വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ന്യായാധിപന്മാർ 6
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

ന്യായാ​ധി​പ​ന്മാർ ഉള്ളടക്കം

      • മിദ്യാൻ ഇസ്രാ​യേ​ലി​നെ അടിച്ച​മർത്തു​ന്നു (1-10)

      • ന്യായാ​ധി​പ​നായ ഗിദെ​യോ​നെ പിന്തു​ണ​യ്‌ക്കു​മെന്നു ദൈവ​ദൂ​തൻ ഉറപ്പു നൽകുന്നു (11-24)

      • ഗിദെ​യോൻ ബാലിന്റെ യാഗപീ​ഠം ഇടിച്ചു​ക​ള​യു​ന്നു (25-32)

      • യഹോ​വ​യു​ടെ ആത്മാവ്‌ ഗിദെ​യോ​ന്റെ മേൽ വരുന്നു (33-35)

      • കമ്പിളി​കൊ​ണ്ടുള്ള പരീക്ഷണം (36-40)

ന്യായാധിപന്മാർ 6:1

ഒത്തുവാക്യങ്ങള്‍

  • +ന്യായ 2:19
  • +ആവ 28:15, 48; ന്യായ 2:14; നെഹ 9:28

ന്യായാധിപന്മാർ 6:2

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “ഭൂഗർഭ​ക​ല​വ​റകൾ.”

ഒത്തുവാക്യങ്ങള്‍

  • +സംഖ 33:55
  • +1ശമു 13:5, 6

ന്യായാധിപന്മാർ 6:3

ഒത്തുവാക്യങ്ങള്‍

  • +ന്യായ 3:13
  • +ന്യായ 8:10

ന്യായാധിപന്മാർ 6:4

ഒത്തുവാക്യങ്ങള്‍

  • +ആവ 28:15, 33; 28:31, 48

ന്യായാധിപന്മാർ 6:5

ഒത്തുവാക്യങ്ങള്‍

  • +ന്യായ 8:10
  • +ന്യായ 7:12

ന്യായാധിപന്മാർ 6:6

ഒത്തുവാക്യങ്ങള്‍

  • +ആവ 4:30

ന്യായാധിപന്മാർ 6:7

ഒത്തുവാക്യങ്ങള്‍

  • +ന്യായ 2:18; സങ്ക 107:19

ന്യായാധിപന്മാർ 6:8

ഒത്തുവാക്യങ്ങള്‍

  • +പുറ 20:2; ലേവ 26:13; ന്യായ 2:1

ന്യായാധിപന്മാർ 6:9

ഒത്തുവാക്യങ്ങള്‍

  • +യോശ 10:42; നെഹ 9:24

ന്യായാധിപന്മാർ 6:10

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “എന്റെ ശബ്ദം ശ്രദ്ധി​ച്ചില്ല.”

ഒത്തുവാക്യങ്ങള്‍

  • +ആവ 6:4
  • +യോശ 24:15
  • +ആവ 28:15; ന്യായ 2:2; യിര 3:13

ന്യായാധിപന്മാർ 6:11

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +ന്യായ 2:1
  • +യോശ 17:2; ന്യായ 6:24; 8:32
  • +ഉൽ 49:22, 24; എബ്ര 11:32

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/15/2014, പേ. 29

    7/15/2005, പേ. 14

ന്യായാധിപന്മാർ 6:12

ഒത്തുവാക്യങ്ങള്‍

  • +ന്യായ 2:18

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/15/2014, പേ. 29

    7/15/2005, പേ. 14

ന്യായാധിപന്മാർ 6:13

ഒത്തുവാക്യങ്ങള്‍

  • +ന്യായ 6:2
  • +പുറ 13:14
  • +ആവ 4:9; സങ്ക 44:1
  • +ആവ 31:17; 2ദിന 15:2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/1/2000, പേ. 16-17

ന്യായാധിപന്മാർ 6:14

ഒത്തുവാക്യങ്ങള്‍

  • +ന്യായ 8:22; എബ്ര 11:32

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/1/2000, പേ. 16-17

ന്യായാധിപന്മാർ 6:15

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ആയിരം.”

  • *

    പദാവലി കാണുക.

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/1/2000, പേ. 16-17

ന്യായാധിപന്മാർ 6:16

ഒത്തുവാക്യങ്ങള്‍

  • +ആവ 20:3, 4; ന്യായ 2:18

ന്യായാധിപന്മാർ 6:18

ഒത്തുവാക്യങ്ങള്‍

  • +ഉൽ 18:3, 5; ന്യായ 13:15

ന്യായാധിപന്മാർ 6:19

അടിക്കുറിപ്പുകള്‍

  • *

    ഏകദേശം 22 ലി. അനു. ബി14 കാണുക.

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +ഉൽ 18:6, 7; 19:1, 3

ന്യായാധിപന്മാർ 6:21

ഒത്തുവാക്യങ്ങള്‍

  • +ലേവ 9:24; ന്യായ 13:19, 20; 1രാജ 18:38; 1ദിന 21:26; 2ദിന 7:1

ന്യായാധിപന്മാർ 6:22

ഒത്തുവാക്യങ്ങള്‍

  • +ന്യായ 13:8, 9; എബ്ര 13:2
  • +ഉൽ 16:7, 13; 32:24, 30; ന്യായ 13:21, 22; ലൂക്ക 1:11, 12

ന്യായാധിപന്മാർ 6:23

ഒത്തുവാക്യങ്ങള്‍

  • +ദാനി 10:19

ന്യായാധിപന്മാർ 6:24

അടിക്കുറിപ്പുകള്‍

  • *

    അർഥം: “യഹോവ സമാധാ​ന​മാ​ണ്‌.”

ഒത്തുവാക്യങ്ങള്‍

  • +ഉൽ 22:14; പുറ 17:15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/2014, പേ. 22-23

ന്യായാധിപന്മാർ 6:25

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +പുറ 23:24; ആവ 12:3

ന്യായാധിപന്മാർ 6:27

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/1/2000, പേ. 17

ന്യായാധിപന്മാർ 6:31

ഒത്തുവാക്യങ്ങള്‍

  • +ന്യായ 6:11
  • +ആവ 13:5; 17:2-5
  • +1രാജ 18:26, 27; സങ്ക 115:5; യിര 10:5

ന്യായാധിപന്മാർ 6:32

അടിക്കുറിപ്പുകള്‍

  • *

    അർഥം: “ബാൽ വാദി​ക്കട്ടെ (പൊരു​തട്ടെ).”

ന്യായാധിപന്മാർ 6:33

ഒത്തുവാക്യങ്ങള്‍

  • +സംഖ 25:17, 18; ന്യായ 6:2
  • +പുറ 17:16; സംഖ 24:20; ആവ 25:19
  • +ന്യായ 6:3; 7:12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/1/1987, പേ. 27-28

ന്യായാധിപന്മാർ 6:34

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “പൊതി​ഞ്ഞു.”

ഒത്തുവാക്യങ്ങള്‍

  • +ന്യായ 3:9, 10; 11:29; 13:24, 25; 14:6; 15:14; സെഖ 4:6
  • +ന്യായ 3:26, 27
  • +യോശ 17:2

ന്യായാധിപന്മാർ 6:36

ഒത്തുവാക്യങ്ങള്‍

  • +ന്യായ 6:14

ന്യായാധിപന്മാർ 6:37

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/15/2005, പേ. 26

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

ന്യായാ. 6:1ന്യായ 2:19
ന്യായാ. 6:1ആവ 28:15, 48; ന്യായ 2:14; നെഹ 9:28
ന്യായാ. 6:2സംഖ 33:55
ന്യായാ. 6:21ശമു 13:5, 6
ന്യായാ. 6:3ന്യായ 3:13
ന്യായാ. 6:3ന്യായ 8:10
ന്യായാ. 6:4ആവ 28:15, 33; 28:31, 48
ന്യായാ. 6:5ന്യായ 8:10
ന്യായാ. 6:5ന്യായ 7:12
ന്യായാ. 6:6ആവ 4:30
ന്യായാ. 6:7ന്യായ 2:18; സങ്ക 107:19
ന്യായാ. 6:8പുറ 20:2; ലേവ 26:13; ന്യായ 2:1
ന്യായാ. 6:9യോശ 10:42; നെഹ 9:24
ന്യായാ. 6:10ആവ 6:4
ന്യായാ. 6:10യോശ 24:15
ന്യായാ. 6:10ആവ 28:15; ന്യായ 2:2; യിര 3:13
ന്യായാ. 6:11ന്യായ 2:1
ന്യായാ. 6:11യോശ 17:2; ന്യായ 6:24; 8:32
ന്യായാ. 6:11ഉൽ 49:22, 24; എബ്ര 11:32
ന്യായാ. 6:12ന്യായ 2:18
ന്യായാ. 6:13ന്യായ 6:2
ന്യായാ. 6:13പുറ 13:14
ന്യായാ. 6:13ആവ 4:9; സങ്ക 44:1
ന്യായാ. 6:13ആവ 31:17; 2ദിന 15:2
ന്യായാ. 6:14ന്യായ 8:22; എബ്ര 11:32
ന്യായാ. 6:16ആവ 20:3, 4; ന്യായ 2:18
ന്യായാ. 6:18ഉൽ 18:3, 5; ന്യായ 13:15
ന്യായാ. 6:19ഉൽ 18:6, 7; 19:1, 3
ന്യായാ. 6:21ലേവ 9:24; ന്യായ 13:19, 20; 1രാജ 18:38; 1ദിന 21:26; 2ദിന 7:1
ന്യായാ. 6:22ന്യായ 13:8, 9; എബ്ര 13:2
ന്യായാ. 6:22ഉൽ 16:7, 13; 32:24, 30; ന്യായ 13:21, 22; ലൂക്ക 1:11, 12
ന്യായാ. 6:23ദാനി 10:19
ന്യായാ. 6:24ഉൽ 22:14; പുറ 17:15
ന്യായാ. 6:25പുറ 23:24; ആവ 12:3
ന്യായാ. 6:31ന്യായ 6:11
ന്യായാ. 6:31ആവ 13:5; 17:2-5
ന്യായാ. 6:311രാജ 18:26, 27; സങ്ക 115:5; യിര 10:5
ന്യായാ. 6:33സംഖ 25:17, 18; ന്യായ 6:2
ന്യായാ. 6:33പുറ 17:16; സംഖ 24:20; ആവ 25:19
ന്യായാ. 6:33ന്യായ 6:3; 7:12
ന്യായാ. 6:34ന്യായ 3:9, 10; 11:29; 13:24, 25; 14:6; 15:14; സെഖ 4:6
ന്യായാ. 6:34ന്യായ 3:26, 27
ന്യായാ. 6:34യോശ 17:2
ന്യായാ. 6:36ന്യായ 6:14
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
  • 36
  • 37
  • 38
  • 39
  • 40
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
ന്യായാധിപന്മാർ 6:1-40

ന്യായാ​ധി​പ​ന്മാർ

6 എന്നാൽ ഇസ്രായേ​ല്യർ വീണ്ടും യഹോ​വ​യു​ടെ മുമ്പാകെ തിന്മ ചെയ്‌തു.+ അതു​കൊണ്ട്‌ യഹോവ അവരെ ഏഴു വർഷം മിദ്യാ​ന്റെ കൈയിൽ ഏൽപ്പിച്ചു.+ 2 മിദ്യാൻ ഇസ്രായേ​ലി​നു മേൽ ശക്തി പ്രാപി​ച്ചു.+ മിദ്യാ​ന്യർ കാരണം ഇസ്രായേ​ല്യർ മലകളി​ലും, ഗുഹക​ളി​ലും, എത്തി​പ്പെ​ടാൻ പ്രയാ​സ​മായ സ്ഥലങ്ങളി​ലും ഒളിസങ്കേതങ്ങൾ* ഉണ്ടാക്കി.+ 3 ഇസ്രായേല്യർ വിത്തു വിതച്ചാൽ മിദ്യാ​ന്യ​രും അമാലേക്യരും+ കിഴക്കരും+ വന്ന്‌ അവരെ ആക്രമി​ക്കു​മാ​യി​രു​ന്നു. 4 അവർ അവർക്കെ​തി​രെ പാളയ​മ​ടിച്ച്‌ അങ്ങു ഗസ്സ വരെ ദേശത്തെ വിളവു​കളെ​ല്ലാം നശിപ്പി​ക്കു​മാ​യി​രു​ന്നു. ഇസ്രായേ​ല്യർക്കു കഴിക്കാൻ ഒന്നും അവർ ബാക്കി വെച്ചില്ല; ആട്‌, കാള, കഴുത ഇവയൊ​ന്നും വെച്ചില്ല.+ 5 വളർത്തുമൃഗങ്ങളും കൂടാ​ര​ങ്ങ​ളും സഹിതം വെട്ടു​ക്കി​ളി​കളെപ്പോ​ലെ വലി​യൊ​രു കൂട്ടമായാണ്‌+ അവർ വന്നിരു​ന്നത്‌. അവരും അവരുടെ ഒട്ടകങ്ങ​ളും അസംഖ്യ​മാ​യി​രു​ന്നു.+ അവർ വന്ന്‌ ദേശം നശിപ്പി​ച്ചു. 6 അങ്ങനെ മിദ്യാൻ കാരണം ഇസ്രായേ​ല്യർ കടുത്ത ദാരിദ്ര്യ​ത്തി​ലാ​യി. അവർ സഹായ​ത്തി​നുവേണ്ടി യഹോ​വയോ​ടു നിലവി​ളി​ച്ചു.+

7 മിദ്യാൻ കാരണം ഇസ്രായേ​ല്യർ യഹോ​വയോ​ടു സഹായ​ത്തി​നാ​യി നിലവിളിച്ചപ്പോൾ+ 8 യഹോവ ഇസ്രായേ​ല്യ​രു​ടെ അടു​ത്തേക്ക്‌ ഒരു പ്രവാ​ച​കനെ അയച്ചു. പ്രവാ​ചകൻ അവരോ​ടു പറഞ്ഞു: “ഇസ്രായേ​ലി​ന്റെ ദൈവ​മായ യഹോവ ഇങ്ങനെ പറയുന്നു: ‘ഞാൻ നിങ്ങളെ അടിമ​വീ​ടായ ഈജി​പ്‌തിൽനിന്ന്‌ വിടു​വിച്ച്‌ പുറത്ത്‌ കൊണ്ടു​വന്നു.+ 9 അങ്ങനെ ഞാൻ നിങ്ങളെ ഈജി​പ്‌തി​ന്റെ കൈയിൽനി​ന്നും നിങ്ങളെ ദ്രോ​ഹി​ക്കുന്ന എല്ലാ ശത്രു​ക്ക​ളു​ടെ കൈയിൽനി​ന്നും രക്ഷിച്ചു. അവരെ ഞാൻ നിങ്ങളു​ടെ മുന്നിൽനി​ന്ന്‌ ഓടിച്ച്‌ അവരുടെ ദേശം നിങ്ങൾക്കു തന്നു.+ 10 ഞാൻ നിങ്ങ​ളോട്‌ ഇങ്ങനെ പറയു​ക​യും ചെയ്‌തു: “ഞാൻ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യാണ്‌.+ നിങ്ങൾ താമസി​ക്കുന്ന ദേശത്തെ അമോ​ര്യ​രു​ടെ ദൈവ​ങ്ങളോ​ടു നിങ്ങൾ ഭയാദ​രവ്‌ കാട്ടരു​ത്‌.”+ എന്നാൽ നിങ്ങൾ എന്നെ അനുസ​രി​ച്ചില്ല.’”*+

11 പിന്നീട്‌ യഹോ​വ​യു​ടെ ദൂതൻ വന്ന്‌+ അബി​യേ​സ​ര്യ​നായ യോവാ​ശി​ന്റെ അവകാ​ശ​ത്തി​ലുള്ള ഒഫ്രയിലെ+ വലിയ വൃക്ഷത്തി​ന്റെ ചുവട്ടിൽ ഇരുന്നു. അപ്പോൾ യോവാ​ശി​ന്റെ മകൻ ഗിദെയോൻ+ മിദ്യാ​ന്യർ അറിയാ​തി​രി​ക്കാൻ മുന്തിരിച്ചക്കിൽവെച്ച്‌* ഗോതമ്പു തല്ലി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. 12 യഹോവയുടെ ദൂതൻ പ്രത്യ​ക്ഷ​നാ​യി ഗിദെ​യോ​നോ​ട്‌, “വീരനായ യോദ്ധാ​വേ, യഹോവ നിന്റെ​കൂടെ​യുണ്ട്‌”+ എന്നു പറഞ്ഞു. 13 അപ്പോൾ ഗിദെ​യോൻ ദൂത​നോട്‌: “യജമാ​നനേ, എന്നോടു ക്ഷമിക്കണേ. യഹോവ ഞങ്ങളുടെ​കൂടെ​യുണ്ടെ​ങ്കിൽ പിന്നെ എന്തു​കൊ​ണ്ടാണ്‌ ഈ ദുരി​ത​ങ്ങളെ​ല്ലാം ഞങ്ങൾ അനുഭ​വിക്കേ​ണ്ടി​വ​രു​ന്നത്‌?+ ‘യഹോവ ഞങ്ങളെ ഈജി​പ്‌തിൽനിന്ന്‌ വിടു​വി​ച്ചു’+ എന്നു പറഞ്ഞ്‌ ഞങ്ങളുടെ പിതാ​ക്ക​ന്മാർ ഞങ്ങൾക്കു വിവരി​ച്ചു​തന്ന ദൈവ​ത്തി​ന്റെ അത്ഭുതപ്രവൃത്തികളൊക്കെ+ ഇപ്പോൾ എവി​ടെപ്പോ​യി? ഇതാ, യഹോവ ഞങ്ങളെ ഉപേക്ഷിച്ച്‌+ മിദ്യാ​ന്യ​രു​ടെ കൈയിൽ ഏൽപ്പി​ച്ചി​രി​ക്കു​ന്നു.” 14 യഹോവ ഗിദെയോ​നെ നോക്കി ഇങ്ങനെ പറഞ്ഞു: “നീ ശക്തി സംഭരി​ച്ച്‌ പുറ​പ്പെ​ടുക. ഇസ്രായേ​ലി​നെ നീ മിദ്യാ​ന്റെ കൈയിൽനി​ന്ന്‌ രക്ഷിക്കും.+ ഞാനല്ലേ നിന്നെ അയയ്‌ക്കു​ന്നത്‌?” 15 അപ്പോൾ ഗിദെ​യോൻ പറഞ്ഞു: “യഹോവേ, എന്നോടു ക്ഷമി​ക്കേ​ണമേ. ഞാൻ എങ്ങനെ ഇസ്രായേ​ലി​നെ രക്ഷിക്കാ​നാണ്‌? എന്റെ കുലം* മനശ്ശെ​യിൽ ഏറ്റവും ചെറു​തും ഞാൻ എന്റെ പിതൃഭവനത്തിൽ* ഏറ്റവും നിസ്സാ​ര​നും ആണ്‌.” 16 യഹോവ ഗിദെയോനോ​ടു പറഞ്ഞു: “ഞാൻ നിന്റെ​കൂടെ​യു​ണ്ടാ​കും;+ ഒരൊറ്റ മനുഷ്യ​നെ എന്നപോ​ലെ നീ മിദ്യാ​ന്യ​രെ സംഹരി​ക്കും.”

17 അപ്പോൾ ഗിദെ​യോൻ പറഞ്ഞു: “എന്നോടു പ്രീതി തോന്നുന്നെ​ങ്കിൽ അങ്ങുതന്നെ​യാണ്‌ എന്നോടു സംസാ​രി​ക്കു​ന്നത്‌ എന്നതിന്‌ ഒരു അടയാളം കാണി​ച്ചു​ത​രണേ. 18 ഞാൻ ഒരു കാഴ്‌ച കൊണ്ടു​വന്ന്‌ അങ്ങയുടെ മുമ്പിൽ സമർപ്പി​ക്കു​ന്ന​തു​വരെ അങ്ങ്‌ ഇവി​ടെ​നിന്ന്‌ പോക​രു​തേ.”+ അപ്പോൾ ദൂതൻ, “നീ മടങ്ങി​വ​രു​ന്ന​തു​വരെ ഞാൻ ഇവി​ടെ​ത്തന്നെ​യു​ണ്ടാ​കും” എന്നു പറഞ്ഞു. 19 ഗിദെയോൻ അകത്ത്‌ ചെന്ന്‌ ഒരു കോലാ​ടി​നെ പാകം ചെയ്‌തു. ഒരു ഏഫാ* ധാന്യപ്പൊ​ടി എടുത്ത്‌ പുളിപ്പില്ലാത്ത* അപ്പവും ഉണ്ടാക്കി.+ ഇറച്ചി ഒരു കൊട്ട​യി​ലും ചാറ്‌ ഒരു ചട്ടിയി​ലും എടുത്തു. അത്‌ ആ വലിയ വൃക്ഷത്തി​നു കീഴിൽ ദൂതന്റെ അടുത്ത്‌ കൊണ്ടു​വന്ന്‌ വിളമ്പി​വെച്ചു.

