പേജ് രണ്ട്
“ബ്രിട്ടീഷ് സ്പോർട്ട്സ് ആരാധകരും ഇറ്റാലിയൻ സ്പോർട്ട്സ് ആരാധകരും തമ്മിലുള്ള ഹിംസാത്മകവും രക്തപങ്കിലവുമായ ഏറ്റുമുട്ടൽ . . . കുറഞ്ഞത് 38 പേരുടെ മരണത്തിനിടയാക്കുകയും 350 പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്തു.”
“ഒരു ജനക്കൂട്ടം പോലീസിനെ ആക്രമിക്കുകയും പെട്രോൾ ബോംബുകൾ എറിയുകയും കടകൾ കൊള്ളയടിക്കുകയും കാറുകൾ മറിച്ചിടുകയും ചെയ്തു.”
“ഒരു ബാറിൽ ശണ്ഠ പൊട്ടിപ്പുറപ്പെട്ടു. കുപ്പികൾ എറിയപ്പെടുകയും പിച്ചാത്തിയെടുക്കുകയും ഒരു പൊതു കലഹം നടക്കുകയും ചെയ്തു.
“പോലീസുമായുള്ള ഏറ്റുമുട്ടൽ, കാറുകളുടെ മറിച്ചിടൽ, ജനാലകളുടെ തകർക്കൽ, വിദേശികളെ പ്രഹരിക്കൽ, തുപ്പലുകൊണ്ടു മൂടൽ.”
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
European Cup, Brussels, Belgium, 1985, Reuters/Bettman News photos
[5-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Cover Photo: J. L. Swider/H. Armstrong Roberts