വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 തെസ്സലോനിക്യർ 3
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 തെസ്സ​ലോ​നി​ക്യർ ഉള്ളടക്കം

      • എപ്പോ​ഴും പ്രാർഥി​ക്കണം (1-5)

      • ക്രമം​കെട്ട്‌ ജീവി​ക്കു​ന്ന​തിന്‌ എതിരെ മുന്നറി​യിപ്പ്‌ (6-15)

      • ഉപസം​ഹാ​രം—ആശംസകൾ (16-18)

2 തെസ്സലോനിക്യർ 3:1

അടിക്കുറിപ്പുകള്‍

  • *

    അനു. എ5 കാണുക.

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 19:20; 1തെസ്സ 1:8
  • +റോമ 15:30; 1തെസ്സ 5:25; എബ്ര 13:18

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/1/1991, പേ. 32

2 തെസ്സലോനിക്യർ 3:2

ഒത്തുവാക്യങ്ങള്‍

  • +യശ 25:4
  • +പ്രവൃ 28:24; റോമ 10:16

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/1/2009, പേ. 8

    5/15/1998, പേ. 10

2 തെസ്സലോനിക്യർ 3:5

ഒത്തുവാക്യങ്ങള്‍

  • +1യോഹ 5:3
  • +ലൂക്ക 21:19; റോമ 5:3

2 തെസ്സലോനിക്യർ 3:6

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “അവർക്ക്‌.”

  • *

    അഥവാ “ഉപദേശം.”

ഒത്തുവാക്യങ്ങള്‍

  • +1കൊ 11:2; 2തെസ്സ 2:15; 3:14
  • +1തെസ്സ 5:14

2 തെസ്സലോനിക്യർ 3:7

ഒത്തുവാക്യങ്ങള്‍

  • +1കൊ 4:16; 1തെസ്സ 1:6

2 തെസ്സലോനിക്യർ 3:8

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പണം കൊടു​ക്കാ​തെ.”

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 20:34
  • +പ്രവൃ 18:3; 1കൊ 9:14, 15; 2കൊ 11:9; 1തെസ്സ 2:9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2019, പേ. 5

2 തെസ്സലോനിക്യർ 3:9

ഒത്തുവാക്യങ്ങള്‍

  • +മത്ത 10:9, 10; 1കൊ 9:6, 7
  • +1കൊ 11:1; ഫിലി 3:17

2 തെസ്സലോനിക്യർ 3:10

ഒത്തുവാക്യങ്ങള്‍

  • +1തെസ്സ 4:11, 12; 1തിമ 5:8

സൂചികകൾ

  • ഗവേഷണസഹായി

    രാജ്യ ശുശ്രൂഷ,

    2/1994, പേ. 7

    വീക്ഷാഗോപുരം,

    1/1/1989, പേ. 18

2 തെസ്സലോനിക്യർ 3:11

ഒത്തുവാക്യങ്ങള്‍

  • +1തിമ 5:13; 1പത്ര 4:15
  • +1തെസ്സ 5:14

സൂചികകൾ

  • ഗവേഷണസഹായി

    ‘നിശ്വസ്‌തം’, പേ. 232

2 തെസ്സലോനിക്യർ 3:12

ഒത്തുവാക്യങ്ങള്‍

  • +എഫ 4:28

2 തെസ്സലോനിക്യർ 3:14

ഒത്തുവാക്യങ്ങള്‍

  • +2തെസ്സ 3:6

സൂചികകൾ

  • ഗവേഷണസഹായി

    സംഘടിതർ, പേ. 144-145

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    11/2016, പേ. 11-12

    വീക്ഷാഗോപുരം,

    7/15/1999, പേ. 29-31

2 തെസ്സലോനിക്യർ 3:15

ഒത്തുവാക്യങ്ങള്‍

  • +1തെസ്സ 5:14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    11/2016, പേ. 11-12