20 അപ്പോൾ സത്യദൈ​വ​ത്തി​ന്റെ ദൂതൻ ഗിദെയോനോ​ടു പറഞ്ഞു: “ഇറച്ചി​യും പുളി​പ്പി​ല്ലാത്ത അപ്പവും എടുത്ത്‌ ആ വലിയ പാറയിൽ വെക്കുക, ചാറും ഒഴിക്കുക.” ഗിദെ​യോൻ അതു​പോ​ലെ ചെയ്‌തു. 21 യഹോവയുടെ ദൂതൻ കൈയി​ലു​ണ്ടാ​യി​രുന്ന വടി നീട്ടി അതിന്റെ അറ്റം​കൊണ്ട്‌ ഇറച്ചി​യി​ലും പുളി​പ്പി​ല്ലാത്ത അപ്പത്തി​ലും തൊട്ടു. പാറയിൽനി​ന്ന്‌ തീ ആളിക്കത്തി ഇറച്ചി​യും അപ്പവും ദഹിപ്പി​ച്ചു.+ ഉടനെ യഹോ​വ​യു​ടെ ദൂതൻ ഗിദെയോ​ന്റെ മുന്നിൽനി​ന്ന്‌ അപ്രത്യ​ക്ഷ​നാ​യി. 22 അത്‌ യഹോ​വ​യു​ടെ ദൂതനാ​യി​രു​ന്നു എന്ന്‌ അപ്പോൾ ഗിദെയോ​നു മനസ്സി​ലാ​യി.+

ഗിദെ​യോൻ പറഞ്ഞു: “അയ്യോ! പരമാ​ധി​കാ​രി​യായ യഹോവേ, ഞാൻ യഹോ​വ​യു​ടെ ദൂതനെ മുഖാ​മു​ഖം കണ്ടു​പോ​യ​ല്ലോ!”+ 23 പക്ഷേ യഹോവ ഗിദെയോനോ​ടു പറഞ്ഞു: “പേടി​ക്കേണ്ടാ, സമാധാ​ന​മാ​യി​രി​ക്കുക.+ നീ മരിക്കില്ല.” 24 അതുകൊണ്ട്‌ ഗിദെ​യോൻ അവിടെ യഹോ​വ​യ്‌ക്ക്‌ ഒരു യാഗപീ​ഠം പണിതു. അത്‌ ഇന്നും യഹോവ-ശലോം*+ എന്ന്‌ അറിയപ്പെ​ടു​ന്നു. അത്‌ ഇപ്പോ​ഴും അബി​യേ​സ​ര്യ​രു​ടെ ഒഫ്രയി​ലുണ്ട്‌.

25 അന്നു രാത്രി യഹോവ ഗിദെ​യോ​നോ​ട്‌ ഇങ്ങനെ പറഞ്ഞു: “നിന്റെ അപ്പന്റെ കാളക്കു​ട്ടി​യെ, ഏഴു വയസ്സുള്ള രണ്ടാമത്തെ കാളയെ, കൊണ്ടു​വ​രുക. എന്നിട്ട്‌ നിന്റെ അപ്പന്റെ വകയായ ബാലിന്റെ യാഗപീ​ഠം ഇടിച്ച്‌ അതിന്‌ അടുത്തുള്ള പൂജാസ്‌തൂപം* വെട്ടി​യി​ടുക.+ 26 ഈ സുരക്ഷി​ത​സ്ഥാ​ന​ത്തി​നു മുകളിൽ കല്ലുകൾ നിരയാ​യി അടുക്കി നിന്റെ ദൈവ​മായ യഹോ​വ​യ്‌ക്ക്‌ ഒരു യാഗപീ​ഠം പണിയുക. പിന്നെ, നീ വെട്ടി​യിട്ട പൂജാ​സ്‌തൂ​പ​ത്തി​ന്റെ കഷണങ്ങൾ വിറകാ​യി അടുക്കി രണ്ടാമത്തെ കാളക്കു​ട്ടി​യെ അതിന്മേൽ ദഹനയാ​ഗ​മാ​യി അർപ്പി​ക്കണം.” 27 ഗിദെയോൻ പത്തു ദാസന്മാ​രെ കൂട്ടി യഹോവ പറഞ്ഞതുപോ​ലെ ചെയ്‌തു. പക്ഷേ അപ്പന്റെ വീട്ടു​കാരെ​യും നഗരത്തി​ലു​ള്ള​വരെ​യും വല്ലാതെ പേടി​ച്ചി​രു​ന്ന​തുകൊണ്ട്‌ പകൽസ​മ​യത്തല്ല, രാത്രി​യി​ലാ​ണു ഗിദെ​യോൻ അതു ചെയ്‌തത്‌.

28 പിറ്റേന്ന്‌ അതിരാ​വി​ലെ ആ നഗരത്തി​ലു​ള്ളവർ എഴു​ന്നേറ്റ്‌ നോക്കി​യപ്പോൾ ബാലിന്റെ യാഗപീ​ഠം ഇടിച്ചു​ക​ള​ഞ്ഞി​രി​ക്കു​ന്ന​തും അതിന്‌ അടുത്തു​ണ്ടാ​യി​രുന്ന പൂജാ​സ്‌തൂ​പം വെട്ടി​ക്ക​ള​ഞ്ഞി​രി​ക്കു​ന്ന​തും രണ്ടാമത്തെ കാളക്കു​ട്ടി​യെ പുതു​താ​യി ഉണ്ടാക്കിയ ഒരു യാഗപീ​ഠ​ത്തിൽ ബലി അർപ്പി​ച്ചി​രി​ക്കു​ന്ന​തും കണ്ടു. 29 “ആരാണ്‌ ഇതു ചെയ്‌തത്‌” എന്ന്‌ അവർ പരസ്‌പരം ചോദി​ച്ചു. അന്വേ​ഷി​ച്ചപ്പോൾ, “യോവാ​ശി​ന്റെ മകൻ ഗിദെയോ​നാണ്‌ ഇതു ചെയ്‌തത്‌” എന്ന്‌ ആളുകൾ പറഞ്ഞു. 30 അപ്പോൾ നഗരത്തി​ലു​ള്ളവർ യോവാ​ശിനോ​ടു പറഞ്ഞു: “നിന്റെ മകനെ പുറത്ത്‌ കൊണ്ടു​വാ. അവൻ മരിക്കണം! അവൻ ബാലിന്റെ യാഗപീ​ഠം ഇടിച്ചു​ക​ളഞ്ഞു, അതിന്‌ അടുത്തു​ണ്ടാ​യി​രുന്ന പൂജാ​സ്‌തൂ​പം വെട്ടി​യി​ട്ടു.” 31 തന്റെ നേരെ വന്ന എല്ലാവരോ​ടും യോവാശ്‌+ പറഞ്ഞു: “നിങ്ങൾ എന്തിനാ​ണു ബാലി​നുവേണ്ടി വാദി​ക്കു​ന്നത്‌? ബാലിനെ നിങ്ങൾ രക്ഷി​ക്കേ​ണ്ട​തു​ണ്ടോ? ബാലി​നുവേണ്ടി വാദി​ക്കു​ന്ന​വരെ​ല്ലാം ഇന്നു രാവിലെ​തന്നെ മരി​ക്കേ​ണ്ടി​വ​രും.+ ബാൽ ദൈവ​മാണെ​ങ്കിൽ ബാൽതന്നെ തനിക്കു​വേണ്ടി വാദി​ക്കട്ടെ.+ ബാലിന്റെ യാഗപീ​ഠ​മല്ലേ ഇടിച്ചു​ക​ള​ഞ്ഞി​രി​ക്കു​ന്നത്‌?” 32 അന്നു യോവാ​ശ്‌, “ബാൽ തനിക്കു​വേണ്ടി വാദി​ക്കട്ടെ, ഒരാൾ ബാലിന്റെ യാഗപീ​ഠം ഇടിച്ചു​ക​ള​ഞ്ഞി​രി​ക്കു​ന്ന​ല്ലോ” എന്നു പറഞ്ഞ്‌ ഗിദെയോ​നെ യരുബ്ബാൽ* എന്നു വിളിച്ചു.

33 മിദ്യാന്യരും+ അമാലേക്യരും+ കിഴക്ക​രും ഒരുമി​ച്ചു​കൂ​ടി,+ നദി കുറുകെ കടന്ന്‌ ജസ്രീൽ താഴ്‌വ​ര​യിൽ പാളയ​മ​ടി​ച്ചു. 34 അപ്പോൾ യഹോ​വ​യു​ടെ ആത്മാവ്‌ ഗിദെയോ​ന്റെ മേൽ വന്നു.*+ ഗിദെ​യോൻ കൊമ്പു വിളിച്ചു.+ അബിയേസര്യരെല്ലാം+ ഗിദെയോ​ന്റെ പിന്നിൽ അണിനി​രന്നു. 35 പിന്നെ ഗിദെ​യോൻ മനശ്ശെ​യിൽ എല്ലായി​ട​ത്തും ദൂതന്മാ​രെ അയച്ചു. അവരും ഗിദെയോ​ന്റെ പിന്നിൽ അണിനി​രന്നു. കൂടാതെ ആശേർ, സെബു​ലൂൻ, നഫ്‌താ​ലി എന്നിവി​ട​ങ്ങ​ളിലേ​ക്കും ആളയച്ചു. അവരും ഗിദെയോ​ന്റെ അടുത്ത്‌ വന്നു.

36 അപ്പോൾ ഗിദെ​യോൻ സത്യദൈ​വത്തോ​ടു പറഞ്ഞു: “അങ്ങ്‌ വാഗ്‌ദാ​നം ചെയ്‌ത​തുപോ​ലെ എന്റെ കൈയാൽ അങ്ങ്‌ ഇസ്രായേ​ലി​നെ രക്ഷിക്കുമെ​ങ്കിൽ,+ 37 ഞാൻ ഇതാ, മെതി​ക്ക​ള​ത്തിൽ ഒരു രോമ​ക്ക​മ്പി​ളി ഇടുന്നു. കമ്പിളി​യിൽ മാത്രം മഞ്ഞുണ്ടാ​യി​രി​ക്കു​ക​യും ചുറ്റു​മുള്ള നില​മെ​ല്ലാം ഉണങ്ങി​യി​രി​ക്കു​ക​യും ചെയ്‌താൽ അങ്ങ്‌ വാഗ്‌ദാ​നം ചെയ്‌ത​തുപോ​ലെ എന്റെ കൈയാൽ അങ്ങ്‌ ഇസ്രായേ​ലി​നെ രക്ഷിക്കു​മെന്നു ഞാൻ മനസ്സി​ലാ​ക്കും.” 38 അങ്ങനെതന്നെ സംഭവി​ച്ചു. പിറ്റേന്ന്‌ അതിരാ​വി​ലെ എഴു​ന്നേറ്റ്‌ ഗിദെ​യോൻ ആ കമ്പിളി പിഴിഞ്ഞു. വലി​യൊ​രു പാത്രം നിറയാൻ മാത്രം വെള്ളം അതിലു​ണ്ടാ​യി​രു​ന്നു. 39 എന്നാൽ ഗിദെ​യോൻ സത്യദൈ​വത്തോ​ടു പറഞ്ഞു: “അങ്ങ്‌ എന്നോടു കോപി​ക്ക​രു​തേ. ഒരു കാര്യം​കൂ​ടെ ഞാൻ അപേക്ഷി​ച്ചുകൊ​ള്ളട്ടെ. കമ്പിളി​കൊ​ണ്ട്‌ ഒരു പരീക്ഷ​ണം​കൂ​ടെ നടത്താൻ എന്നെ അനുവ​ദി​ച്ചാ​ലും. കമ്പിളി മാത്രം ഉണങ്ങി​യി​രി​ക്കാ​നും ചുറ്റു​മുള്ള നില​മെ​ല്ലാം മഞ്ഞു​കൊണ്ട്‌ നനയാ​നും അങ്ങ്‌ ഇടവരുത്തേ​ണമേ.” 40 അന്നു രാത്രി ദൈവം അതു​പോ​ലെ ചെയ്‌തു. കമ്പിളി മാത്രം ഉണങ്ങി​യി​രു​ന്നു. എന്നാൽ നിലം മുഴുവൻ മഞ്ഞു​കൊണ്ട്‌ നനഞ്ഞി​രു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക