വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwtstg
  • അനർഹദയ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അനർഹദയ
  • പദാവലി
  • സമാനമായ വിവരം
  • ദൈവകൃപയ്‌ക്കായി നന്ദിയുള്ളവർ
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
  • കൃപയെക്കുറിച്ചുള്ള സുവിശേഷം വ്യാപിപ്പിക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
  • “ദയയുടെ നിയമം”
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2022
  • അനർഹദയയാൽ നിങ്ങൾ സ്വതന്ത്രരായിരിക്കുന്നു
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
കൂടുതൽ കാണുക
പദാവലി
nwtstg

അനർഹദയ

ഇതിന്റെ ഗ്രീക്കു​പ​ദ​ത്തിന്‌, ഹൃദ്യ​മായ അല്ലെങ്കിൽ ആകർഷ​ണീ​യ​മായ എന്ന ആശയമാ​ണു മുഖ്യ​മാ​യി​ട്ടു​ള്ളത്‌. ദയയോ​ടെ കൊടു​ക്കുന്ന സമ്മാനത്തെ അല്ലെങ്കിൽ ദയയോ​ടെ കൊടു​ക്കു​ന്ന​തി​നെ പരാമർശി​ക്കാൻ ഈ പദം ഉപയോ​ഗി​ക്കു​ന്നു. ദൈവ​ത്തി​ന്റെ അനർഹ​ദ​യയെ​ക്കു​റിച്ച്‌ പറയു​മ്പോൾ ഈ വാക്കു തിരിച്ചൊ​ന്നും പ്രതീ​ക്ഷി​ക്കാ​തെ, ഔദാ​ര്യത്തോ​ടെ, സൗജന്യ​മാ​യി ദൈവം നൽകുന്ന സമ്മാനത്തെ സൂചി​പ്പി​ക്കു​ന്നു. അങ്ങനെ നോക്കു​മ്പോൾ മനുഷ്യരോ​ടുള്ള ദൈവ​ത്തി​ന്റെ വലിയ ഉദാര​ത​യുടെ​യും അളവറ്റ സ്‌നേ​ഹ​ത്തിന്റെ​യും ദയയുടെ​യും പ്രകട​ന​മാണ്‌ ഇത്‌. ഈ ഗ്രീക്കു​പദം “പ്രീതി,” “ഉദാര​മാ​യി നൽകുന്ന സംഭാവന” എന്നൊക്കെ പരിഭാ​ഷപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ലഭിക്കുന്ന വ്യക്തി പ്രത്യേ​ക​മാ​യി എന്തെങ്കി​ലും ചെയ്‌ത​തുകൊ​ണ്ടോ ആ വ്യക്തിക്ക്‌ അർഹത​യു​ള്ള​തുകൊ​ണ്ടോ അല്ല ഇതു ലഭിക്കു​ന്നത്‌; മറിച്ച്‌, നൽകു​ന്ന​യാ​ളു​ടെ ഔദാ​ര്യം ഒന്നുമാത്ര​മാണ്‌ ഇതിനു പിന്നിൽ.—2കൊ 6:1; എഫ 1:7.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക