വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwtstg
  • പൂരീം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പൂരീം
  • പദാവലി
  • സമാനമായ വിവരം
  • വിളവെടുപ്പുത്സവം; വാരോത്സവം
    പദാവലി
  • ഇസ്രായേലിന്റെ ചരിത്രത്തിലെ ഉത്സവ നാഴികക്കല്ലുകൾ
    വീക്ഷാഗോപുരം—1998
  • എസ്ഥേർ ഉള്ളടക്കം
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • എസ്ഥേർ ഉള്ളടക്കം
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
പദാവലി
nwtstg

പൂരീം

എസ്ഥേർ രാജ്ഞി​യു​ടെ കാലത്ത്‌ നാശത്തിൽനി​ന്ന്‌ ജൂതർ രക്ഷപ്പെ​ട്ടത്‌ ഓർക്കാൻ ആദാർ മാസം 14, 15 തീയതി​ക​ളിൽ ആഘോ​ഷി​ച്ചി​രുന്ന വാർഷികോ​ത്സവം. പൂരീം ഒരു എബ്രാ​യ​പ​ദമല്ല. അർഥം: “നറുക്കു​കൾ.” ജൂതരെ ഇല്ലാതാ​ക്കാ​നുള്ള ഹാമാന്റെ ഗൂഢപ​ദ്ധതി നടപ്പാ​ക്കാ​നുള്ള ദിവസം നിശ്ചയി​ക്കു​ന്ന​തി​നു ഹാമാൻ പൂര്‌ (നറുക്ക്‌) ഇട്ടതിൽനി​ന്നാ​ണു പൂരീം ഉത്സവം അല്ലെങ്കിൽ നറുക്കു​ക​ളു​ടെ ഉത്സവം എന്ന പേര്‌ വന്നത്‌.—എസ്ഥ 3:7; 9:26.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക