വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ന്യായാധിപന്മാർ 4
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

ന്യായാ​ധി​പ​ന്മാർ ഉള്ളടക്കം

      • കനാൻരാ​ജാ​വായ യാബീൻ ഇസ്രാ​യേ​ല്യ​രെ അടിച്ച​മർത്തു​ന്നു (1-3)

      • പ്രവാ​ചി​ക​യായ ദബോ​ര​യും ന്യായാ​ധി​പ​നായ ബാരാ​ക്കും (4-16)

      • സൈന്യാ​ധി​പ​നായ സീസെ​രയെ യായേൽ കൊല്ലു​ന്നു (17-24)

ന്യായാധിപന്മാർ 4:1

ഒത്തുവാക്യങ്ങള്‍

  • +ന്യായ 2:19

ന്യായാധിപന്മാർ 4:2

ഒത്തുവാക്യങ്ങള്‍

  • +ന്യായ 2:14; 3:8; 10:7
  • +ന്യായ 4:16

ന്യായാധിപന്മാർ 4:3

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അവന്‌.”

  • *

    അക്ഷ. “ഇരുമ്പു​കൊ​ണ്ടുള്ള.”

ഒത്തുവാക്യങ്ങള്‍

  • +യോശ 17:16; ന്യായ 1:19
  • +ആവ 28:48
  • +ന്യായ 2:18; 3:9; സങ്ക 107:19

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    4/2017, പേ. 29

ന്യായാധിപന്മാർ 4:4

ഒത്തുവാക്യങ്ങള്‍

  • +പുറ 15:20; 2രാജ 22:14; ലൂക്ക 2:36; പ്രവൃ 21:8, 9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/1/1987, പേ. 31

ന്യായാധിപന്മാർ 4:5

ഒത്തുവാക്യങ്ങള്‍

  • +ഉൽ 28:17, 19
  • +യോശ 18:21, 25

ന്യായാധിപന്മാർ 4:6

അടിക്കുറിപ്പുകള്‍

  • *

    അഥവാ “താബോർ പർവത​ത്തിൽ നിന്റെ പുരു​ഷ​ന്മാ​രെ അണിനി​ര​ത്തുക.”

ഒത്തുവാക്യങ്ങള്‍

  • +യോശ 21:32
  • +എബ്ര 11:32

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2003, പേ. 28-29

ന്യായാധിപന്മാർ 4:7

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നീർച്ചാ​ലിൽ.”

ഒത്തുവാക്യങ്ങള്‍

  • +1രാജ 18:40; സങ്ക 83:9
  • +ആവ 20:1

ന്യായാധിപന്മാർ 4:8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/15/2005, പേ. 25

    11/15/2003, പേ. 29

ന്യായാധിപന്മാർ 4:9

ഒത്തുവാക്യങ്ങള്‍

  • +ന്യായ 4:21, 22; 5:24, 26
  • +യോശ 20:7, 9; 21:32

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2003, പേ. 29

    ‘നിശ്വസ്‌തം’, പേ. 48

ന്യായാധിപന്മാർ 4:10

ഒത്തുവാക്യങ്ങള്‍

  • +ന്യായ 5:18

ന്യായാധിപന്മാർ 4:11

ഒത്തുവാക്യങ്ങള്‍

  • +സംഖ 10:29
  • +സംഖ 24:21; ന്യായ 1:16; 1ശമു 15:6

ന്യായാധിപന്മാർ 4:12

ഒത്തുവാക്യങ്ങള്‍

  • +ന്യായ 4:6

ന്യായാധിപന്മാർ 4:13

ഒത്തുവാക്യങ്ങള്‍

  • +ന്യായ 5:20, 21

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    4/2017, പേ. 29

    വീക്ഷാഗോപുരം,

    10/1/1990, പേ. 22-23

    3/1/1987, പേ. 28

ന്യായാധിപന്മാർ 4:14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1998, പേ. 11-12

ന്യായാധിപന്മാർ 4:15

ഒത്തുവാക്യങ്ങള്‍

  • +പുറ 14:24; യോശ 10:10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1998, പേ. 11-12

    10/1/1990, പേ. 23

ന്യായാധിപന്മാർ 4:16

ഒത്തുവാക്യങ്ങള്‍

  • +ലേവ 26:7

ന്യായാധിപന്മാർ 4:17

ഒത്തുവാക്യങ്ങള്‍

  • +ന്യായ 4:11
  • +ന്യായ 5:24
  • +ന്യായ 4:1, 2

ന്യായാധിപന്മാർ 4:19

ഒത്തുവാക്യങ്ങള്‍

  • +ന്യായ 5:25

ന്യായാധിപന്മാർ 4:21

അടിക്കുറിപ്പുകള്‍

  • *

    അതായത്‌, നെറ്റി​യു​ടെ ഇരുവ​ശങ്ങൾ.

ഒത്തുവാക്യങ്ങള്‍

  • +ന്യായ 4:9; 5:26, 27

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ,

    11/2021, പേ. 6

ന്യായാധിപന്മാർ 4:23

ഒത്തുവാക്യങ്ങള്‍

  • +എബ്ര 11:32, 33

ന്യായാധിപന്മാർ 4:24

ഒത്തുവാക്യങ്ങള്‍

  • +ഉൽ 9:25
  • +ആവ 7:24

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

ന്യായാ. 4:1ന്യായ 2:19
ന്യായാ. 4:2ന്യായ 2:14; 3:8; 10:7
ന്യായാ. 4:2ന്യായ 4:16
ന്യായാ. 4:3യോശ 17:16; ന്യായ 1:19
ന്യായാ. 4:3ആവ 28:48
ന്യായാ. 4:3ന്യായ 2:18; 3:9; സങ്ക 107:19
ന്യായാ. 4:4പുറ 15:20; 2രാജ 22:14; ലൂക്ക 2:36; പ്രവൃ 21:8, 9
ന്യായാ. 4:5ഉൽ 28:17, 19
ന്യായാ. 4:5യോശ 18:21, 25
ന്യായാ. 4:6യോശ 21:32
ന്യായാ. 4:6എബ്ര 11:32
ന്യായാ. 4:71രാജ 18:40; സങ്ക 83:9
ന്യായാ. 4:7ആവ 20:1
ന്യായാ. 4:9ന്യായ 4:21, 22; 5:24, 26
ന്യായാ. 4:9യോശ 20:7, 9; 21:32
ന്യായാ. 4:10ന്യായ 5:18
ന്യായാ. 4:11സംഖ 10:29
ന്യായാ. 4:11സംഖ 24:21; ന്യായ 1:16; 1ശമു 15:6
ന്യായാ. 4:12ന്യായ 4:6
ന്യായാ. 4:13ന്യായ 5:20, 21
ന്യായാ. 4:15പുറ 14:24; യോശ 10:10
ന്യായാ. 4:16ലേവ 26:7
ന്യായാ. 4:17ന്യായ 4:11
ന്യായാ. 4:17ന്യായ 5:24
ന്യായാ. 4:17ന്യായ 4:1, 2
ന്യായാ. 4:19ന്യായ 5:25
ന്യായാ. 4:21ന്യായ 4:9; 5:26, 27
ന്യായാ. 4:23എബ്ര 11:32, 33
ന്യായാ. 4:24ഉൽ 9:25
ന്യായാ. 4:24ആവ 7:24
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
ന്യായാധിപന്മാർ 4:1-24

ന്യായാ​ധി​പ​ന്മാർ

4 എന്നാൽ ഏഹൂദ്‌ മരിച്ച​ശേഷം ഇസ്രായേ​ല്യർ വീണ്ടും യഹോ​വ​യു​ടെ മുമ്പാകെ തിന്മ ചെയ്‌തു.+ 2 അതുകൊണ്ട്‌ യഹോവ അവരെ ഹാസോർ ഭരിച്ചി​രുന്ന കനാൻരാ​ജാ​വായ യാബീനു വിറ്റു​ക​ളഞ്ഞു.+ ഹരോ​ശെത്ത്‌-ഹാ-ഗോയീമിൽ+ താമസി​ച്ചി​രുന്ന സീസെ​ര​യാ​യി​രു​ന്നു യാബീന്റെ സൈന്യാ​ധി​പൻ. 3 യാബീന്‌* ഇരുമ്പ​രി​വാൾ ഘടിപ്പിച്ച* 900 യുദ്ധര​ഥ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു;+ യാബീൻ ഇസ്രായേ​ല്യ​രെ 20 വർഷം നിർദയം അടിച്ച​മർത്തി.+ അതിനാൽ ഇസ്രായേ​ല്യർ യഹോ​വയോ​ടു കരഞ്ഞു​നി​ല​വി​ളി​ച്ചു.+

4 അക്കാലത്ത്‌ ലപ്പീ​ദോ​ത്തി​ന്റെ ഭാര്യ​യായ ദബോര പ്രവാചികയാണ്‌+ ഇസ്രായേ​ലിൽ ന്യായ​പാ​ലനം നടത്തി​യി​രു​ന്നത്‌. 5 എഫ്രയീംമലനാട്ടിലെ ബഥേലിനും+ രാമയ്‌ക്കും+ ഇടയ്‌ക്കുള്ള ദബോ​ര​യു​ടെ ഈന്തപ്പ​ന​യ്‌ക്കു കീഴിൽ പ്രവാ​ചിക ഇരിക്കു​മാ​യി​രു​ന്നു. ന്യായം നടത്തി​ക്കി​ട്ടാൻ ഇസ്രായേ​ല്യർ പ്രവാ​ചി​ക​യു​ടെ അടുത്ത്‌ പോകു​മാ​യി​രു​ന്നു. 6 ദബോര ആളയച്ച്‌ കേദെശ്‌-നഫ്‌താലിയിൽനിന്ന്‌+ അബീ​നോ​വാ​മി​ന്റെ മകൻ ബാരാ​ക്കി​നെ വിളി​പ്പി​ച്ചു. ദബോര ബാരാക്കിനോടു+ പറഞ്ഞു: “ഇസ്രായേ​ലി​ന്റെ ദൈവ​മായ യഹോ​വ​യാ​ണു കല്‌പി​ച്ചി​രി​ക്കു​ന്നത്‌! ‘താബോർ പർവത​ത്തിലേക്കു പുറ​പ്പെ​ടുക.* നഫ്‌താ​ലി​യിൽനി​ന്നും സെബു​ലൂ​നിൽനി​ന്നും 10,000 പുരു​ഷ​ന്മാരെ​യും ഒപ്പം കൂട്ടിക്കൊ​ള്ളുക. 7 യാബീന്റെ സൈന്യാ​ധി​പ​നായ സീസെ​രയെ​യും സീസെ​ര​യു​ടെ യുദ്ധര​ഥ​ങ്ങളെ​യും സൈന്യത്തെ​യും ഞാൻ ബാരാ​ക്കി​ന്റെ അടുത്ത്‌, കീശോൻ തോട്ടിൽ,*+ കൊണ്ടു​വ​രും. സീസെ​രയെ ഞാൻ ബാരാ​ക്കി​ന്റെ കൈയിൽ ഏൽപ്പി​ക്കും.’”+

8 അപ്പോൾ ബാരാക്ക്‌ പറഞ്ഞു: “ദബോര കൂടെ വരുക​യാണെ​ങ്കിൽ ഞാൻ പോകാം. ദബോര വരുന്നില്ലെ​ങ്കിൽ ഞാൻ പോകില്ല.” 9 അപ്പോൾ ദബോര പറഞ്ഞു: “ഞാൻ ബാരാ​ക്കിനോടൊ​പ്പം വരാം. പക്ഷേ ഈ ഉദ്യമ​ത്തി​ന്റെ മഹത്ത്വം അങ്ങയ്‌ക്കു ലഭിക്കില്ല. കാരണം ഒരു സ്‌ത്രീ​യു​ടെ കൈയി​ലാ​യി​രി​ക്കും യഹോവ സീസെ​രയെ ഏൽപ്പി​ക്കുക.”+ അങ്ങനെ ദബോര ബാരാ​ക്കിനോ​ടു​കൂ​ടെ കേദെശിലേക്കു+ പോയി. 10 ബാരാക്ക്‌ സെബു​ലൂനെ​യും നഫ്‌താലിയെയും+ കേദെ​ശിൽ കൂട്ടി​വ​രു​ത്തി. 10,000 പേർ ബാരാ​ക്കി​നെ അനുഗ​മി​ച്ചു. ദബോ​ര​യും ബാരാ​ക്കിന്റെ​കൂ​ടെ പോയി.

11 കേന്യനായ ഹേബെർ മോശ​യു​ടെ അമ്മായിയപ്പനായ+ ഹോബാ​ബി​ന്റെ വംശജ​രിൽനിന്ന്‌, അതായത്‌ കേന്യ​രിൽനിന്ന്‌,+ വിട്ടു​പി​രിഞ്ഞ്‌ കേദെ​ശി​ലെ സാനന്നീ​മി​ലുള്ള വലിയ വൃക്ഷത്തി​ന്‌ അരികെ കൂടാരം അടിച്ച്‌ താമസി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

12 അബീനോവാമിന്റെ മകനായ ബാരാക്ക്‌ താബോർ പർവത​ത്തിലേക്കു പോയിട്ടുണ്ടെന്നു+ സീസെ​ര​യ്‌ക്കു വിവരം കിട്ടി. 13 സീസെര ഉടനെ തന്നോടൊ​പ്പ​മുള്ള സൈന്യ​ത്തെ മുഴുവൻ കൂട്ടി, ഇരുമ്പ​രി​വാൾ ഘടിപ്പിച്ച 900 യുദ്ധര​ഥ​ങ്ങ​ളു​മാ​യി ഹരോ​ശെത്ത്‌-ഹാ-ഗോയീ​മിൽനിന്ന്‌ കീശോൻ തോട്ടിലേക്കു+ പുറ​പ്പെട്ടു. 14 അപ്പോൾ ദബോര ബാരാ​ക്കിനോ​ടു പറഞ്ഞു: “എഴു​ന്നേൽക്കൂ, യഹോവ സീസെ​രയെ അങ്ങയുടെ കൈയിൽ ഏൽപ്പി​ക്കുന്ന ദിവസ​മാണ്‌ ഇത്‌. ഇതാ, യഹോവ അങ്ങയ്‌ക്കു മുമ്പായി പുറ​പ്പെ​ട്ടി​രി​ക്കു​ന്നു!” അങ്ങനെ ബാരാക്ക്‌ 10,000 പേരോടൊ​പ്പം താബോർ പർവത​ത്തിൽനിന്ന്‌ പുറ​പ്പെട്ടു. 15 സീസെരയും സൈന്യ​വും സീസെ​ര​യു​ടെ എല്ലാ യുദ്ധര​ഥ​ങ്ങ​ളും ബാരാ​ക്കി​ന്റെ വാളിനു മുന്നിൽ പരി​ഭ്ര​മി​ച്ചുപോ​കാൻ യഹോവ ഇടയാക്കി.+ ഒടുവിൽ സീസെര രഥത്തിൽനി​ന്ന്‌ ഇറങ്ങി ഓടിപ്പോ​യി. 16 ബാരാക്ക്‌ സീസെ​ര​യു​ടെ യുദ്ധര​ഥ​ങ്ങളെ​യും സൈന്യത്തെ​യും ഹരോ​ശെത്ത്‌-ഹാ-ഗോയീം വരെ പിന്തു​ടർന്നു. അങ്ങനെ, സീസെ​ര​യു​ടെ സൈന്യം മുഴുവൻ വാളിന്‌ ഇരയായി;+ ഒരാൾപ്പോ​ലും ബാക്കി​യാ​യില്ല.

17 സീസെരയാകട്ടെ, കേന്യ​നായ ഹേബെരിന്റെ+ ഭാര്യ യായേ​ലി​ന്റെ കൂടാരത്തിലേക്ക്‌+ ഓടി​ച്ചെന്നു. ഹാസോർരാ​ജാ​വായ യാബീനും+ കേന്യ​നായ ഹേബെ​രി​ന്റെ ഭവനവും തമ്മിൽ സമാധാ​ന​ത്തി​ലാ​യി​രു​ന്നു. 18 യായേൽ പുറത്ത്‌ വന്ന്‌ സീസെ​രയെ സ്വീക​രി​ച്ചു. യായേൽ പറഞ്ഞു: “വന്നാലും, അകത്തേക്കു വന്നാലും; പേടി​ക്കേണ്ടാ.” സീസെര കൂടാ​ര​ത്തിന്‌ അകത്തേക്കു ചെന്നു. യായേൽ സീസെ​രയെ ഒരു പുതപ്പ്‌ ഇട്ട്‌ മൂടി. 19 സീസെര യായേ​ലിനോട്‌, “എനിക്കു വല്ലാതെ ദാഹി​ക്കു​ന്നു, കുടി​ക്കാൻ അൽപ്പം വെള്ളം തരൂ” എന്നു പറഞ്ഞ​പ്പോൾ യായേൽ ഒരു തോൽക്കു​ടം തുറന്ന്‌ സീസെ​ര​യ്‌ക്കു കുടി​ക്കാൻ പാൽ കൊടു​ത്തു.+ അതിനു ശേഷം യായേൽ വീണ്ടും സീസെ​രയെ മൂടി. 20 സീസെര പറഞ്ഞു: “നീ കൂടാ​ര​വാ​തിൽക്കൽ നിൽക്കണം. ‘ഇവിടെ ഒരാൾ വന്നോ’ എന്ന്‌ ആരെങ്കി​ലും ചോദി​ച്ചാൽ ‘ഇല്ല’ എന്നു പറയണം.”

21 എന്നാൽ ഹേബെ​രി​ന്റെ ഭാര്യ യായേൽ ഒരു കൂടാ​ര​ക്കു​റ്റി​യും ചുറ്റി​ക​യും കൈയിലെ​ടു​ത്തു. ക്ഷീണിച്ച്‌ തളർന്ന സീസെര നല്ല ഉറക്കത്തി​ലായെന്നു കണ്ടപ്പോൾ യായേൽ പതുങ്ങി​ച്ചെന്ന്‌ കൂടാ​ര​ക്കു​റ്റി സീസെ​ര​യു​ടെ ചെന്നിയിൽ* അടിച്ചു​ക​യറ്റി; അതു മറുവ​ശ​ത്തു​കൂ​ടെ നിലത്ത്‌ തുളഞ്ഞി​റങ്ങി. സീസെര മരിച്ചു.+

22 ബാരാക്ക്‌ സീസെ​രയെ പിന്തു​ടർന്ന്‌ അവിടെ എത്തി. അപ്പോൾ യായേൽ പുറത്ത്‌ ചെന്ന്‌ ബാരാ​ക്കിനോ​ടു പറഞ്ഞു: “വരൂ, അങ്ങ്‌ അന്വേ​ഷി​ക്കു​ന്ന​യാ​ളെ ഞാൻ കാണി​ച്ചു​ത​രാം.” ബാരാക്ക്‌ യായേ​ലിനോടൊ​പ്പം ചെന്ന​പ്പോൾ തലയിൽ കൂടാ​ര​ക്കു​റ്റി തറച്ചു​ക​യറി സീസെര മരിച്ചു​കി​ട​ക്കു​ന്നതു കണ്ടു.

23 അങ്ങനെ, ദൈവം അന്നു കനാൻരാ​ജാ​വായ യാബീനെ ഇസ്രായേ​ല്യർക്കു മുന്നിൽ മുട്ടു​കു​ത്തി​ച്ചു.+ 24 ഇസ്രായേല്യരുടെ കൈ കനാൻരാ​ജാ​വായ യാബീന്‌ എതിരെ കൂടു​തൽക്കൂ​ടു​തൽ ശക്തമായി.+ ഒടുവിൽ അവർ കനാൻരാ​ജാ​വായ യാബീനെ കൊന്നു​ക​ളഞ്ഞു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക