ഈജിപ്തിലെ രാജാക്കന്മാരുടെ സ്ഥാനപ്പേര്. ബൈബിളിൽ അഞ്ചു ഫറവോന്മാരുടെ പേരുകളുണ്ട് (ശീശക്ക്, സോ, തിർഹാക്ക, നെഖോ, ഹോഫ്ര). എന്നാൽ മറ്റുള്ളവരുടെ പേര് പറഞ്ഞിട്ടില്ല. അബ്രാഹാം, മോശ, യോസേഫ് എന്നിവരുമായി അടുത്ത് ഇടപഴകിയ ഫറവോന്മാർ അതിൽപ്പെടും.—പുറ 15:4; റോമ 9:17.