വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) രൂത്ത് ഉള്ളടക്കം രൂത്ത് ഉള്ളടക്കം 1 എലീമെലെക്കിന്റെ കുടുംബം മോവാബിൽ താമസമാക്കുന്നു (1, 2) നൊവൊമിയും ഒർപ്പയും രൂത്തും വിധവമാരാകുന്നു (3-6) നൊവൊമിയോടും നൊവൊമിയുടെ ദൈവത്തോടും വിശ്വസ്തയായ രൂത്ത് (7-17) നൊവൊമി രൂത്തിനെ കൂട്ടി ബേത്ത്ലെഹെമിലേക്കു മടങ്ങുന്നു (18-22) 2 രൂത്ത് ബോവസിന്റെ വയലിൽ കാലാ പെറുക്കുന്നു (1-3) രൂത്തും ബോവസും കണ്ടുമുട്ടുന്നു (4-16) ബോവസിന്റെ ദയയെക്കുറിച്ച് രൂത്ത് നൊവൊമിയോടു പറയുന്നു (17-23) 3 നൊവൊമി രൂത്തിനു നിർദേശങ്ങൾ നൽകുന്നു (1-4) രൂത്തും ബോവസും മെതിക്കളത്തിൽ (5-15) രൂത്ത് നൊവൊമിയുടെ അടുത്തേക്കു തിരിച്ചുപോകുന്നു (16-18) 4 ബോവസ് വീണ്ടെടുപ്പുകാരനായി പ്രവർത്തിക്കുന്നു (1-12) ബോവസിനും രൂത്തിനും ഓബേദ് ജനിക്കുന്നു (13-17) ദാവീദിന്റെ വംശപരമ്പര (18-22)