വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 തെസ്സലോനിക്യർ 1
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

1 തെസ്സ​ലോ​നി​ക്യർ ഉള്ളടക്കം

      • ആശംസകൾ (1)

      • തെസ്സ​ലോ​നി​ക്യ​യി​ലു​ള്ള​വ​രു​ടെ വിശ്വാ​സത്തെ ഓർത്ത്‌ നന്ദി പറയുന്നു (2-10)

1 തെസ്സലോനിക്യർ 1:1

അടിക്കുറിപ്പുകള്‍

  • *

    ശീലാസ്‌ എന്നും വിളി​ച്ചി​രു​ന്നു.

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 15:22; 1പത്ര 5:12
  • +പ്രവൃ 16:1, 2

1 തെസ്സലോനിക്യർ 1:2

ഒത്തുവാക്യങ്ങള്‍

  • +2തെസ്സ 1:11, 12

1 തെസ്സലോനിക്യർ 1:3

ഒത്തുവാക്യങ്ങള്‍

  • +1പത്ര 1:3, 4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2007, പേ. 6-7

    രാജ്യ ശുശ്രൂഷ,

    2/2000, പേ. 4

1 തെസ്സലോനിക്യർ 1:5

അടിക്കുറിപ്പുകള്‍

  • *

    ദൈവത്തിന്റെ ശക്തിയെ കുറി​ക്കു​ന്നു.

സൂചികകൾ

  • ഗവേഷണസഹായി

    ശുശ്രൂഷാസ്‌കൂൾ, പേ. 194

    വീക്ഷാഗോപുരം,

    3/1/2000, പേ. 16-17

    രാജ്യ ശുശ്രൂഷ,

    2/2000, പേ. 3-4

1 തെസ്സലോനിക്യർ 1:6

ഒത്തുവാക്യങ്ങള്‍

  • +1തെസ്സ 2:14
  • +1കൊ 11:1; ഫിലി 3:17; 2തെസ്സ 3:9
  • +1പത്ര 2:21

സൂചികകൾ

  • ഗവേഷണസഹായി

    രാജ്യ ശുശ്രൂഷ,

    2/2000, പേ. 3-4

1 തെസ്സലോനിക്യർ 1:8

അടിക്കുറിപ്പുകള്‍

  • *

    അനു. എ5 കാണുക.

ഒത്തുവാക്യങ്ങള്‍

  • +2തെസ്സ 1:4

1 തെസ്സലോനിക്യർ 1:9

ഒത്തുവാക്യങ്ങള്‍

  • +1കൊ 10:14; 12:2; ഗല 4:8; 1യോഹ 5:21

1 തെസ്സലോനിക്യർ 1:10

ഒത്തുവാക്യങ്ങള്‍

  • +1തെസ്സ 5:2; 2പത്ര 3:12
  • +പ്രവൃ 1:10, 11; തീത്ത 2:13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/15/2010, പേ. 13

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

1 തെസ്സ. 1:1പ്രവൃ 15:22; 1പത്ര 5:12
1 തെസ്സ. 1:1പ്രവൃ 16:1, 2
1 തെസ്സ. 1:22തെസ്സ 1:11, 12
1 തെസ്സ. 1:31പത്ര 1:3, 4
1 തെസ്സ. 1:61തെസ്സ 2:14
1 തെസ്സ. 1:61കൊ 11:1; ഫിലി 3:17; 2തെസ്സ 3:9
1 തെസ്സ. 1:61പത്ര 2:21
1 തെസ്സ. 1:82തെസ്സ 1:4
1 തെസ്സ. 1:91കൊ 10:14; 12:2; ഗല 4:8; 1യോഹ 5:21
1 തെസ്സ. 1:10പ്രവൃ 1:10, 11; തീത്ത 2:13
1 തെസ്സ. 1:101തെസ്സ 5:2; 2പത്ര 3:12
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
1 തെസ്സലോനിക്യർ 1:1-10

തെസ്സ​ലോ​നി​ക്യ​യി​ലു​ള്ള​വർക്ക്‌ എഴുതിയ ഒന്നാമത്തെ കത്ത്‌

1 പൗലോ​സും സില്വാനൊസും*+ തിമൊഥെയൊസും+ പിതാ​വായ ദൈവത്തോ​ടും കർത്താ​വായ യേശുക്രി​സ്‌തു​വിനോ​ടും യോജി​പ്പി​ലുള്ള തെസ്സ​ലോ​നി​ക്യ​സ​ഭ​യ്‌ക്ക്‌ എഴുതു​ന്നത്‌:

നിങ്ങൾക്കു ദൈവ​ത്തി​ന്റെ അനർഹ​ദ​യ​യും സമാധാ​ന​വും!

2 നിങ്ങളെ എല്ലാവരെ​യും പ്രാർഥ​ന​യിൽ ഓർക്കുമ്പോഴെ​ല്ലാം ഞങ്ങൾ ദൈവ​ത്തി​നു നന്ദി പറയാ​റുണ്ട്‌.+ 3 വിശ്വസ്‌തതയോടെയുള്ള നിങ്ങളു​ടെ പ്രവൃ​ത്തി​ക​ളും സ്‌നേ​ഹത്തോ​ടെ നിങ്ങൾ ചെയ്യുന്ന കഠിനാ​ധ്വാ​ന​വും നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ലുള്ള പ്രത്യാശ+ നിമിത്തം നിങ്ങൾ കാണി​ക്കുന്ന സഹനശ​ക്തി​യും നമ്മുടെ പിതാ​വായ ദൈവ​ത്തി​ന്റെ സന്നിധി​യിൽ ഞങ്ങൾ എപ്പോ​ഴും ഓർക്കു​ന്നു. 4 ദൈവം സ്‌നേ​ഹി​ക്കുന്ന സഹോ​ദ​ര​ങ്ങളേ, നിങ്ങളെ ദൈവം തിര​ഞ്ഞെ​ടു​ത്തി​ട്ടുണ്ടെന്നു ഞങ്ങൾക്ക്‌ അറിയാം. 5 ഞങ്ങൾ നിങ്ങ​ളോ​ടു സന്തോ​ഷ​വാർത്ത അറിയി​ച്ചപ്പോൾ അതു വാക്കു​ക​ളിൽ മാത്ര​മാ​യി ഒതുങ്ങി​നി​ന്നില്ല. പകരം ശക്തി​യോടെ​യും പൂർണബോ​ധ്യത്തോടെ​യും പരിശുദ്ധാത്മാവിനാലാണു* ഞങ്ങൾ പ്രസം​ഗി​ച്ചത്‌. ഞങ്ങൾ നിങ്ങൾക്കു​വേണ്ടി നിങ്ങളു​ടെ ഇടയിൽ എങ്ങനെ​യു​ള്ള​വ​രാ​യി​ത്തീർന്നെന്നു നിങ്ങൾക്കു​തന്നെ നന്നായി അറിയാ​മ​ല്ലോ. 6 വളരെയേറെ കഷ്ടതകൾ+ സഹി​ക്കേ​ണ്ടി​വന്നെ​ങ്കി​ലും പരിശു​ദ്ധാ​ത്മാ​വിൽനി​ന്നുള്ള സന്തോ​ഷത്തോ​ടെ ദൈവ​വ​ചനം സ്വീക​രി​ച്ച​വ​രാ​ണു നിങ്ങൾ. അതുവഴി, നിങ്ങൾ ശരിക്കും ഞങ്ങളുടെയും+ കർത്താവിന്റെയും+ അനുകാ​രി​ക​ളാ​യി. 7 മാസിഡോണിയയിലും അഖായ​യി​ലും ഉള്ള വിശ്വാ​സി​കൾക്കെ​ല്ലാം നിങ്ങൾ ഒരു മാതൃ​ക​യു​മാ​യി.

8 വാസ്‌തവത്തിൽ യഹോവയുടെ* വചനത്തി​ന്റെ മാറ്റൊ​ലി നിങ്ങളിൽനി​ന്ന്‌ മാസിഡോ​ണി​യ​യി​ലും അഖായ​യി​ലും പരന്നെന്നു മാത്രമല്ല ദൈവ​ത്തി​ലുള്ള നിങ്ങളു​ടെ വിശ്വാ​സം മറ്റെല്ലാ നാട്ടി​ലും പ്രസി​ദ്ധ​മാ​കു​ക​യും ചെയ്‌തി​രി​ക്കു​ന്നു.+ അതു​കൊണ്ട്‌ ഞങ്ങൾ ഇനി അവി​ടെയൊ​ന്നും കൂടു​ത​ലാ​യി എന്തെങ്കി​ലും പറയേ​ണ്ട​തില്ല. 9 ഞങ്ങൾ ആദ്യമാ​യി നിങ്ങളു​ടെ അടുത്ത്‌ എത്തിയ​തിനെ​ക്കു​റിച്ച്‌ അവർതന്നെ വിവരി​ക്കു​ന്ന​ല്ലോ. നിങ്ങൾ വിഗ്ര​ഹ​ങ്ങളെ വിട്ട്‌+ ജീവനുള്ള സത്യദൈ​വ​ത്തിലേക്കു തിരിഞ്ഞ്‌ ദൈവത്തെ സേവി​ക്കു​ന്ന​തിനെ​ക്കു​റി​ച്ചും 10 ദൈവം മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ച്ച​വ​നും വരാനി​രി​ക്കുന്ന ക്രോധത്തിൽനിന്ന്‌+ നമ്മളെ രക്ഷിക്കു​ന്ന​വ​നും ആയ യേശു എന്ന ദൈവ​പു​ത്രൻ സ്വർഗ​ത്തിൽനിന്ന്‌ വരാൻ+ കാത്തി​രി​ക്കു​ന്ന​തിനെ​ക്കു​റി​ച്ചും അവർ പറയുന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക