വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwtstg
  • യാമം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യാമം
  • പദാവലി
പദാവലി
nwtstg

യാമം

സമയത്തി​ന്റെ ഒരു അളവ്‌. സൂര്യാ​സ്‌ത​മ​യം​മു​തൽ സൂര്യോ​ദ​യം​വരെ​യുള്ള രാത്രി​സ​മ​യത്തെ (ഏകദേശം വൈകു​ന്നേരം 6 മണിമു​തൽ രാവിലെ 6 മണിവരെ.) ഇതു വിഭജി​ക്കു​ന്നു. എബ്രായർ ആദ്യം രാത്രി​യെ മൂന്നു ഭാഗങ്ങൾ അഥവാ “യാമങ്ങൾ” ആയി തിരിച്ചു. (പുറ 14:24; ന്യായ 7:19) ഓരോ യാമവും ഏകദേശം നാലു മണിക്കൂ​റാ​യി​രു​ന്നു. യേശു​വി​ന്റെ കാലത്ത്‌ രാത്രി​യെ ഏകദേശം മൂന്നു മണിക്കൂർ വീതമുള്ള നാലു യാമങ്ങ​ളാ​യാ​ണു തിരി​ച്ചി​രു​ന്നത്‌.—മത്ത 14:25; മർ 13:35; ലൂക്ക 12:38.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക