ഓരോ ലക്കത്തിന്റെയും 1,52,90,000 പ്രതികൾ 110 ഭാഷകളിൽ
വീക്ഷാഗോപുരം ലോകത്തിൽ ഏററവും കൂടുതൽ വിതരണം ചെയ്യപ്പെടുന്ന മതമാസികയാണ്. യഥാർത്ഥത്തിൽ, ഏതുതരത്തിലുമുള്ള മാസികകളിൽ വളരെചുരുക്കം മാത്രമെ അതിനേക്കാൾ കൂടുതൽ വിതരണം ചെയ്യപ്പെടുന്നുള്ളു. ഇത് ഇത്രയധികം വിപുലമായി വായിക്കപ്പെടുന്നതെന്തുകൊണ്ട്?
അതിന്റെ വായനക്കാർക്ക് ഭാവിയെസംബന്ധിച്ച് ഒരു സുനിശ്ചിതവും യഥാർത്ഥവുമായ പ്രത്യാശ പ്രദാനം ചെയ്തുകൊണ്ട് അത് ഒരു നീതിയുള്ള ലോകം പെട്ടെന്ന് സ്ഥാപിതമാകുന്നത് എപ്രകാരമാണെന്ന് വിശദീകരിക്കുന്നു. വീക്ഷാഗോപുരം നിങ്ങളുടെ ഭവനത്തിലേക്ക് അയച്ചു തരുന്നത് നിങ്ങൾ ഇഷ്ടപ്പെടുന്നുവോ? അങ്ങനെയെങ്കിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് ദയവായി, ഇതോടൊപ്പം ചേർത്തിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് അയച്ചു തരിക.
എന്റെ ഭവനത്തിലേക്ക് വീക്ഷാഗോപുരം അയച്ചുതരുന്നതിന് എന്തു ചെയ്യണമെന്ന് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.