പേജ് രണ്ട്
അനേക നൂറ്റാണ്ടുകളായി മനുഷ്യർ ഗവൺമെൻറുകൾകൊണ്ട് പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നു. എന്നിരുന്നാലും മിക്കപ്പോഴും, ഈ ഗവൺമെൻറുകളെ തുലാസിൽ തൂക്കിക്കഴിഞ്ഞാൽ നാം കണ്ടെത്തുന്നതെന്താണ്? മെച്ചപ്പെട്ട ഗവൺമെൻറ് വരുന്നു എന്ന ശുഭപ്രതീക്ഷ വെച്ചുപുലർത്തുന്നതിന് എന്തെങ്കിലും കാരണം ഉണ്ടോ? ആശ്രയയോഗ്യമായ ഉത്തരങ്ങൾക്കായി അന്വേഷണം നടത്തവെ, നമുക്ക് ഗവൺമെൻറിലേക്ക് പ്രകാശധാര തിരിക്കാം.
[5-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Cover (Napoleon): Painting after David, Musée national du château de Versailles et de Trianon, France.