1914—ഒരു വഴിത്തിരിവ്
ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു 1914 എന്ന് ചരിത്രകാരൻമാർ പറയുന്നു. അത് അങ്ങനെയായിരിക്കുമെന്ന് ബൈബിൾ പണ്ടേ മുൻകൂട്ടിപ്പറഞ്ഞിരുന്നു. 1914നെ കുറിച്ച് ബൈബിൾ എന്തു പറയുന്നു? അന്ന് സംഭവിച്ചതിനാൽ നിങ്ങൾ എങ്ങനെ ബാധിക്കപ്പെട്ടിരിക്കുന്നു?
യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും—നിങ്ങൾക്ക അതെങ്ങനെ കണ്ടെത്താം? എന്ന പുസ്തകത്തിൽ അമ്പരപ്പിക്കുന്ന ഉത്തരങ്ങൾ നൽകപ്പെട്ടിരിക്കുന്നു. 70-ാം പേജിലെ “ഒരു അടയാളപ്പെടുത്തപ്പെട്ട വർഷം—ക്രി.വ. 1914” എന്ന ശീർഷകം കാണുക. ഈ പുസ്‌തകം കഴിഞ്ഞ വർഷം പരിഷ്കരിക്കപ്പെട്ടു. ഇന്നുവരെ 70 ഭാഷകളിൽ 4 കോടി പ്രതികൾ എന്ന ശ്രദ്ധേയമായ മൊത്തം പ്രചാരത്തിൽ എത്തിയിരിക്കുന്നു. നിങ്ങളുടെ പ്രതി വാങ്ങുക. 10 രൂപാ മാത്രം.
ദയവായി, യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും—നിങ്ങൾക്ക അതെങ്ങനെ കണ്ടെത്താം? എന്ന 192 പേജ് പുസ്‌തകം തപാൽചെലവടച്ച് അയച്ചുതരുക. ഞാൻ ഇതോടൊന്നിച്ച് 10 രൂ. അയയ്ക്കുന്നു.
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
U.S. National Archives photo