ഏതു മതപരമായ മാസികക്കാണ് ഏററവും കൂടുതൽ പ്രചാരമുള്ളത്? “വീക്ഷാഗോപുര”!
ഇപ്പോൾ നൂററിപ്പത്തിൽ പരം ഭാഷകളിൽ വീക്ഷാഗോപുരത്തിന്റെ ഓരോ ലക്കവും 1 കോടി 50 ലക്ഷം പ്രതികളിലധികം അച്ചടിച്ചുകൊണ്ടിരിക്കുന്നു. നിങ്ങൾക്ക് 2-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും ഭാഷയിൽ വീക്ഷാഗോപുരം സ്വീകരിക്കാൻ കഴിയും. ഈ കൂടെ ചേർത്തിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് അയച്ചു തന്നുകൊണ്ട് ഒരു വർഷത്തെ വരിസംഖ്യ, മാസത്തിൽ രണ്ടു ലക്കങ്ങൾ, സ്വീകരിക്കുക.
ദയവായി, എനിക്ക് വീക്ഷാഗോപുരത്തിന്റെ ഒരു വർഷത്തെ വരിസംഖ്യ അയച്ചു തരിക. ഞാൻ രൂ. 60.00 ഇതോടൊപ്പം അയക്കുന്നു.