വളർച്ച പ്രാപിക്കുന്നതിനു സഹായം
പ്രക്ഷുബ്ധമായ ഈ കാലത്ത് വളർച്ച പ്രാപിക്കുന്നത് എളുപ്പമല്ല. യുവാക്കൾ അനേകം പുതിയ സാഹചര്യങ്ങളെ അഭിമുഖീകരിക്കയും ഗഹനമായ തീരുമാനങ്ങൾ എടുക്കയും വേണം. എനിക്കു പുകവലിക്കാമോ? മയക്കുമരുന്നുകൾ സ്വീകരിക്കാമോ? എതിർലിംഗത്തിൽ പെട്ടവരോട് എങ്ങനെ പെരുമാറുന്നതാണ് ഉചിതം? സ്വയംഭോഗവും സ്വവർഗ്ഗസംഭോഗവും സംബന്ധിച്ചെന്ത്? ഒരു യുവാവ് ഇങ്ങനെ എഴുതി:
“എനിക്കിപ്പോൾ 13 വയസ്സുണ്ട്. യുവത്വം പുസ്തകത്തിനു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. വളർച്ച പ്രാപിക്കുന്ന ഈ പരുപരുത്ത കാലത്ത് ഈ പുസ്തകം എന്നെ വളരെയധികം സഹായിച്ചു. എന്റെ പ്രായവും അതിൽ കൂടുതലും ഉള്ള എല്ലാ കുട്ടികളും ഈ പുസ്തകത്തെക്കുറിച്ച് അറിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു.”
മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ പ്രശ്നങ്ങളും മറ്റനേകവും പരിചിന്തിക്കുന്ന ഈ പുസ്തകം, നിങ്ങളുടെ യൗവനം—അത് പരമാവധി ആസ്വദിക്കുക എന്നതാണ്. താഴെ ചേർക്കുന്ന കൂപ്പൺ പൂരിപ്പിച്ചയച്ച് കേവലം 10ക. ക്ക് ഒരു പ്രതി സ്വീകരിക്കുക.
ദയവായി, നിങ്ങളുടെ യൗവനം—അതു പരമാവധി ആസ്വദിക്കുക എന്ന 192 പേജുള്ള പുസ്തകം തപാൽ ചെലവടച്ച് എനിക്കയച്ചുതരിക. ഞാൻ 10ക. ഇതോടൊപ്പം അയക്കുന്നു.