വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 1 യോഹന്നാൻ ഉള്ളടക്കം 1 യോഹന്നാൻ ഉള്ളടക്കം 1 ജീവന്റെ വചനം (1-4) വെളിച്ചത്തിൽ നടക്കുന്നു (5-7) പാപങ്ങൾ ഏറ്റുപറയേണ്ടതിന്റെ പ്രാധാന്യം (8-10) 2 യേശു ഒരു അനുരഞ്ജനബലി (1, 2) അവന്റെ കല്പനകൾ അനുസരിക്കുക (3-11) പഴയ കല്പനയും പുതിയ കല്പനയും (7, 8) എഴുതാനുള്ള കാരണങ്ങൾ (12-14) ലോകത്തെ സ്നേഹിക്കരുത് (15-17) ക്രിസ്തുവിരുദ്ധനെക്കുറിച്ചുള്ള മുന്നറിയിപ്പ് (18-29) 3 നമ്മൾ ദൈവമക്കൾ (1-3) ദൈവത്തിന്റെ മക്കളും പിശാചിന്റെ മക്കളും (4-12) യേശു പിശാചിന്റെ പ്രവൃത്തികളെ തകർക്കും (8) പരസ്പരം സ്നേഹിക്കണം (13-18) ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവൻ (19-24) 4 ദൈവത്തിൽനിന്നുള്ളതെന്നു തോന്നുന്ന പ്രസ്താവനകൾ പരിശോധിച്ച് ഉറപ്പാക്കുക (1-6) ദൈവത്തെ അറിയുന്നതും സ്നേഹിക്കുന്നതും (7-21) “ദൈവം സ്നേഹമാണ്” (8, 16) സ്നേഹമുള്ളിടത്ത് ഭയമില്ല (18) 5 യേശുവിലുള്ള വിശ്വാസം ലോകത്തെ കീഴടക്കുന്നു (1-12) ദൈവത്തോടുള്ള സ്നേഹമെന്നാൽ (3) പ്രാർഥനയുടെ ശക്തിയിലുള്ള ഉറപ്പ് (13-17) ദുഷ്ടലോകത്തിൽ ജാഗ്രതയോടിരിക്കുക (18-21) ലോകം മുഴുവനും ദുഷ്ടന്റെ നിയന്ത്രണത്തിൽ (19)