പാവനരഹസ്യം ദൈവം നിശ്ചയിച്ചിരിക്കുന്ന സമയംവരെ രഹസ്യമാക്കിവെക്കുന്ന ദൈവോദ്ദേശ്യത്തിന്റെ ഒരു വശം. അതു ദൈവത്തിൽനിന്നുള്ളതാണ്. ദൈവം തിരഞ്ഞെടുക്കുന്നവർക്കു മാത്രമേ അതു വെളിപ്പെടുത്തുകയുള്ളൂ.—മർ 4:11; കൊലോ 1:26.