കൂടുതൽ അറിയാൻ
jw.org-ൽ “തൊഴിലും പണവും” എന്ന് സേർച്ച് ചെയ്യുക. എന്നിട്ട് “തൊഴിലും പണവും” എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുമ്പോൾ അതിനു കീഴിൽ നന്നായി ഗവേഷണം ചെയ്‌ത് തയ്യാറാക്കിയ, ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ പിടിച്ചുനിൽക്കാൻ പലരെയും സഹായിച്ചിട്ടുള്ള ലേഖനങ്ങൾ കാണാം. ചില വിഷയങ്ങൾ കാണുക:
“വരവ് കുറയുമ്പോൾ; ചെലവും കുറയ്‌ക്കാം”
“ഉള്ളതുകൊണ്ട് ജീവിക്കാൻ. . . ”
“കുഴഞ്ഞുമറിഞ്ഞ ഈ ലോകത്ത്—നിങ്ങളുടെ വരുമാനസ്രോതസ്സ് സംരക്ഷിക്കുക”