    വീക്ഷാഗോപുരം,

    7/15/1999, പേ. 30

2 തെസ്സലോനിക്യർ 3:16

ഒത്തുവാക്യങ്ങള്‍

  • +യോഹ 14:27

2 തെസ്സലോനിക്യർ 3:17

ഒത്തുവാക്യങ്ങള്‍

  • +1കൊ 16:21; കൊലോ 4:18

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 തെസ്സ. 3:1പ്രവൃ 19:20; 1തെസ്സ 1:8
2 തെസ്സ. 3:1റോമ 15:30; 1തെസ്സ 5:25; എബ്ര 13:18
2 തെസ്സ. 3:2യശ 25:4
2 തെസ്സ. 3:2പ്രവൃ 28:24; റോമ 10:16
2 തെസ്സ. 3:51യോഹ 5:3
2 തെസ്സ. 3:5ലൂക്ക 21:19; റോമ 5:3
2 തെസ്സ. 3:61കൊ 11:2; 2തെസ്സ 2:15; 3:14
2 തെസ്സ. 3:61തെസ്സ 5:14
2 തെസ്സ. 3:71കൊ 4:16; 1തെസ്സ 1:6
2 തെസ്സ. 3:8പ്രവൃ 20:34
2 തെസ്സ. 3:8പ്രവൃ 18:3; 1കൊ 9:14, 15; 2കൊ 11:9; 1തെസ്സ 2:9
2 തെസ്സ. 3:9മത്ത 10:9, 10; 1കൊ 9:6, 7
2 തെസ്സ. 3:91കൊ 11:1; ഫിലി 3:17
2 തെസ്സ. 3:101തെസ്സ 4:11, 12; 1തിമ 5:8
2 തെസ്സ. 3:111തിമ 5:13; 1പത്ര 4:15
2 തെസ്സ. 3:111തെസ്സ 5:14
2 തെസ്സ. 3:12എഫ 4:28
2 തെസ്സ. 3:142തെസ്സ 3:6
2 തെസ്സ. 3:151തെസ്സ 5:14
2 തെസ്സ. 3:16യോഹ 14:27
2 തെസ്സ. 3:171കൊ 16:21; കൊലോ 4:18
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
2 തെസ്സലോനിക്യർ 3:1-18

തെസ്സ​ലോ​നി​ക്യ​യി​ലു​ള്ള​വർക്ക്‌ എഴുതിയ രണ്ടാമത്തെ കത്ത്‌

3 അവസാ​ന​മാ​യി സഹോ​ദ​ര​ങ്ങളേ, ഒരു കാര്യം​കൂ​ടെ പറയട്ടെ: യഹോവയുടെ* വചനം നിങ്ങൾക്കി​ട​യിൽ എന്നപോ​ലെ മറ്റിട​ങ്ങ​ളി​ലും അതി​വേഗം പ്രചരിച്ച്‌+ മഹത്ത്വപ്പെ​ടാൻ ഞങ്ങൾക്കു​വേണ്ടി എപ്പോ​ഴും പ്രാർഥി​ക്കണം.+ 2 അപകടകാരികളും ദുഷ്ടരും ആയ മനുഷ്യ​രു​ടെ കൈയിൽനി​ന്ന്‌ ഞങ്ങൾ രക്ഷപ്പെടാൻവേണ്ടിയും+ പ്രാർഥി​ക്കുക. വിശ്വാ​സം എല്ലാവർക്കു​മി​ല്ല​ല്ലോ.+ 3 പക്ഷേ കർത്താവ്‌ വിശ്വ​സ്‌ത​നാണ്‌. കർത്താവ്‌ നിങ്ങളെ ശക്തി​പ്പെ​ടു​ത്തു​ക​യും ദുഷ്ടനിൽനി​ന്ന്‌ സംരക്ഷി​ക്കു​ക​യും ചെയ്യും. 4 കൂടാതെ നിങ്ങളു​ടെ കാര്യ​ത്തിൽ, ഞങ്ങളുടെ നിർദേ​ശങ്ങൾ നിങ്ങൾ അനുസ​രി​ക്കു​ന്നുണ്ടെ​ന്നും ഇനിയും അനുസ​രി​ക്കുമെ​ന്നും കർത്താ​വിൽ ഞങ്ങൾക്ക്‌ ഉറപ്പുണ്ട്‌. 5 ദൈവസ്‌നേഹത്തിലേക്കും+ ക്രിസ്‌തു​വിനെപ്ര​തി​യുള്ള സഹനത്തിലേക്കും+ കർത്താവ്‌ നിങ്ങളു​ടെ ഹൃദയ​ങ്ങളെ തുടർന്നും വിജയ​ക​ര​മാ​യി നയിക്കട്ടെ.

6 സഹോദരങ്ങളേ, ഞങ്ങളിൽനി​ന്ന്‌ നിങ്ങൾക്കു* കൈമാ​റി​ക്കി​ട്ടിയ പാരമ്പര്യങ്ങൾ* അനുസരിക്കാതെ+ ക്രമം​കെട്ട്‌ നടക്കുന്ന+ എല്ലാ സഹോ​ദ​ര​ങ്ങ​ളിൽനി​ന്നും അകന്നു​മാ​റ​ണമെന്നു നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ പേരിൽ ഞങ്ങൾ നിങ്ങ​ളോ​ടു നിർദേ​ശി​ക്കു​ക​യാണ്‌. 7 ഞങ്ങളെ അനുകരിക്കേണ്ടത്‌+ എങ്ങനെ​യാണെന്നു നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ. നിങ്ങൾക്കി​ട​യിൽ ഞങ്ങൾ ക്രമംകെ​ട്ട​വ​രാ​യി ജീവി​ച്ചി​ട്ടില്ല. 8 ആരുടെയും ഔദാര്യത്തിൽ* ഒന്നും കഴിച്ചി​ട്ടു​മില്ല.+ നിങ്ങൾക്ക്‌ ആർക്കും ഒരു ഭാരമാ​കാ​തി​രി​ക്കാൻ രാപ്പക​ലി​ല്ലാ​തെ കഷ്ടപ്പെട്ട്‌ പണി​യെ​ടു​ത്താ​ണു ഞങ്ങൾ കഴിഞ്ഞത്‌.+ 9 സഹായം സ്വീക​രി​ക്കാൻ ഞങ്ങൾക്ക്‌ അവകാ​ശ​മി​ല്ലാ​ഞ്ഞി​ട്ടല്ല,+ നിങ്ങൾക്ക്‌ അനുക​രി​ക്കാൻ ഒരു മാതൃക വെക്കാ​നാ​ണു ഞങ്ങൾ അങ്ങനെ ചെയ്‌തത്‌.+ 10 “പണി​യെ​ടു​ക്കാൻ മനസ്സി​ല്ലാ​ത്തവൻ തിന്നാ​നും പാടില്ല”+ എന്ന ഞങ്ങളുടെ ആ കല്‌പന നിങ്ങളുടെ​കൂ​ടെ ആയിരു​ന്നപ്പോൾ ഞങ്ങൾ ഇടയ്‌ക്കി​ടെ ഓർമി​പ്പി​ക്കാ​റു​ണ്ടാ​യി​രു​ന്ന​ല്ലോ. 11 നിങ്ങളിൽ ചിലർ ഒരു പണിയും ചെയ്യാതെ ആവശ്യ​മി​ല്ലാത്ത കാര്യ​ങ്ങ​ളിൽ തലയിട്ട്‌+ ക്രമം​കെട്ട്‌ നടക്കുന്നതായി+ കേൾക്കു​ന്ന​തുകൊ​ണ്ടാ​ണു ഞങ്ങൾ ഇതു പറയു​ന്നത്‌. 12 അത്തരക്കാരോട്‌ അടങ്ങിയൊ​തു​ങ്ങി ജീവി​ക്കാ​നും ജോലി ചെയ്‌ത്‌ ഉപജീ​വനം കഴിക്കാനും+ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ പേരിൽ ഞങ്ങൾ ആജ്ഞാപി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യുന്നു.

13 നിങ്ങളോ സഹോ​ദ​ര​ങ്ങളേ, നന്മ ചെയ്യു​ന്നതു നിറു​ത്തി​ക്ക​ള​യ​രുത്‌. 14 ഈ കത്തിൽ ഞങ്ങൾ പറയുന്ന കാര്യങ്ങൾ അനുസ​രി​ക്കാ​ത്ത​യാ​ളെ നിരീ​ക്ഷ​ണ​ത്തിൽ വെക്കണം. അയാൾക്കു നാണ​ക്കേടു തോന്നാൻവേണ്ടി അയാളു​മാ​യി ഇടപഴ​കു​ന്നതു നിറു​ത്തുക.+ 15 പക്ഷേ ഒരു ശത്രു​വാ​യി കാണാതെ ഒരു സഹോ​ദ​ര​നാ​യി​ത്തന്നെ കണ്ട്‌ അയാളെ ഉപദേ​ശിച്ച്‌ നേർവ​ഴി​ക്കാ​ക്കാൻ നോക്കുക.+

16 സമാധാനത്തിന്റെ കർത്താവ്‌ എപ്പോ​ഴും എല്ലാ വിധത്തി​ലും നിങ്ങൾക്കു സമാധാ​നം തരട്ടെ.+ കർത്താവ്‌ നിങ്ങളു​ടെ എല്ലാവ​രുടെ​യും​കൂടെ​യു​ണ്ടാ​യി​രി​ക്കട്ടെ.

17 പൗലോസ്‌ എന്ന ഞാൻ സ്വന്തം കൈപ്പ​ട​യിൽ എന്റെ ആശംസ അറിയി​ക്കു​ന്നു.+ എന്റെ കത്തുകളെ തിരി​ച്ച​റി​യി​ക്കുന്ന ഒരു അടയാ​ള​മാണ്‌ ഇത്‌. ഇങ്ങനെ​യാ​ണു ഞാൻ എഴുതാ​റ്‌.

18 നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ അനർഹദയ നിങ്ങളു​ടെ എല്ലാവ​രുടെ​യും​കൂടെ​യു​ണ്ടാ​യി​രി​ക്കട്ടെ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക