​ലെ 12-ാം വിഭാ​ഗ​ത്തി​ന്റെ തലവൻ ഒത്‌നീ​യേ​ലി​ന്റെ കുടും​ബ​ത്തിൽപ്പെട്ട നെതോ​ഫ​ത്യ​നായ ഹെൽദാ​യി​യാ​യി​രു​ന്നു. ആ വിഭാ​ഗ​ത്തിൽ 24,000 പേർ.

16 ഇസ്രായേൽഗോത്രങ്ങളുടെ നായക​ന്മാർ ഇവരാ​യി​രു​ന്നു: രൂബേ​ന്യർക്കു നായകൻ സിക്രി​യു​ടെ മകൻ എലീ​യേ​സെർ; ശിമെ​യോ​ന്യർക്കു മാഖയു​ടെ മകൻ ശെഫത്യ; 17 ലേവിക്കു കെമൂ​വേ​ലി​ന്റെ മകൻ ഹശബ്യ; അഹരോ​നു സാദോ​ക്ക്‌; 18 യഹൂദയ്‌ക്കു ദാവീ​ദി​ന്റെ ഒരു സഹോ​ദ​ര​നായ എലീഹു;+ യിസ്സാ​ഖാ​രി​നു മീഖാ​യേ​ലി​ന്റെ മകൻ ഒമ്രി; 19 സെബുലൂന്‌ ഓബദ്യ​യു​ടെ മകൻ യിശ്‌മയ്യ; നഫ്‌താ​ലിക്ക്‌ അസ്രി​യേ​ലി​ന്റെ മകൻ യരീ​മോത്ത്‌; 20 എഫ്രയീമ്യർക്ക്‌ ആസസ്യ​യു​ടെ മകൻ ഹോശയ; മനശ്ശെ​യു​ടെ പാതി ഗോ​ത്ര​ത്തി​നു പെദാ​യ​യു​ടെ മകൻ യോവേൽ; 21 ഗിലെയാദിലുള്ള, മനശ്ശെ​യു​ടെ പാതി ഗോ​ത്ര​ത്തി​നു സെഖര്യ​യു​ടെ മകൻ ഇദ്ദൊ; ബന്യാ​മീന്‌ അബ്‌നേരിന്റെ+ മകൻ യാസി​യേൽ; 22 ദാന്‌ യരോ​ഹാ​മി​ന്റെ മകൻ അസരേൽ. ഇവരാ​യി​രു​ന്നു ഇസ്രാ​യേൽഗോ​ത്ര​ങ്ങ​ളു​ടെ പ്രഭു​ക്ക​ന്മാർ.

23 ദാവീദ്‌ 20-ഉം അതിനു താഴോ​ട്ടും പ്രായ​മു​ള്ള​വരെ എണ്ണിയില്ല; ഇസ്രാ​യേ​ലി​നെ ആകാശ​ത്തി​ലെ നക്ഷത്ര​ങ്ങ​ളെ​പ്പോ​ലെ വർധി​പ്പി​ക്കു​മെന്ന്‌ യഹോവ വാഗ്‌ദാ​നം ചെയ്‌തി​രു​ന്നു.+ 24 സെരൂയയുടെ മകനായ യോവാ​ബ്‌ എണ്ണമെ​ടു​ക്കാൻ ആരംഭി​ച്ചെ​ങ്കി​ലും അതു പൂർത്തി​യാ​ക്കി​യില്ല. ദാവീദ്‌ ഇസ്രാ​യേ​ലി​ന്റെ എണ്ണമെ​ടു​ത്ത​തു​കൊണ്ട്‌ ദൈവം അവരോ​ടു കോപി​ച്ചു.*+ അതു​കൊണ്ട്‌ ദാവീദ്‌ രാജാ​വി​ന്റെ കാലത്തെ ചരി​ത്ര​പു​സ്‌ത​ക​ത്തിൽ ആ കണക്കുകൾ രേഖ​പ്പെ​ടു​ത്തി​യില്ല.

25 അദീയേലിന്റെ മകനായ അസ്‌മാ​വെ​ത്തി​നാ​യി​രു​ന്നു രാജാ​വി​ന്റെ ഖജനാവുകളുടെ+ ചുമതല. ഉസ്സീയ​യു​ടെ മകനായ യോനാ​ഥാ​നാ​ണു കൃഷി​യി​ട​ങ്ങ​ളി​ലും നഗരങ്ങ​ളി​ലും ഗ്രാമ​ങ്ങ​ളി​ലും ഗോപു​ര​ങ്ങ​ളി​ലും ഉള്ള സംഭരണശാലകളുടെ* ചുമതല വഹിച്ചത്‌. 26 വയലിലെ കൃഷി​പ്പ​ണി​ക്കാ​രു​ടെ ചുമതല കെലൂ​ബി​ന്റെ മകനായ എസ്രി​ക്കാ​യി​രു​ന്നു. 27 രാമത്യനായ ശിമെ​യി​യെ​യാ​ണു മുന്തി​രി​ത്തോ​ട്ട​ങ്ങ​ളു​ടെ ചുമതല ഏൽപ്പി​ച്ചി​രു​ന്നത്‌. വീഞ്ഞു​സം​ഭ​ര​ണ​ശാ​ല​ക​ളു​ടെ ചുമതല സിഫ്‌മോ​ത്യ​നായ സബ്ദിക്കാ​യി​രു​ന്നു. 28 ഷെഫേലയിലുള്ള+ ഒലിവു​തോ​ട്ട​ങ്ങ​ളു​ടെ​യും അത്തി മരങ്ങളുടെയും+ പരിപാ​ല​ന​ച്ചു​മതല ഗേദെ​ര്യ​നായ ബാൽഹാ​നാ​നാ​യി​രു​ന്നു. എണ്ണസം​ഭ​ര​ണ​ശാ​ല​ക​ളു​ടെ മേൽനോ​ട്ടം യോവാ​ശി​നാ​യി​രു​ന്നു. 29 ശാരോന്യനായ+ ശിത്രാ​യി​ക്കാ​യി​രു​ന്നു ശാരോ​നിൽ മേഞ്ഞി​രുന്ന കാലി​ക്കൂ​ട്ട​ങ്ങ​ളു​ടെ ചുമതല. താഴ്‌വ​ര​ക​ളി​ലെ കാലി​ക്കൂ​ട്ട​ങ്ങ​ളു​ടെ ചുമതല അദായി​യു​ടെ മകനായ ശാഫാ​ത്തി​നാ​യി​രു​ന്നു. 30 യിശ്‌മായേല്യനായ ഓബീ​ലി​നാ​യി​രു​ന്നു ഒട്ടകങ്ങ​ളു​ടെ ചുമതല. കഴുതകളെ* നോക്കി​യി​രു​ന്നതു മെരോ​നോ​ഥ്യ​നായ യഹ്‌ദെ​യ​യാ​യി​രു​ന്നു. 31 ഹഗ്രീയനായ യാസീ​സി​നാ​യി​രു​ന്നു ആട്ടിൻപ​റ്റ​ങ്ങ​ളു​ടെ ചുമതല. ഇവരെ​ല്ലാ​മാ​ണു ദാവീദ്‌ രാജാ​വി​ന്റെ വസ്‌തു​വ​ക​ക​ളു​ടെ മേൽനോ​ട്ടം വഹിച്ചി​രു​ന്നത്‌.

32 ദാവീദിന്റെ സഹോ​ദ​ര​പു​ത്ര​നായ യോനാഥാൻ+ വകതി​രി​വുള്ള ഒരാളാ​യി​രു​ന്നു. യോനാ​ഥാൻ ഒരു ഉപദേ​ഷ്ടാ​വും സെക്ര​ട്ട​റി​യും ആയി സേവിച്ചു. ഹഖ്‌മോ​നി​യു​ടെ മകനായ യഹീ​യേ​ലാ​ണു രാജകുമാരന്മാരുടെ+ കാര്യങ്ങൾ നോക്കി​യി​രു​ന്നത്‌. 33 അഹിഥോഫെലായിരുന്നു+ രാജാ​വി​ന്റെ ഉപദേ​ഷ്ടാവ്‌. അർഖ്യ​നായ ഹൂശായി+ രാജാ​വി​ന്റെ സുഹൃ​ത്താ​യി​രു​ന്നു.* 34 അഹിഥോഫെലിനു ശേഷം ബനയയുടെ+ മകൻ യഹോ​യാ​ദ​യും അബ്യാഥാരും+ ഉപദേ​ഷ്ടാ​ക്ക​ന്മാ​രാ​യി സേവിച്ചു. യോവാബായിരുന്നു+ രാജാ​വി​ന്റെ സൈന്യാ​ധി​പൻ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക